Servants of Knowledge
Kerala Gazette · Government of Kerala

2.The Arthapalisa ,Jenmibhogam and Karathil Chilavu (Abolition) Ordinance, 2007 (No. 34 of 2007)

Published 19 June 2007

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-06-19.part1_supplements_No_34_Ordi
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 25 dated 19th June, 2007.

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ - എ ) വകുപ്പ്

വിജ്ഞാപനം

നമ്പർ 3298 / ലെഗ് . എ 1 / 2002 / നിയമം .

തിരുവനന്തപുരം , 2007 ഏപ്രിൽ 2 .

1929 12 2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

ജോർജ് ജെയിംസ് ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി 2

2007-01 34-9 . ตอน ๑๐๓ วบ

2007 - ലെ അർത്ഥപലിശയും ജന്മിഭോഗവും കരത്തിൽ ചെലവും ( നിർത്തലാക്കൽ )

ഓർഡിനൻസ്

00 റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ ഗവർണ്ണർ വിളംബരപ്പെടുത്തിയത"

നഷ്ടപരിഹാരം നൽകിക്കൊണ്ട് അർത്ഥപലിശയും ജൻമിഭോഗവും കരത്തിൽചെലവും നിർത്തലാക്കുന്നതിനുള്ള

ഓർഡിനൻസ്

പീഠിക . 2005 -ലെ അർത് പലിലായും ജന"ിഭോഗവും കരത്തിൽ ( നിർത്തലാക്കൽ ) ลา ลิณ วิก หลิน " , ( 2005-001 23) 2005 ഡിസംബർ 16-ാം തീയതി കേരള ഗവർണ്ണർ നാലും , വിളംബരപ്പെടുത്തിയതി 2006 ഫെബ്രുവരി 3 -ാം തീയതി ആരംഭിച്ച" 2006 ഫെബ്രുവരി 21-ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് 15 -ാം തീയതി അവസാനിച്ചതുമായ നിയമസഭാ സമ്മേളന ങ്ങളിൽ വച്ച് പ്രസ്തുത ഓർഡിനൻസിന് ഒരു ആക്‌ററ് وكالة കൊണ്ടുവരുന്നിനുള്ള ഒരു ബിൽ നിയമസഭയുടെ സംസ്‌ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ് സാക്കുന്നതിനും കഴിയാതി രുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിന്റെ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2006- ലെ അർത്ഥപലിശയും ജനിഭാഗവും കരത്തിൽ ചെലവും ( നിർത്തലാക്കൽ ) παδιώλειαίου " (2006 13) 2006 200 തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും; 17-0 2006 02:00 24-3 . 2006 ஆஸ் 30- തിയതി അവസാനിച്ചതുമായ നിയമസഭാ സമ്മേളനത്തിൽ വച്ച് 2006 -ലെ 13-3- ഓർഡിനൻസിന് നിയമസഭയുടെ ഒരു ആക്‌ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ cang a നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥ‌കൾ നിലനിർത്തുന്നതിനു 2006 - ലെ അർത്ഥപലിശയും ജൻമിരോഗവും കരത്തിൽ ചെലവും (നിർത്തലാക്കൽ ) ഓർഡിനൻസ് ( 2000-ലെ 32) 2006 05-0 തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും , 3

2006 സെപ്റംബർ 18-ാം തിയതി ആരംഭിച്ച് 2006 ഒക്ടോബർ 26-ാം തീയതി അവസാനിച്ച കേരള സംസ്‌ഥാന നിയമസഭയുടെ സമ്മേളന ത്തിൽ വച്ച 2006-12-20 ไ പകരം നിയമസഭയുടെ ഒരു ആക്റം കൊണ്ടുവരുന്നതിനുള്ള ബിൻ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലുക

പ്രസ്തു‌ത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2006 - ലെ അർത്ഥപലിശയും ജന്മിഭോഗവും കരത്തിൽചെലവും ഓർഡിനൻസ് ( 2006 -ലെ 48) 2006 ഒക്ടോബർ 30 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലു

2000 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ചതായി കേരള സംസ്‌ഥാന നിയമസഭയുടെ സമ്മേളനത്തിൽ വച്ച് 2006-01 48-0 നിയമസഭയുടെ ഒരു ആക‌ററ് കൊണ്ടുവരുന്നതിനുള്ള ബിൽ അവതരിപ്പി ഓർഡിനൻസിന് ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥ‌കൾ നിലനിർത്തുന്നതിനു വേണ്ടി 2007 -ലെ അർത പലിശയും ജൻമിഭാഗവും കാത്തിൽ ചെലവും (3 ) แรก ใน" ( 2007-11) 2007 ഫെബ്രുവരി 4-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ,

2007 2-ാം തീയതി ആരംഭിച്ചു 2007 മാർച്ച് 29-ാം തീയതി അവസാനിച്ചതായ കോള സംസ്ഥ‌ാന നിയമസഭയുടെ സമ്മേളന ത്തിൽ വച്ച് 2007 -ലെ 11 -ാം ഓർഡിനൻസിന് പകരം നിയമസഭയുടെ ഒരു ആക‌ാം" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയത്തിരുന്നതിനാലും ;

ഭാരതത്തിൻ ഭരണഘടനയും 213-3 അനുച്‌ഛേദം ( 2)-ാം " ( ៣) ( ωτακου " 2007 ഏപ്രിൽ 13 -ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും .

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ,

കേരള സംസ്ഥഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ , അതിനാൽ , ഭാരതത്തിന്റെ ( 1) -30 nam ( ഭരണഘടനയുടെ 213-0。 അധികാരങ്ങൾ നൽകപ്പെട്ട വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന മാർഡിനൻസ് വിളംബര പ്പെടുത്തുന്നു:-

1. ചുരുക്കപ്പേരും വ്യാപ്‌തിയും പ്രാരംഭവും . (1) ഈ ഓർഡി 2007-0 അർത്ഥപലിശയും ജൻമി ഭോഗവ) ചെലവും ( നിർത്തലാക്കൽ ) ഓർഡിനൻസ് എന്ന് പേർ പറയാ .. നൻസിന് 4

തീയതിക്ക് മുൻപ് (2) 50 1949 1-0 . തുരുവിതാംകൂർ സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന , കേരള സംസ്ഥാന പ്രദേശ ത്തിന്റെ ഭാഗത്ത് വ്യാപ്തി ഉണ്ടായിരിക്കുന്നതാണ് .

(3) 3

വിജ്ഞാപനംമൂലം സർക്കാർ നിശ്ചയി ക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ് .

2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ സന്ദർഭം മററു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം

( 0) "നിശ‌ിത สาม എന്നാൽ പ്രാബല്യത്തിൽ വരുന്ന ദിവസം എന്നർത്ഥമാകുന്നു ; ഓർഡിനൻസ (มา) " അർത്ഥപലിശ ' ' എന്നാൽ സർക്കാർ , വിളംബര തീയതിക്കു മുൻപ് നെല്ലായി മാത്രം നൽകേണ്ടിയിരുന്നതും , ആയത് ഇഷ്ട്‌ട പ്രകാരം നെല്ലായോ പണമായോ നൽകേണ്ടതുമായ എന്നർത്ഥമാകുന്നതും . എന്നാൽ ഏതെങ്കിലും കുടുംബപെൻഷനോ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു ; ജൻമിയുടെ ഒരു രാഷ് ട്രീയ പെൻഷനോ (സി ) ' 'ജന്മി ' ' എന്നാൽ സർക്കാരിൽ നിന്നും അർത്ഥപലിശയോ ജൻമിഭോഗമോ അവകാശമുളള 60000 കരത്തിൽചെലവോ സ്വീകരിക്കുന്നതിന് എന്നർത്ഥമാകുന്നു ;

(ഡി ) ' 'ജൻമിഭോഗം ' ' എന്നാൽ കൊല്ലവർഷം 1061-02 റവന്യൂ സെറ്റിൽമെൻറിൽ പണ്ടാരപ്പാട്ടമായി തരംതിരിച്ചിട്ടുള്ള നെൽപാടങ്ങളുടെ മേൽ നികുതിയായി ചുമത്തിയിട്ടുള്ളതും പ്രസ്തുത സെറ്റിൽമെന്റിനു മുൻപ് ആ നെൽപ്പാടങ്ങളിൻമേലുള്ള ജൻമിമാരുടെ ങ്ങളുടെ അംഗീകാരമായി ജൻമിമാർക്ക് നൽകിയിരുന്നതും അത് വിളംബര തീയതിയിലും അതിനുശേഷവും , ജൻമിമാരുടെ ഇഷ്‌ടാനുസരണം നെല്ലായോ പണമായോ നൽകേണ്ടതും എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പെൻഷനോ കുടുംബ പെൻഷനോ ഉൾപ്പെടാത്തതുമായ നെല്ലിൻറെ വിഹിതം എന്നർത്ഥ മാകുന്നു ;

(10) അലവൻസോ لعالم ഭൂമി കൈവശ ' 'കുരത്തിൽ ചെലവ " എന്നാൽ സർക്കാരിൽ നിന്നും പെൻഷനോ കിട്ടാൻ അർഹതയുണ്ടായിരുന്ന ക്കാർക്ക് അവരുടെ കൈവശമുള്ള ഭൂമിക്ക് കൊടുക്കേണ്ടതായ ഭൂനികുതി സർക്കാർ യിൽനിന്നും അങ്ങനെയുള്ള തുകകൾ തട്ടിക്കഴിക്കാൻ അനുവദിക്കപ്പെട്ടിരുന്ന ഖജനാവിൽ നിന്നും സർക്കാർ നൽകുന്ന പതിവിനുപകരം പെൻഷനോ അലവൻസോ എന്നർത്ഥമാകുന്നു ;

ഓർഡിനൻസ് ( എഫ്) "നിർണ്ണയിക്കപ്പെട്ട ' എന്നാൽ പ്രകാരം ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു .

(ജി) ' വിളംബരം ' ' എന്നാൽ 1917 ആഗസ്‌ററ് 27 -ാം തീയതി തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്‌സ് പുറപ്പെടുവിച്ച വിളംബരം എന്നർത്ഥമാകുന്നു ;

5

( 0 ) ' മഹശീൽദാർ ' എന്നാൽ ജൻമിക്ക് . അതതുസംഗതി പോലെ , അർത്‌ഥപലിശയോ ജൻമിയോഗമോ ( അത് പണമായി നൽകേ ഖജനാവ് സ്ഥിതി ണ്ടുന്നിടത്ത് ) കുറത്തിൽ ചെലവോ നൽകുന്ന സർക്കാർ ചെയ്യുന്ന താലൂക്കിലെ തഹശീൽദാർ എന്നർത്ഥമാകുന്നതും ஐனின், ഓർഡിനൻസ് പ്രകാരം തഹശീൽദാരുടെ ചുമതലകൾ നിർവ്വഹിക്കു ന്നതിന് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള മറ്റോതൊരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതും ആകുന്നു.

3. மங் ജൻമിഭോഗs . കറത്തിൽചെലവ് എന്നിവ നിർത്തലാക്കൻ ( 1) തൽസമയം (പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ കോൺട്രാക്ററിലോ, കോടതിയുടെ ഏതെങ്കിലും വിധി ന്യായത്തിലോ , ഡിക്രിയിലോ , ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരു ന്നാലും , നിശ്‌ചിത ദിവസവും അന്നുമുതൽക്കും ഏതെങ്കിലും അർത്ഥ പലിശയോ ജൻമിഭോഗമോ കരത്തിൽ ചെലവോ ജൻമിക്ക് ലഭിക്കുന്നതിനുള്ള അവകാശവും ആയത് ജൻമിക്ക് നൽകുന്നതിന് സർക്കാരിനുള്ള ബാദ്ധ്യതയും ഇല്ലാതായിത്തീരുന്നതും അർത്ഥ‌ഥപലിശയും ജൻമിദോഗവും കരത്തിൽ ചെലവും ലഭിക്കുന്നതിനുള്ള അവകാശവും നൽകുന്നതിനുള്ള ബാദ്ധ്യതയും നിർത്തലാക്കിയിരിക്കുന്നതുമാകുന്നു.

(2) ( 1)-ാം ഉപവകുപ്പ" പ്രകാരം അർത്ഥ " പലിശയോ , ജൻമി സ്വീകരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ട ഓരോ ജൻമിക്കും . ഇതിനുശേഷം വ്യവസ്‌ഥ ചെയ്‌തിരിക്കുന്ന പ്രകാരം നഷ്ടപരിഹാരം സ്വീകരിക്കാൻ സർക്കാർ നൽകേണ്ടതുമാണ് . അർഹതയുണ്ടായിരിക്കുന്നതും 4. നൽകേണ്ട നഷ്‌ടപരിഹാര തുക. ( 1) 3 -ാം വകുപ്പ ( 2) 00 ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള നഷടപരിഹാരം ഈ വകുപ്പിന്റെ ( 2)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന കമ്മ്യൂട്ടേഷൻ നിരക്കിൽ ; സംഗതിപോലെ , അർത്ഥപലിശയുടെയോ , ജൻമി രോഗത്തിന്റെയോ , മൂല്യത്തിൻറെ അഥവാ കറത്തിൽപെലവിന്റെ തുകയുടെ പന്ത്രണ്ടിരട്ടിക്ക് തുല്യമായ തുക ആയിരിക്കേണ്ടതാണ് .

( 2) ഏതെങ്കിലും നിയമത്തിലോ . കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ അല്ലെങ്കിൽ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും അർത്‌ഥപലിശായയോ , ജൻമിരോഗത്തെയോ , കരത്തിൽ സംബന്ധ‌ിച്ചുള്ള നെല്ലിന്റെ കമ്മ്യൂട്ടേഷൻ നിരക്ക് ഓരോ സ്ററാൻഡേർഡ് പറയ്ക്കും ആറ് രൂപ ആയിരിക്കേണ്ടതാണ് .

വിശദീകരണം . ഈ വകുപ്പിന്റെ ആവശ്യത്തിലേയ്ക്കായി സ്ററാൻ ഡേർഡ് പറ എന്നാൽ 13.11 ലിറാറിന് തുല്യമായ അളവ് എന്നർത്ഥ മാകുന്നു.

( 3 ) ഈ ഓർഡിനൻസ് പ്രകാരം ഒരു ജൻമിക്ക് നൽകേണ്ട നഷ്ട ദിവസം പരിഹാരത്തുക നിശ്ചിത കരുതേണ്ടതും , അതിൻമേലുള്ള പലിശ ആ തീയതി നൽകുന്ന തീയതി വരെ വർഷത്തിൽ മുതൽ കൊടുക്കാനുളളതായി മുതൽ നഷ്ടപരിഹാരം നിരക്കിൽ നൽകേണ്ടതുമാണ് .

6

5 . നഷ്ടപരിഹാരം പണമായി നൽകണമെന്ന് ഈ ഓർഡിനൻസ് പ്രകാരം നൽകേണ്ട നഷ്ടപരിഹാരം പണമായി നൽകേണ്ടതാണ് .

6 . നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച നടപടികൾ തഹശീൽ ദാറുടെ മുൻപാകെ ആയിരിക്കേണ്ടതാണെന്ന് . ഈ ഓർഡിനൻസ് അനു സരിച്ച് ഒരു ജൻമിക്ക് നൽകേണ്ട നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും അതിൻപ്രകാരം അർഹതയുള്ള ആളുകൾക്ക് നൽകുന്നതും സംബന്ധിച്ച എല്ലാ നടപടികളും തഹശീൽദാർ മുൻപാകെ ആയിരിക്കേണ്ടതാണ് 7. നഷ്ടപരിഹാരപ്പട്ടിക തഹശീൽദാർ തയ്യാറാക്കണമെന്ന് ஐற നൽകുക ഓർഡിനൻസ ** എന്ന ലക്ഷ്യത്തോടുകൂടി നിർണ്ണയിക്കപ്പെട്ട രീതിയിൽ ഓരോ ജൻമിയേയും സംബന്‌ധിച്ച് താഴെ പറയുന്ന വിവരങ്ങൾ ഉൾരക്കാള്ളുന്ന ഒരു നഷ്ടപരിഹാരപ്പട്ടിക തഹശീൽദാർ തയ്യാറാക്കേണ്ടതാണ് .--

(എ) അതത് സംഗതി പോലെ , വർഷംതോറും നൽകേണ്ട അർത്ഥപലിശ , ജൻമിരോഗം കരത്തിൽ ചെലവ് എന്നിവയും ആയത " ലഭിക്കുന്നതിന് അർഹതയുള്ള ആളുകളുടെ പേരും

(খ)

പരിഹാരത്തുകയും , ഓർഡിനൻസ് പ്രകാരം

(സി ) നിർണ്ണയിക്കപ്പെടാവുന്ന മാറു വിവരങ്ങളും .

8. കരട് നഷ്ട‌പരിഹാരപ്പട്ടികയുടെ പ്രസിദ്‌ധീകരണം :- (1) 7 -ാം വകുപ്പ് നഷ്ടപരിഹാരപ്പട്ടികയുടെ തയ്യാറാക്കിയതിനു തഹശീൽദാർ ----

നഷ്ടപരിഹാരപ്പട്ടിക തയ്യാറാപ്പെട്ടിട്ടുണ്ടെന്നും സ്ഥലത്തും സമയത്തും നോട്ടീസിൽ പ്രത്യേകമായി താൽപ്പര്യമുള്ള ആളുകൾക്ക് പരിശോധിക്കാവുന്നതാണെന്നും കാണിച്ച് ഗസറ്റിലും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിധത്തിലും ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതും ; കൂടാതെ

(ബി ) അങ്ങനെയുള്ള ഒരു നോട്ടീസിൻറെ പകർപ്പ് കാട് നഷ്‌ട പരിഹാാപ്പട്ടികയുടെ ഒരു പകർപ്പ് സഹിതം 7-ാം വകുപ്പ ( എ ) ഖണ്‌ഡത്തിൽ പരാമർശിക്കപ്പെട്ട 60003 ആളിനും നൽകുകയോ നൽകാൻ ഏർപ്പാടു ചെയ്യുകയോ ; ചെയ്യേണ്ടതുമാണ് .

( 2) ( 1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസുമൂലം മുള്ള നഷ്ടപരിഹാരത്തിൻറെ ഏതെങ്കിലും ഭാഗം ഓഹരിയായോ ജീവനാംശ മററു വിധത്തിലോ , അവകാശപ്പെടുന്ന , ജൻമിയുടെ കുടുംബാംഗ Do ഉൾപ്പെടെ താൽപ്പര്യമുള്ള എല്ലാ ആളുകളെയും , തഹശീൽദാർ മുൻപാകെ ഹാജരാക്കുന്നതിനും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുളള സമയത്തിനുള്ളിൽ അവകാശങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിനും ആവശ്യപ്പെടാവുന്നതുമാകുന്നു .

7

( 3) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സമയത്തിനുള്ളിൽ ഏതെങ്കിലും അവകാശമോ , ആക്ഷേപമോ ബോധിപ്പിച്ചിട്ടുണ്ടെങ്കിൽ , തഹസിൽദാർ അത് രജിസ്ററർ ചെയ്യേണ്ടതും , അത് കേൾക്കുന്നതിന് ഒരു തീയതി നിശ്ചയിക്കേണ്ടതും ആ വിവരം ബന്ധ‌പ്പെട്ട ജൻമിക്കും. അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാകുന്നതിന് നോട്ടീസ് താൽപ്പര്യമുള്ള ഏതൊരാൾക്കും നൽകേണ്ടതുമാകുന്നു .

(4) (3)-ാംഉപവകുപ്പ് പ്രകാരം നിശ്ചയിക്കപ്പെട്ട തീയതിയിലോ അല്ലെങ്കിൽ നടപടികൾ മാറ്റി വയ്ക്കപ്പെടാവുന്ന ഏതെങ്കിലും തീയതിയിലോ ആക്ഷേപങ്ങളും അന്വേഷിക്കേണ്ടതും തഹശീൽദാർ . അവകാശങ്ങളും തീരുമാനിക്കേണ്ടതും ആകുന്നു

( 5) (4) -ാം ഉപവകുപ്പിന്റെ ആവശ്യങ്ങൾക്കായി തഹശീൽദാർക്ക ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും ബാധകമാകുന്നിടത്തോളം ഉണ്ടായിരിക്കുന്നതും , നിർണ്ണയിക്കാവുന്ന അങ്ങനെയുള്ള രൂപഭേദപ്പെടുത്തലു കൾക്ക് വിധേയമായി . സ്ഥാവര വസ്‌തുക്കളെ സംബന്ധ‌ിച്ചുള്ള വ്യവഹാര ങ്ങൾ വാളം കേൾക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും , 1908 -ലെ സിവിൽ നടപടി നിയമത്തിൽ ( 1908 -ലെ -ാം കേന്ദ്ര ആക്ററ്) വിവരിച്ചിട്ടുള്ള നടപടി ക്രമം പാലിക്കേണ്ടതുമാകുന്നു.

9. തഹശീൽദാരുടെ ഉത്തരവ് സിവിൽ കോടതിയുടെ ഡി ക്രിയായി കരുതണമെന്ന് - ( 1) 8-ാം വകുപ്പ് ഒരു അവകാശമോ , ആക്ഷേ തീരുമാനിച്ചുകൊണ്ടോ അല്ലെങ്കിൽ അവകാശപ്പെട്ട ആൾക്കാരുടെ ഇടയിൽ നഷ്ടപരിഹാരം പങ്കുവെച്ചുകൊണ്ടുള്ളതോ ആയ തഹശീൽദാരുടെ ഒരു സിവിൽ കോടതിയുടെ ഡിക്രിയായി കരുതപ്പെടുന്നതും അതിൽ കേസിൻറെ ഒരു സംക്ഷിപ്‌ത വിവരണവും തീരുമാനിക്കേണ്ട സംഗതി കളും അതിൻമേലുള്ള തീരുമാനവും , അപ്രകാരമുള്ള തീരുമാനത്തിനുള്ള കാരണങ്ങളും അടങ്ങിയിരിക്കേണ്ടതുമാണ് .

തഹശീൽദാരുടെ ഉത്തരവുമൂലം ( 2) മറേറതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ( 1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുളള സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും തീയതി മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ ജില്ലാ കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതും , അപ്പീലിൻമേലുള്ള ജില്ലാ കോടതിയുടെ ഉത്തരവ് അന്തിമമായിരിക്കുന്നതും ആകുന്നു .

10. അന്തിമ നഷ്ടപരിഹാര പട്ടികയിലെ തിരുത്തലുകൾ . ഈ ഓർഡിനൻസിലോ അതിൻകീഴിലോ വ്യവസ്ഥ‌ ചെയ്തപ്രകാരമല്ലാതെ നഷ്‌ ടപരിഹാര പട്ടിക അന്തിമമായി തീർച്ചപ്പെടുത്തിയശേഷം അതിൽ യാതൊരു തിരുത്തലും വരുത്താൻ പാടില്ലാത്തതുമാകുന്നു . എന്നാൽ തഹശീൽദാർക്ക് , നഷ്‌ടപരിഹാരം നൽകുന്നതിന് മുൻപ് ഏതൊരു സമയത്തും സ്വമേധയായ്പോ താൽപ്പര്യമുള്ള കക്ഷിയുടെ അപേക്ഷയിൻ മേലോ ഏതെങ്കിലും കൈയറേറാ അല്ലെങ്കിൽ കണക്കിലുള്ള തെറോ അല്ലെങ്കിൽ യാദൃശ്ചിക ഏതെങ്കിലും പിശകോ നോട്ടപ്പിശകോ ഉപേക്ഷയോമൂലമുണ്ടായ തിരുത്താവുന്നതാണ് .

8

11. നഷ്ടപരിഹാരം നൽകൽ ( 1) ഈ ഓർഡിനൻസ് പ്രകാര മുള്ള നഷ്ടപരിഹാരത്തുക നഷ് ടപരിഹാര പട്ടികയിൽ അവകാശികളായി പേർ ചേർത്തിട്ടുള്ള ആളുകൾക്ക് നൽകേണ്ടതാണ് .

അത് ( 2) നഷടപരിഹാരത്തിന് അർഹതയുള്ള ഒരു ലഭിക്കുന്നതിന് മുൻപ് മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനുസൃത അവകാശികൾക്ക് ആ തുക നൽകേണ്ടതാണ് .

( 3) നഷ്ടപരിഹാരത്തിന് അർഹതയുള്ള ആൾ ഒരു ട്രസ്‌റേറാ . എൻഡോവ്മെന്റോ , ഒരു മൈനറോ അല്ലെങ്കിൽ നിയമപരമായ അവശത അനുഭവിക്കുന്ന ആളോ അല്ലെങ്കിൽ പൂർണ്ണാവകാശമില്ലാത്ത ഉടമ സ്ഥനോ ആണെങ്കിൽ മറേറതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങി യിരുന്നാലും സർക്കാർ പുറപ്പെടുവിക്കുന്ന പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം അങ്ങനെയുള്ള ആൾക്കുവേണ്ടി നിർണ്ണയിക്ക പ്പെടാവുന്ന അധികാരസ്‌ഥാനത്തിലോ ബാങ്കിലോ താകുന്നു. നിക്ഷേപിക്കാവുന്ന (4) ഏതെങ്കിലും കോടതിയുടെയോ അധികാരസ്ഥാനത്തിൻറെയോ ഈ ഓർഡിനൻസ് നഷ്ടപരിഹാരം മുൻപാകെ , മുഴുവനായോ ഭാഗികമായോ സ്വീകരിക്കുന്നതിനുള്ള ഏതെങ്കിലും ആളുടെ അവകാശത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നതോ ബാധിക്കാൻ ഇടയുള്ളതോ ആയ ഏതെങ്കിലും വ്യവഹാരമോ നടപടിയോ നിലവിലുള്ളി അധികാരസ്ഥാനത്തിനോ തഹശീൽദാരോ " നൽകേണ്ടതായ തുക അതിൻറെ അധീനതയിൽ വയ്ക്കുവാൻ ആവശ്യപ്പെടാവുന്നതും അതിൽ പ്രസ്തുത തുക കോടതി യുടെയോ അധികാരസ്ഥാനത്തിൻറയോ ഉത്തരവുകൾക്കനുസൃതമായി വിനി sm ആ കോടതിക്കോ യോഗിക്കേണ്ടതുമാണ് .

بصعدة" എന്നിവ നൽകാനുള്ള സർക്കാരിൻറെ ബാട്ട് ധൃതയുടെ പൂർണ്ണമായ വിടുതൽ ആയിരി 12. നഷ്ടപരിഹാരം നൽകുന്നത് അർത് പലിശ, ജൻമിഭോഗം അല്ലെങ്കിൽ കുറത്തിൽചെലവ " എന്നീ ബാദ്ധ്യതകൾ പൂർണ്ണമായി വിടുതൽ ചെയ്യുമെന്ന് . ഈ ഓർഡിനൻസിലോ അതിൻപ്രകാരമോ നിശ്ചയിച്ചി ട്ടുള്ള രീതിയിൽ നഷ്ടപരിഹാരം ജൻമിമാർക്കോ അത് കിട്ടാൻ അർഹതയുള്ള മറേറതെങ്കിലും ആളുകൾക്കോ കൊടുക്കുന്നത് , അതതു സംഗതി പോലെ , അർത്ഥ് പലിശ . ജൻമിലോഗം അല്ലെങ്കിൽ അവകാശത്തിനോ ഉണ്ടായിരിക്കുന്ന ക്കുന്നതും അപ്രകാരമുള്ള ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരത്തിനോ പിന്നീട് യാതൊരു അർഹതയും

13. കുടിശ്‌ശിക കൊടുക്കൽ .- ഈ ความใ എന്തുതന്നെ അടങ്ങിയിരുന്നാലും , കിട്ടാനുള്ളതും ആ ദിവസത്തിനുശേഷം നൽകാത്തതായി അവശേഷിക്കുന്നതും தம കരത്തിൽചെലവ് ഇവയുടെ ഏതെങ്കിലും കുടിശ്‌ശികകൾ ഈ ഓർഡിനൻസ് (പ്രാബല്യത്തിൽ വരുന്ന തിന് മുൻപുള്ള അതേ രീതിയിൽ ജൻമിക്ക് കൊടുക്കേണ്ടതാണ്: ദിവസത്തിന് തൊട്ടുമുൻപ് ജൻമിക്ക് 9

14. സർക്കാരിനോ ഈ ഓർഡിനൻസ് പ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്‌ഥനോ ൾക്കോ എതിരായി ഒരു നടപടിയും ഓർഡിനൻസ് ( സർക്കാർ നിലനിൽക്കുന്നതല്ലെന്ന് ( 1 ) ഈ എടുത്തതോ എടുക്കാൻ ഉദ് ദേശിച്ചിട്ടുള്ളതോ ആയ യാതൊരു പ്രവർത്തിക്കും എതിരായി യാതൊരു വ്യവഹാരമോ , പ്രോസിക്യൂഷനോ നിയമ നടപടിയോ നിലനിൽക്കുന്നതല്ല .

( 2) ഈ ഓർഡിനൻസ് (പ്രകാരമോ അതിൻ കീഴിലോ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഉത്തമ വിശ്വാസപൂർവ്വം ചെയ്ത‌തതോ ചെയ്യാൻ ഉദ്ദേശി ച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്‌ധിച്ച് ഏതെങ്കിലും ആഫീസർ ക്കെതിരായി യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ നടപടികളോ എടുക്കാൻ പാടില്ലാത്തതാകുന്നു . മാറ് നിയമ 15. പട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം - ( 1 ) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനുവേണ്ടി , വിജ്‌ഞാപനംവഴി പട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് . സർക്കാരിന് ഗസാര" ( 2) (പത്യേകിച്ചും മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക അപ്രകാരമുള വ്യവസ്‌ഥ ചെയ്യാവുന്നതാണ് . ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ( എ ) നഷ്ടപരിഹാര പട്ടികയുടെ കരട് തയ്യാറാക്കേണ്ട രീതി :

(ബി ) നഷ്ടപരിഹാര പട്ടികയുടെ കടരിനെ നോട്ടീസിൻമേൽ ആക്ഷേപങ്ങൾ ബോധിപ്പിക്കേണ്ട സമയം ; സംബന്‌ധിച്ച (സി) 9-ാം വകുപ്പ് .

അപ്പീലിന് കൊടുക്കേണ്ട ഫീസ് : ( 2)-ാം ഉപവകുപ്പ് പ്രകാരമുള )اسه( 11-ാം വകുപ്പ് ( 3 )-ാം ഉപവകുപ്പ് പ്രകാരം നിക്ഷേപം ഏത് അധികാരസ്ഥാനത്തോ ബാങ്കിലോ ആണ് നിക്ഷേപിക്കേണ്ടതെന്ന് ;

(ഇ) നിർണ്ണയിക്കേണ്ടതോ നിർണ്ണയിക്കാവുന്നതോ ആയ മഹാതെ അതുണ്ടാക്കിയ ശേഷം പതിനാല് ദിവസക്കാലത്തേക്ക് ( 3 ) ഈ ഓർഡിനൻസ് പ്രകാരം ഉണ്ടാക്കിയ എല്ലാ പട്ടങ്ങളും കഴിയുന്നതുംവേഗം നിയമസഭ സമ്മേളനത്തിൽ ആയിരിക്കുമ്പോൾ സഭ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ട സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ വയ്ക്കേണ്ടതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിന് തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കു ന്നതിനുമുൻപ് നിയമസഭ ചട്ടത്തിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ 10

പട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം ചട്ടത്തിന് അതിനുശേഷം , അതു സംഗതിപോലെ , நி ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ യാതൊരു പാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്ന എന്നിരുന്നാലും , അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലേ815 നേരത്തേ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ഭംഗം വരുത്താത്ത വിധത്തിലായിരിക്കേണ്ടതാണ് .

16. റദ്ദാക്കലും ഒഴിവാക്കലും . ( 1 ) അർത ഥപലിശയേയും ജൻമിഭോഗത്തേയും സംബന്ധിച്ചിടത്തോളമുള്ള വിളംബരവും 2007 -ലെ അർത്ഥപലിശയും ജൻമിഭോഗവും കുരത്തിൽചെലവും ( നിർത്തലാക്കൽ ) ഓർഡിനൻസും ( 2001 -ലെ 11 ) ഇതിനാൽ റദ്‌ദാക്കിയിരിക്കുന്നു .

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും , പ്രസ്തുത ഓർഡി നൻസ് പ്രകാരം എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും നടപടി എടുക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ആയത് ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .

ആർ , എൽ , ഭാട്ടിയ,

( ശരിത്തർ )

വി . കെ. (ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part1_supplements_No_34_Ordi/. Archive identifier in.gazette.kerala_new.2007-06-19.part1_supplements_No_34_Ordi.