Servants of Knowledge
Kerala Gazette · Government of Kerala

3.The Edavagai Rights Acquisitions (Amendment) Ordinance,2007 (No.36 of 2007)

Published 19 June 2007

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-06-19.part1_supplements_No36_ordi
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 25 dated 19 June 2007

PART I

Section iii

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ - എ ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 15188 /ലെഗ് . എ 1 / 2001 / നിയമം .

2007 ഏപ്രിൽ 2 .

തിരുവനന്തപുരം ,

1929 12 2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . ഇതിനാൽ

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം .

ജോർജ് ജെയിംസ് , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .

G.523/2007/MC.

2

2007- 360 mm ควา ນ"

2007 - ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിൻറെ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

1955 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ആക്ററ ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക - 2005 -ലെ അവകാശങ്ങൾ വിലയ്ക്കുക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് ( 2005 -ലെ 19) 2005 ഡിസംബർ 2 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും!

2006 ഫെബ്രുവരി 3 -ാം തീയതി ആരംഭിച്ച" 2006 ഫെബ്രുവരി 21-ാം തീയതി അവസാനിച്ചതും . 2006 മാർച്ച " 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്‌ററ് കൊണ്ടുവരുന്നതിനുള്ള ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കേരള സംസ്‌ഥാന നിയമസഭയ്ക്ക് കഴിയാതിരുന്ന തിനാലും;

നിലനിറുത്തുന്നതിനായി പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ 2006 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് (2006-09) 2006 മാർച്ച് 17-ാം തീയതി വിളംബരപ്പെടുത്തിയതിനാലും ; ഗവർണ്ണർ 2006 മേയ് 24-ാം തീയതി ആരംഭിച്ച് 2006 തീയതി അവസാനിച്ച നിയമസഭയുടെ സമ്മേളനകാലത്ത് * 9-0 30-0。 2006-1 നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കേരള സംസ്ഥാന നിയമസഭയ്ക്ക് കഴിയാതിരുന്ന തിനാലും ;

പ്രസ്തു‌ത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിറുത്തുന്നതിനായി 2006-901 വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 33 ) 2006 ജൂലൈ 5-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

3

2006 സെപ്ററംബർ 18 -ാം തീയതി ആരംഭിച്ച" 2006 Adമ ടോബർ 26-ാം തീയതി അവസാനിച്ചതുമായ നിയമസഭയുടെ സമ്മേളന കാലത്ത 2006 -ലെ 33-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു കൊണ്ടുവരുന്നതിനുള്ള ഒരു คบาศ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കേരള സംസ്ഥാന നിയമസഭയ്ക്ക് കഴിയാതിരു ന്നതിനാലും

(പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2006-01 105210 അവകാശങ്ങ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡി mm ( 2006-01 47) 2006 കെ ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലുംട്

2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ വച്ച് 2006 - ലെ 47 -ാം നമ്പർ ഓർഡിനൻസിനു പകരം കേരള നിയമ സഭയുടെ ഒരു ആക്ററ് കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിനാലും പ്രസ്തു‌ത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്ന തിനായി 2007 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ (ഭേദേഗതി ) ควะชิม กก ( 2007-113) 2007 കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും 4-ാം തീയതി

29-3 2007 200 23 2007 200 തീയതി അവസാനിച്ച കേരള സംസ്ഥ‌ാന നിയമസഭാ സമ്മേളന കാലത്ത് 2007 -ലെ 13-ാം നമ്പർ ഓർഡിനൻസിനു പകരം കേരള നിയമസഭയുടെ ഒരു ആക്‌റാ" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതറി പ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിന്നലും:

ഭാരതത്തിൻ ഭരണഘടനയുടെ 213一つ 。 അനുച്‌ഛേദം ( 2) ഖണ്‌ഡം (എ) ഉപഖണ്ഡ‌ പ്രകാരം പ്രസ്തു‌ത ഓർഡിനൻസ് 2007 ഏപ്രിൽ 13-ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരി ക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും

ഭാരതത്തിൻ ഭരണഘടനയുടെ 213-0 അനുച്ഛേദം ( 1) -ാം ഖണ്ഡ‌പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിന യോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു: - 4

1. ചുരുക്കപ്പേരും പ്രാരംഭവും . - ( 1 ) ഈ ഓർഡിനൻസിന് 2007 - ലെ ഇടവക അവകാശങ്ങൾ വിലയ് ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് എന്ന് പേർ പറയാം .

( 2) ഇത് 2005 ഡിസംബർ 3-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത്തപ്പെടേണ്ടതാണ് .

2. 1955 - XXVII ໙໐໐ هادی ചെയ്യപ്പെടേണ്ടതാരണെന്ന് . ഈ ഓർഡിനൻ TU " നിലവിലിരിക്കുന്ന കാലയളവിൽ 1955 - ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ആക്ററിന് (1955- പരാമർശിക്കപ്പെടുക) 3-2- കൾക്ക് വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് . XXVII) (ഇതിനുശേഷം പ്രധാന ആക്റ് എന്നാണ് പരാമർശിച്ചിരിക്കുന്ന ഭേഗതി 3. 6-0 വകുപ്പിൽ വകുപ്പിൻറെ രേഗതി - പ്രധാന ആക്‌ററിലെ 6-2 (എ) (2)-ാംഉപവകുപ്പിലെ -

( i) (എ) ഖണത്തിൽ , പ്രതിവർഷം നാലു നിരക്കിൽ " എന്ന വാക്കുകൾക്കുപകരം , " ( ട്രഷറി സേവിംഗ്സ് ബാങ്കിൽ അഞ്ചു വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്‌ഥിര നിക്ഷേപങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ" എന്ന വാക്കുകൾ ചേർക്കേണ്ടതാണ് :

(ii) ( ) 1 στη στατιού , "നിലവിലുള്ള പ്രധാനിക്ക അദ്ദേഹത്തിൻറെ ജീവിതകാലത്ത് 900 രൂപ വർഷാശനവും 168 രൂപയുടെ എന്ന വാക്കുകൾക്കും അക്ഷരങ്ങൾക്കും വർഷാശന "നിലവിലുള്ള പ്രധാനിക്ക അദ്ദേഹത്തിൻറെ ജീവിതകാലത്ത 9 , 000 രൂപ വർഷാശനവും 3600 രൂപയുടെ വർഷാശനം എന്ന വാക്കുകളും അക്ഷരങ്ങളും അക്കങ്ങളും ചേർക്കേണ്ടതാണ് .

(ബി) ( 8)-ാം ഉപവകുപ്പിൽ

( i) (എ ) ഖണ് ഡത്തിൽ , "പ്രതിവർഷം നാലു ശതമാനം നീലക്കിൽ " എന്ന വാക്കുകൾക്കുപകരം , "ട്രഷറി സേവിംഗ്സ് ബാങ്കിൽ അഞ്ചു വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്‌ഥിര നിക്ഷേപങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ ** എന്ന വാക്കുകൾ ചേർക്കേണ്ടതാണ് :

( ii ) (ബി) ഖണ്ഡത്തിൽ , " നിലവിലുള പ്രധാനിക്ക അദ് ദേഹത്തിൻറെ ജീവിതകാലത്ത് 1,500 രൂപയും, നിലവിലുള്ള ഏററവും പ്രായംകൂടിയ വനിതാ അംഗത്തിന് അവരുടെ ജീവിതകാലത്ത് 900 രൂപ വർഷാശനവും 360 രൂപയുടെ വർഷാശനം " എന്ന വാക്കുകൾക്കും അക്ഷര ങ്ങൾക്കും അക്കങ്ങൾക്കും പകരം , നിലവിലുള്ള പ്രധാനിക്ക് അദ്‌ദേഹ 15,000 രൂപയും , നിലവിലുള്ള ഏററവും പ്രായം കൂടിയ വനിതാ അംഗത്തിന് അവരുടെ ജീവിതകാലത്ത് 9,000 രൂപ വർഷാശനവും 3,600 രൂപയുടെ വർഷാശനം " എന്ന വാക്കുകളും അക്ഷര ത്തിന്റെ ജീവിതകാല 5

(സി ) ( 4)-ാം ഉപവകുപ്പിലെ ( എ) ഖണ്ഡ്‌ഡത്തിൽ . രണ്ടാമത്തെ പ്രതിവർഷം നാലുശതമാനം നിരക്കിൽ " , എന്ന വാക്കുകൾക്കു വാചകത്തിൽ പകരം " (ട്രഷറി സേവിംഗ്സ് ബാങ്കിൽ അഞ്ച് വർഷത്തിൽ കുറയാത്ത സ്‌ഥിരനിക്ഷേപങ്ങൾക്ക് കാലത്തേക്കുളള കാലാകാലങ്ങളിൽ മാകുന്ന പലിശ നിരക്കിൽ ' ' , എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

3. റദ്ദാക്കലും ഒഴിവാക്കലും- ( 1 ) 2007 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 13 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

(2) റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്‌തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .

ആർ . എൽ , ഭാട്ടിയ ,

(ശരിത്തർ ജമ)

വി. കെ. ശ്രീകുമാർ ,

നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി.

G523./2007/MC.

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part1_supplements_No36_ordi/. Archive identifier in.gazette.kerala_new.2007-06-19.part1_supplements_No36_ordi.