Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 05 June 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-06-05.part4_wakf_board
Languages
English, Malayalam
Published at
Original source ↗

കേരള സ്റേറററ് വഖഫ് ബോർഡ്

വിജ്‌ഞാപനം

2007 16.

mmad E4-54/07 .

കേരള സ്റേററ് വഖഫ് ബോർഡിൽ 965 /RA നമ്പരായി രജിസ്ററർ ചെയ്ത‌തിട്ടുള്ള കോഴിക്കോട് താലൂക്കിലെ മുക്കം മുസ്ലീം ഓർഫനേജിന് അവകാശ കോഴിക്കോട് താലൂക്കിൽ കളത്തിൽകുന്ന ৫৯০৫ 0 40/05, ดวง W638 T. S. 203 - ൽപ്പെട്ട 6 സെൻറ് വസ്‌തുവും എടുപ്പും വിൽപ്പന നടത്തുന്നതിനും അതുവഴി ലഭിക്കുന്ന തുക ഉപയോഗിച്ച് സബ് ഓഫീസിലെ 105/1958-0 നമ്പർ ആധാരപ്രകാരം വഖഫിന് അവകാശപ്പെട്ട T.S. 109- 31 സെന്ററ് സ്‌ഥലത്ത് 5 നില കെട്ടിടം പണിയു ന്നതിനും അനുമതി ആവശ്യപ്പെട്ട് കൊണ്ട് വഖഫ" സെക്രട്ടറി സമർപ്പിച്ചിരിക്കുന്നു . വസ്തു മൊത്തമായി 20 ലക്ഷം രൂപയിൽ കുറയാത്ത സംബന്ധിച്ച് അഭിപ്രായമോ വിലയ്ക്ക് വിൽപ്പന നടത്തുന്നത് ആർക്കെങ്കിലും എന്തെങ്കിലും നിർദ്ദേശമോ ഈ വിജ്‌ഞാപനം കേരള ഗസററിൽ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ , കേരള لله സ്‌റേറററ് വഖഫ് ബോർഡ് , ഇൻറർ നാഷണൽ സ്‌റേഡിയത്തിനു സമീപം , വി , ഐ . പി , റോഡ" , കലൂർ , കൊച്ചി -17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേണ്ടതാണ് . നിശ്ച‌ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപമോ നിർദ്‌ദേശമോ അഭിപ്രായമോ സ്വീകരിക്കു ന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

കേരള സ്‌റേ000°

വഖഫ് ബോർഡ് ഓഫീസ് ,

വി.ഐ.പി , റോഡ്, കലൂർ ,

-682017,

(2)

എറണാകുളം ,

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 05 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-05.part4_wakf_board/. Archive identifier in.gazette.kerala_new.2007-06-05.part4_wakf_board.