കേരള സംസ്ഥാന വൈദ്യുതി ബോർഡ്
വിജ്ഞാപനം
2007 3 8 .
No. PR1-242/2007.
വിഷയം :- കേരള സംസ്ഥാന വൈദ്യുതി ബോർഡ് അതിൻറെ കാര്യക്ഷമമായി കൃത്യനിർവ്വഹണ ങ്ങൾക്കുവേണ്ടി തിരുവനന്തപുരം ജില്ലയിൽ പ്രസരണ ലൈൻ / സബ്‌സ്‌റേറഷൻ മുതലായ വയുടെ സ്ഥാപനം നിർമ്മാണം ഏറൊടുക്കൽ എന്നിവയ്ക്കായി തയ്യാറാക്കിയ പമതിയെ ഭേഭഗതിയോടുകൂടിയ ഇലകട്രിസ്ററി ആകടം 2003 അനുസരി ച്ചുള്ള സ്കീം വിജ്ഞാപനം .
തിരുവനന്തപുരം ജില്ലയിലെ പ്രസരണ ശൃംഖല മെച്ചപ്പെടുത്തുക , പ്രസരണ നഷ്ട്ടം കുറയ്ക്കുക, അതുവഴി ഉപഭോക്‌താക്കൾക്ക" മെച്ചപ്പെട്ട വോൾട്ടേജ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ പ്രസരണ ലൈനുകൾ / സബ്സ്റേറഷനുകൾ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് (ഇനിമുതൽ ബോർഡ " എന്നു വിളിക്കുന്നു) താഴെ പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു .
ഇന്ത്യൻ ഇലക്ട്രിസിററി ആക് 2003 -σει സെക്ഷൻ 67, 68 , 164 പ്രകാരം ഈ സ്കീമിൻറ വിശദാംശങ്ങൾ പ്രസിദ്‌ധീകരിക്കുന്നത്.
സൗകീമിൻറെ പേര് :
ഇം പ്രൂവ്മെൻറ് , നെടുമങ്ങാട് എന്നായിരിക്കും ..
സ്ഥാനം :
തിരുവനന്തപുരം ജില്ലയിൽ വാടും ചുള്ളിമാനൂരും 38 കെ . വി . സബ്‌സ്‌റേഷനുകൾ സ്ഥാപിക്കുക, മേൽപ്പറഞ്ഞ സബ്‌സ്‌റേഷനുകളോട നുബന്‌ധിച്ച്, ആറ്റിങ്ങൽ സുബനിക 110 കെ. വി. സബ " സ്‌റേറഷനിൽ നിന്നും വെഞ്ഞാറമൂടിലെ നിർദ്ദിഷ്ട 33 കെ. വി . സബ്‌സ്റ്റേഷനിലേക്ക് 33 കെ. വി . πυλειπτο സർക്യൂട്ട് ലൈനും നെടുമങ്ങാട് 110 കെ. പി . സബ്‌സ്‌മാഷനിൽ നിന്നും പുള്ളിമാനു ไลย നിർദ്‌ദിഷ് സബ്സ്‌റെഷനിലേക്ക് 13 കെ. വി. ഡബിൾ സർക്യൂട്ട് ലൈനും താഴെപ്പറയുന്ന പ്രദേശത്തുകൂടി കടന്നുപോകുന്നതായിരിക്കും . തിരുവനന്തപുരം ജില്ലയിലെ
ലൈനിൻെറ പേര്---
( 1 ) ആററിങ്ങൽ വെഞ്ഞാറമൂട് 33 കെ, വി , സിംഗി സർക്യൂട്ട്.
ജില്ല . തിരുവനന്തപുരം ,
താലൂക്കുകൾ ചിറയിൻകീഴ് , നെടുമങ്ങാട് വില്ലേജുകൾ ഇടയക്കോട് , ഇളമ്പ , മുദാക്കൽ ,
നെല്ലനാട് , പുല്ലമ്പാറ,
( 2) നെടുമങ്ങാട്-ചുള്ളിമാനൂർ 33 കെ, വി , ഡബിൾ സർക്യൂട്ട് .
ജില്ല തിരുവനന്തപുരം.
താലൂക്ക്-നെടുമങ്ങാട് .
വില്ലേജുകൾ നെടുമങ്ങാട , കരിപ്പൂർ , ആനാട് .
(എ ) സബ്സ്‌റോഷൻ :
1. വെഞ്ഞാറമുട്ടിൽ ഒരു 33 കെ.വി. സബ് സ്റോഷൻ നിർമ്മിക്കുക.
2. ചുള്ളിമാനൂരിൽ ഒരു 33 കെ. വി . സബ് സ്‌റേറഷൻ നിർമ്മിക്കുക ,
(ബി ) പ്രസരണ ലൈൻ :
1 . സർക്യൂട്ട് ലൈൻ സമസബ" റേഷൻ 33 കെ. വി . സിംഗിൾ ആറ്റിങ്ങൽ 110 കെ . വി . മുതൽ വെഞ്ഞാറമൂട് വരെ ഏകദേശം 11 കിലോമീററർ.
2. 33 கெ. n. ഡബിൾ സർക്യൂട്ട് ലൈൻ നെടുമങ്ങാട് 110 കെ. വി . സബ സ് റോഷൻ മുതൽ ചുള്ളിമാനൂർ வகை ஜகர36 കിലോമീററർ .
അനുമതി നൽകിയ മേൽപ്പറഞ്ഞ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇലക്ട്രട്രിസിററി 2003 - ൻ 67, 68 , 164 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിററി ബോർഡിൽ നിക്ഷിപ്‌തമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതാണ " . മേൽപ്പറഞ്ഞ പദ്ധതികൾക്കാവശ്യമായ കമ്പി , സിമൻറ് , ചല്ലി , മണൽ , ടവർ , ഹാർഡ് വെയർ ഫീറ്റിംഗ്‌സ" എന്നിവ സൂക്ഷിക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന തിനും ബോർഡിൻറെ പ്രവർത്തപ്രവർത്തനങ്ങൾ ഏകോപി പ്പിക്കുന്നതിനും ആവശ്യമായ ടെലി ഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക് സംപ്രേഷണത്തിന് ഇലക്ട്രിസിററി ആക്‌ട് 1910 -ലെ 12 മുതൽ 16 വരെയുളള വകുപ്പുകളനുസരിച്ച് ടെലിഗ്രാഫ" അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിനും ഉണ്ടായിരിക്കും .
മേൽപ്പറഞ്ഞ പദ്ധതികൾ ഔദ്യോഗിക ഗസററിൽ പ്രസിദ്‌ധീകരിക്കുക വഴി ഇതിനാൽ വിജ്ഞാപനം നടത്തിക്കൊളളുന്നു.
( ") വൈദ്യുതിഭവനം , പട്ടം , തിരുവനന്തപുരം ,
എക്‌സിക്യൂട്ടീവ" എഞ്ചിനീയർ ,