Servants of Knowledge
Kerala Gazette · Government of Kerala

Court notice

Published 19 June 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-06-19.part4_court_notice
Languages
English, Malayalam
Published at
Original source ↗

കൊടുങ്ങല്ലൂർ മുൻസിഫ് കോടതി

മുമ്പാകെ

SUCCESSION OP 14/06/ 1A 804/07

ഹർജിക്കാർ -

കോഴിക്കുട കൊടുങ്ങല്ലൂർ താലൂക്ക് , പുല്ലൂറ്റ് വില്ലേജിൽ ദേശത്തുകാരായ സുശീല മക്കൾ ( 1 ) R. ലോല , (2 ) R. (ശ്രീദേവൻ, 0150000007 V. T. നന്ദകുമാർ (3) K. സ്വപ്‌ന , ( 4) K. (ശ്രീജിത്ത് .

എതിർകക്ഷികൾ : ഇല്ല .

മേൽ നമ്പർ IA യിൽ 1. 2-ം ഹർജിക്കാരുടെ അമ്മയുടെയും 3 -- 4 -ം ഹർജിക്കാരുടെ അച്ഛന്റെയും സഹോദരി മരിച്ച വടശ്‌ശേരി ഇന്ദിരക്ക് സിൻഡിക്കേറ്റ് எமங " പാലസ് (ബ്രാഞ്ചിൽനിന്നും ടി ബാങ്കിന്റെ പുറനാട്ടുകര എക്സ്ററൻഷൻ കൗണ്ടറിൽ നിന്നും SB അക്കൗണുകളും ഡെപ്പോസിററ് രസീതു സർട്ടിഫിക്കററുകളും പ്രകാരം ലഭിക്കേണ്ട 27,13,186 രൂപ 67 പൈസ ടി ബാങ്കിൻറെ പാലസ് ( ห ດ 95-00 നമ്പർ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന F.D.R.. മുതലുകൾക്കും ഹർജിക്കാരുടെ പേരിൽ Extension of Succession Certificate ലഭിക്കാനായി ബോധിപ്പിച്ച മേൽ നമ്പർ 1A , 2-7-2007-ാം തീയതി വിചാരണയ്ക്ക വച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആർക്കെങ്കിലും മുണ്ടെങ്കിൽ ടി തീയതി രാവിലെ 11 ന് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണ് .

K. J. മൈക്കിൾ, ഹർജിക്കാർഭാഗം അഡ്വക്കേറ് .

25-5-2007 .

Cite this issue. Kerala Gazette, Government of Kerala, 19 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-19.part4_court_notice/. Archive identifier in.gazette.kerala_new.2007-06-19.part4_court_notice.