Government ofKerala
കേരള സർക്കാർ 2007
Reg , No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
Vol. LII
Thiruvananthapuram, Tuesday apejo 52
തിരുവനന്തപുരം , ചൊവ്വ }
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
26th June 2007 2007 ຂາລາທີ 26
26
നമ്പർ 5th Ashadha 1929 1929 ആഷാഢം 5
PART III Animal Husbandry Department
ലേലപരസ്യം
നമ്പർ , സി . 352/ 04 /മേ. ബി , കേ/ ( മ) . 2007 മേയ് 17.
മൃഗസംരക്ഷണ വകുപ്പിൻറെ കീഴിലുള്ള മണ്ണാർക്കാട് മേഖലാ ബീജാധാനകേന്ദ്രത്തിലെ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തും മൃഗ സംരക്ഷണ വകുപ്പ് ഡയറക്‌ടറുടെ സ്‌ഥിരീകരണ ത്തിനും നിലവിലുള്ള വ്യവസ്‌ഥകൾക്കും വിധേയമായി മണ്ണാർക്കാട് മേഖലാ ബീജാധാനകേന്ദ്രത്തിൽ വെച്ച് ഇപ്പോഴുളള സ്ഥിതീയിലും സ്ഥലത്തും പരസ്യമായി ലേലം ചെയ്തത് വിൽക്കുന്നതാണ് . ലേല നിബന്ധന കളും വ്യവസ്ഥകളും മണ്ണാർക്കാട് മേഖലാ ബീജാധാന കേന്ദ്രത്തിൽ നിന്നുംനിന്നും നേരിട്ട് അറിയാവുന്നതാണ്. ലേലത്തിൽ വെച്ചിരിക്കുന്ന 010000 ടി ഓഫീസ് മേധാവിയുടെ മുൻകുട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാവുന്നതാണ് .
വാഹനവും ലേലവും സംബന്ധിച്ച വിവരങ്ങൾ വാഹനത്തിന്റെ തരവും രജിസ്റാർ നമ്പരും KL-01/A 2847 ( " )
സൂക്ഷിച്ചിട്ടുള്ള സ്ഥാപനം മേഖലാ ബീജാധാന കേന്ദ്രം, മണ്ണാർക്കാട്
നിരതവ്യം രൂപ 1,000 .
സമയവും മണ്ണാർക്കാട്, സ്ഥലവും തീയതിയും മേഖലാ ബീജാധാന കേന്ദ്രം, 31-00 ജൂലൈ ചൊവ്വാഴ്‌ച വൈകിട്ട് 3 മണി . തിയതി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവ ലേലത്തിന് അരമണിക്കൂർ മുമ്പായി മണ്ണാർക്കാട് മേഖലാ ബീജാധാനകേന്ദ്രത്തിൽ 1,000 هنده നിരതദ്രവ്യം കെട്ടിവച്ച രസീത് കൈപ്പറേറണ്ടതാണ് . ലേലം വിളി തുടങ്ങുന്നതിനു മുൻപ് സീൽ ചെയ്തത ടെണ്ടറുകളും സ്വീകരിക്കുന്നതാണ " . คร สาขาใ ൻറയും കൂടെ ബന്‌ധപ്പെട്ട സ്ഥാപനത്തിൽ 1,000 രൂപ അടവാക്കിയതിന്റെ രസീത് കൂടെ ചെയ്യണ്ടതാണ് . വാഹനത്തിൻ്റെ ടെണ്ടറുകൾ വാഹനം സൂക്ഷിച്ചിട്ടുള ഓഫീസിൽ സ്വീകരിക്കുന്നതാണ് . സർക്കാർ ലേലങ്ങളുടെ എല്ലാ നിയമങ്ങളും വ്യവസ കളും ഈ ലേലത്തിനും ബാധകമാണ് . പരസ്യലേല ത്തിനുശേഷം ലഭിച്ചിട്ടുള്ള സീൽ ചെയ്തത ടെണ്ടറുകൾ കൂടി തുറന്നു പരിശോധിക്കുന്നതും ഏറ്റവും കൂടിയ ( ലേലം /ടെണ്ടർ തുക) ആളുടെ പേരിൽ മൃഗസംരക്ഷണ വകുപ്പ " 230305 തീരുമാനത്തിനു വിധേയമായ ഊപ്പിച്ച്യ കൊടുക്കുന്നതുമായി വാഗ്ദാനം ചെയ്യുന്ന തുകയുടെ അടയ്ക്കേണ്ടതുമാണ്" . വില 01000300 റുടെ താൽക്കാലികമായി രിക്കും . ടിയാൻ പകൃതി ن"سيدة ഉറപ്പിച്ചതു സംബന്ധിച്ച അറിയിപ്പു ലഭിച്ച് 7 ദിവസ ത്തിനകം നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതി 121% ഉൾപ്പെടെ മുഴുവൻ തുകയും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് . ഇതിൽ വീഴ്‌ച വരുത്തുന്ന പക്ഷം കെട്ടിവെച്ച സംഖ്യ സർക്കാരിലേക്ക" മുതൽ കൂടുന്നതും 25303 പുനർലേലം ചെയ്യുന്നതും ആയിരിക്കും . ലേലം കൊണ്ട ആളുടേതൊഴികെയുള്ള കഴിഞ്ഞാൽ ഉടനെ തിരിച്ച് നൽകുന്നതായിരിക്കും . வனக കാരണമൊന്നും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ റ് ചെയ്യുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കുന്നതാണ്" . നിശ്ചയിക്കപ്പെട്ട ലേല തീയതികൾ ഏതെങ്കിലും കാരണത്താൽ അവധി ആയി പ്രഖ്യാപിച്ചാൽ ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്ന തായിരിക്കും . ലേലത്തിൽ പങ്കെടുക്കുന്നവർ തിരഞ്ഞെടുപ്പ് കമ്മീഷണർ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേലസമയത്ത് ഹാജരാക്കേതോണ് .
(@ ")
അസിസ്ററൻറ്
മേഖലാ ബീജാധാനകേന്ദ്രം,
പ്രോജക" ഓഫീസർ ,
മണ്ണാർക്കാട് ,