Servants of Knowledge
Kerala Gazette · Government of Kerala

PWD(Operation) DRIQ Board

Published 26 June 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-06-26.part03_store_pur_pwd_pwd
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/ 2006-2008

OVERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ PWD(Operations) DRIQBoard

TENDER NOTICE

No. DRIQ/CW/12/2007.

4th June 2007.

Sealed competitive tenders are invited from the Companies registered in the Government for the supplying of one Number of Total Station Equip- ment (Leica Swiss make) in the Kerala Highway Research Institute . Application for tender form with copy of Dealership Certificate should be submitted to the Chief Engineer (Operations ) , DRIQ Board, PWD , Thiruvananthapuram and the Tender Schedule can be obtained directly from the Chief Engineer's Office at Rs . 700+ S . T. Tender forms will not be issued through post . Sale of tender forms will be started on 2-7-2007 and closed on 17-7-2007 at 1 p . m. The tender forms are transferable and the cost of the tender form is not refundable. not EMD equivalent to 2.5 % (Two and half perce- ntage) of the quoted amount in the form of Demand Draft taken in the name of the Chief Engineer (Operations) , DRIQ Board, P. W. D. , Thiruvana- nthapuram-695 033 payable at Thiruvananthapuram should be submitted along with the tenders. A preliminary agreement in Kerala Government Stamp Paper worth Rs . 50 shouldbe signed and submitted alongwith the tender. Form of preliminary agree- ment is also issued along with the tender form. Filled up tenders willbe received till 4 p . m. on 17-7-2007. Tenders willbe opened in the presence of the tenderers present at 4.30 p . m . on the same day. More details can be obtained from the Website of PWD, www.keralapwd.gov.in .

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

26th June 2007 2007 ໝູ 26

26

നമ്പർ 5th Ashadha 1929 1929 ആഷാഢം 5

ദർഘാസ് صدايم കേരള ഹൈവേ റിസർച്ച് ഇൻസ്‌ററീററ്റ്യൂട്ടിൽ ഒരു ടോട്ടൽ സ്റ്റേഷൻറഷൻ എക്യുപ്മെൻറ് ലെയ്ക്കാ മേക്ക " ) സപ്ലൈ ചെയ്യുന്നതിനുവേണ്ടി സർക്കാരിൽ രജിസ്ററർ ചെയ്‌തിട്ടുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അംഗീകൃത ഡീലർഷിപ്പ്സർട്ടി ഫിക്കററിൻറെ കോപ്പി11 സഹിതം അപേക്ഷ നൽകുന്നവർക്ക എഞ്ചിനീയറുടെ ഓഫീസിൽനിന്നും രൂപ 700 + വി.നി. വിലയ്ക്ക് നേരിട്ട് ലഭിക്കുന്നതാംലഭിക്കുന്നതാണ് . തപാൽ മുഖേഖന ദർഘാസ് ലഭിക്കുന്നതല്ല . ദർഘാസ് ഫാറത്തിൻറ വിൽപ്പന 2-7-2007 മുതൽ 17-7-2007 ഉച്ചയ്ക്ക് 1 മണി വരെയാണ" .. വാങ്ങുന്ന യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും വില മടക്കി നൽകാത്തതുമാകുന്നു . ഫാറങ്ങൾ ദർഘാസ" ഫാറങ്ങൾ ക്വാട്ട് ചെയ്യുന്ന തുകയുടെ രണ്ടര ശതമാനത്തി നുള്ള തുക നിരതദ്രവ്യമായി ചീഫ് എഞ്ചിനീയർ , ( ഓപ്പറേഷൻസ് ) , ഡിക്ക് ബോർഡ് , പൊതുമരാമത്ത വകുപ്പ്, തിരുവനന്തപുരം -695 033 എന്ന പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന ഡിമാൻറ് ഡ്രാഫ്റ്റു കൂടി ദർഘാസുകളോടൊപ്പം സമർപ്പിക്കേണ്ടതാണ് . 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർകൂടി ദർഘാസിനോടൊപ്പം ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന സമയം 17-7-2007 വൈകുന്നോ . 4 മണിയാണ് . അന്നേദിവസം 4.30 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ പൊതുമരാമത്തു വകുപ്പ് വെവ് സൈാറായ www.keralabod gou.in- കഴിയുന്നതാണ് . നിന്നും അറിയാൻ Office of the Chief Engineer (Operations), DRIQ Board, P. W. D., Thiruvananthapuram.

(Sd.) Chief Engineer. (For and on behalf of the) Governor of Kerala.

Cite this issue. Kerala Gazette, Government of Kerala, 26 June 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-06-26.part03_store_pur_pwd_pwd/. Archive identifier in.gazette.kerala_new.2007-06-26.part03_store_pur_pwd_pwd.