Kerala Gazette No. 26 dated 26th June 2007-
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - എ ) വകുപ്പ്
വിജ്ഞാപനം
໙໙໖ 5238 / ໑໙໙-1 /2008 / ..
2007 ഫെബ്രുവരി 5 .
തിരുവനന്തപുരം !
1928 ๓๐๐. 16 .
2007 ഫെബ്രുവരി 5 -ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം .
ജോർജ് ജെയിംസ് ,
, നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G/533 /2007 /MC .
2
2007 -ലെ 10-ാം നമ്പർ ഓർഡിനൻസ്
2007 - ലെ കേരള നികുതി വസൂലാക്കൽ ( ഭേദഗതി )
ഓർഡിനൻസ്
റിപ്പബ്ളിക്കിൻറ അൻപത്തെട്ടാം സംവൽസരത്തിൽ கோத ഗവർണ്ണർ വിളംബരപ്പെടുത്തിയത" .
1968 -ലെ കേരള നികുതി വസൂലാക്കൽ ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
2005-دانه-mes കേരള നികുതി വസൂലാക്കൽ ( ഭേദഗതി ) ഓർഡിനൻസ് . (2005-20) 2005 ഡിസംബർ 12-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
15-ാം തീയതി 2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച് . 2006 ഫെബ്രുവരി 21 -ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് അവസാനിച്ചതുമായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം നിയമസഭയുടെ ഒരു ആക്ററ് , കൊണ്ടുവരുന്നതിനുള്ള ബിൽ നിയമസഭയിൽ หมดอา പ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2006 -ലെ കേരള നികുതി വസൂലാക്കൽ ( ഭേദഗതി ) ദാർഡിനൻസ് . ( 2006-ലെ 10) 2006 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയിരുന്നതിനാലും ;
30-0 . 2006 മേയ് 24-ാം തീയതി ആരംഭിച്ച് 2006 തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് 2006 -ലെ 10-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥക നിലനിർത്തുന്നതിനായി 2006- കേരള നികുതി വസൂലാക്കൽ ( ഭേദഗതി ) ഓർഡിനൻസ് (2006-ലെ 38) 2006 ജൂലൈ 5-ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയിരുന്നതിനാലും ;
3
2006 സെപ്ററംബർ 18-ാം തീയതി ആരംഭിച്ച് 2006 രക്ടോബർ 26-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളവാകാ tor " 12006-0 38-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്‌റം " കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതി രുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്തുന്നതിനായി 2006 -ലെ കേരള നികുതി വസൂലാക്കൽ ( ഭേദഗതി) ഓർഡിനൻസ് , ( 2006 -ലെ 51 ) 2006 കെ ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും :
2006 ഡിസംബർ 27 -ാം തീയതി ആരംഭിച്ച് 2006 الة 29-0 . ตา അവസാനിച്ചതമായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2006 -ലെ 51-ാം നമ്പർ ഓർഡിനൻസിനു നിയമസഭയുടെ ഒരു ആക്റ കൊണ്ടുവരുന്നതിനുള്ള നിയസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്ന തിനാലും : ബിൽ ഭാരതത്തിൻറ ഭരണഘടനയുടെ 213-2 അനുച്‌ഛേദം ( 2) ഖണ്ഡം ( എ) ഉപഖണ്ഡപ്രകാരം , പ്രസ്തുത ഓർഡിനൻസ് 2007 ഫെബ്രുവരി 7 -ാം തീയതി (പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;
പ്രസ്‌തുത മാർഡിനൻസിലെ വ്യവസ്‌ഥകൾ നീലനിർത്തിയില്ലായെങ്കിൽ വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും . സതിന നടപടിയെടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന" കേരള ഗവർണ്ണർക്ക് ബോദ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ , അതിനാൽ . ഭാരതത്തിൻറ ഭരണഘടനയുടെ 213-0 അനുച്‌ഛേദം ( 1)- ഖണ്ഡ പ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന മാർഡിനൻസ് വിളംബര പ്പെടുത്തുന്നു:--
1. ചുരുക്കപ്പേരും പ്രാദംഭവും. (1)
2007-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി ) ഓർഡിനൻസിന് ഓർഡിനൻസ് എന്ന് ( 2) ഈ ഓർഡിനൻസിൻറെ 4-ാം വകുപ്പ് 1980 ഫെബ്രുവരി 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതും ശേഷിക്കുന്ന വ്യവസ്ഥകൾ 2005 ഡിസംബർ 12-ാം തീയതി (പ്രാബല്യത്തിൽ വന്ന കരുതപ്പെടേണ്ടതുമാണ് .
4
15-0 ആക്‌ററ് താൽക്കാലികമായി 2. 1968-01 ചെയ്യപ്പെടേ ണ്ടതാണ്.- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1968 -ലെ നികുതി വസൂലാക്കൽ ആക്ററിന് ( 1968 -ലെ 15 ) ( ഇതിനു പ്രധാന ആക്റാ" എന്നാണ് പരാമർശിക്കപ്പെടുക )ർശിക്കപ്പെടുക) 3 മുതൽ 7 വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി ശേഷ പ്രാബല്യമുണ്ടായിരിക്കുന്നതാണ് .
3. 69-ാം വകുപ്പിന്റെ ഭേദഗതി- പ്രധാന ആക്ററിലെ 69-ാം (1) ( 2)-ാം ഉപവകുപ്പിൽ " ഡിമാൻ " ഉത്ഭവിച്ചത് " എന്ന വാക്കുകൾക്ക് പകരം "വീഴ്ച്ച വരുത്തുന്ന ആളോ അയാളുടെ ജാമ്യക്കാ രനോ താമസിക്കുകയോ വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്നത് . ' ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ്" :
(2) ( 5)-ാം ഉപവകുപ്പിൽ -
സംഗതിപോലെ , (1)-00 (എ ) '. ( 1)-ാം ഉപവകുപ്പ് പ്രകാരമോ ( 4)-ാം ഉപവകുപ്പ് പ്രകാരമോ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ' എന്ന വാക്കുകൾക്കും . അക്കങ്ങൾക്കും (ബാക്കാറുകൾക്കും ഉപവകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റോ ( 2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അർത്ഥയോ , ലഭിച്ചാൽ ' ' എന്ന വാക്കുകളും , അക്കങ്ങളും . ററുകളും ചേർക്കേണ്ടതാണ്" :
വാചകത്തിലെ *" (4)-ാം ഉപവകുപ്പോ " (สบา)
എന്ന വാക്കുകളും , അരവും (ബാക്കാറുകളും വിട്ടുകളയേണ്ടതാണ്.
71 -ാം 4. 71-ാം വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്ററിൻറെ വകുപ്പിന" താഴെപ്പറയുന്ന നിബന്ധന ചേർക്കേണ്ടതാണ് .
" എന്നാൽ തുകകൾ വസൂലാക്കുന്നതിന് സർക്കാർ നിർണ്ണയിച്ചേക്കാ വുന്ന പ്രകാരമുള്ള അങ്ങനെയുള്ള നിരക്കിലും അങ്ങനെയുള്ള രീതിയിലും കളക്ഷൻ ചാർജ് അടയ്ക്കുവാൻ അതത് സംഗതിപോലെ , അങ്ങനെയുള പ്രത്യേക സ്ഥാപനമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലോ തരങ്ങളിലോ പെട്ട സ്ഥാപനങ്ങളോ , അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളോ , ബാധ്യ സ്ഥരായിരിക്കുന്നതാണ് . ' ' .
5. 72-ാം വകുപ്പിൻെറ ഭേദഗതി- പ്രധാന ആക്ററിലെ 72-ാം വകുപ്പിൽ .-
( 1 ) മാർജിൻ ശീർഷകത്തിൽ ' ' വഞ്ചന ആരോപിക്കപ്പെട്ടിരിക്കു മ്പോളൊഴികെ ' ' എന്ന വാക്കുകൾ വിട്ടുകളയേണ്ടതാണ് :
5
(2) നിലവിലുള്ള 72-ാം വകുപ്പ് ആ വകുപ്പിന്റെ ( 1)-ാം ഉപവകുപ്പായി വീണ്ടും നമ്പരിടേണ്ടതും -
(എ) അപ്രകാരം വീണ്ടും നമ്പരിട്ട ( 1)-ാം ഉപവകുപ്പിൽ - (1) (i)-ാം ഖണ്ഡത്തിൽ ''റവന്യൂ ബോർഡ് " * എന്ന വാക്കുകൾക്ക് പകരം , ലോൻറ് റവന്യൂ കമ്മീഷണർ ' ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ് :
(ii) ക്ലിപ്‌ത നിബന്‌ധന വിട്ടുകളയേണ്ടതാണ് :
(ബി ) അപ്രകാരം വീണ്ടും നമ്പരിട്ട ( 1)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് , അതായത് :
" ( 2) ഈ ആക്ററ് മൂലമോ അതിൻ കീഴിലോ സർക്കാരോ , ലാൻറ് റവന്യൂ കമ്മീഷണറോ കളക്ടറോ ഈ ആക്ററിൻ കീഴിലുളള ഏതെങ്കിലും ഉദ്യോഗസ്ഥനോ അധികാരസ്ഥനോ ഒത്തുതീർപ്പാക്കുകയോ , തീർപ്പാക്കുകയോ കൈകാര്യം ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യേ ഏതൊരു പ്രശ്നവും ഒത്തുതീർപ്പാക്കുകയോ, തീർപ്പാക്കുകയോ കൈകാര്യം ചെയ്യുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ഏതൊരു സംഗതിയും തീരുമാനി ക്കുകയോ ചെയ്യുവാൻ യാതൊരു സിവിൽകോടതിക്കും അധികാരിത ഉണ്ടായിരിക്കുന്നതല്ല . '" .
6. 81 -ാം വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്ററിലെ 81-ാം വകുപ്പിൽ -
( 1) ( 1)-ാം ഉപവകുപ്പിനുപകരം ; താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് . അതായത് :-
" ( 1) 72-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക വിധേയമായി . ഒരാളിൽനിന്നും കിട്ടേണ്ടതോ കിട്ടേണ്ടതെന്ന് ആരോപിക്കു പ്പെടുന്നതോ ആയ കുടിശ്‌ശിക സംബന്‌ധിച്ച് , ഈ ആക്ററ് പ്രകാരം എടുത്ത ഏതെങ്കിലും തീർപ്പോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവോ അല്ലെങ്കിൽ എടുത്ത ഏതെങ്കിലും നടപടിയോ മൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും സർക്കാരിനെതിരെ തക്കു അധികാരികതയുള്ള ഒരു സിവിൽ കോടതിയിൽ ഒരു വ്യവഹാരം ബോധിപ്പിക്കാവുന്നതാണ് :
എന്നാൽ , സങ്കടമനുഭവിക്കുന്ന ആൾ തൻറെ സങ്കടനിവാരണത്തിനായി ഈ ആക്ററിൽ വ്യവസ്‌ഥ ചെയ്തിട്ടുള്ള തേടിയിരിക്കേണ്ടതാണ് . ' ' : പരിഹാരമാർഗ്‌ഗങ്ങൾ സ്വയം ( 2) ( 2)-ാം ഉപവകുപ്പിന്റെ ക്ലിപ്തത നിബന്ധനയിൽ രണ്ടു സ്ഥലങ്ങളിലും വരുന്ന റവന്യൂ ബോർഡ് ' ' എന്ന വാക്കുകൾക്കു പകരം "ലാൻറ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
G.533 /2007 /MC .
6
7 . 83-ാം വകുപ്പിന്റെ ഭേദഗതി . 83-ാം വകുപ്പിൽ - പ്രധാന ആക്ററിലെ ( 1 ) മാർജിൻ ശീർഷകത്തിൽ ' വന്യൂ ബോർഡ് ' എന്ന വാക്കു കൾക്കു പകരം "ലാൻഡ് റവന്യൂ കമ്മീഷണർ എന്ന വാക്കുകൾ ചേർക്കേ ണ്ടതാണ് :
(2) (1) ഉം . ( 2) -ഉം ( 3 ) -ഉം . ഉപവകുപ്പുകളിൽ 'വന്യൂ ബോർഡ എന്ന വാക്കുകൾ വരുന്നിടത്തെല്ലാം പകരം ലാൻഡ് റവന്യൂ കമ്മീഷണർ ' ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
8. റദ്ദാക്കലും ഒഴിവാക്കലും . (1) 2006- ലെ കേരള നികുതി വസൂലാക്കൽ ( ഭേദഗതി ) ഓർഡിനൻസ് (2006-ലെ 51) ഇതിനാൽ റദ്‌ദാക്കിയിരിക്കുന്നു .
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്‌ററിൻകീഴിൽ ചെയ്തതോ ചെയ്തതായി ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ , എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേഗതി ചെയ്തത Lakwam കരുതപ്പെടുന്നതോ ആക്ററിൻകീഴിൽ പ്പെടേണ്ടതാണ് . ചെയ്തതോ അല്ലെങ്കിൽ എടുത്തതോ ആയി
ആർ . എൽ , ഭാട്ടിയ,
ഗവർണ്ണർ .
( ശരിത്തർജ്ജമ)
വി . കെ . ശ്രീകുമാർ , നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .