Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
19th June 2007 2007 ຂາລາ 19
25
നമ്പർ 29th Jyaishta 1928 1929 ജ്യേഷ്‌ഠം 29
PART III
Labour Department
നോട്ടീസ്
2007 の 30 .
നമ്പർ എ-248 / 2007.
കേരളാ സ്ററററ" ഇലക് ട്രിസിറപ്പി ബോർഡ് , പളളത്തിൻ്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . വി . എസ് . ഷാജി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 3,84,280 (മൂന്നുലക്ഷത്തി എൺപത്തിനാലായിരത്തി ഇരുന്നൂറ്റി എൺപത് ) രൂപ മാത്രം ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ( 1 ) (ശ്രീമതി ഷൈലാ, എൻ . കെ . ( ഭാര്യ ) , ( 2 ) ജിതിൻ ഷാജി ( മൈനർ (4) 001. ), (3)(3) ജിഷ്‌ണു (മൈനർ"ണു (മൈനർ മകൻ) , ( 4) (ശ്രീ . വി.കെ. സുകുമാരൻ ( അച്‌ഛൻ ) , ( 5 ) ശ്രീമതി രത്നനമ്മ സുകുമാരൻ ( അമ്മ ) , വാലുചിറ , കുമരകം നോർത്ത്" , കുമരകം പി . ഒ . , കോട്ടയം എന്നിവർ മാത്രമേയുള്ളൂവെന്ന " റിപ്പോർട്ട്" ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ്. നീർമ്മിഷ്‌ട സമയപരിധിക്കകം യാതൊരവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന പരിഗണിക്കുന്നതല്ല .
() ഡപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് ,
വർ മെൻസ കോമ്പൻസേഷൻ കമ്മീഷണർ .
നോട്ടീസ്
2007 22- നമ്പർ ഡി -1710 / 2006 .
മാനേജിംഗ് ഡയറക്‌ടർ , ബോൺ ബിൽഡേഴ്‌സ" പ്രൈവറ്റ് ലിമിറോഡ് , എൻ . എച്ച് . ബൈപ്പാസ് , എറണാകുളം, കൊച്ചി -24 എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ മാരകരായി അപകട ഗുണ്ടായി മരണമടഞ്ഞ ശ്രീ , കെ, എസ് . സെൽബി എന്ന ജീവനക്കാരൻ ആശ്രിതർക്ക് തൊഴിലാളി നഷ്പെര ഹാരം നൽകുന്നതിനായി 4,33,800 രൂപ ( നാലുലക്ഷത്തി മുപ്പത്തിമൂവായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫ സിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച്' നിർവ്വചിച്ചപ്രകാരം ടിയാൻ( കുരിശിങ്കൽ വീട് , പാത്തൻവേലിപ്പാടം, ഗിരിവൻ , എൻ , ജി . ഒ. ക്വാർട്ടേഴ്സിന് Daamas എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാൻ വിധവയായ മാതാവം (ശ്രീമതി റജീന എന്ന് വിളിക്കുന്ന ജസ്‌സി , ഭാര്യ ശ്രീമതി സ്വപ്‌ന , മൈനർമാരായ കുട്ടികൾ മാസ്ററർ സെനിൻ വർഗ്‌ഗീസ് . മാസ്ററർ സൈനി വർഗ്ഗീസ് എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർ ക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗാബിമൻ " ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതുംരണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ്' , നിർദ്ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .
(Fe)
വർക്കമെൻ அணிவர்.
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കൊച്ചി ,