Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008
GOVERNMENT OF KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ 26th June 2007
No.
2007 1 26
26 5th Ashadha 1929
നമ്പർ 1929 ആഷാഢം 5
Department of Indigenous Medicine
SHORT TENDER NOTICE
No. S. 6: 9/07/ AVCH.
23rd May 2007.
Sealed tenders are invited for the supply of good quality sweet bread to Govt . Ayurveda Hospital, Kanuur, Pariyaram for the period upto July 2008 .
Estimate Cost-Rs . 80,000.
EMD-1 % of Total Cost .
Cost of Tender Form;
Original Rs . 440
Duplicate Rs . 220
Last date and time of sale of form-14-7-2007, 3 p. m.
Lastdate and time of receipt of sealed tender- 16-7-2007, 3 p . m.
Date and time of opening of tender- 16-7-2007, 3.30 p. m.
An agreement in Rs . 50/- Kerala Stamp Paper shall also be attached along with the tender.
കണ്ണൂർ ഗവ . ആയുർവേദ കോളേജ് ആശുപത്രി യിലേക്ക് ജൂലൈ 2008 വരെ നല്ലയിനം മധുര റൊട്ടി വിതരണം ചെയ്യുന്നതിനുവേണ്ടി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക- 80,000 രൂപ
നിരതദ്രവ്യം ആകെ തുകയുടെ 1 % (50 രൂപയുടെ മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെൻറും ) .
ദർഘാസിന്റെ വില :
ഒറിജിനൽ-440 രൂപ ഡ്യൂപ്റ്റിക്കേററ് 220 രൂപ
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയു സമയവും --14-7-2007 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-7-2007 , 3 മണി ,
ദർഘാസ തുറക്കുന്ന തീയതിയും സമയവും. 16-7-2007, 3.30 ๑๓ .
Govt. Ayurveda College Hospital, Kannur .
'Sd.) Superintendent.