Servants of Knowledge
Kerala Gazette · Government of Kerala

Quotation notice

Published 26 June 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_pwd_dpt_quotation_notice_quot_ntce
Languages
English, Malayalam
Published at
Original source ↗

ക്വട്ടേഷൻ/ലേലപ്പരസ്യം

2007 ໝູ 7 .

നമ്പർ എ2-138 /94 .

ലേലത്തീയതിയും സമയവും (ക്രമനമ്പർ 1.0 " 3-7-2007 രാവിലെ 10.30 മണി , ക്രമനമ്പർ 2-m" 4-7-2007 രാവിലെ 10.30 മണി , ക്രമ നമ്പർ 3 -ന് 4-7-2007 രാവിലെ 11 മണി , ക്രമനമ്പർ 4- ന് 4-7-2007 രാവിലെ 11.30 മണി .

(2)

അസിസ്ററൻ " എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , അടൂർ പൊതുമരാമത്ത" നിരത്തുവിഭാഗം സബ്ഡിവിഷൻ അതിർത്തിയിൽപ്പെട്ട താഴെപ്പറയുന്ന റോഡുകളിൽ ആ പക 5720 യി നിൽക്കുന്ന വീണു കിടക്കുന്ന വൃക്ഷങ്ങൾ അടൂർ പൊതുമരാമത്ത" നിരത്ത വിഭാഗം അസിസ്‌റ എക് സികപൂട്ടീവ - എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥരോ のいい場 പറഞ്ഞിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും നിലവിലുള്ള വ്യവസ്ഥ‌കൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . പ്രസ്തു‌ത ലേലത്തിൽ പടവിനാഗ്രഹി ക്കുന്നവർ നിശ്ചിത നിരതദ്രവ്യം ലേലസമയത്തിനു മുൻപായി കെട്ടി വയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള തൃക , ലേലം കഴിഞ്ഞാലുടൻ നിലവിലുള്ള വിൽപ്പനനികുതി സഹിതം അടയ് ക്കേണ്ടതും സ്‌ഥിരീകരിച്ചുകൊണ്ടുളള ഉത്തരവുകിട്ടി ഏഴ് ദിവസത്തിനകം സ്വന്തം ചെലവിലും റീതത്തിലും ഗാ ടസ്‌സമോ പൊതുജനങ്ങൾക്ക് ബുദ്‌ധിമുട്ടോ കൂടാതെ മുറിച്ചു മാറ്റികൊള്ളേണ്ടതുമാണ് . ലേലത്തിനുപുറമേ സീൽവച്ച ക്വട്ടേഷനുകൾ പട്ടികയിൽ വിവരിക്കുന്ന പ്രകാരം 2-7-2007, 3-7-2007 വൈകുന്നേരം 4 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ക്വട്ടേഷനോടൊപ്പം വിളിക്കുവാനുദ്‌ദേശിക്കുന്ന കയള്ള ഡിമാൻറ് ഡോഫ്റ് അസിസ്ററൻറ " എക്‌സിക്യൂട്ടീവ " എഞ്ചിനീയറുടെ മാറാവുന്ന " 005004 ചെയ്തിരിക്കണം . ലേലം കഴിഞ്ഞശേഷം ക്വട്ടേഷൻ തുറക്കുന്നതും ലേലത്തുകയോ ക്വാട്ടേഷൻ തുകയോ ഏതാണോ കൂടുതലെന്നുവച്ചാൽ അതിൻപ്രകാരം ലേലം 00 പണി സ്ഥിരീകരിക്കുന്നതുമാണ് . മുടക്കോ പൊതു ഒഴിവുദിവസമോ ആയി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തിദിവസം നിശ്ച‌ിതസമയത്തുതന്നെ നടത്തുന്നതായിരിക്കും . പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്‌ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ് .

اولد

ഇനവിവരം

தாப இதல்,

നമ്പർ

1 4/2002-03

1,700

വീണുകിടക്കുന്ന

2 7/2003-04

1,200

യിൽ നിൽക്കുന്ന

3

500

9/2004-05 അപകടസ്‌ഥിതിയിൽ നിൽക്കുന്ന വെള്

4 5/2005-06

900

അപകടസ്ഥിതിയിൽ

നിൽക്കുന്ന മാവ് മരം-1

ലേലസഥലം ക്രമനമ്പർ 1 -ന് പി.എം. റോഡിൽ കി . മീ . 22/00 , ക്രമനമ്പർ 2 -ന് കെ . പി . റോഡിൽ കി . മീ . 38/300 , ക്രമനമ്പർ 3 -ന കെ.പി. റോഡിൽ കി . മീ . 35/450 , (കരനമ്പർ 4-m" പന്നിവിഴ - പറക്കോട് റോഡിൽ കി . മീ . 0/950

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_pwd_dpt_quotation_notice_quot_ntce/. Archive identifier in.gazette.kerala_new.2007-06-26.part03_pwd_dpt_quotation_notice_quot_ntce.