Government ofKerala
Reg . No. രജി. നമ്പർ KL/TV (N )/ 12 / 2006-2008 കേരള സർക്കാർ 2007
GOVERNMENT OFKERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
26th June 2007
Thiruvananthapuram , Tuesday
No.
2007 ໝູ 26
26 Vol . LII വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
5th Ashadha 1929 1929 ആഷാഢം 5
സംസ്ഥാന ജലഗതാഗത വകുപ്പ്
ലഘു ദർഘാസ് പരസ്യം
നമ്പർ സി7-5093 /2007 .
2007 ໝູ 31.
പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 15 /സി 7 / 2007-08 .
സപ്ലൈ
ചെയ്യേണ്ട
വസ്തു- വെൽഡിംഗ്
മൊറീരിയൽസ് ,
അടങ്കൽ തുക രൂപ 33,000 .
നിരതദ്രവ്യം-രൂപ 330 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 450
(എസ" , ററി , ഉൾപ്പെടെ)
ദർഘാസ് തീയതിയും സമയവും- 30-6-2007 , 1 മണി . വിൽപ്പനയുടെ അവസാന
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും-30-5-2007 , 3 മണി .
30-6-2007, 3.15 . ദർഘാസ് തുറക്കുന്ന തീയതിയും സമയവും-
ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ . ഈ ആഫീസിൽ ലഭ്യമാണ് .
ടെലഫോൺ നമ്പർ -0477-2252015 .
(ഒപ്പ് )