P. Q. TENDER EXTENSION NOTICE No. DB1-4039 /2006 .
22nd May 2007 .
The Following changes in the tender dates are effected in the Pre -Qualification Tender No. 19 / SESC/ 2006-07 for the work , Roads Division , Thiruvanantha- puram- Improvements to Pothencodu- Murukkum- puzha road Km. 0/00 to 9/600) notified on 15-3-2007.
Date and time of Sale of tender documents 13-6-2007 to 20-6-2007 3 p . m .
Date and time of receipt of tender documents- 27-6-2007 4 р . m.
Date and time of opening of tender 4.30 p . m . 27-6-2007 There will be no changes for the other conditions .
ഈ ആഫീസിൽ നിന്നും 15-3-2007 - ൽ പരസ്യ പ്പെടുത്തിയ പി . കു . നമ്പർ 19 / എസ് . ഇ . എസ് . സി . / 2006-07 എന്ന നമ്പരിലുള്ള റോഡ്സ് ഡിവിഷൻ , തിരുവനന്തപുരം , പോത്തൻകോട് , മുരുക്കുംപുഴ റോഡ് കി . മീ . 0/00 മുതൽ 9/600 വരെ എന്ന് പ്രവൃത്തിയുടെ ദർഘാസ് തീയതികളിൽ താഴെപ്പായുന്ന ഭേദഗതികൾ വരുത്തിയിരിക്കുന്നു .
ദർഘാസ പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും 3 മണി വരെ . 13-6-2007 1 20-6-2007 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-6-2007 4 പീ , എം .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-6-2007, 4.30 ه
മററ് വ്യവസ്ഥകൾക്കൊന്നുംതന്നെ മാററമില്ല .
Roads and Bridges
(Sd.) Superintending Engineer.
South Gircle, Thiruvananthapuram.
ദർഘാസ് പരസ്യം
[4/2007-08 ]
2007 28 .
നമ്പർ ഡി1-147 / 2002 .
കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചി നീയർ , ദേശീയപാത വിഭാഗം , തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് മത്സര സ്വഭാവമുളള ദർഘാസുകൾ 14-6-2007-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും എൻ . എച്ച്.ടി .5 / 2007-08- ദേശീയപാത ഡിവിഷൻ , തിരുവനന്തപുരം- ഡെപ്പോസിററ് പണി- പൂജപ്പുര മുതൽ തിരുമല പള്ളിമുക്ക് വരെ സ്‌കീമിൽ ശുദ്ധജല വിതരണത്തിന് പൈപ്പ്", ഭാഗത്ത് അറ്റകുററപ്പണികൾ ചെയ്യുന്നതിനു (രണ്ടാം റീച്ച് ) രൂപ 7,85,447 .
നിരതദ്രവ്യം- രൂപ 19,700 .
ദർഘാസ് ഫോറത്തിന്റെ വില രൂപ 700 + വി.നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-6-2007 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 14-6-2007, 4.30 -ന് ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ,
നിർമ്മാണ കാലാവധി മാസം ,
കരാറുകാരുടെ യോഗ്യത സി ' യും ഉപരിയും .
ദർഘാസ് ഫോറങ്ങൾ , ദർഘാസ് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് ! മണിവരെ മാത്രമേ ലഭിക്കുക യുള്ളു . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവര ങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ചറിയേണ്ടതാണ് .
(2)
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , തിരുവനന്തപുരം ,