Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 26 June 2007

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_gro_water_dpt_tendr_notice
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

26th June 2007 2007 ຂາບໍ 26

26 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

5th Ashadha 1929 1929 ആഷാഢം 5

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി ഡബ്ലിയു . കെ , 374/2007.

2007 ໝູ 6 .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-7-2007 ഉച്ചകഴിഞ്ഞ് 2 മണിവരെ . ദർഘാസുകൾ തുറക്കുന്നത് അന്നേദിവസം 3 മണിക്ക് സന്നിഫി തരാകുന്ന ബന്ധ‌ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്‌ധ്യത്തിൽ . പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ദർഘാസ പ്രമാണങ്ങൾ 10-7-2007 ഉച്ചയ്ക്ക് 12 മണിവരെ ഓഫീസ് പ്രവൃത്തി സമയത്ത് ദർഘാസ് ഫാറം വില . ഖാക്കം പണം അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കേരള സർക്കാരിൻ്റെ ദർഘാസുകളെ സംബന്ധിച്ചുളള മറെറല്ലാ നിബന്ധ്ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫാറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനെ സംബന്‌ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ് .

ജില്ലാ ആഫീസിലെ സാധനങ്ങൾ വിതരണം കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , കോട്ടയം , കോട്ടയം കെ . എൽ . ആർ , റിഗ്‌ഗിന " അനുയോജ്യമായ താഴെ പറയുന്ന ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം , കേരളസർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ [n.10 10 07 ഉൾപ്പെടെ നൽകേണ്ടതാണ് . อรมธา

( )

ജില്ലാ ഓഫീസർ

450 .

ദർഘാസ് പരസ്യം

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും- 07 / 2007-08- കോട്ടയം ജില്ലാ ആഫീസിലെ കെ. എൽ , ആർ . റീഗ്ഗിന് അനുയോജ്യമായ 41 ഇഞ്ച് വ്യാസമുള്ള കുഴൽ കിണർ നിർമ്മാ ണത്തിന് ആവശ്യമായ ഒരു ഹാമറും ആ ഹാമറിന് അനുയോജ്യമായ ബിറ്റുകളും വി‌തരണം ചെയ്യുക .

നമ്പർ ജി . ഡബ്ലിയു. ഡി . ഐ . /333 / 03 .

2007 ໝູ 1.

നിരതദ്രവ്യം- ടെണ്ടർ തുകയുടെ 1 % അല്ലെങ്കിൽ 30 രൂപ ഏതാണോ കൂടുതൽ .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 150+ വാറ് .

കാലാവധി- 15 ദിവസം .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , തൊടുപുഴ , ഇടുക്കി എം പി . എൽ . എ . ഡി . പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവൃത്തിക്കുവേണ്ടി വെളളം പമ്പ് ചെയ്ത് 30 മീററർ ദൂരത്തിൽ 2000 ലിറററിൻറ പി . വി . സി . ടാങ്ക് സ്ഥാപിച്ച് അതിൽ വീഴ്ത്തി അതിൽ റണ് ടാപ്പ് ഫിഫിറ് ചെയ്യുക . മോട്ടോർ ഷെഡ് സ്‌ഥാപിച്ച് അതിൽ പമ്പിൻറെ പാനൽ ബോർഡ് ഫിററ് ചെയ്ത് ഇലക്ട്രിക് കണക്ഷൻ ലഭ്യമാക്കുക , സ്കീമിന്റെ വിവര ങ്ങൾ കാണിക്കുന്ന ഒരു ഗ്രനോറ് ബോർഡ് സ്ഥാപിക്കുക. രൂപ 58,000 .

നിരതദ്രവ്യംരൂപ 1,450 .

ദർഘാസ് ഫോറം വില 1 രൂപ 400 വാറ് (അസ്‌സൽ ) , രൂപ 200+ വാറാ " ( കോപ്പി )

പണി തീർക്കേണ്ട കാലാവധി 90 ദിവസം .

കരാറുകാരിൽനിന്ന് പ്രാഥമിക എഗ്രിമെന്റ് ഉളളടക്കം ചെയ്ത് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഒർ ഘാ സു 29-6-2007 വൈകുന്നേരം 3 മണിവരെ മുജല വകുപ്പ് ഇടുക്കി ജില്ലാ ഓഫീസറുടെ പക്കൽ നിന്നും ലഭിക്കുന്നതും 29-5-2007 , വൈകുന്നേരം 4 മണിവരെ ടി ഓഫീസിൽ സ്വീകരിക്കു ന്നതും അന്നേ ദിവസം 4.30 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ് ഥനോ അപ്പോൾ ഹാജരുളള കനാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കേണ്ട ദീവസം തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസ് സംബ ന്‌ധിച്ച് എല്ലാ നടപടികളും നടത്തുന്നതാണ് . നിശ്ചിത ഫോറത്തിൽ പുരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസു കൾ അംഗീകരിക്കുന്നതിനും നിരുപാധികം നിരസിക്ക ന്നതിനും ഉളള അധികാരം ജില്ലാ ഓഫീസർ , ഭൂജല് വകുപ്പ് , തൊടുപുഴ , ഇടുക്കിക്ക് ഉണ്ടായിരിക്കുന്നതാണ് . അവധിയായാൽ

ഡ്രാഫ്ററായി ദർഘാസ് പ്രമാണത്തിൻറെ വില പണമായി മാത്രമേ സ്വീകരിക്കുകയുള്ളു . നിരതദ്രവ്യം ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , തൊടുപുഴ , ഇടുക്കി എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ തൊടുപുഴ ശാഖയിൽ മാറാവുന്ന ഡിമാൻറ്റ് സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ 31 ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ് . കേരള സർക്കാരിൻ്റെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ഇതിന് ബാധകുമായിരിക്കും . " ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ ../333/03- ഇരട്ടയാർ പഞ്ചായത്തിൽ നങ്കുതൊട്ടി എന്ന സ്ഥ‌ലത്ത് ഭൂജല വകുപ്പ് കുഴിച്ചിട്ടുള കുഴൽക്കിണറിൽ ( ഇടുക്കി എം പി , യുടെ ലോക്കൽ ഏരിയാ ഡവലപ്മെൻറ് പദ്ധതി പ്രകാരം) താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്ത് പണി പൂർത്തീകരിക്കുക , 1.5 എച്ച് . പി . കംപ്രസ്‌സർ പമ്പും മോട്ടോറും സ്‌ഥാപിച്ച് 100 മീററർ ആഴത്തിൽനിന്ന്

ഭൂജല വകുപ്പ് , തൊടുപുഴ , ഇടുക്കി ,

(3) ജില്ലാ ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_gro_water_dpt_tendr_notice/. Archive identifier in.gazette.kerala_new.2007-06-26.part03_gro_water_dpt_tendr_notice.