Servants of Knowledge
Kerala Gazette · Government of Kerala

5.The Mahatma Gandhi University(Amendment )Ordinance ,2007 (No.27 of 2007)

Published 19 June 2007

Department
Law (Legislation-Unification) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-06-19.part1_supplements_No27_ordi_
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 25 dated 19th June 2007

PART I

Section iii

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ യൂണിഫിക്കേഷൻ ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 6415 /ലെഗ് , യൂണി 3 / 2007 / നിയമം .

2007 ഏപ്രിൽ 2

തിരുവനന്തപുരം - 1929 12ص 2007 മാർച്ച് താഴെപ്പറയുന്ന 30-0 ഓർഡിനൻസ് ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ പൊതുജനങ്ങളുടെ അറിവിലേക്കായി

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം

ജോർജ് ജെയിംസ് ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .

G.524/2007/MC .

2

2007-9의 270mm ตอบ

2007 - ലെ മഹാത്മാഗാന്ധി സർവ്വകലാഗാല ( ഭേദഗതി ) ഓർഡിനൻസ്

റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ കോള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

1985 - ലെ മഹാത്മാഗാന്ധി സർവ്വകലാശാല ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക .--- 2007 -ലെ മഹാത്മാഗാന്ധി സർവ്വകലാശാല ഓർഡിനൻസ് ( 2007 -ലെ 17) . 2007 ഫെബ്രുവരി ( ഭേദഗതി ) 4-0 la ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ,

സംസ്‌ഥാന 2007 ໑໐໖ 2-0 2007 0 29-00 തീയതി അവസാനിച്ച കേരള നിയമസഭയുടെ നാലാ സമ്മേളനത്തിൽ വച്ച" പ്രസ്തു‌ത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും 12000 തിരുന്നതിനാലും

ഭാരതത്തിൻ് ഭരണഘടനയുടെ 213-0 അനുപ്‌ഛേദം ( 2)-ാം ഖണ്ഡം (0) ഉപഖണ്ഡപ്രകാരം 2007 സർവ്വകലാശാല ( ഭേദഗതി ) ഓർഡിനൻസ് (2007-01 17) 2007 ഏപ്രിൽ 13-ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;

പ്രസ്‌‌തത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിറുത്താതിരി വൈഷമ്യങ്ങ ഉണ്ടാകുമെന്നതിനാലും

സമ്മേളനത്തിലല്ലാത്തതിനാലും സത്വരനടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങ ഒണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ; നിലവിലു അതിനാൽ , ഭാരതത്തിൻ്റെ ഭണഘടനയുടെ 213-0 അനു: " ഛേദം ( 1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട വിനിയോഗിച്ച് . കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു:

1 മർഡിനൻസിന് ചുരുക്കപ്പേരും (103 ( 1 ) 2007 -ലെ മഹാത്മാഗാന്ധി സർവ്വകലാശാല (ഭേദഗതി ) ഓർഡിനൻ എന്ന്

(2) ഇത് 2007 ഫെബ്രുവരി 5 -ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .

3

2. 1985-01 12-0° 3 ° ഈ ഓർഡിനൻസ് ചെയ്യപ്പെടേണ്ടതാണ് താടിക്കാലികമായി നിലവിലിരിക്കുന്ന 1985 -ലെ മഹാത്മ " മാഗാന്ധി സർവ്വകലാശാല ആക്ററിന് ( 1985 -ലെ 12) (ഇതിനുശേഷം പ്രധാന ആക്സ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .

3. 21-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 21-ാം വകുപ്പിൽ, ഇനത്തിനുശേഷ ശീർഷകത്തിൻകീഴിൽ , നിനുശേഷം . താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേണ്ടതാണ്' . അതായത് :-

" (എഫ്) സർക്കാർ നാമനിർദ്‌ദേശം ചെയ്ത സർവ്വകലാശാല യുടെ പ്രാദേശിക അധികാരപരിധിയിൽ വരുന്ന ഏതെങ്കിലും നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ഒരു അംഗം ;

(1) സർക്കാർ നാമനിർദ്ദേശം സർവ്വകലാ നിയമങ്ങളിൽ നിപുണനായ ഒരു വിശിഷ്ട‌ നിയമപണ്‌ഡിതൻ ;

(എച്ച് ) സർക്കാർ നാമനിർദ്ദേശം ചെയ്ത വിശിഷ് ടനായ மக അല്ലെങ്കിൽ പത്രപ്രവർത്തകൻ :

( ഐ) സർക്കാർ നാമനിർദ്ദേശം സർവ്വകലാശാല യിലെ ഒരു ഗവേഷണ വിദ്യാർത്‌ഥിയോ അല്ലെങ്കിൽ ഒരു ബിരുദാനന്തര ബിരുദവിദ്യാർത്ഥിയോ ,

(ജെ) കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻറെ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദേശം

4. ദാദാക്കലും ഒഴിവാക്കലും ( 1) 20078303485σω സർവ്വകലാശാല ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 17) , ഇതിനാൽ ദ ദാക്കിയിരിക്കുന്നു .

(2) ഓർഡിനൻസ് റദ°ഭാക്കിയിരുന്നാൽത്തന്നെയു ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്‌രറിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്ത ഏല്ലെങ്കിലും നടപടിയോ , ഓർഡിനൻസിനാൽ こう の? ചെയ്യപ്പെട്ട പ്രകാരമുള്ള ആക്റാ' പ്രകാരം ചെയ്തതതാനോ എടുത്തതായോ ആയി കരുത്തപ്പെടേണ്ട

ആർ , എൽ , ഭാട്ടിയ ,

(ശരിത്തർജ്ജമ )

വി . കെ. ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part1_supplements_No27_ordi_/. Archive identifier in.gazette.kerala_new.2007-06-19.part1_supplements_No27_ordi_.