Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 19 June 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-19.part3_irrigation_dept_irrigation_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

19th June 2007

Vol. LII

Thiruvananthapuram , Tuesday

No.

2007 ຂອງ ລາ 19

25 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

29th Jyaishta 1928 1929 ജ്യേഷ്‌ഠം 29

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരതദ്രവ്യം രൂപ നമ്പർ ററി , എൻ , 1 / എഇ/2007-08 .

1

400

സി . ആർ . ഡി . സ്കീം വലതുകര മെയിൻ കനാലിൽ 4/750 കിലോ മീറററിലുളള ക്രോസ്ബാറിൻറ അടിയന്തിര റിപ്പയറിംഗ് പണി 1 15,000

2 സി.ആർ.ഡി , സ്കീം കുററിക്കാട (ബാ " കനാലിൽ കുററിക്കാട പള്ളിയുടെ സെമിത്തേരി റോഡ് ക്രോസ് ചെയ്യുന്നിടത്തുളള കലു ങ്കിൻറെ നിർമ്മാണ പണികൾ 63,000

1,600

ദർഘാസ് പ്രമാണത്തിന്റെ വില ക്രമനമ്പർ 1 -ന് രൂപ 150 + വി നി . , ക്രമനമ്പർ 2 -ന് രൂപ 400 +

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും 30-6-2007 ഉച്ചകഴിഞ്ഞ് 1 മണിവരെ ദർഘാസ" പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-7-2007 , 3 മണി വരെ, കരാറുകാരുടെ ക്ലാസ്'ഡി'യും അതിനുമുകളിലും . പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം, فوائد 2007 4. 4-7-2007 സന്നിഹിത കേരള ഗവർണ്ണർക്കുവേണ്ടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ- I , ചാലക്കുടി , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്‌ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർ ഘാ സു ഉച്ചകഴിഞ്ഞ് 4.30 - ന് അന്നേദ് വസം മായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ" . എഞ്ചിനീയർ പ്രോജക്‌ട" - II തിരുവനന്തപുരം 18-6-2004 -ലെ-ലെ സർക്കുലർ നമ്പർ 3759 2004/Dis . (3)/CIR അനുസരിച്ച് ഇനിമുതൽ തപാലിൽ വരുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ആയാൻ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും . ദർഘാസ" ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് രജിസ്‌റേർഡായി തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതി താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും .

സേവിംഗ്‌സ് സർട്ടിഫിക്കറാം/കിസാൻ വികാസത എന്നിവ അസിസററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയ ടെ പേരിൽ പണയപ്പെടുത്തിയിരിക്കണം , തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോ ടൊപ്പം അവരുടെ കൈവശമുള്ള എല്ലാജോലികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്‌ററ് സഹകരണ സംഘം അസിസ്‌റാൻറ് രജിസ്ട്രാറുടെ സർട്ടിഫിക്ക ററിൽ നിർമ്മാണ ഉണ്ടായിരിക്കേണ്ടതാണ്' . തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും .

അസി . എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം , ഇറിഗേഷൻ

(2 ) അസിസ്ററൻ " എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

സബ് ഡിവിഷൻ നമ്പർ -1 , പാലക്കുടി ,

ദർഘാസ് സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥ കാര്യാലയ ത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്ന താണ് ദർഘാസ" (പ്രമാണങ്ങൾ പണമായി നിശ്ച‌ിത വില അപേക്ഷിക്കുന്ന നിശ്ചിത വിഭാഗം കരാറുകാർക്ക് താഴെ വച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും വിൽപ്പന ദിവസം 근황 ലഭിക്കുന്നതാണ് . ദർഘാസ പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല , കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം നിശ്‌ചിത ഫോം ത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്ര കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെൻറ് 010500 ചെയ്തിരിക്കേണ്ടതാണ് . ദർഘാസ" പ്രമാണത്തിൻറ വില തിരികെ1 കെ കൊടുക്കുന്നതല്ല . പ്രിലിമിനറി എഗ്രി മെൻറ് മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചിട്ടുണ്ട് , നിരതദ്രവ്യമായ എടുക്കുന്ന നാഷണി

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part3_irrigation_dept_irrigation_dept/. Archive identifier in.gazette.kerala_new.2007-06-19.part3_irrigation_dept_irrigation_dept.