Kerala Gazette No. 26 dated 26th June 2007. PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ-2349/ലെജിൻ-3/2007/ലെജി. തിരുവനന്തപുരം,
2007 ജൂൺ 26 1929 ആഷാഢം 5.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
ഡോ. എൻ. കെ. ജയകുമാർ,
സെക്രട്ടറി.
G-659/2007/DTP.
പന്ത്ര≠ാം കേരള നിയമസഭ ബിൽ നമ്പർ 100 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ 1974-ലെ കേരള സർവ്വകലാശാല ആക്റ്റും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റും 1994-ലെ ശ്രീ ശാങ്കരാചര്യാ സംസ്കൃത സർവ്വകലാശാല ആക്റ്റും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റും വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1974-ലെ കേരള സർവ്വകലാശാല ആക്റ്റും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റും താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;
ഭാരത റിപ്പബ്ളിക്കിന്റെ അൻപത്തെട്ടാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് 2007 ഫെബ്രുവരി 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത പ്പെടേ≠താണ്.
2. 1974-ലെ 17-ാം ആക്റ്റിനുള്ള ഭേദഗതി.—1974-ലെ കേരള സർവ്വകലാശാല ആക്റ്റിൽ (1974-ലെ 17), 21-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ ഇനം (സി) യ്ക്കുശേഷം, താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്:—
"(ഡി) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത അംഗം."
3. 1975-ലെ 5-ാം ആക്റ്റിനുള്ള ഭേദഗതി.—1975-ലെ കോഴിക്കോട് സർവ്വകലാശാലാ ആക്റ്റിൽ (1975-ലെ 5) 21-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ ഇനം (സി) യ്ക്കു ശേഷം, താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്്:—
"(ഡി) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത അംഗം."3 4. 1994-ലെ 5-ാം ആക്റ്റിനുള്ള ഭേദഗതി.—1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിൽ (1994-ലെ 5) 12-ാം വകുപ്പിൽ "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ ഇനം (iv)-നുശേഷം, താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്്:—
"(v) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത അംഗം".
5. 1996-ലെ 22-ാം ആക്റ്റിനുള്ള ഭേദഗതി.—1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റിൽ (1996-ലെ 22) 23-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻകീഴിൽ ഇനം (ഇ)യ്ക്കുശേഷം, താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്്:—
"(എഫ്്) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർവ്വാഹക സമിതി നാമനിർദ്ദേശം ചെയ്ത അംഗം".
6. റദ്ദാക്കലും ഒഴിവാക്കലും.—(1) 2007-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിലെ (2007-ലെ 25) 5-ാം വകുപ്പ് ഒഴികെയുള്ളവ ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 1974-ലെ കേരള സർവ്വകലാശാല ആക്റ്റ് പ്രകാരവും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ് പ്രകാരവും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് പ്രകാരവും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റ് പ്രകാരവും ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 1974-ലെ കേരള സർവ്വകലാശാല ആക്റ്റ് പ്രകാരവും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ് പ്രകാരവും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ് പ്രകാരവും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റ് പ്രകാരവും ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
2007-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസിന്റെ (2007-ലെ 26) 3-ാം വകുപ്പ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപവൽക്കരിക്കുവാൻ സംസ്ഥാനസർക്കാരിനെ അധികാരപ്പെടുത്തുന്നു. പ്രസ്തുത ഓർഡിനൻസിന്റെ 17-ാം വകുപ്പ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസി ലിന്റെ എക്സിക്യൂട്ടീവ് കൗൺസിലിന് അതിലെ ഒരംഗത്തെ സംസ്ഥാനത്തെ ഓരോ സർവ്വകലാശാലയിലെയും സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാര പ്പെടുത്തുന്നു≠്. 1974-ലെ കേരള സർവ്വകലാശാല ആക്റ്റിനും, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിനും, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിനും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റിനും അനന്തരഫലമായി ഭേദഗതികൾ അനിവാര്യമായിത്തീർന്നു.
4കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും, മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് ഉടനടി പ്രാബല്യം നൽകേ≠ിയിരുന്നതിനാലും, 2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ 2007-ലെ സർവ്വകലാശാല, നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് 2007-ലെ 25-ാം നമ്പർ ഓർഡിനൻസായി വിളംബരപ്പെടുത്തുകയും ആയത് 2007 ഏപ്രിൽ 2-ാം തീയതിയിലെ 630-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുവാൻ ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.
ധനകാര്യ മെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽനിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.
എം. എ. ബേബി.