Government ofKerala
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
26th June 2007
Vol. LII
Thiruvananthapuram, Tuesday
2007 1 26
No.26 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
5th Ashadha 1929 1929 ആഷാഢം 5
PART III
Notifications by Heads of Departments Agriculture Department
ലഘു ദർഘാസ് പരസ്യം
3. 1200/2002 ( 1 ) .
2007 ໝູ 8.
തളിപ്പറമ്പ് കരിംബത്തുള്ള ജില്ലാ കൃഷി ഫാമിൽ വീട്ടി , പ്ലാവ് , ഇരുൾ , വെൺമരുത് , റെയിൻ ട്രീ തുടങ്ങി വിവിധയിനത്തിലുള്ള 45,432 ക്യൂബിക മീറാർ മരങ്ങളും 23 മെട്രിക് ടൺ വിറകും വില്ക്കുന്നതിന" 28-7-2007-12.30 ๓ ๑/๒ നടത്തുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുദ്രവച്ച ഭടൻഡറുകൾ 5,000 രൂപ നിരതദ്രവും സഹിതം അന്നേ ദിവസം പകൽ 12 മണിക്കു മുനായി ഫാം സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ് . കരിംബത്തുള്ള ഫാം ഓഫീസുമായി ബന്‌ധപ്പെടുക .
ടെൻഡർ ഫോറത്തിൻറെ വില 416 രൂപ (നികുതി അടക്കം) .
-0-160-2203154 .
ജില്ലാ കൃഷി ഫാം ,
തളിപ്പറമ്പ് ,
( ) സൂപ്രണ്ട് .