Reg . No. 1, KL/TV /(N ) / 12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
12th June 2007
Vol. LII THIRUVANANTHAPURAM, TUESDAY
12 2007
No.24 നമ്പർ വാല്യം 52
തിരുവനന്തപുരം , ചൊവ്വ
}
22nd Jyaishta 1929 1929 220円
PART IV
Private Advertisements and Miscellaneous Notifications കേരള സംസ്ഥഥാന വിദ്യുച്ഛക്‌തി ബോർഡ്
വിജ്‌ഞാപനം
2007 ഏപ്രിൽ 2 .
៣៣ PR 1-195/2007.
വലിയവെളിച്ചം വ്യവസായ വളർച്ചാകേന്ദ്രത്തി ലേക്കുളള 110 കെ. വി . വൈദ്യുതി ലൈനിന്റെം സർവ്വെ , നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേണ്ടി , കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ് വ്യക്തികളും തലശ്ശേരി താലൂക്കിലെ പുത്തൂർ , മൊകേരി , കൂത്തുപറമ്പ് , കണ്ടൻക്കുന്ന" , മാനന്തേരി എന്നീ വില്ലേജുകളിൽപ്പെടുന്ന സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്‌തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശി ക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിററി "5" 2003, 164, 185 (2) ( 2 ) , Merton நக" 1885 XIII അനുസരിച്ച് എല്ലാവരേയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
ട്രാൻസ്‌മിഷൻ ഡിവിഷൻ ,
(2)
കാഞ്ഞിരോട്,
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .