Servants of Knowledge
Kerala Gazette · Government of Kerala

Tender /Auction Notices

Published 19 June 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-19.part3_forest_forest_department_gazette_25
Languages
English, Malayalam
Published at
Original source ↗

Reg. No. 1, KL/TV/ (N) /12/2006-2008 Government of Kerala

2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തവ

No. Vol. LII

THIRUVANANTHAPURAM, TUESDAY

19th June 2007 2007 ໝູ 19

25

നമ്പർ തിരുവനന്തപുരം , ചൊവ്വ

52

}

29th Jyaishta 1929 1929 % 29

PART III

Forest Department

മലയാറ്റൂർ ഡിവിഷൻ

ദർഘാസ് ലേല പരസ്യം

2007 9 .

mi மது6-2963/2007.

മലയാററൂർ ഡിവിഷനിൽ കേരള വനനിയമം 61 എ പ്രകാരം സർക്കാർ ബന്തവസ്സിലെടുത്ത് കണ്ടുകെട്ടിയതായ താഴെ പട്ടികയിൽ വിവരിക്കുന്ന മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിനായി താൽപ്പര്യ മുള്ളവരിൽ നിന്നും 60000 വാനത്തനും പ്രത്യേകം പ്രത്യേകം സീൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസ് ഫോറം 28-6-2007 ഉച്ചയ്ക്ക് ഒരു മണിവരെ മലയാറ്റൂർ ഡിവിഷണൽ ഫോാസ്‌ററാഫി സറുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ 29-6-2007 - ന് ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കുന്നതാണ് . അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 , 30 - ന് അപ്പോൾ ഹാജറുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച ഡിവിഷണൽ ഫോറസ് റാഫീസറോ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വാഹനങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ് ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമായിരിക്കും .

സൂക്ഷിച്ചിരിക്കുന്ന

നിരതദ്രവ്യം രൂപ വാഹനത്തിൻറെ ഇനവും നമ്പരും മോഡലും

1

10,000

കോടനാട റെയിഞ്ചാഫീസ " പരിസരം

ടാറ0 -407 മിനിലോറി , രജിസ്റാർ നമ്പർ KL -10B 7308 , എഞ്ചിൻ ຫວນ 497 3P 21 CVQ- 716593 ചേസിസ് നമ്പർ 357010 CVQ 806842

10,000 2

دو

പിയാജിയോ ആപ്പേ ഓട്ടോറിക്ഷ KL-07 AB 7860 എഞ്ചിൻ നമ്പർ-R -1536420 ചേസിസ് നമ്പർ-FBK - 015383

400 + VAT

ദർഘാസ് ഫോറത്തിൻ്റെ വില രൂപ നിബന്ധനകൾ

1. വാഹനങ്ങൾ ബന്‌ധപ്പെട്ട തറയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത പരിശോധിച്ച ആയവയുടെ നിജസ്ഥിതി ബോട ധ്യപ്പെടേണ്ടതാണ് . ദർഘാസ ലേലത്തിനുശേഷം ഇതു സംബന്ധമായി യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.

2. ദർഘാസ" ഫോറം ആവശ്യമുളളവർ അവരുടെ സ്ഥിരമാ മേൽവിലാസവും കയ്യൊപ്പും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ബന്‌ധപ്പെട്ട വില്ലേജാഫീസറുടെ സർട്ടിഫിക്കറോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ സഹിതം രേഖാമൂലം മലയാററൂർ ഡിവിഷണൽ ഫോറസ്ററാഫീസർക്ക 3. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവനമാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിൻറെയും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ് . ലേലിദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേലു ഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച അംഗീകാരത്തിനായി മേലധികാരികൾക്ക ശുപാർശ ചെയ്യുന്നതാണ് . മാറു ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ തിരികെ നൽകുന്നതാ m".

4. ദർഘാസ് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുളളും 5. മനോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേണ്ടതും നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ് ക്കേണ്ടതുമാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ഉറഘാസുകൾ സ്വീകരിക്കുന്നതല്ല 6. ദർഘാസിനൊപ്പം നിശ ചിരു നിരതദ്രവ്യം ഡിവിഷനാഫീസിൽ ഒടുക്കേണ്ടതാണ്.

7. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ സംഖ്യയുടെ 50 % (നിരത (ദ്രവ്യമുൾപ്പെടെ) അപ്പോൾതന്നെ ഒടുക്കേണ്ടതാണ് .

8. ദർഘാസുകൾ ബന്‌ധരപ്പെട്ട ഉദ്യോഗസ്‌ഥൻ അംഗീകാരത്തിന" വിധേയമായിരിക്കും . ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉളള പൂർണ്ണ അധികാരം ബന്‌ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ് തമായിരിക്കും .

9. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകീട്ടി 15 ദിവസത്തിനകം ബാക്കി വിലയും , നിയമ പ്രകാരമുള്ള നികുതികളും അടച്ച വാഹനം നീക്കം ചെയ്യേണ്ടതാണ് .

10. 15 ദിവസത്തിനുള്ളിൽ ബാക്കി വിലയും നികുതിയും അടച്ച് നീക്കം ചെയ്തതില്ലായെങ്കിൽ ദർഘാസ് ലേലക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റെറൊരു 15 ദിവസംകൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസം 20 രൂപാ നിരക്കിൽ ഈരിപ്പുവാടകയും വസുലാക്കി കാലാവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതായിരിക്കും . അതിനുശേഷം കാലാവധി നീട്ടിക്കൊടുക്കുന്നതല്ല . ഇപ്രകാരം വീഴ്‌ച വരുത്തിയ ദർഘാസുകാരൻറെ നഷ്‌ടോത്തരവാദിത്വത്തിൽ പുനർ 60ഘാസ് ലേല അടിസ‌ഥാനത്തിൽ ടി വാഹനം വിൽപ്പന നടത്തുന്നതും ദർഘാസുകാരൻ സർക്കാരിലേയ്ക്കടച്ച മുഴുവൻ തുകയും സർക്കാരിലേയ്‌ക്ക് കണ്ടുകെട്ടുന്ന തുമായിരിക്കും .

11. സർക്കാർ കാലാകാലങ്ങളിലായി പുറപ്പെടുവിച്ചിരിക്കുന്ന ദഘാസ്‌ലേലം സംബന്ധ‌ിച്ച പൊതു വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും .

(2 ) ഡിവിഷണൽ ഫോറസ്ററ് ഓഫീസ് ,

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ മലയാററൂർ ,

( കേരള ഗവർണ്ണർക്കുവേണ്ടി ) ,

മണ്ണാർക്കാട് ഡിവിഷൻ

ദർഘാസ് /ലേലപ്പരസ്യം

നമ്പർ എസ് ,വി .3.448 / 1998 .

2007 28 .

ഫോറസ്ററ് ഡിപ്പാർട്ട് മെന്റ് വകയിലുള്ള പട്ടികയിൽ കാണിച്ചിരിക്കുന്ന വാഹനം ഇപ്പോഴുളള സ്ഥിതി യിലും അവസ്ഥഥയിലും ദർഘാസ്ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു . പ്രസ്തു‌ത വില്‌പനയ്ക്കായി സീൽ ചെയ്ത‌ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ 27-6-2007 -m ഒരു മണിവരെ ലഭിക്കുന്നതായിരിക്കും . പൂരിപ്പിച്ച സീൽചെയ്‌ത ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 2.30 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെമാത്രം പങ്കെടുപ്പിച്ചു വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്മറ്റ് ഉദ്യോഗസ്‌ഥനോ പ്രസ്‌ത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും . ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വില്‌പന ഉറപ്പിക്കുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ്‌ലേലം 27-6-2007 - ന് നടക്കാതെ വന്നാൽ ദർഘാസ് ഫോറം 4-7-2007-ന ഒരു മണിവരെ ലഭിക്കുന്നതായിരിക്കും . പൂരിപ്പിച്ച സിൽവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ 2.30 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് ലേലം നടത്തു ന്നതുമായിരിക്കും .

ദർഘാസ്ലേലം സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ മുക്കാലിയിലുള്ള അസിസ്ററൻറ് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലോ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ് .

വാഹനത്തിൻറെ ഇനം മഹീന്ദ്ര & മഹീന്ദ്ര .

രജിസ്ററർ നമ്പർ കെ . ബി , ററി , 2337.

ദർഘാസ് ഫാറത്തിൻറെ വില രൂപ 150 + വാറ്

നിരതദ്രവ്യം - രൂപ 500 .

വാഹനം കിടക്കുന്ന സ്‌ഥലം-അസിസ്‌ററൻറ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസ" , മുക്കാലി ,

ലേല നിബന്ധനകൾ

1. വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഫീസ് സമയങ്ങളിൽ അസിസ്ററൻറ് വൈൽഡ് ലൈഫ് വാർഡൻ , മുക്കാലിയുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. ഉറപ്പിച്ചശേഷം വാഹനത്തെ സംബന്‌ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല .

2. ദർഘാസ " ഫാറം ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന് ബന്‌ധപ്പെട്ട ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ* സഹിതം അപേക്ഷി ക്കേണ്ടതാണ് .

3. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. കൂടുതൽ തുകയ ക്കുള്ള ദർഘാസുകൾ മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ച് നൽകുന്നതുമാണ്.

5. ടെണ്ടർ ഫാറം അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ (നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ നൽകേണ്ടതാണ് . ദർഘാസ്‌/ലേല സംഖ്യയുടെ 50% 7. ദർഘാസുകൾ സ്വീകരിക്കുന്നതിനുംമീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത‌മായിരിക്കും . ബന്ധപ്പെട്ട 8. ദർഘാസുകൾ ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് . ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ബാക്കി സംഖ്യയും 18 % പലിശയും ദിവസത്തിൽ 20 രൂപ തറവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും , അതിനുശേഷം അവധി അനുവദിക്കുന്നതല്ല .

9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീണ്ടും ലേലത്തിലോ അടിസ്ഥാനത്തിലോ മുൻലേലക്കാരൻറെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാ രിലേക്ക് കണ്ടുകെട്ടുന്നതുമാണ് . ഈ ലേലംകൊണ്ട് സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്നും നഷ്ടം വരുന്ന തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുക യാണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും .

10. し 。 സ്വീകരിക്കുന്ന ദിവസം പൊതുഅവധിദിവസമായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്‌ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും .

(2)

വൈൽഡ് ലൈഫ് വാർഡൻ .

മണ്ണാർക്കാട് .

( കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part3_forest_forest_department_gazette_25/. Archive identifier in.gazette.kerala_new.2007-06-19.part3_forest_forest_department_gazette_25.