Kerala Gazette No. 26 dated 26th June 2007.
Section iii PART I
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ - എ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 12957 /ലെഗ് -എ 1 / 04 /നിയമം .
തിരുവനന്തപുരം , 2007 ഫെബ്രുവരി . 5 .
1928 , 16 .
2007 ഫെബ്രുവരി 4-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ പറയുന്ന ഓർഡിനൻസ് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
ജോർജ് ജെയിംസ്,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G.525/2007/MC.
2
2007 -ലെ 8-ാം നമ്പർ ഓർഡിനനൻസ്
2007 - ലെ കേരള പബ്ളിക് അക്കൗണ്ടൻസ് ( ഭേദഗതി ) ഓർഡിനൻസ്
റിപ്പബ്ളിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
1963 -ലെ കേരള പബ്ളിക് അക്കൗണ്ടൻസ് ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
അക്കൗണ്ടൻസ് 2005-هاداله -໑໙ കേരള പബ്ളിക് ഓർഡിനൻസ് . (2005-117) 2005 350 บ ดี 18-0 . കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ; ( ദഗതി) 2005 നവംബർ 21-ാം തീയതി കൂടിയ സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റാ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്ന തിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതി നായി 2006 -ലെ കേരള പബ്ളിക് അക്കൗണ്ടൻസ് ( ഭേദഗതി ) ഓർഡിനൻസ് (2006-ലെ 1 ) 2006 ജനുവരി 2-ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയതിനാലും ;
2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച് 2006 ഫെബ്രുവരി 21 -ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ചു " 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ നിയമസഭാ സമ്മേളനങ്ങളിൽവച്ച് 2006- ലെ 1-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ " കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതി ന്നതിനായ 2006 -ലെ 12-ാം നമ്പർ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തു 2006 കേരള പബ്ളിക് അക്കൗണ്ടൻസ്" ( ഭേദഗതി) ഓർഡിനൻസ് ( 2004-ൽ 21) 2006 200 170. g ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും :
3
2006 മേയ് 24-ാം തീയതി ആരംഭിച്ച 2006 গ 30-50 തീയതി അവസാനിച്ചതുമായ കേരള സംസ്ഥom നിയമസഭാ സമ്മേളന ത്തിൽ വച്ച് 2006 -ലെ 21-ാം നമ്പർ ഓർഡിനൻസിനു പകരം നിയമ സഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്ന തിനാലും
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2006-2 കേരള പബ്ളിക് (2006- ) 34 ) 2006 വിളംബരപ്പെടുത്തിയതിനാലും ; അക്കൗണ്ടൻസ് ( ഭേദഗതി ) ഓർഡിനൻസ് 5 -ാം തീയതി കേരളാ ഗവർണ്ണർ
നിയമ 2006 സെപ്റ്റംബർ 18-ാം തീയതി ആരംഭിച്ച് 2006 ഒക്ടോബർ 26 -ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന ത്തിൽ വച്ച് 2006 -ലെ 34-0 നമ്പർ ഓർഡിനൻസിനു പകര സഭയുടെ ഒരു ആക്ററം കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുവാനു. പാസ്സാക്കുവാനും കഴിയാതിരുന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതി നായി 2006-ലെ കേരള പബ്ളിക് അക്കൗണ്ടൻസ്" ( ജഗതി ) ഓർഡിനൻസ് (2006 -ലെ 53) 2006 ഒക്ടോബർ 30 -ാം തീയതി കേരളാ ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2006 270. لواء 2008 ഡിസംബർ 29 -ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭാ സമങ്ങളന ത്തിൽ വച്ച് 2006 -ലെ 53-ാം നമ്പർ ഓർഡിനൻസിനുപകരം കേരള നിയമസഭയുടെ ഒരു ആക്റ് കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും തിരുന്നതിനാലും ;
2007 ഭാരതത്തിൻ ഭരണഘടനയുടെ 213-0 . 03 (2) ഖണ്ഡം ( എ ) ഉപഖണ്ഡ പ്രകാരം പ്രസ്തുത ഓർഡിനൻസ് ഫെബ്രുവരി 7-ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും :
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
സംസ്ഥാന നിയമസ # സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും :
4
അതിനാൽ ഭാരതത്തിന്റെ ഭരണഘടനയുടെ 213-0 അനുപദം ( 1) -ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ചു " കേരള ഗവർണ്ണർ പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു?-
1. ചുരുക്കപ്പേരും പ്രാദംഭവും . (1)(1 )
2007 - ലെ കേരള പബ്ളിക് അക്കൗണ്ടൻസ് (ഭേദഗതി) എന്ന് പേര് പറയാം . ഓർഡിനൻസിന് ഓർഡിനൻസ് (2) ഇത് 2005 ഒക്ടോബർ 19-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത്തപ്പെടേണ്ടതാണ് .
2. 1963-0 37-3 ആകററ് താൽക്കാലികമായി നിലവിലിരിക്കുന്ന കാലത്ത് . ചെയ്യപ്പെടേണ്ടതാണ് . ഈ ഓർഡിനൻസ് 1963-ലെ കേരള പബ്ളിക് അക്കൗണ്ടൻസ് ആക്ററിന് ( 1963-ലെ 37) (ഇതിനുശേഷം പ്രധാന ആക്ററ് എന്നാണ് പരാമർശിക്കപ്പെടുക) 4- 3- വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ് .
2-0 3. വകുപ്പിൽ - വകുപ്പിൻറെ ഭേദഗതി . പ്രധാന ആക്ററിൻറ 2-0 (i) (എ) ഖണ്ഡത്തിനുശേഷം , താഴെപ്പറയുന്ന ഖണ്ഡം ചേർ .
.. ( എഎ ) ' 'ഗവൺമെൻറ് ലാ ആഫീസർ ' ' എന്നാൽ കേരള സംസ്ഥാനത്തുള്ള ഏതെങ്കിലും കോടതിയിലോ , ട്രൈബ്യൂണലിലോ , മററ് അധികാര സ്ഥാനത്തോ അല്ലെങ്കിൽ സുപ്രീം കോടതിയിലോ സർക്കാ രിനുവേണ്ടി കേസുകൾ നടത്തുവാൻ , സർക്കാർ ഒരു നിശ്ചിത കാലയള വിലേക്ക് , നിയമിച്ചിട്ടുള്ള ഏതെങ്കിലും ആൾ എന്നർത്ഥമാകുന്നു; " " (ii) (ബി) ഖണ്ഡത്തിൽ , അവസാനം കൂടാതെ ഒരു ഗവൺ മെൻറ് ലാ ആഫീസർ ആയിരുന്നതോ ആയിരിക്കുന്നതോ ആയ ഒരു ആ ഉൾപ്പെടുന്നതുമാകുന്നു " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
4. 3-00 വകുപ്പിൻ ഭേദഗതി -പ്രധാന ആക്ററിലെ 3-30 വകുപ്പ് , ( 1)-ാം ഉപവകുപ്പിൽ താഴെപ്പായുന്ന വിശദീകരണം ചേർക്കേണ്ട താണ് . അതായത് : -
" വിശദീകരണം :-ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്കുവേണ്ടി - ( i) ഏതെങ്കിലും കോടതിയുടെയോ ഹൈക്കോടതി അല്ലെങ്കിൽ സൂപ്രീം കോടതി ഒഴികെ) ട്രൈബ്യൂണലിൻ്റെയോ അഥവാ മററ് അധികാരസ്ഥാനത്തിൻറെയോ മുമ്പാ കേസുകൾ നടത്തുന്നതിനു വേണ്ടി നിയമിക്കപ്പെട്ട ഒരു ഗവൺമെൻറ് ലാ ആഫീസർ കളക്ടറുടെ കീഴിൽ സേവനമനുഷ്ടിക്കുന്ന പബ്ളിക് അക്കൗണ്ടൻറായി കരുതപ്പെടു ന്നതും 5
(ii) അഡ്വക്കേറ്റ് ജനറൽ , കേരളാ ഹൈക്കോടതിയിലോ സുപ്രിം കോടതിയിലോ കേസുകൾ നടത്തുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള 77.03 സേവനം അനുഷ്ഠിക്കുന്നതോ അനുഷ്ഠിച്ചിരുന്നതോ ആയ ഒരു ഗവൺമെൻറ് ലാ ആഫീസറെ സംബന്ധിച്ച് , ഒരു ഗവൺമെൻറ് ഡിപ്പാർട്ടുമെൻറിൻ്റെ മേലധികാരിയായി കരുതപ്പെടുന്നതും ആണ് . " .
5. റദ്ദ°ദാക്കലും ഒഴിവാക്കലും.-( 1) 2006 -ലെ കേരള പബ്ലിക് അക്കൗണ്ടൻസ് ( ഭേദഗതി ) ഓർഡിനൻസ് , ( 2006 - ലെ 53 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്ററിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് ( പ്രകാരം ഭേദഗതി ചെയ്തത പ്രധാന ആക്ററിൻ കീഴിൽ ചെയ്തതായോ അല്ലെങ്കിൽ എടുത്തതായം കരുതപ്പെടേണ്ടതാണ് .
ആർ , എൽ , ഭാട്ടിയ ,
ഗവർണ്ണർ .
( ശരിത്തർജ്ജമ )
വി . കെ. (ശ്രീകുമാർ , നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .
G. 525/2007 /MC .