Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration and Registration of Deed

Published 26 June 2007

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_fisheries_dpt_fish_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Thiruvananthapuram , Tuesday Vol. LII വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

26th June 2007 2007 ຂາ ລາທີ 26

26

നമ്പർ

} 5thAshadha 1929 1929 ആഷാഢം 5

PART III

Fisheries Department

പരസ്യം

(1)

നമ്പർ സി -1207 /05 .

2007 30 .

കേരള സംസഥാന മത്‌സ്യവകുപ്പിൽ കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക് ഷനിൽപ്പെട്ട വേമ്പനാട്ടുകായലിൽ ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 47-ാം നമ്പർ ഊന്നി വൈക്കം താലൂക്ക് വടക്കേമുറി വില്ലേജിൽ പുത്തൻപുരയിൽ ശ്രീ , ശങ്കരൻ നന്ദനൻ പേർക്ക് സി .500 /87 ( 7)-ാം സർട്ടിഫിക്കറുപ്രകാരം പതിച്ചു പട്ടയം നല്കിയിട്ടുള്ളതാണ് .

സബ് โรง เร ആഫീസിലെ 2323 / 06-ാം നമ്പർ തീരാധാരപ്രകാരം 16-9-2006 -ൽ ടി ഊന്നിവല വൈക്കം താലൂക്ക്' വടക്കേമുറി വില്ലേജിൽ പടിഞ്ഞാറെ മുറിയിൽ , ഉദയനാപുരം വട്ടത്തറ വീട്ടിൽ ശങ്കരൻ വിദ്യാധരൻ പേർക്ക് തീറെഴുതി വില്ക്കുകയുണ്ടായി . ടി 47-ാം നമ്പർ ഊന്നി ഇപ്പോൾ (ശ്രീ . ശങ്കരൻ വിദ്യാധരൻറെ പേരിലും അനുഭവത്തിലും ഇരിക്കുന്നതും മറ്റാർക്കും അവകാശമില്ലാരുമാകുന്നു . ടി ഊന്നി പോക്കുവരവ്പോക്കുവരവ് നടത്തി ശ്രീ ശങ്കരൻ നന്ദനൻ പുത്തൻപുരയിൽ വടക്കേമുറി എന്നയാളിൻറെ പേര് ലും സി -500,87 (7) -ാം സർട്ടിഫിക്കറു പ്രകാരമുള്ള പട്ടയം "ദ " ചെയ്തു തന്റെ പേരിൽ പുതിയ പട്ടയം നല്കണമെന്ന് வ താലൂക്ക് വടക്കേമുറി പടിഞ്ഞാറെമുവി നേരെ കടവ (ശ്രീ , ശങ്കരൻ വിദ്യാധരൻ പ്രമാണത്തിൻറെ അസ്സൽ ശ്രീ , അപേക്ഷ ബോധിപ്പിച്ചിരിക്കുകയാണ് . ആകയാൽ ടി ഊന്നിയുടെ പട്ടയം റദ്ദ ചെയ്തു പുതിയ പട്ടയം നല്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ

പ്രസിദ്ധരപ്പെടുത്തുന്ന ഗസററ് തീയതി മുതൽ രണ്ടു മാസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ഒന്നും ലഭിക്കാത്തപക്ഷം ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 47-ാം നമ്പർ ഊന്നിയ്ക്കു പതിയ പട്ടയം വൈക്കം താലൂക്ക് , വടക്കേമുറി വില്ലേജ് , പടിഞ്ഞാറെമുറി നേരെ കടവിലെ വട്ടത്തറ വീട്ടിൽ (ശ്രീ . ശങ്കരൻ വിദ്യാധരൻ പേർക്ക് നല്കുന്നതായിരിക്കും .

(2)

നമ്പർ സി -2318 / 04

2007 জুলাই 2 .

ജില്ലയിൽ 000100 ഫിഷറീസ് സെക്ഷനിൽ വേമ്പനാട്ടു കായലിൽ ചെമ്പ് വില്ലേജിൽ സർവ്വേ 32312 ബിയിൽപ്പെട്ട ആപൊടിതുരുത്തു പുരയി ടത്തിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ നിന്നും 75 മീറാർ സെക്ക പടിഞ്ഞാറുമാറി (ശ്രീ . വേലായുധൻ മുരുകൻ മുലേപ്പള്ളിൽ വക 101-ാം നമ്പർ ചീനവലയിൽ നിന്നും 30 മീറാർ ณธ പടിഞ്ഞാറ് ദർശനമായി രജിസ്‌ററർ നമ്പർ 116 ആയി സർട്ടിഫിക്കററ് നമ്പർ സി - 432 / 79-ാം നമ്പരായി ഒരു ചീനവല താലൂക്ക് ചെമ്പ് വില്ലേജിൽ കുമ്പേൽ വീട്ടിൽ ശ്രീ . കുഞ്ഞൻ ശിവദാസൻ പേർക്ക് ഫിഷറീസ് ഡിപ്പാർ ട്ടുമെൻറിൽ നിന്നും പതിച്ചു നൽകിയിട്ടുള്ളതാകുന്നു. ടി ചീനവല കോട്ടയം ഫിഷറീസ് 9-4-2004-0 0-329/2004 ഡയറക‌ടറ 28-6-2004- ൽ വൈക്കം സബ് രജിസ്‌ട്രാർ ആഫീസിലെ 1814/04-06 mau 5 1165 m ചീനവല വൈക്കം താലൂക്കിൽ வொப் വില്ലേജിൽ ബ്രഹ്മമംഗലം കുറയിൽ എലിയമ്മേൻ കുട്ടിമകൻ പ്രകാശൻ പേർക്ക് തീറെഴുതി വില്ക്കുകയുണ്ടായിട്ടു വച്ച് അനുഭവിച്ചുവരുന്നതും മററാർക്കും യാതൊരവ ഇല്ലാത്തതുമാകുന്നു . 000

റദ്ദ് ചെയ്ത് പകരം ശ്രീ . പ്രകാശൻ , എലിയമ്മേൽ ബ്രഹ്മമംഗലം , ചെമ്പ്, വൈക്കം എന്നയാളിന്റെ പേരിൽ പുതിയ പട്ടയം നൽകുന്നതിന" തീരുമാനിച്ചി രിക്കുന്നു, ആയതിന് ആർക്കെങ്കിലും ഉളളപക്ഷം പരസ്യം പ്രസിദ്ധപ്പെടുത്തുന്ന ഗസറ്റു തീയതി മുതൽ രണ്ടു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് . ആക്ഷേപങ്ങൾ ഒന്നും ലഭിക്കാത്ത 116 -ാം നമ്പർ ചീനവല പുതിയ പട്ടയം നൽക! വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ബ്രഹ്‌മമംഗലം കരയിൽ എലിയമ്മേൽ കുട്ടിമകൻ പ്രകാശൻ പേർക്ക് പതിച്ചു നൽകുന്നതായിരിക്കും .

(2)

ഫിഷറീസ് അസിസ്‌ററൻറ് ഫിഷറീസ് അസിസ്‌ററൻറ് ഡയറക്‌ടറുടെ കാര്യാലയം , ഡയറക്‌ടർ മേൽപ്പറഞ്ഞ 116-ാം നമ്പർ ചീനവല താലൂക്ക് , ചെമ്പ് വില്ലേജിൽ ബ്രഹ്മമമംഗലം കുരയിൽ എലിയമ്മേൽ കുട്ടി മകൻ പ്രകാശൻ പേർക്കു പോക്കു വരവ് ചെയ്ത‌ത് പുതിയ പട്ടയം നൽകുന്നതിന്* പ്രമാണത്തിൻറെ ശരിപ്പകർപ്പ സഹിതം ബോധിപ്പിച്ചിരിക്കുകയാണ്" . ആയതിനാൽ ഫിഷറീസ് ഡിപ്പാർട്ടുമെൻറിൽ നിന്നും ശ്രീ , കുഞ്ഞൻ ശിവദാസൻ കുമ്പേൽ ചെമ്പ് വൈക്കം എന്നയാളിൻെറ സർട്ടിഫിക്കറാം നമ്പർ സി -432 / 79-ാം നമ്പരായി നൽകിയി 5 116-5 ചീനവലയുടെ

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_fisheries_dpt_fish_dpt/. Archive identifier in.gazette.kerala_new.2007-06-26.part03_fisheries_dpt_fish_dpt.