ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയാകട റുടെ (ആലപ്പുഴ ) നടപടിക്രമം
2007 1 .
-1045/2004.
പരാമർശം :- ( 1 ) ആര്യാട് ഡി , ഇ ഒയുടെ 3-1-2004 -ലെ 5/04 നമ്പർ കത്ത് .
(2) 50. 3. 25-1-2006-2 83/04 നമ്പർ കത്ത് .
(3) ० ° กม .
23-4-07-01 83/04
ഉത്തരവ "
പ്രവർത്തനരഹീതമായിരുന്ന കലവൂർ ക്ഷീരവ്യവസായ സഹകരണ സംഘം നമ്പർ എ. 19 ( ഡി ) പ്രവർത്തന ക്ഷമമാക്കുന്നതിന് ഇൻസ്ട്രക്ടർ ഡയറി യൂണിററിനെ പാർട്ട് അഡ്മിനിസ്ട്രേറററായി നിയമിക്കുകയും പരാമർശം ( 1 ) പ്രകാരം ലഭിച്ച റിപ്പോട്ട് പ്രകാരം സംഘം സംബന്ധിച്ച യാതൊരുവിധ രേഖകളും ലഭ്യ മായിട്ടില്ലെന്ന് അറിയിച്ചിരുന്നു . വീണ്ടും സംഘം പ്രവർത്തനം പുനരാരംഭിക്കുന്നതിനായി മെമ്പർമാരുടെയും കുടുംബശ്രീ അംഗങ്ങളുടേയും യൂണ D സംയുക്തയോഗം വിളിച്ചു റിക്കാർഡുകൾ ആഡിററ് നടത്തുന്നതിന് ചേർത്തിരുന്നു. എന്നാൽ ലഭ്യമല്ലാത്തതിനാൽ സാധിച്ചിട്ടില്ലായെന്നും ആയതിനാൽ ബാദ്ധ്യത തിട്ട പ്പെടുത്താത്തതിനാൽ കുടുംബശ്രീ യൂണിറ്റിന് സംഘം ഏറെറടുത്ത പ്രവർത്തിപ്പിക്കുവാൻ സാധ്യമല്ലെന്ന വിവരം പ ാമർശ (2) (105 റിപ്പോർട്ട് ചെയ്തിരുന്നു . സംഘം ബൈലാ ലഭ്യമല്ലാത്തതിനാലും സംഘം പ്രവർത്തനകാലത്തെ മതിയായ രജിസ്റററ കൾ ആഡിററിനു വിധേയമായി ബാദ്ധ്യത തിട്ട പ്പെടുത്തുവാനും കഴിയാത്ത സാഹചര്യത്തിൽ സംഘം പുനരുജ്ജീവിപ്പിച്ച് പ്രവർത്തനക്ഷമമാക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതിനാൽ 00 സമാപ്തീകരിക്കുന്നതിന് പരാമർശം ( 3 ) പ്രകാരം mojos" ഡയറി എക്സ്ററൻഷ ആഫീസർ ശുപാർശ ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ കലവൂർ ക്ഷീയ വ്യവസായ സഹകരണ സംഘം നമ്പർ എ . 18 ( ഡി ) കരിക്കുന്നതിനായി 1969-வெ கல സമാപ്തതാ സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചു കൊണ്ടും 72 എക്സ്ററൻഷൻ നിയമിച്ചുകൊണ്ടും ലിക്വിഡേറാറായി ഇതിനാൽ ഉത്തരവാകുന്നു.
തീയതി മുതൽ 6 ലിക്വിഡോററുടെ കാലാവധി ചുമതല ഏറെറടുത്ത മാസമായിരിക്കുന്നതും ടി കാലാവധിക്കുളളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തി കരിക്കേണ്ടതും എല്ലാ മാസവും 10-ാം തീയതിക്കുകം ലിക്വിഡേഷൻ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ് .
(2 )
ഡെപ്യൂട്ടി ഡയറക്ടർ .