Government of Kerala
കേരള സർക്കാർ 2007
Reg . No. 1 , คาบ KL/TV / (N) / 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 52
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
12th June 2007 2007 2 12 No.24 22nd Jyaishta 1929 1929 . 22
PART III
PRE -QUALIFICATION TENDER NOTICE
22nd May 2007 .
No. DB8-6073/2004.
The tenders for pre - qualification and execution of the following work is invited from financially sound and well experienced registered " A" Class Contractors /Firms of Kerala Public Works Depart ment / Irrigation who have successfully completed at least one similar work costing more than 40% (Forty percentage ) of the estimate PAC of work during the last five years . The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as belowby Registered Post/ Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents .
Tender No.-PQ 2/ SESC/2007-08 .
Name of work Roads Division , Alappuzha- NABARD - Scheme- Construction of a Bridge at Mundolikadavu .
Description of work- ( 3x17.070 ) M Span bridge , 10.50 M width including footpath & approach road of length 890 M
Foundation-Pile Foundation of dia 1 M.
Public Works Department
Estimate PAC-Rs . 252 Lakhs .
E.M.D. Rs . 50,000 .
Cost of tender documents- Rs . 4,000 +VAT .
Date and time of sale of tender documents- 22-6-2007 to 28-6-2007 upto 3 p.m. Last date and time of receipt of tender- 4-7-2007, 4 p . m.
Date and time of opening of tenders-4-7-2007, 4.30 p.m.
Time of completion 12 months .
All the conditions prevailing in this Department regarding tender pre -qualification are applicable to this tender also . Further details , if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേണ്ടി നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല , തിരുവനന്തപുരം സൂപ്രണ്ടിം ഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള ഏതെങ്കിലും ഒരു പണി (ഒറാപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുളള വരുമായ കരാറുകാർ , എന്നിവരിൽ സമാനമായ സ്ഥാപനങ്ങൾ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ സ്പീഡ" പോസ്റാ മുഖാന്തിരം കൊള്ളുന്നു. ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന 1 മീററർ വ്യാസമുളള പൈൽ ഫാറം ടി . ആർ , 5 പ്രകാരമുള്ള രസീത് ടെൻഡറ നോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് .
അടങ്കൽ തുക -രൂപ 252 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫാറത്തിൻറെ വില രൂപ 4,000+
മൂ, വ ,നീ .
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും- 22-6-2007 മുതൽ 28-6-2007 , 3 മണിവരെ .
ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യ വർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-7-2007 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും .
4-7-2007, 4.30 .
ദർലോസ് നമ്പർ പി , ക്യു. 2 /എസ് . ഇ . എസ് . 3./2007-08 .
കാലാവധി 12 മാസം .
പ്രവൃത്തിയുടെ പേര് നബാർഡ് സീം. റോഡ്സ് ഡിവിഷൻ , ആലപ്പുഴ മുണ്ടോലി കടവിൽ ഒരു പാലത്തിന്റെ നിർമ്മാണം .
ദർ ഘാ സ് പൊതു മരാമത്ത് റകുപ്പിലെ പരിഗണനയ്ക്കുള്ള മററ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .
(Sd.) പണിയുടെ വിശദാംശങ്ങൾ -17.070 മീററർ വീതം 3 സ്പാൻ , നടപ്പാതയുൾപ്പെടെ 10.50 മീ . വീതി , 890 മീ , നീളമുള്ള അപ്രോച്ച് റോഡ് .
P.W.D. Roads and Bridges South Circle ,
Superintending Engineer.
Thiruvananthapuram .