Servants of Knowledge
Kerala Gazette · Government of Kerala

Re-auction notice of Rural Development Department Select list of Local Self Government (RD-EA) Department

Published 05 June 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-06-05.part4_rural_dev
Languages
English, Malayalam
Published at
Original source ↗

ഗ്രാമവികസന വകുപ്പ് പുനർ ലേലപ്പരസ്യം

നമ്പർ D1-206 / 99 .

2007 21 .

മൂവാറ്റുപുഴ ഇടുക്കി ജില്ലാ അസിസ്ററൻറ് ഡെവലപ്‌മെൻറ ** കുമ്മീഷണർ ( ജനറൽ ) -ടെ കീഴിൽ ഉപയോഗത്തിലിരി ക്കുന്നതും Se എക്യുപ്‌മെൻറ (ട്രാൻസ്പോർട്ട് ഓർഗനൈസേഷൻ എന്ന സ്ഥാപന ത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെപ്പറയുന്ന വാഹനം നിലവിൽ കാണപ്പെടുന്ന അവസ്‌ഥയിൽ 2007 ജൂൺ മാസം 20-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടുക്കി ജില്ലാ അസിസ്‌ററൻറ് ഡെവലപ്മെൻറ് കാമ്മീഷണർ ( ജനറൽ ) .ടെ ആഫീസിൽ വച്ച് പരസ്യമായി പുനർ ലേലം / ടെണ്ടർവഴി വിൽപ്പന നടത്തുന്നതാണ് .

രജിസ്ട്രേഷൻ നമ്പർ KLI - 6031 .

മോഡൽ 1985

വാഹനം . മഹീന്ദ്ര ജീപ്പ്

നിരതദ്രവ്യം രൂപ 2,000

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദിവസം കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി വാഹനത്തിന് നിശ്ചയിച്ചിരിക്കുന്ന നിരതദ്രവ്യം പ്രത്യേകം അടച്ച് രസീത് വാങ്ങേണ്ടതുമാണ്. നഷ്ടപ്പെട്ടവർക്ക് வேவ. കഴിഞ്ഞാലുടൻ നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതുമാണ് .

ടി വാഹനം ലേലത്തിൽ വിൽക്കുവാൻ ദർഘാ സുകളും സ്വീകരിക്കുന്നതാണ് . 2007 മാസം 20-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് മുൻപ് ഇടുക്കി ജില്ലാ അസിസ്ററൻറ് ഡെവലപ്മെൻറ് കമ്മീഷണർ (ജനറൽ ) .ടെ ആഫീസിൽ കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ തപാൽ മാർഗ്ഗമോ , അസിസ്‌ററൻസ് ഡെവലപ്മെൻറ് കമ്മീഷണർ ( ജനറൽ) , സിവിൽ സ്‌റേറഷൻ , ഇടുക്കി എന്ന വിലാസത്തിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം ടി വാഹനത്തിന് നിശ്‌ചയി ച്ചിട്ടുള്ള നീരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ഇടുക്കിജില്ലാഅസിസ്ററൻറ്ഡെവല മെൻറ് കമ്മീഷണർ ( ജനറൽ ) , സിവിൽ സ്‌റോഷൻ , കുയിലിമലയുടെ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് വാഹനത്തിൻറ നമ്പരും ചെയ്തിരിക്കേണ്ടതാണ്" . ദർഘാസ് പരസ്യത്തിന് മുകളിൽ വാഹന ലേലത്തി നുള്ള ടെണ്ടർ എന്നും എഴുതിയിരിക്കേണ്ടതാണ്

ലേലം അവസാനിച്ചാലുടൻ ബന്ധ‌പ്പെട്ടവരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസ് തുറക്കുന്നതും ലേല ത്തിലോ ടെണ്ടറിലോ കൂടുതൽ തുക പറഞ്ഞിരി ക്കുന്ന വ്യക്തിക്ക് ഉറപ്പിച്ച് നൽകുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം / ടെണ്ടർ തുകയുടെ 50 % (നിരതദ്രവും കിഴിച്ച്" ) ലേലം കൊണ്ടയാൾ ലേല താൽക്കാലികമായി സ്ഥലത്ത" വച്ചുതന്നെ അടച്ച് രസീത " വാങ്ങേണ്ടതാണ് . ലേലം/ടെണ്ടർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ( ഏഴ്) ദിവസ ത്തിനകം ലേലത്തുകയുടെ ബാക്കി പണവും നിയമാ നുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് വാഹനം സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേണ്ടതാണ് .

ഏതെങ്കിലും കാരണവശാൽ ലേലം ടെണ്ടർ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ 8λαιρος സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ട‌ം സംഭവിച്ചാൽ ആ തുകയും മുൻമുൻ ലേലക്കാരനിൽനിന്ന " ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശമില്ലാത്തതുമായിരിക്കും .

Adm പരിശോധിക്കണമെന്ന് താല് പര്യമുളളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മൂവാറ്റുപുഴ ഗവൺമെൻറ് എക്യുപ്മെൻറ് (ട്രാൻസ്മാർട്ട * സ്ഥാപനത്തിൽ ഓർഗനൈസേഷൻ ഫോർമാൻ നേരിട്ട് പരിശോധിക്കാവുന്നതാണ് . എന്ന അനുമതിയോടെ ആവശ്യമെന്ന തോന്നുന്നപക്ഷം യാതൊരു തീയതി ๓๐๐๐ നിർത്തി നടപടികൾ മുന്നറിയിപ്പും കൂടാതെ വയ്ക്കുന്നതിനോ വയ്ക്കുന്നതിനോ ലേലം / ടെണ്ടർ അസ്‌ഥിരപ്പെടുത്തു ന്നതിനോ ഇടുക്കീ അസിസ്ററൻറ് ഡെവലപ്മെൻറ് കമ്മീഷണർ (ജനറൽ ) ന് അധികാരമുണ്ടായിരിക്കുന്ന ៣០៣". നിശ്ചിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ടെണ്ടർ സ്വീകരിക്കുന്നതല്ല .

N. B. വണ്ടിയുടെ RC ബുക്ക " സ്വന്തം പേരിലേക്ക് മാറ്റുന്നതിനാവശ്യമായ ചെലവുകൾ ലേലം കൈകൊണ്ട ആൾ വഹിക്കേണ്ടതാണ് .

( ")

അസിസ്ററൻറ് ഡെവലപ്മെൻറ്

കുമ്മീഷണർ ( ജനറൽ ) .

കുയിലിമല, ഇടുക്കി

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part4_rural_dev/. Archive identifier in.gazette.kerala_new.2007-06-05.part4_rural_dev.