Kerala Gazette No. 26 dated 26th June 2007.
Section iii PART I
കേരള സർക്കാർ
നിയമ ( നിയമ നിർമ്മാണ - എ ) വകുപ്പ"
വിജ്‌ഞാപനം
നമ്പർ 1485 /ലെഗ് എ 1 / 2007 / നിയമം . തിരുവനന്തപുരം , 2007 ഏപ്രിൽ 2 1929 π . 12 .
2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
ജോർജ് ജെയിംസ് നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G526/2007/MC .
2
2007 -ലെ 39-ാം നമ്പർ കാർഡിനൻസ്
2007 - ലെ കേരള ( പട്ടികജാതി പട്ടികഗോത്ര വർഗ്‌ഗങ്ങൾ ) സമുദായ സർട്ടിഫിക്കററ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിൽ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
1996 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കററ് നൽകുന്നത് (ക്രമപ്പെടുത്തൽ ആക്ററ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
all ன் -2007 வெ കോള ( പട്ടികജാതി പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കററ്റ് നൽകുന്നത് (കമപ്പെടുത്തൽ ( ഭേദഗതി ) ഓർഡി നൻസ് ( 2007 -ലെ 4 ) 2007 ജനുവരി 31-ാം തീയതി കേരള ഗവർണ്ണ വിളംബരപ്പെടുത്തിയിരുന്നതിനാലും
2007 का 2-0 " 2007 0 29-0 തിയതി അവസാനിച്ചതുമായ കേരള സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ 2007-04-0 . ดา สม ഓർഡിനൻസിനുപകരം (۲۵ (۲۵LOD ) കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരളം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും رونه നിയമസഭയുടെ ഒരു ആക്റാ കഴിയാതിരുന്നതിനാലും ;
ഓരതത്തിൻറ ഭരണഘടനയുടെ 213-ാം അനുച്‌ഛേദം ( 2) -ാം ബണ്ഡം ( എ ) ഉപഖണ് ഡപ്രകാരം മുകളിൽ പറഞ്ഞ ഓർഡിനൻസ് 2007 ഏപ്രിൽ 13 -ാ ം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ ക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും : നിലനിർത്താതിനി
സമ്മേളനത്തിലല്ലാതിരുന്നതിനാലും . നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും , 3
അതിനാൽ , ഭാരതത്തിന്റെ ഭരണഘടനയുടെ 213-0. അനുഛേദം ( 1 ) ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പായുന്ന കാർഡിനൻസ് വിളംബരപ്പെടുത്തുന്നു.
1. ചുറുക്കപ്പേരും പോരംഭവും- ( 1 ) ഈ ഓർഡിനൻസിന് 2007 -ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് എന്ന് പേർ പറയാം ;
( 2) ഇത" 2007 ഫെബ്രുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 1996 -ലെ 11-ാംനമ്പർ ആക്് താരികക്കാലികമായി ഭേദഗതി ചെയ്യേണ്ടതാണെന്ന് . ഓർഡിനൻസ് പ്രാബല്യത്തിൽ ഇരിക്കുന്ന കാലയളവിൽ 1996 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്ററ " ( 1996 - ലെ 11 ) (ഇതിനുശേഷം എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 11 വരെയുള്ള വകുപ്പുകളിൽ വിനിർദ്‌ദേശിച്ചിട്ടുള്ള ഭേദഗതികൾക്കു വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .
3. 2-3 വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്‌ററിലെ 2-ാം വകുപ്പിൽ (ജി) ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ ബാണ് . അതായത് :-
. " ( ജി) 'വിദഗ്ദ്ധ ഏജൻസി ' എന്നാൽ , 9-5 . " (1) ഉപവകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുന്നതിനും അങ്ങനെയുള്ള മാറ്റ് കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനു വേണ്ടി , വിജിലൻസ് " രസല്ലിലെ വിജിലൻസ് ആഫീസറായി പ്രവർത്തിക്കുന്ന ഡെപ്യൂട്ടി ഡയറകടറുടെ (നരവംശ ശാസ്ത്രം ) കീഴിൽ , പട്ടികജാതികളുടെയും പട്ടിക ഗോത്രവർഗ്ഗങ്ങളുടെയും ഗവേഷണത്തിന്റെൻറയും പരിശീലനത്തി മൻറയും വികസന പാനത്തിൻറെയും ചുമതലയുള്ള, സർക്കാരിൻറെ , പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ വികസന വകുപ്പിൻറെ കോള പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ ഗവേഷണ , പരിശീലന വികസന പഠന വകുപ്പിലെ (കിർത്താഡ്സ് ) നരവംശശാസ്ത്ര വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥൻമാരുടെ സംഘമോ എന്നർത്എന്നർത്ഥമാകുന്നു .
3 -ാം വകുപ്പിനുശേഷം താഴെപ്പറയുന്ന க
" 6 എ മുൻപ് നൽകിയ സമുദായ സർട്ടിഫിക്കറ്റ് റദ്ഭാരൽ ഈ ആക്‌ററിലെ 200 ഏതെങ്കിലും വ്യവസ്ഥകളിലോ , അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ , ഉത്തരവിലോ, എന്തുതന്നെ അടങ്ങിയിരുന്നാലും , 5-ാം വകുപ്പ് ( 1) ഉപവകുപ്പുപ്രകാരം സമുദായ സർട്ടിഫിക്കറ്റിനുള്ള കോമ്പിൻറ് അമാദിററിയാലുള്ള നിരസിക്കലും, 6-ാം വകുപ്പ് ( 2)ം 4
ഉപവകുപ്പ് പ്രകാരം സ്ക്രീനിംഗ" കുമ്മിറ്റിയാലുള്ള അപേക്ഷയുടെ നിരസി ക്കലും , ഏതെങ്കിലും അധികാരസ്ഥാനം മുൻപ് നൽകിയിട്ടുളള ഏതെ ങ്കിലും സർട്ടിഫിക്കറ്റിന്റെ വദാക്കലായി കരുമാണ്ടതും 7-ാം വകുപ്പിൽ പരാമർശിക്കപ്പെട്ട. ഏതെങ്കിലം അധികാരസ്ഥാനം . പരിശോ ധനയിൽ സർട്ടിഫിക്കറ്റ് കളവായോ , തൊറായേ നേടിയിട്ടുളളതാണെന്ന് കാണുകയും അനന്തരഫലമായി ആ വ്യക്തിയുടെ പട്ടികജാതി പട്ടികഗോത്രവർഗ്ഗ അവകാശവാദം നിരസിക്കപ്പെടുകയും ചെയ്യുന്നിടത്ത അപ്രകാരമുള്ള നിരസിക്കലുംകൂടി ററിൻറെ വരഭാക്കലായി കരുതപ്പെടേണ്ടതേതാണ് . സർട്ടിഫിക്ക 5. 8 എ എന്ന പുതിയ വകുപ്പ് ചേർക്കൽ : പ്രധാന ആക്‌ററിൽ 8-0 , വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ" ചേർക്കേണ്ടതാണ് . അതായത് :-
** 8 എ സമുദായ സർട്ടിഫിക്കാറുകൾ വ്യാജമെന്നു കണ്ടാൽ വള ചെയ്യേണ്ടതാണെന്ന്" .- ( 1 ) പരിശോധനയിൽ സൂക്ഷ്‌മ പരിശോധന കമ്മിററി ഒരു വക്തിയുടെ പട്ടികജാതിയോ പട്ടികഗോത്രവർഗ്‌ഗമോ എന്ന അവകാശവാദത്തിന് ഉപോൽബലകമായി നൽകിയിട്ടുള്ള സർട്ടിഫിക്കറ് യഥാർത്ഥമല്ലെന്ന" കണ്ടെത്തിയാൽ , അത് . ആയത" റദ്ദാക്കേണ്ടന്നും റദ്ദാക്കൽ നിയമനാധികാരിയെയോ സ്ഥാനത്തെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനെയോ , അതതു സംഗതിപോലെ . നിയമനമോ പ്രവേശനമോ റദ്ദാക്കുന്നതിനുള്ള ഒരു അഭ്യർത്ഥനയോടൊപ്പം അറിയിക്കേണ്ടതുമാണ് .
(2) ( 1)-ാം ഉപവകുപ്പ് പ്രകാരം ഒരറിയിപ്പ" ലഭിക്കുമ്പോൾ, നിയമനാധികാരിയോ , അല്ലെങ്കിൽ തദ്ദേദശാധികാരസ്‌ഥാനമോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ അതു സംഗതിപോലെ , ബന്ധപ്പെട്ട വ്യക്‌തിക്ക " വീണ്ടും യാതൊരു നോട്ടീസും കൊടുക്കാതെ തന്നെ നിയമനം അല്ലെങ്കിൽ പ്രവേശനം രാക്കേണ്ടതും , അയാളെ ഉദ്യോഗ ത്തിൽ തുടരുന്നതിൽനിന്നും അല്ലെങ്കിൽ തുടർന്നു പഠിക്കുന്നതിൽനിന്നും പുറത്താക്കേണ്ടതുമാണ് . ' '
6. 9-ാം വകുപ്പിൻറെ മഭദഗതി : പ്രധാന ആക്‌ടിൽ 9-ാം വകുപ്പിൽ ( 2)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്' . അതായത് :--
.. ( 2) സൂക്ഷ്‌മ പരിശോധന കമ്മിറ്റി നിയമാനുസൃതമായ നടപടി ക്രമത്തിനുശേഷ ം റിപ്പോർട്ടു ചെയ്യപ്പെട്ട ആളുടെ കാര്യത്തിൽ വിപരീതമായി കാണുന്നില്ലെങ്കിൽ , പട്ടിക്ഷാതിയുടെയോ പട്ടികഗോത്രവർഗ്‌ഗങ്ങളുടെയോ അതതു സംഗതിപോലെയുള്ളം അവകാശവാദത്തിൽ അനുകൂലമായോ പ്രതി കൂലമായോ ഉളള വിദഗ്ദ്‌ധ ഏജൻസിയുടെ റിപ്പോർട്ട് നിർണ്ണായകമായ തെളവായിരിക്കുന്നതാണ് .
7. വകുപ്പിൽ 11-0. പകുപ്പിന്റെ ഭേദഗതി . പ്രധാന ആറിൽ 11-0.
( i) ( 1)-ാം ഉപവകുപ്പിൽ ' ' പഞ്ചനാപൂർവ്വകമായ ' ' എന്ന വാക്കിനുപകരം " പഞ്ചനയായോ കളവായോ അല്ലെങ്കിൽ തെറ്റായോ " എന്നീ വാക്കകൾ ചേർക്കേണ്ടതാണ് :
5
( ii) (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് . അതായത് : -
*" (4) സൂക്ഷ്‌മ പരിശോധന കമ്മിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവ് അന്തിമവും കമ്മിററി നിർണ്ണായകവുമായിരിക്കുന്നതാണ് . സൂക്ഷ പാസ്സാക്കിയ ഉത്തരവിനെതിരെ അപ്പീലോ നിലനിൽക്കുന്നതല്ല . ' " . പരിശോധന വ്യവഹാരമോ 8. 12 -ാം വകുപ്പിന്റെ ഭേദഗതി - പ്രധാന ആക്ററിൽ 12-ാം വകുപ്പിൽ , ( 3)-ാം ഉപവകുപ്പ് വിട്ടുകളയേണ്ടതാണ് :
15-0 。 9. 15 എ എന്ന പുതിയ വകുപ്പ് ചേർക്കൽ- പ്രധാന ആക്ററിൽ വകുപ്പിനുശേഷ താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് .
* 15 എ ഒരു പട്ടികജാതി ৫৩ പട്ടികഗോത്രവർഗ്ഗമെന്നും , നേരെ തിരിച്ചും , ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടുമ്പോഴുള്ള ശിക്ഷ . - പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും ഒരാൾ, അയാൾ ഏതെങ്കിലും പട്ടിക ഗോത്രവർഗ്ഗത്തിൽപ്പെട്ട ആളാണെന്നുള്ള ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ , അല്ലെങ്കിൽ ഒരു പട്ടികഗോത്രവർഗ്ഗ ത്തിൽപ്പെട്ട 60000 , 0300 ഏതെങ്കിലും പട്ടികജാതിയിൽപ്പെട്ട ആളാ ണെന്നോ ഉളള ഒരു വ്യാജസമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ ചെയ്താൽ കുൻസ്ഥാപനത്തിൻമേൽ , ആറുമാസത്തിൽ കുറയാത്ത എന്നാൽ രണ്ടുവർഷം വരെയാകാവുന്ന കാലയളവിലേക്കുള്ള കഠിനതടവും , ആയിരം രൂപയിൽ കുറയാത്തതും എന്നാൽ അയ്യായിരം രൂപവരെ ആകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ് . " .
10. 16 എ എന്ന പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്ററിൽ 16-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് .
അതായത് :
** 16 എ പെൻഷൻ ആനുകൂല്യങ്ങളുടെ നീട്ടിവയ്ക്കൽ . ഈ ആക്ററിലെ മററ് ഏതെങ്കിലും വ്യവസ്‌ഥകളിലോ തൽസമയം (പ്രാബല്യ ത്തിലിരിക്കുന്ന മറോതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഒരാൾ , സർക്കാരിലോ , അല്ലെങ്കിൽ സർക്കാർ സംരംഭ ത്തിനോ വേണ്ടി ഏതെ ത്തിലോ , തദ്‌ദേശാധികാര സ്ഥാപനത്തിലോ അല്ലെങ്കിൽ മററ് ങ്കിലും അധികാര സ്‌ഥാനത്തിലോ പട്ടികജാതിക്കോ പട്ടികഗോത്രവർഗ ചെയ്തിട്ടുള്ള ഒരു തസ്തകയിൽ വ്യാജ സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏതെങ്കിലും നിയമനം നേടിയെടു ക്കുകയും , വിദഗ്ദ്ധ ഏജൻസിയുടെ ഒരു അന്വേഷണത്തിൽ അയാളുടെ അവകാശവാദം യഥാർത്ഥമല്ലെന്ന് കണ്ടെത്തുകയും , ആരോപണവിധേയനായ ആൾ , സർക്കാരോ , സൂക്ഷമ പരിശോധന കമ്മിററിയോ നടത്തുന്ന അന്വേഷണത്തിനിടയിൽ വിരമിക്കുകയും ചെയതാൽ , സർക്കാരിനോ , സർക്കാർ സംരംഭത്തിനോ തദ്ദേശാധികാരസ്‌ഥാപനത്തിനോ അല്ലെങ്കിൽ മാറ് ഏതെങ്കിലും അധികാരസ്ഥാനത്തിനോ , അതതു സംഗതിപോലെ , G. 526/ 2007 /MC .
6
സർക്കാരിൻറയോ , സൂക്ഷ്മപരിശോധന കമ്മിറ്റിയുടെയോ തീരുമാനം വരെ ആരോപണവിധേയനായ ആളുടെ പെൻഷൻ ആനുകൂല്യങ്ങൾ നീട്ടി വയ്ക്കുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും അധികാരമുണ്ടായിരിക്കു 11. സാധുകരിക്കൽ - പ്രധാന ആകറിലോ തൽസമയം പ്രാല്യ ത്തിലിരിക്കുന്ന മറോതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഭാരതത്തിന്റെ സുപ്രീം കോടതിയിലെ 5854 / 1994-ാം നമ്പർ സിവിൽ അപ്പീലിൻറ 1994 സെപ്ററംബർ 2-ാം തീയതിയിലെ വിധിന്യായത്തിൻറെ അനന്തരഫലമായി 1995 മേയ് 8-ാം തീയതിയിലെ സ.ഉ. ( പി ) 16 / 95 / എസ് . സി . എസ്.റി. ഡി . ഡി . നമ്പർ വിജ്‌ഞാപനംവഴി രൂപീകരിച്ച സൂക്ഷ്‌മ പരിശോധനാ കമ്മിററി 1995 മേയ് 8 -ാം തീയതി മുതൽ 2002 ഏപ്രിൽ 24-ാം തീയതിവരെയുള്ള കാലയളവിൽ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി വരുത്തിയ പ്രധാന ആക്ററിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചതായി കരുതപ്പെടേണ്ടതും പ്രധാന ആക്‌ററ" പ്രകാരമോ അതിൻകീഴിലോ നൽകപ്പെട്ട അധികാരം വിനിയോഗിക്കുക എന്ന ഉദ്ദേശ ത്തോടുകൂടി 1995 am 8-9 . คลา രൂപീകരിച്ച സൂക്ഷ്മപരി ശോധന കമ്മിററി ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ , പ്രധാന ആക്ററിലെ വ്യവസ്ഥകൾ പ്രകാരമല്ല സൂക്ഷ പരിശോധന കമ്മിററി രൂപീകരിച്ചത് എന്ന കാരണത്താൽ അസാധുവായി കരുത്തപ്പെടാൻ പാടില്ലാത്തതാകുന്നു .
12. റദ്ദാക്കലും ഒഴിവാക്കലും . ( 1) 2007 - ലെ കേരള ( പട്ടിക ജാതി പട്ടികഗോത്രവർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 4 ) ഇതിനാൽ റദ്ദാ ക്കിയിരിക്കുന്നു .
(2) റദ്ദാക്കിയിരുന്നാൽത്തന്നെയും മുകളിൽപ്പറഞ്ഞ ഓർഡിനൻസ് പ്രകാരം ഭേദഗതി 9289 പ്രധാന ആക്ററിൻകീഴിൽ ചെയ്തതോ ചെയ്‌തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ , എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് . ആക്ററിൻ
ആർ . എൽ ഭാട്ടിയ , ഗവർണ്ണർ .
( ശരിത്തർജ്ജമ )
വി . കെ. ശ്രീകുമാർ , അഡീഷണൽ സെക്രട്ടറി .