Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 26 June 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_store_pur_agri_agr_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Reg . No. രജി . നമ്പർ KL/TV(N)/ 12 /2006-2008

GOVERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

26th June 2007 2007 ໝູ 26

26

നമ്പർ 5th Ashadha 1929 1929 ആഷാഢം 5

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

20078 29 .

B 155/2007.

ഗവ , ഓറഞ്ച് ആൻറ് വെജിറാബിൾ നെല്ലിയാംപതി , പാലക്കാട് ഫാമിലെ ആവശ്യങ്ങൾക്കായി moos പറയുന്ന വസ്‌തുക്കൾ എത്തിച്ചുതരുന്നതിന് തയ്യാറു ളളവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ഇനവിവരം -- 700 മി . ലി . ക്ലിയർ പൊറ് ബോട്ടിൽ അടപ്പ് സഹിതം വെർജിൻ .

അടങ്കൽ തുക രൂപ 1,50,000 .

നിരതദ്രവ്യം രേഖപ്പെടുത്തുന്ന തുകയുടെ 1 % ദർഘാസ് പ്രമാണങ്ങളുടെവില : 100 രൂപ വി , നീ .

+ വി.നി.

സാധനങ്ങൾ എത്തിക്കുവാനുള്ള കാലാവധി - ഉത്തരവ് നൽകി 7 ദിവസം .

ദർഘാസ് 10-6-2007 ควบโดย 10 മണി മുതൽ 30-6-2007 പകൽ 1 മണി വരെ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാസുകൾ 30-6-2007 പകൽ 3 മണി വരെ സ്വീകരിക്കുന്നതും ദിവസം 3.30 -ന് (അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ) അപ്പോൾ ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും മേലധികാരി യുടെ അംഗീകാരത്തിന് വിധേയമായി സ്‌ഥിരപ്പെടു ത്തുന്നതുമാണ് .

ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കു വാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സുപ്രണ്ടിൽ നിക്ഷിപ്തമാണ് . 50 രൂപയുടെ മുത് പത്രത്തിൽ നിശ്‌ചിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരി സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധ‌ന . കളും ഈ ദർഘാസിനും

നെല്ലിയാംപതി ,

(")

ഫാം സൂപ്രണ്ട

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_store_pur_agri_agr_dept/. Archive identifier in.gazette.kerala_new.2007-06-26.part03_store_pur_agri_agr_dept.