Servants of Knowledge
Kerala Gazette · Government of Kerala

Re_ Auction/Tender Notice

Published 19 June 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-19.part3_marine_dept_reauction_tender_notice_reauction_tender
Languages
English, Malayalam
Published at
Original source ↗

പുനർ ലേല ദർഘാസ് പാസ്യം

2-1220/2001 .

2007 19 .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനി യറിംഗ് ഡിവിഷൻ , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മാപ്പിളബേ മൽസ്യബന്‌ധന തുറമുഖത്തിൽനിന്നും ഒരു വർഷത്തേക്ക് ഗോറ് കളക്ഷൻ , ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതി നടത്തുന്നതിന്" வ ക്ഷണിച്ചു ലേലവും ഏറെറടുത്ത മൽസരസ്വഭാവമുളള ദർഘാസുകൾ കൊളളുന്നു . ദർഘാസുകൾക്ക് പുറമേ നടത്തുന്നതാണ് . ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആളുടെ പേരിൽ ചീഫ് എഞ്ചിനീയരുടെ അംഗീകാര ത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച " കരാർ ഒപ്പിട്ട് ഏറെറടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിൻ കാലാവധി , ദർഘാസിൽ ലേലത്തിൽ പങ്കെടുക്കുന്നവർ അംഗീക ബാങ്കിലോ ഒടുക്കി കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനോടൊപ്പം / ലേലത്തിനു മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ത്തിനു മുമ്പായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ഒരേ വ്യക്ത‌ി തന്ന ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ട് ഫാറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് .

പ്രവൃത്തിയുടെ പേര്- മാപ്പിളബേ മൽസ്യബന്ധ‌ന തുറമുഖത്തിൽ നിന്നും വർഷത്തേക്ക് ഗേററ് കളക്ഷൻ, വാർഫേജ് , ലാൻഡിംഗ് , ബർത്തിംഗ് എന്നിവ പിരിക്കു ിക്കുന്നതിനുള്ള നിരതദ്രവ്യം രൂപ 10,000 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 700+ വി . നി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും - 25-6-2007, 3.30 , ലലത്തീയതിയും സമയവും -26-6-2007 . രാവിലെ 11 മണി .

ലേലം നടക്കുന്ന സ്‌ഥലം -ഹാർബർ എഞ്ചിനീ യറിംഗ് ഡിവിഷൻ , കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം .

ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംശ് ഡിവിഷൻ , എക്സ‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കണ്ണൂരി ലുള്ള കാര്യാലയത്തിൽ നിന്ന് 19-6-2007 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിൻറെ വില ഒരൊക്കമായി ഒടുക്കി നൽകുന്നതാണ് . രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസിലും /ലേലത്തിലും പങ്കെടുക്കുന്ന പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ" /തിരിച്ചറിയൻ കാർഡ* ഇവയിലേതെ ങ്കിലും ഹാജരാക്കിയാൽ മാത്രമേ നൽകുക നിശ് ചിത സമയത്തിനുശേഷം സമർപ്പി ക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉളളടക്കം ചെയ്യാത്ത തമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ உண എക്‌സിക്യൂട്ടീവ" നീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ഒരു മണിക്കു മുമ്പ " കണ്ണൂർ എക് സിക്യൂട്ടീവ് എഞ്ചിനിയറുട് കാര്യാലയത്തിൽ നിരതദ്രവ്യത്തിൻറ (ട്രഷറി / ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പാറ് രസീത് വാങ്ങേണ്ടതാണ് . ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരി ശോധിക്കുന്നതാണ്" . ഈ പുനർ ലേല്ം / ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയി നിബന്‌ധനകൾക്കും വിധേയമായിരിക്കും . ലേലത്തിൽ ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക കോൺട്രാക്‌ട് ലൈസൻസ ഇല്ലെങ്കിൽ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കറ് പ്രമാണ ത്തിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് .

ലേലത്തിലോ/ ദർഘാസിലോ ആരാണോ ഏററവും കൂടുതൽ തുക വാഗ്ദ‌ാനം ചെയ്തതത് ടിയാന് മേലധി കാരികൾ മുരഖന അവകാശം അനുവദിച്ചു നൽകു ന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടു മെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും , അങ്ങിനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുക ഒടുക്കേ ണ്ടതും , കരാറിൻറെ ഉറപ്പിനുവേണ്ടി അവകാശത്തുകയുടെ 5 % തുക സെക്യൂരിറ്റിയായി ഒടുക്കേണ്ടതും เบรสตา വരുന്ന 50 % തുക രണ്ട് തുലരണ്ട് തുല്യ ഗഡുക്കളായി ഒടുക്കേണ്ട തുമാണ് . മേൽപ്പറഞ്ഞ കരാർ തുകയ ക്കുപുറമെ പിരിവ് സംബന്‌ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോ ഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ് ഡിപ്പാർട്ടുമെൻറ് നിശ്ചയിക്കുന്ന നിരക്കിൽ ഒടുക്കു വാൻ രണ്ടാം കക്ഷി ബാദ്ധ്യസ്‌ഥനായിരിക്കും . കേരള ഇലക്ട്ര(ട്രിസിറം) ബോർഡിലേക്ക് മാപ്പിളബേ മത്സ്യ ബന്ധന തുറമുഖത്തിലെ 6557 ( യാർഡ ലൈററ് ) 5666 ( 1 ) 6543 ( ഗേററ് ഫൗസ് ) എന്നീ കൺസ്യൂമർ നമ്പറുകളിലുള്ള വൈദ്യുതി ചാർജും ടി തുറമുഖത്തിലുപയോഗിക്കുന്ന വെ അവകാശംകാശം ലഭിച്ചയാൾ ഒടുക്കേണ്ടതാണ' ,

(㎡)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ..

ஆஹர்-17.

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part3_marine_dept_reauction_tender_notice_reauction_tender/. Archive identifier in.gazette.kerala_new.2007-06-19.part3_marine_dept_reauction_tender_notice_reauction_tender.