Servants of Knowledge
Kerala Gazette · Government of Kerala

Re-auction notice—Auction notice—Quotation/ Re-auction notices

Published 26 June 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_police_dpt_auction_tender_notice
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ }

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

26th June 2007 2007 ຂຽ ລາ ທີ 26

26

നമ്പർ 5th Ashadha 1929 1929 ആഷാഢം 5

PART III

Police Department

പുനർ ലേലപ്പരസ്യം

നമ്പർ ജി 5 / 34993 / 2002/ററി സി .

2007 ໝູ 5 .

പോലീസ് വകുപ്പിന്റെ അധീനതയിലുള്ളതും പോലീസ് ചീഫ് സ്‌റേറാറിന് എതിർവശത്തുള്ള പഴയ കെട്ടിടം , പുതിയ കെട്ടിടം നിർമ്മിക്കുന്നതിലേക്കായി പൊളിച്ചുമാറ്റി പുനർ ചെയ്യുന്നതാണ് . പ്രസ്തുത ലേലത്തിൽ പങ്കെടുക്കുന്നവർ 1,000 രൂപ തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ പേരിൽ നിരതദ്രവ്യം കെട്ടി കൂടുതൽ തുകയ്ക്ക് കൊള്ളുന്നയാളിൻ്റ പേരിൽ ലേ സ്ഥിരപ്പെടുത്തു ന്നതും ലേലം അംഗീകാരം കിട്ടിയാൽ എസ് . ററി 1 എ.എസ് , ററി , ഉൾപ്പെടെ മുഴുവൻ തുകയും ഉടൻ അടയ്‌ക്കേണ്ടതുമാണ് . നിലവിലുള്ള വ്യവസ്ഥകളും ഈ ലേലത്തിന്യം ബാധകമാണ് . എല്ലാ ലേല ലേലത്തിന്റെ വിവരം

കെട്ടിടം- പോലീസ് ചീഫ് സംസ്‌റേറാറിന് എതിർ വശത്തുള്ള പഴയകെട്ടിടം ( ററി . സി . നമ്പർ 14/718)

ലേലം വിളിക്കുന്ന സ്ഥലം ആർ ക്യാംപ് , തിരുവനന്തപുരം സിററി .

ലേലദിവസവും സമയവും 11 . 10-7-2007 ด നിര്യം ! , 000 രൂപ

()

ഡെപ്യൂട്ടി പോലിസ് കമ്മീഷണർ.

തിരുവനന്തപുരം സിററി ,

ലേലപ്പരസ്യം

31. നമ്പർ എം .1091 / 05 /എൻ . ആർ . കെ. 2007

കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കുറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിൻറ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളള പറയുന്ന സർക്കാർ വാഹന 2007 ജൂലൈ മാസം 2-ാം തീയതി കാലത്ത് 11 മണിക്ക് മേപ്പടി കാര്യാലയത്തിൻ്‌റ പരി സരത്തുവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .

2307 1996

எ . மருண். 01-

അംബാസിഡർ കാർ .

നിരതദ്രവ്യം- രൂപ 2,500 .

GELIELMOTTO പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നേരിട്ട് ഹാമായി ലേലം തുടങ്ങുന്ന തിന" ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് മേൽ കാണിച്ച നിരതദ്രവ്യം ഉത്തരമേഖല കോഴിക്കോട വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ പോലീസ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് .

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കു ന്നവരിൽനിന്നും മുൻകൂട്ടി സീൽ ചെയ്‌ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ 30-6-2007 വൈകിട്ട് 5 മണിവരെ ഉത്തരമേഖല വിജിലൻസ് ആൻറ് ആൻറികറപ്‌ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിൻ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽ കൃത ബാങ്കിൽ നിന്നും ഉത്തരമേഖല വിജിലൻ‌സ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ ഡി.ഡി. അടക്കം ചെയ്യേണ്ടതാണ് . ദർഘാസ് അടക്കം ചെയ്ത കവറിൻ്റെ പുറത്ത " "സർക്കാർ വാഹനം കെ , എൽ , 01- കെ. 2307 ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസം ' ' എന്ന് വ്യക്തമായി ദേഖപ്പെടുത്തേണ്ടതാണ് . ലേലം അവസാ നിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ത്തിന്റെയോ ദർഘാസിൻറെയോ ഏതാണ് കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതാണ് . മലലം ഉറപ്പിക്കു പ്പെട്ട ആൾ ഉടൻതന്നെ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ ( നിരതദ്രവ്യം കഴിച്ച് ) ലേലസ്ഥലത്തു വച്ചുതന്നെ ത ബാക്കി സംഖ്യ തന്നെ അടയ്ക്കേണ്ടതും (മുഴുവൻ തുകയ്ക്കുള്ള നികുതി അടക്കം ) ലേലം ദർഘാസ് സഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പററി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേലവസ്തു അടക്കേണ്ടതും ബാക്കി നീക്കം ചെയ്യേണ്ടതുമാണ് .

ലേലം കൊണ്ടയാൾ ഈ നിബന്‌ധനകൾ ലംഘിച്ചാൽ ടി ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് രുതൻ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും mars. സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ട ആൾ ഉത്തരവാദിയാകുന്നതും നഷ്‌ടം വന്ന സംഖ്യ ടിയാനിൽ നിന്നും ഇടാക്കുന്നതുമാണ് . പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന്" അവകാശിയായിരിക്കു ലേലവസ്തു ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ 4 മണിവരെ ഉത്തര வேல കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ പോലീസ " സൂപ്രണ്ടിൻറെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം മാറി വയ്ക്കാനുള്ള അവകാശം ഉത്തരമേഖല കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ പോലീസ് താണ്. സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കുന്ന വിജിലൻസ് ആൻറ് ആൻറികാപ്ഷൻ

ബ്യൂറോ, ഉത്തരമേഖല , കോഴിക്കോട് .

പോലീസ് സൂപ്രണ്ട് .

ക്വട്ടേഷൻ / പുനർ ലേലപ്പരസ്യം

1-21561 /200702 .

2007 1 2 .

കേണിച്ചിറ പോലീസ് സ്റോഷനുവേണ്ടി പുതിയ തായി ക്വാർട്ടേഴ്‌സുകൾ പണിയുന്ന സ ഥലത്തുള്ള മുളകൾ താഴെ പറയുന്ന സംഥലത്തുവച്ച് പരസ്യമായി പുനർ ലേലം/ക്വട്ടേഷനുകൾ എന്ന വ്യവസ്ഥയിൽ നൽകുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

പുനർലേലത്തിൽ വിൽക്കുന്ന വസ്തു‌ക്കളുടെ വിവരം 310 മുളകൾ .

നിരതദ്രവ്യം രൂപ 1,000 .

പുനർലേലം ചെയ്യുന്ന പോലീസ് സ്റേറഷൻ സ്ഥലം കേണിച്ചിറ പുനർ ലേലത്തീയതിയും സമയവും-18-7-2007 കാലത്ത് 11 മണി.

പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പുനർലേലം തുടങ്ങുന്നതിന് മുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കുക്കേണ്ടതും പുനർലേല സഥലത്തും സമയത്തും ഹാജരാകേണ്ടതു മാണ് . പ്രത്യേകം മുദ്രവച്ച ക്വട്ടേഷനുകൾ 17-7-2007-ാം തിയതി വൈകിട്ട 5 മണിക്കുമുമ്പായി വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ ഓഫീസിൽ ലഭിച്ചിരി ക്കേണ്ടനും നിരതദ്രവ്യം വയവയനാട * ജില്ലാ പോലീസ് ഓഫീസിൽ അടച്ച് ആയതിൻറ കൈപ്പററ് രസീത് ഉളളടക്കം ചെയ്യേണ്ടതും കവറിനുമുകളിൽ കേണിച്ചിറ പോലീസ് സ്റേഷനിലെ മുള പുനർലേലത്തിനുള്ള ക്വട്ടേഷൻ എന്ന് പ്രാത്യകമായി എഴുതിയിരിക്കേണ്ടതു മാണ് . പുനർലേലം കഴിഞ്ഞാൽ ഉടൻ ക്വാട്ടേഷനുകൾ തുറക്കുന്നതും ഏററവും കൂടിയ തുകയ്ക്ക് പുനർ ലേലം /ക്വട്ടേഷൻ കൊണ്ടയാൾക്ക ' പുനർലേലം നില വിലുള്ള നിയമവ്യവസ് ഥകൾക്ക് ബാധകമായി ഉറപ്പി ക്കുന്നതും അങ്ങനയുള്ള ഉറപ്പ് ലഭിക്കുന്ന വ്യക്തി അന്നുതന്നെ എന്ന നിയമപ്രകാരമുള്ള വില്‌പന നികുതി സഹിതം മുഴുവൻ തുകയും കെട്ടിവയ്ക്കു ക്കേണ്ടാ .

പുനർലേല+ ഉറപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം പുനർലേലം കൊണ്ടാ സ്വന്തം പെലവിൽ ആയത് സ‌ഥലത്ത് നിന്ന് നീക്കം ചെയ്യേണ്ടതാണ് .

പുനർലേലം കിട്ടാത്തവർക്ക് പുനർലേലം കഴിഞ്ഞ ഉടനെ അവർ അടച്ച നിരതദ്രവ്യം തിരികെ കൊടുക്കുന്ന തമയിരിക്കും . പുനർലേലം സംബന്ധമായ നിലവി ലുള്ള എല്ലാ സർക്കാർ നിയമങ്ങളും വ്യവസ്ഥകളും ഈ പുനർലേലത്തിന് ബാധകമായിരിക്കുന്നതാണ് .

കാണിക്കാരെ പുനർലേലം യാതൊരു കാരണവും മാറ്റിവയ്ക്കുന്നതിനോ അസ്ഥിത പ്പെടുത്തുന്നതിനോ ഉള്ള എല്ലാ അധികാരങ്ങളും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . കൂടുതൽ വിവരങ്ങൾക്ക " ജില്ലാ പോലീസ് ഓഫീസു മായി ബന്‌ധപ്പെടാവുന്നതാണ് .

(2 ) ജില്ലാ പോലീസ്‌ ഓഫീസ് ,

ജില്ലാ പോലീസ് സൂപ്രണ്ട' ,

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_police_dpt_auction_tender_notice/. Archive identifier in.gazette.kerala_new.2007-06-26.part03_police_dpt_auction_tender_notice.