Servants of Knowledge
Kerala Gazette · Government of Kerala

5. The Kerala Women’s Commission (Amendment) Ordinance, 2007 (No. 1 of 2007)

Published 26 June 2007

Department
Law (Legislation-C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-06-26.part01_suppliment_section_3_law_c_no_1
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 26 dated 26th June 2007 .

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ- സി ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 1184 / ലെഗ് . സി / 2007 / നിയമം .

2007 ജനുവരി 24

തിരുവനന്തപുരം ,

1928 101 % 4.

2007 ജനുവരി 24-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . പൊതുജനങ്ങളുടെ അറിവിലേക്കായി

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം .

ജോർജ് ജെയിംസ് , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .

G527/ 2007/ MC .

2

2007 - ലെ 1-ാം നമ്പർ ഓർഡിനൻസ്

2007 - ലെ കേരള വനിതാ കമ്മീഷൻ ( ഭേദഗതി ) ഓർഡിനൻസ്

8001 റിപ്പബ്ലിക്കിൻറ അൻപത്തിയേഴാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

1991 - ലെ കേരള വനിതാ കമ്മീഷൻ ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുവേണ്ടിയുള്ള

ഒരു

ഓർഡിനൻസ്

പീഠിക .-- കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്ത തിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

അതിനാൽ , ഭാരതത്തിൻ ഭരണഘടനയുടെ 213-5. നൽകപ്പെട്ട C അനുച്‌ചേദം ( 1)-ാം ഖണ്ഡപ്രകാരം വിനിയോഗിച്ച് , കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു:-

ഓർഡിനൻസിന 1. ചുരുക്കപ്പേരും (പാരംഭവും (1) 500 2007 -ലെ കേരള വനിതാ കമീഷൻ ( ഭേദഗതി ) ഓർഡിനൻസ് എന്ന" बाल 2000 ..

( 2) ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ് .

2. 1995-9 17-0 താൽക്കാലികമായി ദേദഗതി ചെയ്യപ്പെടേണ്ടതാണെന്ന് . ഈ ഓർഡിനൻസ് പ്രാബല്യത്തിലായിരിക്കുന്ന കാലയളവിൽ 1991 - ലെ കേരള വനിതാ കമ്മീഷൻ ആക്‌ററ" , ( 1995 -ലെ 17) (ഇതിനുശേഷം എന്നാണ് പരാമർശിക്കപ്പെടുക ) 3 മുതൽ 12 വരെ വകുപ്പുകളിൽ വിനിർദ്‌ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ് .

3. 2-0 ഭേഗതി . പ്രധാന ആക്ററിലെവകുപ്പിൻറെ വകുപ്പിൽ , (എച്ച് ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ചേർക്കേണ്ടതാണ് . അതായത " :- 2-3 * " ( എച്ച് എ ) ' 'സെക്രട്ടറി * എന്നാൽ , ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട കമ്മീഷൻ മഴകുന്നു: '' . 12-ാം വകുപ്പ് ( 1 ) -ാം സെക്രട്ടറി ' ' എന്നർത്ഥ 3

5-3. വകുപ്പിന്റെ ഭേദഗതി . പ്രധാന ആകററിൻറെ வகத்ரிவை ( 1) ( 2) ஓவ ഉപവകുപ്പുകൾ ചേർക്കേണ്ടതാണ് . അതായത" :- 5-3 താഴെപ്പറയുന്ന " (1) ആവശ്യത്തിലേക്കായി സർക്കാർ ഗസറ്റ് വിജ്ഞ‌ാപനം വഴി താഴെപ്പായുന്ന അംഗങ്ങൾ ഉൾപ്പെടുന്ന കേരള വനിതാ കമ്മീഷൻ എന്ന പേരിൽ ഒരു കമ്മീഷൻ രൂപവൽക്കരിക്കേണ്ടതാണ് : അതായത :

(എ) സ്ത്രീകളുടെ കാര്യങ്ങൾക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതും സ്ത്രീകളുടെ പ്രശനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര അറിവും പരിജ്ഞാനവും ഉള്ളതുമായ ഒരു ചെയർപേഴ്സൺ :

(ബി) നാലിൽ കൂടുതലല്ലാത്ത മറ്റ് അംഗങ്ങൾ , അവരിൽ ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്രവർഗ്ഗത്തിലോ ഉളള ആളായിരിക്കേണ്ട താണ് :

(സി ) കമ്മീഷൻറെ സെക്രട്ടറി- എക്സ് ഒഫീഷ്യാ അംഗം .

(2) ( ) ( ) ഖണ്ഡങ്ങൾ നിയമിച്ചിട്ടുള്ള അംഗങ്ങൾ വനിതകൾ ആയിരിക്കേണ്ടതാണ് . ". സർക്കാർ 15. 8-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിൻറെ 6-0 (i) (1) -00 2 , "ഓരോ അംഗങ്ങളും എന്ന വാക്കുകൾക്കുശേഷം " എക്സ‌് ഒഫീഷ്യാ വാക്കുകൾ ചേർക്കേണ്ടതാണ് ; എന്ന (ii) (2)-ാം ഉപവകുപ്പിൽ പാരം ഭാഗത്ത" " ഒരു അംഗം " എന്ന വാക്കുകൾക്കുശേഷം ' എക്സ്‌സ് ഒഫീഷ്യം അംഗം ഒഴികെ ' ' എന്ന വാക്കുകളും ചിഹ്നവും ചേർക്കേണ്ടതാണ് :

(iii) (4) -0 . എന്ന (2100 വാക്കിനുശേഷം ' 'എക്‌സ് ഒഫീഷ്യം അംഗം ഒഴികെ ' ' എന്ന വാക്കുകളും ചിഹ്നവും ചേർക്കേണ്ടതാണ് .

6. ワーク 。 னே imom" . വകുപ്പിൻറെ ഭേഗതി - പ്രധാന ആക്‌ററിൻറ എന്ന വാക്കിനുപകരം "maer എന്ന 7--0 വാക്ക 7. வகாண் 11-ാം വകുപ്പിൻെറ ഭേദഗതി . പ്രധാന ആക്ററിൻ 11-30 ( i ) നിലവിലുള്ള വകുപ്പ് വകുപ്പിൻ ( 1 )-ാം ഉപ വകുപ്പായി അക്കമിടേണ്ടതും അങ്ങനെ അക്കമിട്ട ( 1 ) -ാം ഉപവകുപ്പിൽ . ' എന്തെങ്കിലും അംഗം ' ' എന്ന പ്രാരംഭ വാക്കുകൾക്കുശേഷം ' ഏക ' ഒഫീഷ്യോ അംഗം ഒഴികെ' ' എന്ന വാക്കുകളും ചിഹ്നനവും പേർക്കേണ്ട തുമാണ്:

4

(ii) ( അക്കനിട്ട ( 1)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്.ണ് . അതായത് :

സർക്കാരിന് താൽപ്പര്യ " ( 2) എക്സ‌് ഒഫീഷ്യാ മുള്ളിടത്തോളംകാലം ഉദ്യോഗം വഹിക്കേണ്ടതാണ് . ' ' .

8. 12-ാം വകുപ്പിന്റെ ഭേഗതി.- പ്രധാന ആക്‌ററിൻറെ 12-ാം வகக்ஷிண-

(i) ( 1)-ാം ഉപവകുപ്പിലെ പാരഷ വാക്യത്തിന് പകരം താഴെപ്പറയുന്ന വാക്യങ്ങൾ ചേർക്കേണ്ടതാണ് ; അതായത്

' ' സർക്കാരിന് കമ്മീഷൻറ സെക്രട്ടറിയെ നിയമിക്കാവുന്നതും അദ്ദേഹം കമ്മീഷൻറെ ചീഫ് എക്സിക്യൂട്ടീവ് ആഫീസർ ആയിരിക്കുന്ന തുമാണ് . സർക്കാരിന് കമ്മീഷനുമായി ആലോചിച്ച് ഈ ആക്ററിൻറെ ആവശ്യങ്ങൾക്കായുള്ള അന്വേഷണങ്ങൾ നടത്തുന്നതിന് ഒരു ഡയറക്ടറെ കൂടി നിയമിക്കാവുന്നതാണ് . ഈ ആക്‌ററിനാൽ നൽകപ്പെടുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിന് പുറമേ കമ്മിഷൻ നൽകുന്ന അത്തരം നിർദ്‌ദേശങ്ങൾ സെക്രട്ടറിയും , ഡയറക്‌ടറും നടപ്പിലാക്കേണ്ടതാണ് .

(ii) 2-ാം ഉപവകുപ്പിൽ ' ' സേവന വ്യവസ്ഥകളും " എന്ന വാക്കുകൾക്ക് മുമ്പായി " സെക്രട്ടറിയുടെയും " എന്ന വാക്കുകൾ ചേർ D

9. 13-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിൻറെ 13 -ാം വകുപ്പിൽ . " അല്ലെങ്കിൽ ഡയറക്ടറെ സംബന്ധിച്ച് ' എന്ന വാക്കുകൾക്ക് പകരം ' ' അല്ലെങ്കിൽ സെക്രട്ടറിയെയോ ഡയറക്‌ടറെയോ സംബന്ധ്‌ധിച്ച് " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

10. 21-ാം വകുപ്പിൻറെ ഭേദഗതി- പ്രധാന ആക്ററിൻറെ 21-ാം വകുപ്പിൽ , " ഡയറക്‌ടറുടെ ഒപ്പ് ' ' എന്ന വാക്കുകൾക്കുപകരം * ' സെക്രട്ടറിയുടെ ഒപ്പ്" എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

11. 28-ാം വകുപ്പിൻറെ ഭേദഗതി.-പ്രധാന ആക്‌ററിൻറെ 28-ാം വകുപ്പിൽ , ഡയറക്‌ടറുടെ 28-ാം വകുപ്പിൽ ( എ) வள'யணி . " ഡയറക്ടറുടെ സേവന വ്യവസ്ഥ‌കൾ ' ' എന്ന വാക്കുകൾക്കു പകരം ' 'സെക്രട്ടറിയുടെയും ഡയറക്‌ടറുടെയും സേവന വ്യവസ്‌ഥകൾ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

12. നിലവിലുള്ള കമ്മീഷനെ സംബന്ധിച്ച പ്രത്യേക വ്യവസ്‌ഥ.--- ( 1) പ്രധാന ആക്ററിലോ അല്ലെങ്കിൽ മറേറതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ ഇവയിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഓർഡിനൻസ് പ്രാബല്യത്തിൽ Km തീയതിയിലോ ആക്ററിലെ വ്യവസ്ഥകൾ പ്രകാരം രൂപവൽക്കരിച്ച നിലവിലുള്ള കമ്മീഷ നിലെ ചെയർപേഴ്‌സനും ( ഓർഡിനൻസിനാൽ അവരുടെ ഔദ്യോഗികസ്ഥാനങ്ങൾ ഒഴിഞ്ഞതായി കരുതപ്പെടേണ്ടതാണ് .

5

(2) ഈ കാർഡിനൻസിനാൽ ഔദ്യോഗികസ്ഥാനം കഴിയേണ്ടി വന്ന കമ്മീഷനിലെ ചെയർപേഴ്സനും അംഗങ്ങൾക്കും അരുതു സംഗതി കമ്മീഷനിലെ வெறுந்ே അംഗങ്ങളെയേ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്ന കാലയളവിലേക്ക് റേറിയവും ആനുകൂല്യങ്ങളും ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതും അവരുടെ അവശേഷിച്ച ഔദ്യോഗിക കാലയളവിലേക്ക് ത്തിനോ അലവൻസിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരി ക്കുന്നതല്ല . ഓണറേറിയ ( 3) ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന തീയതിയിൽ . എല്ലാ കമ്മീഷൻ മുമ്പാകെ നിലനിന്നിരുന്നതും തീർപ്പാക്കാത്തതുമായ അന്വേഷണങ്ങളും എൻക്വയറികളും മററു നടപടിക്രമങ്ങളും ഈ കാർഡി നൻസ് പ്രകാരം ഭേദഗതി പ്രധാന രൂപവൽക്കരിച്ച കമ്മീഷനിലേക്ക് മാറേണ്ടതും ആയത് കമ്മീഷൻ മുമ്പാക ആരംഭിച്ചപോലെ തുടരേണ്ടതുമാണ് .

ആർ , എൽ , ഭാട്ടിയ ,

(ശരിത്തർജ്ജമ)

๓. ๑๑. (ശ്രീകുമാർ

നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി .

G.527 /2007 /NEC .

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part01_suppliment_section_3_law_c_no_1/. Archive identifier in.gazette.kerala_new.2007-06-26.part01_suppliment_section_3_law_c_no_1.