കേരള സ്റേറററ് വഖഫ് ബോർഡ്
വിജ്ഞാപനം
(1)
2007 по 16 .
നമ്പർ E4-54 / 07 .
കോള റോസ് വഖഫ് ബോർഡിൽ 965 /RA നമ്പറായി രജിസ്ററർ ചെയ്തിട്ടുള്ള കോഴിക്കോട് താലൂക്കിലെ മുക്കം മുസ്ലീം ഓർഫനേജിന് അവകാശപ്പെട്ടു കോഴിക്കോട് താലൂക്കിൽ കളത്തിൽകുന്ന് അംശം ദേശത്ത 40/05, 01. m. W 6 B8T . S. 203- 6. സെൻറ് വസ്തുവും എടുപ്പും വിൽപ്പന നടത്തുന്നതിനും അതുവഴി ലഭിക്കുന്ന ഉപയോഗിച്ച് കോഴിക്കോട സബ് രജിസ്ട്രാറ ഓഫീസിലെ 105 / 1958-ാം നമ്പർ ആധാരപ്രകാരം മേൽ വഖഹിനവകാശപ്പെട്ട T. S. 109 - ൽപ്പെട്ട 31 സെൻറ് സ്ഥലത്ത് 5 നില കെട്ടിടം പണിയുന്നതിനും അനുമതി ആവശ്യപ്പെട്ടുകൊണ്ട് വഖഫ് സെക്രട്ടറി വസ്തു മൊത്തമായി സമർപ്പിച്ചിരിക്കുന്നു . 20 ലക്ഷം രൂപയിൽ കുറയാത്ത വിലയ്ക്ക് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ നിർദ്ദേശമോ ആക്ഷേപമോ ഉണ്ടെങ്കിൽ കേരള ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ , കേരള സ്കോറ" വഖഫ് ബോർഡ" , ഇവൻറർനാഷണൽ സ്റോഡിയത്തിനു സമീപം, വി . ഐ . പി . റോഡ് , കലൂർ , കൊച്ചി -17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷ ലഭിക്കുന്ന ആക്ഷേപമോ നിർദേശമോ അഭി പ്രായമോ സ്വീകരിക്കു ന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .
(2)
2007 ഏപ്രിൽ 30 .
ma E4-1-408/07 .
കേരള സ്റേറററ" വഖഫ" ബോർഡിൽ 7602 /RA നമ്പരായി രജിസ്ററർ ചെയ്തിട്ടുള്ള കാസർകോഡ് താലൂക്കിൽ തെക്കിൽ വില്ലേജിൽ തായൽപള്ളി മാസിന് അവകാശപ്പെട്ട R. S. 106 / 2 - ൽപ്പെട്ട 25 സെൻറ് R. S. 106/5-05 2 กลิ വസ്തുക്കളും അതിലിരിപ്പ് കെട്ടിടവും വിൽപ്പന നടത്തുന്നതിനും അതുവഴി ലഭിക്കുന്ന തുക ഉപയോഗിച്ച് 511/06 നമ്പർ ആധാരആധാര പ്രകാരം ശ്രീ സി ബി . അബ്ദുൽ ഹാരിസിന് അവകാശപ്പെട്ട കാസർഗോഡ് താലൂക്ക് , കസബ വില്ലേജിൽ R. S. 2 / 2 - ൽപ്പെട്ട | സെൻറ് വസ്തുവും എടുപ്പും വാങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് വഖഫ്വഖഫ് പ്രസിഡൻറ് ബാവ സമർപ്പിച്ചിരിക്കുന്നു . മേൽ വസ്തു സെന്റൊന്നിന് " 25,000 രൂപ പ്രകാരവും അതിലിരിപ്പു കെട്ടിടത്തിന് 10,00,000 രൂപയിൽ കുറയാത്ത വിലയ്ക്ക് വിൽപ്പന നടത്തി R. S. 2/ 2 -ൽപ്പെട്ട 11 സെൻറ് വസ്തുവും 29,00,0003,00,000 円 രൂപയക്ക് വാങ്ങുന്നതിനും ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ നിർദ് ദേശങ്ങളോ എക്സിക്യൂട്ടീവ് ഓഫീസർ, கோத ৫> 40000 വഖഫ് ബോർഡ് , ഇൻറർനാഷണൽ คน "ขอ อมวิ ത്തിന" സമീപം , വി ഐ.പി. റോഡ് , കലൂർ 682 017 എന്ന വിലാസത്തിൽ ஐை ഗസററിൽ (പ്രസിദ" ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം 00 ". നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും താടി പ്രായങ്ങളും നിർദ്ദേ ശങ്ങളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ അറിയി ക്കുന്നു . موالد
കേരള സ്റേററ് വഖഫ ബോർഡ് ഓഫീസ് , വി . ഐ . പി . റോഡ" ,
-682017 .
(3) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ .