Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 26 June 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_irri_dpt_irri_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

No.

26th June 2007 2007 ຂ ກທີ 26

26

നമ്പർ 5th Ashadha 1929 1929 ആഷാഢം 5

PART III

Irrigation Department

ദർഘാസ് പരസ്യം

2007 31 .

നമ്പർ ഡി1-492/98 .

ഇറിഗേഷൻ ഗവർണ്ണർക്കുവേണ്ടി ഇടുക്കി എക്‌‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക " പേരെഴുതി മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ 12-7-2007 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 -ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറം" ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ദിവസം หลดงพา പ്രഖ്യാപിച്ചാൽ അടുത്ത ദർഘാസുകൾ കാലാവധി (வவரணி? ദിവസം അതേ സമയം സ്വീകരിക്കുന്നതാണ് . ദർഘാസിൻറെ അതു സ്വീകരിക്കുന്ന തീയതി മുതൽ + (നാല് ) മാസം വരെയായിരിക്കും .

ദർഘാസ് നമ്പരും പ്രവൃത്തി യുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) എം.ഐ. ക്ലാസ " II പദ്‌ധതികൾ

1 23 /2007-2008 -കാഞ്ചിയാർ പഞ്ചായത്ത് വാർഡ" നമ്പർ VIII- ൽ മൂക്കത്തക്കട ഭാഗത്ത് അയ്യപ്പൻകോവിൽ വില്ലേജിൽ പെട്ട സർവ്വവെ നമ്പർ 160 / 3 -ൽ ജലസേചനത്തിനായി ഒരു കുളം നിർമ്മിക്കുക -രൂപ 8,00,000

20,000

20,000 2 കോവിൽ 26/2007-08- പഞ്ചായത്തിൽ പുല്ലുമേട് ഭാഗത്ത" സർവ്വെ നമ്പർ 24 / 1 -ൽ ഒരു കുളം നിർമ്മിക്കുക രൂപ 8,00,000

3 27 / 2007-08 -കരുണാപുരം പഞ്ചായ നിരപ്പേൽകട ജലസേചനത്തിനായി ഒരു കുളവും ടാങ്കും നിർമ്മിക്കുക-രൂപ 5,60,000 14,000 (3) (1)

(2)

13,500 4 28 /2007-08- രാജകുമാരി ഭാഗത്ത ത്തിൽ എ. ഡിവിഷൻ ജലസേചനത്തിനായി ഒരു ജലശേഖര ടാങ്ക് നിർമ്മിക്കുക രൂപ 5,40,000

5 29 /2007-08- വട്ടവട പഞ്ചായത്തിൽ വരയടി ചെങ്കൽവടി # ഗത്ത ജലസേചനത്തിനായി ഒരു കനാൽ നിർമ്മിക്കുക രൂപ 8,00,000 20,000 പ്രമാണത്തിൻറ വില ക്രമനമ്പർ 1 , 2 , 5 ഇവയ്ക്ക് രൂപ 7004- വാറ് , ക്രമനമ്പർ 3,4 % ~ 400000 " .

ണികൾ പൂർത്തിയാക്കേണ്ട കാലാവധി 4 മാസം , ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഴെ ഒപ്പുവച്ചിരിക്കുന്നകിക്കുന്ന ഓഫീസറുടെഓഫ കാര്യാലയത്തിൽ നിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്ന താണ് . ദർഘാസ് പരസ്‌പരം കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരപേരിൽ വാങ്ങിയ നിശ്ച‌ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരി ៣. പ്രാഥമിക ഉടമ്പടി അഭക്കം ചെയ്തിട്ടില്ലാ തും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്" . ടി തുക പണമായോ പെക്കായോ ഇന്ദിരാവികാസ് പത്രമായോ കേരള നിനിർമ്മാണ സ്വീകരിക്കുന്നതല്ല . 1989- തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 ( 2 ) വകുപ്പനു സരിച്ച് ടി പണികൾ ഏറെറടുത്തു നടത്തുന്ന കരാറു കാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിൻറ ഒരു ശതമാനം തുക നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകാൻ ബാദ്‌ധ്യസ്ഥ‌രാണ് .

കേരള പൊതുമരാമത്ത് ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

ചെറുകിട ജലസേചന

( ")

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടുക്കി , കട്ടപ്പന,

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_irri_dpt_irri_dpt/. Archive identifier in.gazette.kerala_new.2007-06-26.part03_irri_dpt_irri_dpt.