Kerala Gazette No. 25 dated 19th June, 2007.
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 6749 ലെഗ് -യൂണി . 3 / 07 /നിയമം .
തിരുവനന്തപുരം . 2007 ഏപ്രിൽ 2.
1929 012 2007 000 30-50 ຫາ ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു .
ഗവർണ്ണറുടെ ഉത്തരവിൽ പ്രകാരം,
ജോർജ് ജെയിംസ്, നിയമവകുപ്പ്" സ്പെഷ്യൽ സെക്രട്ടറി .
2
2007- 25-0 . mmu คร ชิมา ณ น
2007 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഓർഡിനൻസ്
റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
1974 -ലെ കേരള സർവ്വകലാശാല ആക്ററും 1975 - ലെ കോഴിക്കോട് സർവ്വകലാശാല ആക്ററും>്ററും 1986 -ലെ കൊച്ചി ശാസ്ത്ര.. സാങ്കേതിക സർവ്വകലാശാല ആക്ററും 1994 - ലെ (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ററും 1996 - ലെ കണ്ണൂർ സർവ്വകലാശാല ആക്ററും വീണ്ടും ഭേദഗതി ചെയ്യുന്നതിനുള
ഓർഡിനൻസ്
விசிக 2007- REL സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) തീയതി കാർഡിനൻസ് ( 2007-ലെ 16) 2007 ഫെബ്രുവരി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും : 40 。
2007 - বড় 2007 0 29-0 തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ നാലാം സമ്മേളന കാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭ യുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്ന തിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും
ഭാരതത്തിൻറെ ഭരണഘടനയുടെ 213-ാം അനുച്ഛേദം ( 2) -ാം ഖണ്ഡം ( എ ) ഉപഖണ്ഡപ്രകാരം 2007 -ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഓർഡിനൻസ് (2007- 16) 2007 ഏപ്രിൽ 13-ാം തീയതി പ്രാബല്യമില്ലാതായി തീരുന്നതിനാലും :
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും
സംസ്ഥാന നിയമസഭ സമ്മളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു രണ്ടെന്ന് കേരള ഗവർണ്ണർക്കു ബോദ്ധ്യമായിരിക്കുന്നതിനാലും.
3
അതിനാൽ, ഭാരതത്തിൻറെ ഭാണഘടനയുടെ 213-2 അനുഛേദം ( 1)-ാം ഖണ്ഡെ ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച് , കേരള ഗവർണ്ണർ താഴെപ്പറയുന്ന പ്പെടുത്തുന്നു: ഓർഡിനൻസ് വിളംബര 1. ചുരുക്കപ്പേനും (പാരംഭവും (1) 2007 -ലെ സർവ്വകലാശാല നിയമങ്ങൾ പറയാ .. ( ഭേദഗതി) ഓർഡിനൻസിന് ഓർഡിനൻസ് എന്ന് ( 2) ഇത" 2007 ഫെബ്രുവരി 5 -ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 1974- 17- 1975-3 3-5 1986-01 31-0 , 0 , 1994-01 5-0 . " , 1996- 22-0。 ആക്ററും താൽക്കാലികമായി ചെയ്യേണ്ടതാണെന്ന് .. ഓർഡിനൻസ പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ , 1974-06 കേരള സർവ്വകലാശാല ആക്ററിനും ( 1974-ലെ 11) . 1975- കോഴിക്കോട് സർവ്വകലാശാല ആക്ററിനും ( 1976 -ലെ 5) 1986 -ലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ആക ററിനും ( 1986 -ലെ 31). 5) 1996-001 സംസ്കൃത സർവ്വകലാശാല 1994-96 ( (1994-001 ആക്ററിനും സർവ്വകലാശാല ആക്റ്റിനും (1996-໑໙ 22) 100 ( 3-5 рец 5 -ാം വകുപ്പിലും . 6-ാം വകുപ്പിലും, 7-ാം വകുപ്പിലും വിനിർ ശിച്ചിരിക്കുന്ന ഭേഗതികൾക്ക് വിധേയമായി 4-ാം വകുപ്പിലും , പ്രാബല്യമുണ്ടായിരിക്കുന്ന 3. 1974-ലെ 17 -ാം ആക്ററിനുള്ള ഭേദഗതി - 1974 -ലെ കോള സർവ്വകലാശാല ആക്ററിൽ ( 1974 -ലെ 17 ) " എന്ന ശീർഷകത്തിൻകീ ഴിൽ താഴെപ്പറയുന്ന ഇനം ചേർക്കേണ്ടതാണ് . 21 -ാം വകുപ്പിൽ ' മറ് ( 1) ഇനം അതായത് :
.. (ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദേശം ചെയ്ത അംഗം ' ,
4. 1975-1 5-3 . ആക്ററിനുള 1975-0 കോഴിക്കോട് സർവ്വകലാശാല ആക്ററിൽ ( 1975 -ലെ 5 ) 21-ാം വകുപ്പിൽ ngm ശീർഷകത്തിൻകീഴിൽ ഇനം (സി ) 00 ശേഷം താഴെപ്പറയുന്ന ഇനം ചേർക്കേണ്ടതാണ് . അതായത" : 200
.. (ഡി ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ ഏക സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗം .
5 1986 -ലെ 31-ാം ആക്ററിനുള്ള ഭേദഗതി -1986 - ലെ കൊച്ചി ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല ആക്ററിൽ 17 -ാം വകുപ്പ് ( 1) -ാം ഉപവകുപ്പിൽ ഇനം ( x) - ഷം (1986-໑໙ 31) പറയുന്ന ഇനം ചേർക്കേണ്ടതാണ്് (10000
( xi ) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗ 5-0 。 6. 1994 ആക്ററിനുള്ള ഭേദഗതി . 1984-ലെ (ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ററിൽ ( 1994-ലെ 5) 12-0. എന്ന വകുപ്പിൽ ജനാമനിർദ്ദേശം ശീർഷകത്തിൻകീഴിൽ ക്കേണ്ടതാണ് . അതായത് :- ( iv) -3 " dat താഴെപ്പറയുന്ന ഇനം ചേർ (y) സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്ത അംഗം...
7. 1996 -ലെ 22-ാം ആക്ററിനുള്ള ഭേഗതി . സർവ്വകലാശാല ആക്ററിൽ ( 1996-ലെ 22) 28-ാം വകുപ്പിൽ എന്ന ശീർഷകത്തിൻകീഴിൽ താഴെപ്പറയുന്ന ഇനം ചേർക്കേണ്ടതാണ് . 1996 -ലെ കണ്ണൂർ "മററ് అర్బా(11)లురా
" ( എഫ്) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലി എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദേശം ചെയ്ത അംഗം...
8. റദ്ദാക്കലും ഒഴിവാക്കലും , ( 1) 2007 -ലെ സർവ്വകലാശാല (ഭേദഗതി ) ഓർഡിനൻസ് ( 2007-ലെ 16) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിൻ കീഴിൽ ചെയ" കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ , എടുത്തതോ , എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ദേഭഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്ററ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
ആർ , എൽ , ഭാട്ടിയ ,
ഗവർണ്ണർ .
(ശിർ )
വി . കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.