Gazette No. 27 dated 3rd july 2007.
Section iii PART I
കേരള സർക്കാർ
നിയമ നിയമ നിർമ്മാണ -- എ ) വകുപ്പ്
വിജഞാപനം
നമ്പർ 2988 /ലെഗ് . എ 1 / 2007 / നിയമം .
2007 ഫെബ്രുവരി 5
തിരുവനന്തപുരം, 1928 16.
2007 [m வன் 4-0 താഴെപ്പറയുന്ന ഇതിനാൽ പ്രസിദ് ധപ്പെടുത്തുന്നു . ഗവർണ്ണർ വിളംബരപ്പെടുത്തിയ അറിവിലേക്കായി പൊതുജനങ്ങളുടെ
ഗവർണ്ണറുടെ ഉത്തരവിൽ പ്രക
ജോർജ്ജ് ജെയിംസ് ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G.559/2007/MC.
2
2007-59 , มติ สวมวิกาล
2007 - ലെ തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ( ഭേദഗതി ) ഓർഡിനൻസ് റിപ്പബ്ളിക്കിൻവ ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
1950 -ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള
ഓർഡിനൻസ്
Mol .- കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സഞ്ചാര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും :
ഭാരതത്തിൻറ ഭരണഘടനയുടെ
213-00 അനുച്ഛേദം ( 1 )-ാം മണ്ഡപ്രകാരം നൽക്കപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന പ്പെടുത്തുന്നു :- ഓർഡിനൻസ് വിളംബര 1. ചുരുക്കപ്പേരും പ്രാരംഭവും : - ( 1 ) ഈ ഓർഡിനൻസിന് 2007-ലെ
องชิมา തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നൻസ് എന്ന് പേർ പറയാം . ( ഭേദഗതി ) (2) 14. 32- ഒഴികെയുള്ള മറെറല്ലാ വകുപ്പുകളും ഉടൻ പ്രാബല്യത്തിൽ വരുന്നതാണ് . ശസം" വിജ്ഞാപന വ നിശ്ചയിക്കുന്ന തീയതി പ്രാബല്യത്തിൽ വരുന്നതാണ് .
2. 1950-001 താൽക്കാലികമായി പഗതി ഓർഡിനൻസ് നിലവിലിരിക്കുന്ന 1950 -ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആകന് (1950- XV) ( ഇതിനുശേഷം പ്രധാന ആക്റ് എന്നാണ് പരാമർ ശിക്കപ്പെടുക) 3 33 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .
2-9 ദേഗതി . പ്രധാനവകുപ്പിൻറെ 2-0。 ആക്ററിലെ നിബന്ധനയ്ക്ക് വകുപ്പിലെ ( എഎ ) ഖണ്ഡത്തിൽ നിലവിലുള്ള ക്ലിപ്ത പകരം തഴപ്പായുന്ന ക്ലിപ്ത നിബന്ധന ചേർക്കേണ്ടതാണ് . അതായത് :-
14-ാം വകുപ്പിൻ കീഴിൽ ഒരു ഹിന്ദു അംഗത്തെ നാമനിർദ്ദേശം ചെയ്യപ്പെടുകയോ ഒരുവരഞ്ഞെടുക്കപ്പെടുകയോ 3
ഔദ്യോഗിക പദവിയിൽ (പ്രവേശിക്കുന്നതിന് മുൻപായി കേരള സർക്കാ തിൻ ദേവസ്വം വകുപ്പ് സെക്രട്ടറിയുടെ മുൻപാതക അയാൾ ഹിന്ദുമതാ ചാരങ്ങളിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നയാളാ ണെന്ന പരസ്യമായ ചെയ്യേണ്ടതാണ്.' ' . പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സത്യപ്രതിജ്ഞ 4. 40. വകുപ്പിൻറ വകുപ്പിൽ ( 1 ) -ാം ഉപവകുപ്പിനുപകരം ചേർക്കേണ്ടതാണ് , അതായത ആക ററിലെ 4ーク。 താഴെപ്പറയുന്ന ഉപവകുപ്പുകൾ ഹിന്ദു " ( 1) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ബോർഡിൽ മൂന്ന ഉൾപ്പെടുന്നതും അവരിൽ ഒരാൾ വനിതയും സDIA പട്ടികജാതിയിലോ പട്ടികഗോത്ര വർഗ്ഗത്തിലോ പെടുന്ന ആളുമായിരി ക്കേ ണ്ടതാ ണ് .
വിശദീകരണം. ഈ വകുപ്പിൻറെ ആവശ്യത്തിലേക്കായി ജാതി " യും " പട്ടികഗോത്രവർഗ്ഗവും ' എന്നതിന് ഭാരതത്തിന്റെ ഭരണ ഘടനയുടെ 366 -ാം അനുച്ഛേദത്തിലെ ( 24 ) ( 25 ), ഖണ്ഡങ്ങളിൽ അർത്ഥം ഉണ്ടായി അവയ്ക്ക രിക്കുന്നതുമാണ് . നൽകിയിട്ടുള്ളതായ്
(1ap) (1) ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന മൂന്ന് അംഗങ്ങളിൽ വനിതാ അംഗത്തെയും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേ ചെയ്യപ്പെടേണ്ടതും ഇതര ഹിന്ദുമത വിശ്വാസികളായ 10 ดาว പട്ടികജാതി / പട്ടിക ഗോത്രവർഗ്ഗ കേരള സംസ്ഥാന നിയമസഭയിലെ സാമാജികരറൽ തെരഞ്ഞെടുക്കപ്പെടേണ്ടതു 5. 6-ാം വകുപ്പിൻറെ ഭേഗതി . പ്രധാന ആക്ററിലെ വകുപ്പിൽ . ''മുപ്പത്തിയഞ്ചു വയസ്സ് പൂർത്തിയായിരിക്കണം വാക്കുകൾക്ക c 64. അംഗത്തിന്റെ കാര്യത്തിൽ അൻപത" വയസ്സ് പൂർത്തിയായിരിക്കേണ്ടതും വനിതാ അംഗത്തിൻറെ കാര്യത്തിൽ പൂർത്തിയായിരിക്കേണ്ടയും " എന്ന വാക്കുകൾ അറുപത" ചേർക്കേണ്ടതാണ് .
6. 7-3.
വകുപ്പിന്റെ வ ആക്ററിലെ 7 -ാം (i) (vi)- ഖണ് ഡത്തിൽ 1994-02 പഞ്ചായത്ത് രാജ് ആക്റസ് ( 1994- 13 -ലെ 2-ാം വകുപ്പിൻറ ( xxii) -ാം ഖണ്ഡത്തിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെയോ , അല്ലെങ്കിൽ എന്ന വാക്കുകൾ അവസാനം ചേർക്കേണ്ടതാണ് ;
4
( ii ) ( vi )-ാം ഖണ ഡത്തിനു ശേഷം . താഴെപ്പറയുന്ന ഖണ്ഡങ്ങൾ ചേർക്കേണ്ടതാണ് . അതായത
(vii )
9-ാം വകുപ്പ് പ്രകാരം നീക്കം ചെയ്തതോ
(viii) സാമ്പത്തിക കുററകൃത്യങ്ങൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും കോടതിയാൽ കുററം സ്ഥാപിച്ച് 2,500 രൂപയിൽ കുറയാത്ത പിഴ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ" .
7. R -9, വകുപ്പിന്റെ ഭോഗതി പ്രധാന ആക്ററിലെ 8-ാം വകുപ്പ് ( 1 ) -3 . ஜவை
( i) "ഹിന്ദു യോഗങ്ങളിൽ അല്ലാതായിത്തിടുകയോ ' ' , എന്ന വാക്കുകൾക്കു '' അല്ലെങ്കിൽ ബോർഡിൻറെ തുടർച്ചയായ വാക്കുകൾ ചേർക്കേണ്ടതാണ് മൂന്ന് ഹാജരാകാതിരിക്കുകയോ ' ' എന്ന (ii) താഴെ പറയുന്ന തിപ്ത നിബന്ധനകൾ ചേർക്കേണ്ടതാണ് .
യോഗങ്ങളിൽ "എന്നാൽ അംഗത്വത്തിന്റെ റദ്ദാക്കൽ ബോർഡിന്റെ സ്വമേധയാ ഹാജരാകാതിരുന്നുവെന്ന കാരണത്താലാണെങ്കിൽ അങ്ങനെയുള്ള യോഗങ്ങളിൽ ഹാജരാകാതിരുന്നത് യുക്തവും മിയായതുമായ 00 ബോദ്ധ്യപ്പെടുന്നപക്ഷം ബോർഡിന് സ്ഥാപിച്ച് കൊടുക്കാവുന്നതാണ് : പുനഃ എന്നിരുന്നാലും അങ്ങനെയുള്ള അംഗത്വത്തിൻ പുനഃസ്ഥാപനം ഒരു തവണയിൽ കൂടുതൽ അനുവദിക്കാൻ പാടുള്ളതല്ല . ' '
8. 10-0
വകുപ്പിൻറ 10-03- ആക്ററിലെ ( i) ( 1) -ാം ഉപവകുപ്പിൽ , "നാല് വർഷങ്ങൾ ' ' എന്ന വാക്കു ചേർക്കേണ്ടതാണ് : വർഷങ്ങൾ എന്ന വാക്കുകൾ (ii) (4)-ാം ഉപവകുപ്പിൽ , താഴെപ്പറയുന്ന ക്ലിപ്തത നിബന്ധന
നാമനിർദ ദേശ "എന്നാൽ മുഴുവൻ കാലാവധി പൂർത്തിയാക്കിയ ഒരംഗത്തെ വീണ്ടും തുടർച്ചയായ തെരഞ്ഞെടുക്കുവാനോ ചെയ്യുവാനോ പാടില്ലാത്തതാകുന്നു " .
9. 12-ാം വകുപ്പിന്റെ ഭോഗതി - പ്രധാന ആക്ററിലെ 12 -ാം വകുപ്പ് അതിൻറ (1) -20 ആയി പുനർക്കമിടേണ്ടതും . അങ്ങിനെ പുനരക്കമിട്ട ഉപവകുപ്പ് ( 1 ) ൽ " 1,500 രൂപ "1,250 " am അക്ഷരങ്ങൾക്കും , വനങ്ങൾക്കും പകരം യഥാക്രമം ' ' ഏഴായിരത്തി അഞ്ഞൂറു രൂപ മാത്രം" എന്നും . ' 'ഏഴായിരം രൂപ മാത്രം ' ' , എന്നീ വാക്കുകൾ வேக்ைேள " .
5
10. 13 എ വകുപ്പിനുള്ള ഭേദഗതി . പ്രധാന ആക്ററിലെ 13 എ വകുപ്പിൽ ' 'വന്യൂ ബോർഡിലെ ഒരംഗം ! " എന്ന വാക്കുകൾക്കു പകരം "സർക്കാരിന്റെ ഒരു പ്രിൻസിപ്പൽ സെക്രട്ടാ? " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
14 -ാ ം വകുപ്പിനുള്ള ഭേദഗതി . പ്രധാന ആക്ററിൻറെ 14-ാം 11. വകുപ്പിൽ -
(i) (1) ഉപവകുപ്പിൽ "സ്റ്റാൻഡിംഗ് കാമ്മിറ്റികളും " എന്ന വക്കുകൾ അവസാനമായി ചേർക്കേണ്ടതാണ് :
(ii) (2) , താഴെ പറയുന്നത് ബോർഡിൻറെ യഥാവിധിയുള്ള ദൈനംദിന പ്രവർത്തന ങ്ങൾക്കുകൂടി ഉത്തരവാദി ആയിരിക്കുന്നതാണ് .
പ്രധാന 15 15 12- 15 എ, 15 ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ . ആക്ററിലെ 15-ാം വകുപ്പിനുശേഷം വകുപ്പുകൾ ചേർക്കേണ്ടതാണ് . അതായത് :-
" 15 എ. ബോർഡിൻ്റെ കർത്തവ്യങ്ങൾ- താഴെ പായുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടത് ബോർഡിൻ്റെ കർത്തവ്യമായിരിക്കുന്നതാണ് . അതായത് :-
( i) മതസ്ഥാപനങ്ങളിൽ നിലവിലിരിക്കുന്ന ആചാരക്രമങ്ങളനുസരിച്ച് പരമ്പരാഗതമായതും , കുത്യമായതുമായ പൂജാവിധികൾ യഥാവിധി നിർവ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും :
( ii) ഭരണകാര്യം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരും , ജോലിക്കായും അതു പോലെതന്നെ മതപരമായ പൂജാവിധി നിർവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശരിയായി എന്ന് നിരീക്ഷിക്കുന്നതിനും (പ്രവർത്തിക്കുന്നുണ്ടാ ( iii ) ഹൈന്ദവ മതസ്ഥാപനങ്ങളുടെ ഇന്നമനവും ഉപ്പുവരുത്തുന്നതിനും ; സംരക്ഷണവും , ( iv) ഭക്തജനങ്ങൾക്കുവേണ്ടി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഉചിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും , നിലനിർത്തുകയും ചെയ്യുന്ന തിനും .
15 ബി . ബോർഡിലെ സ്ററാൻറിംഗ് കമ്മിറ്റികൾ - ( 1 ) പുതി രൂപീകരിക്കപ്പെട്ട ബോർഡിൻറെ ആദ്യ സമ്മേളനത്തിൽ ബോർ ഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന താഴെ പറയുന്ന സ്ററാൻറിംഗ് കമ്മിററികൾ ബോർഡ് രൂപീകരിക്കേണ്ടതാണ് . അതായത് : -
( i ) ധനകാര്യവും വിഭവസമാഹരണവും സ്ററാൻറിംഗ് കമ്മിററി ; സംബന്ധിച്ച 6
( ii) മരാമത്തും വികസനവും പരിസ്ഥിതിയും സംബന്ധിച്ച സ്ററാൻറി " കമ്മിററി
( iii) ജീവനക്കാര്യവും സേവനവും സംബന്ധിച്ച ( 2) ബോർഡ് , അംഗങ്ങളിൽ ഒരാളെ അതിന്റെ ചെയർമാനായി നിയമിക്കേണ്ടതും അദദേഹം ആ സ്ററാൻറിംഗ് കുമ്മിറ്റിയുടെ യോഗങ്ങ ളിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതുമാണ് .
(3) ". കമ്മിററിയും നിർവ്വഹി ക്കേണ്ടതായ കർത്തവ്യങ്ങളും , ചുമതലകളും സ്ഥിരം ഉത്തരവുകൾ വഴി ഏൽപ്പിച്ചുകൊടുക്കേണ്ടതാണ്
( 4) മാസത്തിൽ ഏററവും കുറഞ്ഞത് ഒരു പ്രവശ്യമെങ്കിലും സൗഹാൻറിംഗ് കമ്മിറ്റികൾ യോഗം ചേരേണ്ടതാണ് .
( 5) സ്ററാൻറിഭഗ കമ്മിറഠികളുടെ തീരുമാനം കഴിയുന്നിട ഏകകണമായിരിക്കേണ്ടതാണ്.. ഏതെങ്കിലും വിഷയത്തിൽ അഭി പ്രായ വ്യത്യാസം ഉണ്ടാകുന്നപക്ഷം ആയത് ബോർഡിന്റെ തീരുമാന ത്തിനായി അയച്ചു കൊടുക്കേണ്ടതാണ് .. *
13. 29-0 വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്ററിലെ 29-ാം വകുപ്പിൽ , (3 )-ാം ഉപവകുപ്പിനുശേഷം താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് . അതായത് --
(3 ng)) കമ്മീഷണർ മൂന്നുമാസത്തിലൊരിക്കൽ ബോർഡിൻറെ പ്രവർത്തനത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കേണ്ടതാണ് . " .
14. 29 എ എന്ന പുതിയ വകുപ്പു ചേർക്കൽ . പ്രധാന ആകറിലെ 29-ാം വകുപ്പിനുശേഷം താരഴപറയുന്ന വകുപ്പ് 29 എ ആയി ചേർക്കേണ്ട ៣០៣
# 29 എ . കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന് —ഈ ആക്ററിലോ, ബോർഡിൻറ ഉദ്യോഗസ്ഥൻമാ ടെയും ജീവനക്കാരുടെയും തെരഞ്ഞെടുപ്പും സർവ്വീസ് വ്യവസ്ഥകളും സംബന്ധിച്ചുള്ള പട്ടങ്ങളിലോ , അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ഉപനിയമ എന്തു തന്നെ അടങ്ങിയിരുന്നാലും , ബോർഡിൻറ കീഴിലെ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള ഉദ്യോഗസ്ഥൻ മാരുടേയും ജീവനക്കാരുടേയും നേരിട്ടുള്ള നിയമനം ആവശ്യമായി വരുന്ന എല്ലാ നിയമങ്ങളും கோலு അധിക ചുമതല നിർവ്വഹിക്കുന്നതിനുവേണ്ടി ഉണ്ടാക്കപ്പെട്ട നിയമനത്തിന് അനുസൃതമായി തയ്യാറാക്കി നൽകുന്ന ഒരു തെരഞ്ഞെടുപ്പ ചട്ടികയിൽ "ളിക" സർവ്വീസ് 7
നിന്നും ആയിരിക്കേണ്ടതാണ് ?. എങ്കിൽതന്നെയും ഉദ്യോഗാർത്ഥികളുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയയിലെ അഭിമുഖം നടത്തുന്ന ചുമതല നിർവ്വഹിക്കുന്നത് കേരള പബ്ളിക് സർവ്വീസ് കമ്മീഷനിലെ ഒരു ഹിന്ദു അംഗം ആയിരിക്കുന്നത് അഭികാമ്യമാണ് . " .
15. 31 എ എന്ന പുതിയ വകുപ്പ് ചേർക്കൽ . പ്രധാന ആക്ററിലെ 30 -ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് 31 എ ആയി ചേർക്കേണ്ട ) 13617( ) م
31 ഉപദേശക സമിതികളുടെ രൂപീകരണം . (1) ബോർഡിന് ഒരു പ്രത്യേക ക്ഷേത്രത്തിനുവേണ്ടി ഭക്തജനങ്ങളുടെയും തദ്ദേശവാസികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി "( ത്തിൻറെ പേര്) ക്ഷേത്ര ഉപദേശക സമിതി' എന്ന പേരിൽ ഒരു സമിതി രൂപവൽക്കരിക്കാവുന്നതാണ് .
(2) ( 1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉപദേശകസമിതിയുടെ ഏതെങ്കിലും സമ്പ്രദായം നിലവിലിരിക്കുന്നുവെങ്കിൽ അതിനു വിരുദ്ധമല്ലാതെ. ബോർഡിനാൽ ഉണ്ടാക്കപ്പെട്ട പട്ടങ്ങളാൽ നിർണ്ണയിക്കപ്പെ ടാവുന്ന അപ്രകാരമുള്ള രീതിയിൽ ആയിരിക്കേണ്ടതാണ് . " -
16. 32-ാം വകുപ്പിൻറെ ഭേദഗതി . പ്രധാന ആക്ററിലെ 32-ാം വകുപ്പിൽ , ( 8)-ാം ചേർക്കേണ്ടതാണ് . ഉപവകുപ്പിനുശേഷം . താഴെപറയുന്ന
ആഡിററ് !" (8 എ) ( 8)-0. ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഏതു വർഷത്തെ സംബന്ധിച്ച ആഡിററ് റിപ്പോർട്ടാണോ അത് ആ വർഷം അവസാനിച്ച് രണ്ട് മാസങ്ങൾക്കുളളിൽ ബോർഡ് സർക്കാരിന് അയച്ചു കൊടുക്കേണ്ടതാണ്.." .
17. 34എ എന്ന പുതിയ വകുപ്പ് ചേർക്കൽ - പ്രധാന ആക്ററിലെ 34-ാം വകുപ്പിനുശേഷം , താഴെപ്പറയുന്ന വകുപ്പ് 34 എ ആയി ചേർക്കേണ്ട താണ് . അതായത് : -
*34.എ. കീഷൻ നിയമനം.- ( 1 ) ഈ ആക്ററിൽ എന്തു (067) അടങ്ങിയിരുന്നാലും , സർക്കാരിനം ഗസറ്റ് വിജ്ഞാപനം വഴി , ബോർഡിൻെറ ക്രമക്കേടുകൾ, അഴിമതി , ദുർഭരണം ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളിൻമേൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാവുന്നതാണ് .
(2) (1)-0. ഹിന്ദുവായ ഒരു ജഡ്ജി ആയിരിക്കേണ്ടതാണ് : നിയമിക്കപ്പെടുന്ന കമ്മീഷൻ റിട്ടയർ ചെയിത ഹൈക്കോടതി എന്നാൽ കമ്മീഷൻ ആയി ഔടളെ നിയമിക്കുന്നതിനു മുൻപ് . πυδώςτι8, കേരള ഹൈക്കോടതി ചീഫ് ജസ്ററീസുമായി കൂടിയാലോ لواكم கோல ഹൈക്കോടതിയിലെ സിററിംഗ് ജഡ"ജിയുടെ ലഭ്യമാണോ B
സിററിംഗ് ജഡ്ജിയുടെ സേവന ലഭ്യമല്ലെങ്കിൽ മാത്രം ഒരു റിട്ടയർ പെയ്ത ഹൈക്കോടതി ജഡ്ജിയെ അങ്ങനെയുള്ള കമ്മീഷനായി നിയമി ക്കേണ്ടതുമാണ് .
(3) കമ്മീഷൻറെ കാലാവധിയും മററ് നിയമന വ്യവസ്ഥകളും അങ്ങനെയുള്ള കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ വിനിർദേശി ച്ചിരിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ് . ".
18. 53-00 വകുപ്പിന്റെ ഭേദഗതി - പ്രധാന ആക്ററിലെ 53-0. വകുപ്പിൽ -
( i) മാർജിനിലെ തലക്കെട്ടിലും ആരംഭത്തിലും കാണപ്പെടുന്ന 1. പ്രസിഡൻറ് " എന്ന വാക്കിനു പകരം 1.സെക്രട്ടറി " എന്ന വാക്ക് ചേർ ക്കേണ്ടതാണ് :
( ii ) ' 'തിരുവിതാംകൂർ തെളിവ് ആക്ററിൻറെ 76-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരത്തിൽ എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേണ്ടതാണ് .
19. 61-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 61-ാം വകുപ്പിൽ ( 4എ) ഖണ്ഡത്തിൽ നിലവിലുള്ള ക്ലിപ്ത നിബന്ധനക്കു പകരം തഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേണ്ടതാണ് . അതായത് :-
"എന്നാൽ ഒരു ഹിന്ദു അംഗം പ്രസ്തുത വകുപ്പ് പ്രകാരം ബോർ ഡിലെക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയോ തെരഞ്ഞെടുക്കപ്പെടുകയോ ചെയ്യുമ്പോൾ അയാൾ തൻറെ ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനു മുമ്പ് കേരള സർക്കാരിൻറെ ദേവസ്വം വകുപ്പ് സെക്രട്ടറിയുടെ മുൻപാകെ (B1000 ഹിന്ദുമത ആചാരങ്ങളിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്ന ആളാണെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മറു സത്യപ്രതിജ്ഞ ചെയ്യേണ്ടതാണ് .".
63-0. 20. 63-ാം വകുപ്പിന്റെ വദേഗതി- പ്രധാന ആക്റിലെ വകുപ്പിനു പകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് . അതായത് :-
1. 63. കൊച്ചി ദേവസ്വം ബോർഡിൻറെ രൂപവൽക്കരണം ( 1 ) 62-ാം ബോർഡിൽ വകുപ്പിന്റെ ( 1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ഹിന്ദു അംഗങ്ങൾ ഉൾപ്പെടുന്നതും അതിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്ര വർഗ്ഗത്തിലോപെടുന്ന ആളുമായിരിക്കേ വിശദീകര هاولهഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി . ജാതി " യും " പട്ടികഗോത്രവർഗ്ഗ" വമെന്നതിന് ഘടനയുടെ 306 -ാം അനുഛേദത്തിലെ (24) -2 ( 25 ) -ഉം ഉപഖണ്ഡ ങ്ങളിൽ അവയ്ക്ക് യഥാക്രം നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരി ക്കുന്നതാണ് .
9
(2) ( 1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന മൂന്ന് അംഗങ്ങളിൽ വനിതാ അംഗവും പട്ടികജാതി / പട്ടികഗോത്രവർഗ്ഗ അംഗവും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരും ഇതര അംഗത്തിനെ കേരള സംസ്ഥാന നിയമസഭയിലെ ഹിന്ദുമത വിശ്വ സികളായ സാമാജികരാൽ തിരഞ്ഞെടുക്കപ്പെടേണ്ടതുമാണ്" . " .
65-0 21. 65-ാം വകുപ്പിന്റെ ഭേദഗതി - പ്രധാന അകററിലെ വകുപ്പിൽ , മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയായിരിക്കണം " എന്ന വാക്കുകൾക്കുപകരം "പുരുഷ അംഗത്തിന്റെ കാര്യത്തിൽ വയസ്സ് പൂർത്തിയായിരിക്കുകയും വനിതാ അംഗത്തിൻറെ കാര്യത്തിൽ അറുപത" வேத்கூோைலைஸ". അൻപത വാക്കുകൾ എന്നപൂർത്തിയായിരിക്കുകയും"
22. 66 -ാം വകുപ്പിന്റെ ഭേദഗതി . പ്രധാന വകുപ്പിൽ - 66-0 (i) (vi) വണ്ഡത്തിൽ ..അല്ലെങ്കിൽ 1994-00 1000 000 (1994-13) -1 2-0 (xxii )- ഖണ്ഡത്തിൽ നിർവ്വചിച്ചിട്ടുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തി ൻറയോ അല്ലെങ്കിൽ എന്ന വാക്കുകൾ അവസാനം ചേർക്കേണ്ടതാണ്.
ങ്ങൾ ചേർക്കേണ്ടതാണ് . അ ka : (ii) (vi). ഖണ്ഡത്തിനുശേഷ താഴെപ്പറയുന്ന '' (vii) 69-ാം വകുപ്പ " പ്രകാരം നീക്കം ചെയ്തതോ; അല്ലെങ്കിൽ (viii) സാമ്പത്തിക കുററകൃത്യങ്ങൾ ഉൾക്കൊളളുന്ന ഏതെങ്കിലും കാര്യത്തിൽ ഒരു കോടതിയാൽ കുറാം സ്ഥാപിച്ച് 2,500 രൂപയിൽ കുറ പിഴ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ ?
23. 67-ാം വകുപ്പിന്റെ മേഭഗതി . പ്രധാന ആകവറിലെ 67-ാം വകുപ്പ് ( 1)-ാം ഉപവകുപ്പിൽ -
(എ ) 'ഹിന്ദു അല്ലാതായിത്തീരുകയോ !" എന്ന വാക്കുകൾക്കു conti ' ' അല്ലെങ്കിൽ ബോർഡിൻറ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരിക്കുകയോ ?" എന്ന വാക്കുകൾ ചേർക്കേണ്ടതാണ്:
( ബി ) താഴെപ്പറയുന്ന
നിബന്ധനകൾ
"എന്നാൽ അംഗത്വത്തിൽ വദ്മാക്കൽ ബോർഡിൻറെ യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരുന്നു എന്ന കാരണത്തലോണെങ്കിൽ അങ്ങനെയുള്ള യോഗങ്ങളിൽ ഫാജരാകാതിരുന്നത് യുക്തവും മതിയായതുമായ അംഗത്വം ബോർഡിന് ,ബോദ്ധ്യപ്പെടുന്നെങ്കിൽ പുനഃസ്ഥാപിച്ചു കൊടുക്കാവുന്നതാണ് .
G.559/2007/MC.
10
എന്നിരുന്നാലും . അങ്ങനെയുള്ള അംഗത്വത്തിൻ പുനഃസ്ഥാപനം ഒരു തവണയിൽ കൂടുതൽ അനുവദിക്കാൻ പാടുള്ളതല്ല . ' ' ;
70-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിലെ 24. 70-0.
എന്ന വാക്കു (i) ( 1)-ാം ഉപവകുപ്പിൽ " നാല് വർ കൾക്കു പകരം ''രണ്ട് വർഷങ്ങൾ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് :
(ii) (4)-ാം ഉപവകുപ്പിനോട" താഴെപ്പറയുന്ന ക്ലിപ്ത നിബ സന ചേർക്കേണ്ടതാണ് . അതാ on" :
"എന്നാൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കിയ ഒരംഗത്തിനെ തുടർന്നുവരുന്ന കാലാവധിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനോ നിർദേശം ചെയ്യപ്പെടുന്നതിനോ പാടുള്ളതല്ല ." .
71-コ 25. 71-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്റ വകുപ്പിൽ , (2)-ാം ഉപവകുപ്പിൽ 1,500 രൂപ " " 1 , 250 രൂപ ! " എന്നീ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും "ഏഴായിരത്തി അഞ്ഞൂറു രൂപ മാത്രം ' ' , ' ' ഏഴായിരം രൂപ മാത്രം ' ' എന്നീ വാക്കുകൾ യഥാക്രമം ചേർ " .
26. 13-ാം വകുപ്പിന്റെ ഭേദഗതി പ്രധാന ആക്ററിലെ 73 -ാം വകുപ്പിൽ (2) -ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്. അതായത് :-
കൺവീനർ ആയിരിക്കുന്നതു. ബോർഡിൻ . " ( 2എ) സെക്രട്ടറി ബോർഡിൻറെയും സ്ററാൻഡിംഗ് കമ്മിററി കളുടേയും യോഗങ്ങളുടെ ദൈനംദിന കാര്യങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്കും കൂടി ഉത്തരവാദി ആയിരിക്കുന്നതുമാണ് . ' " .
27 . 73-ാം വകുപ്പിനുശേഷം പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്റിലെ നിലവിലുള്ള 73 എ എന്ന വകുപ്പ് 73 ബി എന്ന് അക്ക മിടേണ്ടതു അങ്ങനെ പുനരക്കമിട്ട 78 ബി വകുപ്പിന് മുമ്പായി താഴെ പറയുന്ന വകുപ്പ് 73 എ ആയി ചേർക്കേണ്ടതുമാണ്. അതായത് : - 173 എ . ബോർഡിൽ ചുമതലകൾ താഴെ പറയുന്ന പുമതലകൾ നിർവ്വഹിക്കേണ്ടത് ബോർഡിൻറെ കർത്തവ്യമായിരിക്കുന്നതാണ് . അതായത് :-
( i ) മതസ്ഥാപനങ്ങളിൽ നിലവിലിരിക്കുന്ന ആഹാരക്രമങ്ങളനുസ ദിച്ച് പരമ്പരാഗതമായതും . കൃത്യമായതുമായ പൂജാവിധികൾ യഥാവിധി നിർവ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും :
(ii) ഭരണാദ്യം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരും . ക്കാരും അതുപോലെതന്നെ മതപരമായ പൂജാവിധി നിർവ്വഹിക്കുന്നതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനും : മായി 11
(iii) ഉന്നമനവും ഉറപ്പുവരുത്തുന്നതിനു ഹൈന്ദവ മതസ്ഥാപനങ്ങളുടെ ശരിയായ
". (iv) കേ തജനങ്ങൾക്കുവേണ്ടി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഉചിത സൗകര്യങ്ങൾ ഏർപ്പെടുത്തുകയും , നിലനിർത്തുകയും ചെയ്യുന്നതി 28. 73 എ വകുപ്പിന്റെ ക്ഷേദഗതി - 78 ബി എന്ന് പുനരക്കമിട്ട (പ്രധാന ആക്ററിലെ 73 എ വകുപ്പിൽ " ഒരു ഘന്യൂ ബോർഡ് അംഗം " എന്ന വാക്കുൾക്കുപകരം "സർക്കാറിയൻ ഒരു പ്രിൻസിപ്പൽ സെക്രട്ടറി * എന്ന വാക്കുകൾ ചേർക്കേണ്ടാണ്.
29.
ஆக 740 വകുപ്പിന് പറയുന്ന வ 74 திரு இ. 74 × 2. தவா கயக்ே
**74n0
കമ്മീഷണറുടെ നിയമനം . (1 ) ബോർഡിനു കീഴിൽ ഏകാംഗീകൃതമാക്കിയതോ ഏകാംഗീകൃതമാക്കാത്തതോ ആയ ദേവസ്വ ങ്ങളുടേയും ഹിന്ദുമതസ്ഥാപനങ്ങളുടെയും ബോർഡ് ഒരു ദേവസ്വം കമ്മീഷണറെ നിയമിക്കേണ്ടതാണ് .
(2) അദ്ദേഹം ( 1 ) -ം ഉപവകുപ്പിൽ വിനിർദ് ശിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ ഓഫീസർ ആയിരിക്കുന്ന (3) ദേവസ്വം കമ്മീഷണർ , ബോർഡിൻ പ്രവർത്തനത്തെ സംബ ന്ധിച്ച് മൂന്നു മാസത്തിലൊരിക്കൽ സർക്കാരിന് റിപ്പോർട്ടുകൾ സമർപ്പി 14ബി : ബോർഡിലെ സ്ററാൻഡി ഗ് കുമ്മിറ്റികൾ . - ( 1 ) പുതിയ 30007 രൂപീകരിക്കപ്പെട്ട ബോർഡിൻറെ ആദ്യ സമ്മേളനത്തിൽ ബോർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന താഴെ പറയുന്ന സ്ററാൻറിംഗ് ബോർഡ് രൂപീരിക്കേണ്ടതാണ് , അതായത് - കമ്മിറ്റികൾ
സംബന്ധിച്ച ( 1) ധനകാര്യവും
സ്ററാൻറിംഗ് കമ്മിററി വിഭവസമാഹരണവും
( ii) മരാമത്തും വികസനവും പരിസ്ഥിതിയും സംബന്ധിച്ച സ്ററാൻറിംഗ് കമ്മിററി :
സോനവും സംബന്ധിച്ച (iii) ജീവനക്കാര്യവും സ്റാൻറിംഗ് കമ്മിറ്റി .
( 2) ബോർഡ് , അംഗങ്ങളിൽ ഒരാളെ നിയമിക്കേണ്ടതും അദ്ദ്ദേഹം ആ സ്റാൻറി .ഗ് ങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതുമാണ് . അതിൻറെ ചെയർമാനായി കമ്മിറ്റിയുടെ യോഗ G. 559/2007/MC .
12
( 3) ബോർഡ് " . ഓരോ സാൻറിംഗ " കുത്മിറ്റിയും നിർവ്വഹി ക്കേണ്ടതായി കർത്തവ്യങ്ങളു ം, ചുമതലകളും ഏൽപ്പിച്ചുകൊടുക്കേണ്ടതാണ് . ഉത്തരവുകൾ വഴി ( 4) മാസത്തിൽ ഏറവും കുറഞ്ഞത്" ഒരു αυ " 50003010 αλο००००० болот . പ്രാവശ്യമെങ്കിലും (5) กก จัด จิก " കമ്മിററികളുടെ തീരുമാന. കഴിയുന്നിട ത്തോളം ഏകകണ" മമായിരിക്കേണ്ടതാണ് . ഏതെങ്കിലും വിഷയത്തിൽ അഭി പ്രായവ്യത്യാസം ഉണ്ടാകുന്നപക്ഷം ആയത് ബോർഡിൻ്റെ തീരുമാനത്തി നായി അയച്ചുകൊടുക്കേണ്ടതാണ് .
30. 7бод. 7 B ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.- (1) പ്രധാന ആക്ററിലെ 16-ാം വകുപ്പുനുശേഷം , താഴെ പറയുന്ന വകുപ്പുകൾ 76g-2-761-2 " , "
സമിതികളുടെ രൂപീകരണം . (1 ) ബോർഡിന ഒരു പ്രത്യേക ക്ഷേത്രത്തിനുവേണ്ടി ഭക്തജനങ്ങളുടെയും താ ദേശ വാസികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി " (ക്ഷേ (10) ത്തിന്റെ പേര") ക്ഷേത്ര ഉപദേശക സമിതി എന്ന പേരിൽ ഒരു സമിതി രൂപവൽക്കരി വുന്നതാണ്.
eism, (2) ( 1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉപദേശക സമിതിയുടെ ഏതെങ്കിലും സമ്പ്രദായം നിലവിലിരിക്കുന്നുവെങ്കിൽ അതിനു ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്ക പ്പെടാവുന്ന അപ്രകാരമുള്ള രീതിയിൽ ആയിരിക്കേണ്ടതാണ് . ബോർഡി
75 ബി . കമ്മീഷൻ നിയമനം ( 1) ഈ ആക്ററിൽ എന്തു തന്നെ അടങ്ങിയിരുന്നാലും , സർക്കാറിന് ഗസററ് വിജ്ഞാപനം വഴി , ബോർ ഡിൻറ ( മക്കേടുകൾ , അഴിമതി , ദുർഭരണം അഥവാ ഫണ്ടിന്റെ ദുർ വിനിയോഗി തുടങ്ങിയ ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാവുന്നതാണ് .
ഹിന്ദുവായ ഒരു സിററിംഗ് ജഡ്ജി ആയിരിക്കേണ്ടതാണ് : നിയമിക്കപ്പെടുന്ന കമ്മീഷൻ EDDOID റിട്ടയർ ചെയ ഹൈക്കോടതി എന്നാൽ കമ്മീഷൻ ആയി ഒരാളെ നിയമിക്കുന്നതിനു മുമ്പ് , സർക്കാർ , കേരള ഹൈക്കോടതി ചീഫ് ജസ്ററീസുമായി കൂടിയാലോചിച്ച് കേരള ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാണോ എന്ന് ഉറപ്പു വരുത്തേണ്ടതും. കോള ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കിൽ മാത്രം ഒരു റിട്ടയര് ചെയ്തത ഹൈക്കോടതി ജഡ്ജിയെ അങ്ങനെയുള്ള കമ്മീഷനായി നിയമിക്കേണ്ടതുമാണ് .
(3) കമ്മീഷൻറെ കലാവധിയും മാറ് നിയമന വ്യവസഥകളും അങ്ങനെയുള്ള കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ വിനിർദേശി ച്ചിരിക്കുന്ന പ്രകാരമായിരിക്കേണ്ടതാണ് ." .
13
31. 109-ാം വകുപ്പിന്റെ ഭേദഗതി - പ്രധാന ആക്ററിലെ നില വിലുള്ള 103-ാം വകുപ്പ്" , അതിന്റെ ( 1 )-ാം ഉപവകുപ്പായി പുനർക്ക മിടേണ്ടതും അങ്ങനെ പുനർക്കമിട്ട ( 1 ) -ാം ഉപവകുപ്പിനുശേഷം പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതുമാണ് . അതാത് :-
" ( 2) ( 1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുളള ആഡിറ് റിപ്പോർട്ടിൻറെ ഒരു പകർപ്പ് ഏതു വർഷത്തെ സംബന്ധിച്ച ആഡി oo റിപ്പോർട്ടാണോ അത് ആ വർഷം അവസാനിച്ച് രണ്ട " മാസങ്ങൾക്കുളളിൽ ബോർഡ് സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ്" .
32. 127എ എന്ന പുതിയ വകുപ്പു ചേർക്കൽ - പ്രധാന ആക്ററിൽ 127-ാം വകുപ്പിനു താഴെ പറയുന്ന വകുപ്പ് 127 എ ആയി " 127 എ . കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന് . ഈ ആക്ററിലോ , ബോർഡിൻ ഉദ്യോഗസ്ഥൻമാരു ടെയും ജീവനക്കാരുടെയും തിരഞ്ഞെടുപ്പു . സർവ്വീസ് വ്യവസ്ഥകളും സംബന്ധിച്ചുള്ള ചട്ടങ്ങളിലോ , അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഉപ നിയമങ്ങളിലോ എന്തു തന്നെ അടങ്ങിയിരുന്നാലും . ബോർഡിന്റെ കീഴിലെ സർവ്വീസിലേക്കുള്ള ഉദ്യോഗസ്ഥൻമാരുടെന്നും ജീവനക്കാരുടെയും നേരിട്ടുള്ള നിയമനം ആവശ്യമായിവരുന്ന എല്ലാ നിയമന ങ്ങളും കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ ഈ അധിക ചുമതല നിർവ്വ ഹിക്കുന്നതിനുംവേണ്ടി അനുസൃതമായി അഡ്മിനിസ്ട്രേററീവ് നിയമത്തിന് തയ്യാറാക്കി നൽകുന്ന ഒരു തിരഞ്ഞെടുപ്പു പട്ടികയിൽ നിന്നും ആയിരിക്കേണ്ട ៣០៣". എങ്കിൽ തന്നെയും . ഉദ്യോഗാർത്ഥികളുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയയിലെ അഭിമുഖം നടത്തുന്ന ചുമതല നിർവ്വഹി ക്കുന്നത് കേരള പബ്ളിക് സർവ്വീസ് കമ്മീഷനിലെ ഒരു ഹിന്ദു അംഗം ആയിരിക്കുന്നത് അഭിമകാവ്യമാണ് .
33. തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും കൊച്ചി ദേവസ്വം ബോർഡിലെയും നിലവിലുള്ള അംഗങ്ങളെ സംബന്ധിച്ചുളള പ്രത്യേക വ്യവസ്ഥകൾ :- പ്രധാന ആകറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും , തിരുവിതാംകൂർ ദേവസ്വം ബോർഡി ഒൻറയും കൊച്ചി ദേവസ്വം ബോർഡിൻറെയും പ്രസിഡൻറും അംഗങ്ങളും ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററിലെ വ്യവസ്ഥ കളിൻകീഴിൽ അവർ അവരുടെ കാലാവധി പൂർത്തീകരിച്ചിട്ടുണ്ട് , അപ കാരമുള്ള (പ്രസിഡൻറാ അംഗങ്ങളോ അത് സംഗതി പോലെ ഔദ്യോഗിക പദവി വഹിക്കുന്നത് അവസാനിച്ചിരിക്കുന്നതുമാകുന്നു .
ആർ , എൽ , ഭാട്ടിയ ,
( ശരീത്തർജമ)
വി . കെ. ശ്രീകുമാർ , നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .