Kerala Gazette No. 27 dated 3rd July 2007
PART I
Section iii
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - യൂണിഫിക്കേഷൻ ) വകുപ്പ
വിജ്ഞാപനം
നമ്പർ 1888 /ലെഗ" യൂണി . 3 / 2007 / നിയമം.
തിരുവനന്തപുരം , 2007 ജനുവരി , 25 .
1928 , 5 .
2007 ജനുവരി 25-0 . താഴെപ്പറയുന്ന ഓർഡിനൻസ് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . ഗവർണ്ണർ വിളംബരപ്പെടുത്തിയ പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം
ജോർജ് ജെയിംസ് , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
6. 558/2007/MG .
2
2007 -ലെ 2-ാം നമ്പർ ഓർഡിനൻസ്
2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ്
റിപ്പബ്ലിക്കിന്റെ അൻപത്തിയേഴാം സംവത്സരത്തിൽ കേരള வெர்ஜர் எபகதுெ ஆணிவனி" .
കേരള സംസ്ഥഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിക്കുന്നതിന് വ്യവാസ്ഥ ചെയ്യുന്നതിനുള്ള
ഓർഡിനൻസ്
പീഠിക --സർക്കാരിൻറെയും സർവ്വകലാശാലകളുടെയും ഉന്നത പാന ത്തിനായുള്ള മറ്റ് സ്ഥാപനങ്ങളുടെയും കൂട്ടായ്മയോടെ , അവക്കിടയിൽ സുദ്യഢമായ ബന്ധം വാർത്തെടുക്കുന്നതിനും . സംസ്ഥാനത്തെ സ്ഥാപനങ്ങളിലും സ്വയംഭരണവും ഉത്തരവാദിത്വവും ഉറപ്പ" വരുത്തുന്നതിനും . അക്കാഡമിക" മികവും സാമൂഹിക നീതിയും പരിപോഷിപ്പിക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയരൂപീകരണ ത്തിനും , ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന് വേണ്ടി , അക്കാഡ ചെയ്യുന്നതിനും സംസ്ഥാനത്തിൻറ ഉന്നത സാമൂഹിക ആവശ്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിൻറ വളർച്ചയെ നയിക്കുന്നതിനും സർവ്വകലാശാല കളും . ഗവേഷണ സ്ഥാപനങ്ങളും , കലാലയങ്ങളും ഉൾപ്പെടെ 3.25 എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത്തരത്തിലുള്ള നയങ്ങളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കേന്ദ്രവും . സംസ്ഥാനസർക്കാരുകളും സർവ്വകലാശാല ധനസഹായ കമ്മീഷൻ ഊരപ്പടെയുളള ദേശീയ (ക്രമീകരണ നികായങ്ങളും . അഖിലഭാരത സാങ്കേതിക വിദ്യാഭ്യാസ് കൗൺസിലും , അദ്ധ്യാപക വിദ്യാ ഭ്യാസത്തിനായുള്ള ദേശീയ കൗൺസിലും , ഭാരത കൗൺസിലും , സ്ററാറ്റ്യൂട്ടറി അഭിഭാഷക കൗൺസിലും മറ് ഏറെറടുത്തിട്ടുളളതും നീകായങ്ങളും സാഹിപ്പിച്ചുവരുന്നതുമായ ഉന്നത വിദ്യാഭ്യാസത്തിൻറെ വിവിധ പരിപാടി കളുടെ നാര " വർക്കിംഗിനും . ഉന്നത വിദ്യാഭ്യാസത്തിൽ നൂതന ആശയങ്ങൾ ആവിഷ്ക്കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായുള്ള സ്വതന്ത്ര ജോലികൾ ഏറെടുക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ വികസനത്തിനും വ്യാപനത്തിനുമായി ഫണ്ടുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും എല്ലാ സർവ്വകലാശാലകളിലും , ഗവേഷണ സ്ഥാപനങ്ങളിലും , കലാലയങ്ങ ളിലും മാാ" മന്ദ്രങ്ങളിലും ഉന്നത പാനത്തിനായുള്ള പൊതുവായ സൗകര്യങ്ങൾ ചെയ്യുന്നതിനും വിദ്യാഭ്യാസത്തിൽ സാമൂഹിക നീതിയും 3
മികവും ലക്ഷ്യമാക്കിക്കൊണ്ട് അത്തരത്തിലുള്ള മാം പരിപാടികൾ ഏറ ടുത്ത് പാൻസാഹിപ്പിക്കുന്നതിനുമായി ഒരു സാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിക്കേണ്ടത് ആവശ്യമായിരിക്കുകയാലും :
നിയമസഭാ സമ്മേളനത്തിലല്ലാത്തതിനാലും. നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവി ലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
അതിനാൽ , ഭാരതത്തിൻറ ഭരണഘടനയുടെ 213-0 അനുഛേദം ( 1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരം വിനി യോഗിച്ച് കേരള ഗവർണ്ണർ താഴെപ്പായുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു:-
1. ചുരുക്കപ്പേരും വ്യാപ്തിയും (പാരംഭവും ( 1 ) ഈ മാർഡി നൻസിന് 2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ" എന്ന പേർ പറയാം .
( 2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ'തിയുണ്ടാ യിരിക്കുന്നതാണ് .
( 3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്'.
2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ സന്ദർഭം മററു വിധ ത്തിൽ ആവശ്യപ്പെടാത്ത
( എ ) ' ഉപദേശക സമിതി എന്നാൽ കൗൺസിലിന്റെ ഉപദേശക സമിതി എന്നർത്ഥമാകുന്നു .
( )
സാങ്കേതികം വിദ്യാഭ്യാസ കൗൺസിൽ " എന്നാൽ 1987 -ലെ അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ 00" ( 1987-01 52-0 . ৫৫৯০০ ) കൗൺസിൽ എന്നർത്ഥമാകുന്നു;
( 1) "ഭാരത അഭിഭാഷക കൗൺസിൽ ' ' എന്നാൽ 1901 -ലെ 00 ( 1961-0 25-0,300 ) ( 1 കൗൺസിൽ എന്നർത്ഥമാകുന്നു ; രൂപീകരിക്കപ്പെട്ട
)اس( ' ' ചെയർമാൻ ' എന്നാൽ എന്നർത്ഥമാകുന്നു; കൗൺസിലിൻറ ചെയർമാൻ (3) ' ' കലാലയം ' ' എന്നാൽ സർവ്വകലാശാലയുമായി സംയോജിക്ക പ്പെട്ടിട്ടുളള ഏതെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നർത്ഥമാകുന്നു:
(2 ) ''കൗൺസി എന്നാൽ 3-00 രൂപവൽക്കരിക്കപ്പെട്ട കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നർത്ഥമാകുന്നു :
4
(ജി ) '' നിർവ്വാഹക സമിതി ' ' എന്നാൽ കൗൺസിലിന്റെ നിർവ്വാഹക സമിതി എന്നർത്ഥമാകുന്നു :
)م ( സമിതി " ഭരണസമിതി !! എന്നാൽ കൗൺസിലിൻറ എന്നർത്ഥമാകുന്നു :
(๑๒) ' ' സർക്കാർ !! എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു .
(ജെ) '' ഉന്നത വിദ്യാഭ്യാസം ' ' എന്നാൽ സർവ്വകലാശാലയോ അല്ലെങ്കിൽ സർവ്വകലാശായാൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതോ ആയ ബിരുദമോ , ഡിപ്പോമയോ വിദ്യാഭ്യാസമോ സർട്ടിഫിക്കറോ ലഭിക്കാനർഹമാക്കുന്ന അല്ലെങ്കിൽ ഗവേഷണപഠനങ്ങളോ എന്നർത്ഥമാകുന്നു:
(๑๒) " സഥാപനം എന്നാൽ ഒരു സർവ്വകലാശാല നടത്തുന്നതോ അതുമായി ബന്ധപ്പെട്ടതോ സർവ്വകലാശാലയുടെ വിശേഷാവകാശങ്ങൾ അനു വദിച്ചിട്ടുളളതോ ആയ ഉന്നത പഠനത്തിനും ഗവേഷണത്തിനുമായുള്ള കലാ ലയമല്ലാത്ത ഒരു പാന സ്ഥാപനം എന്നർത്ഥമാകുന്നു :
(എൽ ) *'ഭാരത വൈദ്യശാസ് ത്ര കൗൺസിൽ എന്നാൽ 1970- ലെ ഭാരത വൈദ്യശാസ്ത്ര കേന്ദ്ര കൗൺസിൽ ആക്ററ് ( 1970 -ലെ 48 -ാം കേന്ദ്ര ആകററ് ) (പ്രകാരം രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥമാകുന്നു ;
() '' അംഗം ' ' എന്നാൽ അതതു സംഗതിപോലെ , ഉപദേശക സമിതിയുടെയോ ഭരണ സമിതിയുടെയോ നിർവ്വാഹക സമിതിയുടെയോ ഒരു അംഗം എന്നർത്ഥമാകുന്നു :
(എൻ ) ' ' അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ എന്നാൽ 1993-01 കൗൺസിൽ ആക്ററ" ( 1993 -ലെ 73 -ാം വിദ്യാഭ്യാസത്തിനായുളള ദേശീയ രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥമാകുന്നു ; പ്രകാരം (2) " വിജ്ഞാപനം ' ' എന്നാൽ ഔദ്യോഗിക ഗസററിൽ പ്രസി ദ്ധപ്പെടുത്തിയ വിജ്ഞാപനം എന്നർത്ഥമാകുന്നു:
)اله( "രക്ഷാധികാരി എന്നാൽ കൗൺസിലിൻറെ രക്ഷാധികാരി എന്നർത്ഥമാകുന്നു ;
(a ) " നിർണ്ണയിക്കപ്പെട്ട ' ' എന്നാൽ ഓർഡിനൻസ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു:
( ആർ ) '' റഗുലേഷനുകൾ !! എന്നാൽ ഓർഡിനൻസ് പ്രകാരം ഭരണസമിതി ഉണ്ടാക്കിയ റഗുലേഷനുകൾ എന്നർത്ഥമാകുന്നു :
(2 ) ''സംസ്ഥാനം ' ' എന്നർത്ഥമാകുന്നു എന്നാൽ സംസ്ഥാന 5
(ററി ) "സ്ററാററ്റ്യൂട്ടുകൾ ** നുകൾ " എന്നിവയ്ക്ക ആക്റം" പ്രകാരം ഉണ്ടാക്കിയതോ ആയ സ്റ്റാറ്റ്യൂട്ടുകൾ , അർത്ഥമാകുന്നു : " ഓർഡിനൻസുകൾ " "ംഗുലേഷ ഒരു സർവ്വകലാശാല അതിൻറ ഉണ്ടാക്കിയതായി കരുതപ്പെടുന്നതോ ഓർഡിനൻസുകൾ , റഗുലേഷനുകൾ എന്ന് (യു) ' ' അദ്ധ്യാപകൻ ' ' എന്നാൽ സർവ്വകലാശാലയാൽ നിയമനം അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരദ്ധ്യാപകൻ എന്നർത്ഥമാകുന്നു ;
(വി ) "സർവ്വകലാശാല ' ' എന്നാൽ സംസ്ഥാന നിയമസഭയുടെ ഒരു ആക്റാ" പ്രകാരം സ്ഥാപിക്കപ്പെട്ട സംസ്ഥാനത്തിലെ ഏതെങ്കിലും സർവ്വകലാശാല എന്നർത്ഥമാകുന്നു ;
( ഡബ്ല്യു ) ' ' സർവ്വകലാശാല ധനസഹാ കമ്മീഷൻ ' എന്നാൽ 1956-ലെ സർവ്വകലാശാല 3-0 (03 ജ ") എന്നർത്ഥമാകുന്നു ; ധനസഹായ കമ്മീഷൻ ആക് റ്റ് ( 1956 -ല സ്ഥാപിക്കപ്പെട്ടിട്ടുള്ള കമ്മീഷൻ (എക്സ് ) " വൈസ് ചെയർമാൻ ** എന്നാൽ കൗൺസിലിൻറെ വൈസ്- ചെയർമാൻ എന്നർത്ഥമാകുന്നു ;
(വൈ ) സന്ദർശകൻ ' ' എന്നാൽ കൗൺസിലിൻറെ എന്നർത്ഥമാകുന്നു . സന്ദർശകൻ 3. കൗൺസിലിൻറെ രൂപവൽക്കരണം . ( 1 ) സർക്കാരിന് , വിജ്ഞാ പനം വഴി , അതിൽ വിനിർദ ദേശിക്കാവുന്ന അപ്രകാരമുള്ള തീയതി മുതൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന് അറിയപ്പെടുന്ന ഒരു കൗൺസിൽ രൂപവൽക്കരിക്കാവുന്നതാണ് .
(2) കൗൺസിൽ പിൻതുടർച്ചാവകാശത്തോടും പൊതുമുദ്രയോടും കൂടിയ , മേൽപ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കപ്പെടാവുന്നതും വ്യവഹരിക്കപ്പെടേണ്ടതുമാകുന്നു .
താണ് . (3) കൗൺസിലിന്റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുന്ന 4. കൗൺസിലിൻറ ഉത്തരവാദിത്വങ്ങളും ചുമതലകളും -കൗൺ സിലിന് താഴെപ്പറയുന്ന ഉത്തരവാദിത്വങ്ങളും ചുമലകളും ഉണ്ടായിരി ക്കുന്നതാണ്' . അതായത് :-
( എ) സർക്കാരിനും സംസ്ഥാനത്തെ സർവ്വകലാശാലകൾക്കും . ഗവേഷണ സ്ഥാപനങ്ങൾക്കും , മറ്റ് ഉന്നത പഠന കേന്ദ്രങ്ങൾക്കും ഉന്നതവിദ്യാ ഭ്യാസത്തിൽ നയരൂപീകരണം നടത്തുന്നതിനും നടപ്പിലാക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ আজমী ഷ്ക്കരിക്കുന്നതിനും സർവ്വകലാശാലകളിൽ നിന്നോ മാറ" സ്ഥാപനങ്ങളിൽ 6
നിർദ്ദേശ നിമാ 280 അഭ്യർത്ഥനപ്രകാരമോ സർക്കാരിൻറ പ്രകാരമോ അല്ലെങ്കിൽ സ്വരയായോ വിദഗ്ധോപദേശം നൽകുന്നതിനും ;
( ബി ) ഉന്നതവിദ്യാഭ്യാസത്തിൽ അക്കാഡമിക്ക് മികവും സാമൂഹ്യ നീതിയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങൾ ഷ്ക്കരിക്കുന്നതിനായി സ്വത m ഏനാടുക്കുന്നതിനും ഉന്നതപഠനത്തിനായുള്ള ബോധാൽക്കരണ പരിപാടികൾ നടത്തുന്നതിനും നൂതനാശയങ്ങ നടപ്പക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതികൾ നിർദ്ദേശിക്കുന്നതിനും അല്ലെങ്കിൽ തുടങ്ങുന്നതിനും ; ഉന്നത (സി) സംസ്ഥാനത്തിനുവേണ്ടി മാനവവിഭവശേഷി വികസന ആസൂത്രണം എറെടുക്കുന്നതിനും അപ്രകാരമുള്ള ആസൂത്രണത്തിനനുസൃത മായി ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചയും പുരോഗതിയും ആസൂത്രണം ചെയ്യുന്നതിനും
(ഡി ) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്തിനുപുറത്തുള്ള സ്ഥാപനങ്ങൾക്കും തമ്മിൽ അന്തർദേശീയബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശകുരേഖകൾ ആവിഷ്ക്കരിക്കുന്ന തിനും :
(福) 2355mamโดดริ ต സാമ്പത്തികവു സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കായി ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രസക്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുന്ന തിനും:
( എഫ് ) വിവിധ കോഴ്സുകരാക്കുള്ള പ്രവേശനങ്ങൾ നിയന്ത്രി ക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സർവ്വകലാശാലകളിലേയും കേരള സഥാപനങ്ങളിലേയും അദ ധ്യാപകരുടെയും നടത്തു അദ്ധ്യാപക - മോ കളുടേയും തസ്തികകളിലേക്ക് നിയമനം ന്നതിന് വേണ്ടിയുള്ള സമുചിതമായ മാർഗ്ഗനിർദ്ദേശകരേഖകൾ ആവി ചാകരിക്കുന്നതിനും !
പരുന്ന (ജി ) മാറിവരുന്ന സാമൂഹികവും വൈജ്ഞാനികവുമായ ആവശ്യ ങ്ങൾക്കനുസൃതമായിമുസൃതമായി പാഠ്യപദ്ധതിയിലും പാഠ്യക്രമത്തിലും മെച്ചപ്പെടു ത്തലുകൾ നിർ ദേശിക്കുന്നതിനും , വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ച് പ്പെടുത്തുന്നതിനായി പാഠപുസ്തകങ്ങളും വിദ്യാഭ്യാസസംബന്ധിയായ സോഫ്റ്വെയറുകളും ഇ -ലേണിംഗ സൗകര്യങ്ങളും ഉൾപ്പെടെയുള സമുചിതമായ അദ്ധ്യാപന സാമഗ്രികളുടെ വിപുലീകരണത്തിനും പ്രസി ദ്ധീകരണത്തിനും സൗകര്യമുണ്ടാക്കുന്നതിനും :
( എച്ച് ) ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകരുടെയും വിവിദ്യാഭ്യാസ മേധാവികളുടേയും അതുപോലുള്ള മറാ " ആളുകളുടെയും അറിവും പ്രത്യേക കഴിവുകളും പുതൃക്കുന്നതിനും പരിശീലനത്തിനായി കോഴ്സുകൾ സംഘടിപ്പിക്കുന്നതിനും : ഹ്രസ്വകാല 7
(๑ ) സംസ്ഥാനത്ത് പുതിയ കോഴ്സുകളും കലാലയങ്ങളും മററ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനായി സർക്കാരിന് ഉപദേശം നൽകുന്നതിനും :
(ജെ ) ഈ ഓർഡിനൻസിൻറെ ലക്ഷ്യങ്ങൾക്കനുസൃതമായി ഫണ്ടുകൾ സ്വരൂപിക്കുന്നതിനും നൽകുന്നതിനും : ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിർ ദേശങ്ങൾ (കെ) സർവ്വകലാശാലകൾക്ക് സർക്കർ (ഗാൻറുകൾ നൽകുന്നതി നായി പൊതവെയുള്ള മാർഗ്ഗനിർദേശകരോഷം ആവിഷ്ക്കരിക്കുന്ന തിനും ഓരോ സർവ്വകലാശാലകൾക്കും അപ്രകാരമുള്ള ഗ്രാൻറുകൾ നൽകു ന്നതിനെ സംബന്ധിച്ച് സർക്കാരിനെ ഉപാശിക്കുന്നതിനും :
(എൽ ) ഉന്നത വിദ്യാഭ്യാസത്തിന " പക്ഷപാതരഹിതമായ അവസരങ്ങൾ നൽകുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും , ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും (ഫീഷിപ്പുകളും സാമ്പത്തിക സഹായവും നൽകുന്നതിനും കേന്ദ്ര - സംസ്ഥാന സർക്കാര്യകളുടെയും മാറ് കേന്ദ്ര സംസ്ഥാനതലത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെയും പട്ടിക ജാതി - പട്ടികഗോത്രവർഗ ഗങ്ങളുടെ ക്ഷേമത്തിനായുള്ള കളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും : കർമ്മപരിപാടി (എം ) സംസ്ഥാനത്തെ സർവ്വകലാശാലകളിലെ സ്റോററ്റ്യൂട്ടുകളും ഓർഡിനൻസുകളും . റഗുലേഷനുകളും കാലികമായി പുതുക്കുന്നതിനും വിദ്യാഭ്യാസത്തിൽ മികവും , സാമൂഹിക നീതിയും കൈവരിക്കുന്നതിനുള്ള നിറവേറുന്നതിനായി യാചിതമായ നിർദ്ദേശിക്കുന്നതിനും , നിലവിലുള്ള സർവ്വകലാശാലകൾക്കും . റേറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അരപ്പാങ്കി+00 പുതിയ സർവ്വകലാശാല കൾക്കും മററ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ സഹാ ററ്റ്യൂട്ടുകളുടെയും ഓർഡിനൻസുകളുടെയും , റഗുലേഷനുകളുടെയും ചട്ടക്കൂടുകൾ നിർദേശിക്കുന്നതിനും
(എൻ) സംസ്ഥാനത്തുടനീളം പൊതുവായ സൗകര്യങ്ങൾ നൽകുന്ന തിനായി സ്ഥാപിച്ചുകൊണ്ടും
( i) ഉന്നതവിദ്യാഭ്യാസത്തിലെ നയങ്ങളിൻമേൽ ഗവേഷണം നടത്തുന്നതിനുള്ള കേന്ദ്രം :
(ii) പാഠ്യപദ്ധതി വികസനകേന്ദ്രം :
( iii) വിദ്യാഭ്യാസമേധാവികളുടേയും കാരികളുടെ കഴിവ് വെച്ചപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ കേന്ദ്രം ;
( iv ) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നതിനുളള കൗൺസിൽ
(v) പരീക്ഷാപരിഷ്ക്കരണ സെൽ 8
(vi ) മാനവശേഷി വികസനവും തൊഴിലും ആഗോള സാമർ വികസന സെൽ
(0) ഉന്നത വിദ്യാഭ്യാസത്തിനുള്ള നയങ്ങൾ ആവിഷ്ക്കരിക്കുന്ന തിനുമുൻപ് അതിൻറ വിപുലമായ സാദ്ധ്യതകൾ ആരായുന്നതിനായി വിദഗ്ദ്ധൻകാര്യമായും സമുന്നതരുമായും പരമാവധി കൂടിയാലോചനകൾ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കുന്നതിനും ;
(പി ) സംസ്ഥാന സർക്കാർ സർവ്വകലാശാലകൾ , കലാ ലയങ്ങൾ സംസ്ഥാനത്തെ ഉന്നത പഠനത്തിനായുള്ള മാറ" സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ദേശീയ തലത്തിലുള്ള മററ് ക്രമീകരണ നികായങ്ങൾ എന്നീ വ്യത്യസ്ത ഏജൻസികളുടെ สม പരിപോഷിപ്പിക്കുന്നതിന് സൗകര്യപ്പെടുത്തുന്നതിനും : സുദൃഢമാക്കുന്നതിനും () ഭാരത ഭൂപ്രദേശത്തിനുള്ളിലുള്ളതും സർവ്വകലാശാല ധന സഹായ കമ്മീഷൻ അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ , അര്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ , ഗാസ കൗൺസിൽ , ഭാരത അഭിഭാഷക കൗൺസിൽ അത്തരത്തിലുള്ള മാറ് സ്ററാറ്റ്യൂട്ടറി നികായങ്ങൾ കൂടാതെ സംസ്ഥാന നിലവാരത്തിലുളള സ്ഥാപനങ്ങളായ സർവ്വകലാശാലകൾ , ഗവേഷണ സ്ഥാപനങ്ങൾ , കലാലയ ങ്ങൾ, ഉന്നത പഠനത്തിനായുള്ള മാറ" സംസ്ഥാന സ്ഥാപനങ്ങൾ എന്നിവ പോലുളളവയും കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഏറെറടുത്തിട്ടുള്ളതും പാത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്ന തിനും നിരീക്ഷണം നടത്തുന്നതിനും ;
De (ആർ) ഗവേഷണം . വ്യവസായം , കൃഷി , സേവനം എന്നീ മേഖല തമ്മിൽ സമ്പർക്കം പുലർത്തുന്നതിനായി ഒരു ചർച്ചാവേദിക്ക് വ്യവസ്ഥ ചെയ്യുന്നതിനും :
(എസ്) സംസ്ഥാനത്തിൻറ വിവിധ ഭാഗങ്ങളിൽ ഉന്നത വിദ്യാ ര്യാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രശനങ്ങളിൻമേൽ സെമിനാറുകളും ശിൽപ്പശാലകളും നടത്തുന്നതിന് സൗകര്യമുണ്ടാക്കുന്നതിനും ;
( ററി ) ഗവേഷണവും പാന പ്രക്രിയകളും തമ്മിൽ ബന്ധപ്പെടു ത്തുന്നതിനാവശ്യമായ നടപടികൾ ഏറെടുക്കുന്നതിനും ;
( 2 ) വിദ്യാർത്ഥികളെയും അധ്യാപകരെയും സാമൂഹിക പ്രശന സർവ്വകലാശാലകളിലും സ്ഥാപന ബാഹ്യ വിദ്യാഭ്യാസ പദ്ധതി 203 ക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് ങ്ങളിൽ പ്രതിബദ്ധധരാക്കുന്നതിനായി ങ്ങളിലും കലാലയങ്ങളിലും ഏർപ്പെടുത്തുന്നതിനും പ്രോത സാഹിപ്പിക്കുന്നതിനും :
(വി ) കലാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും സർവ്വകലാ ശാലകളിലും കായികവും സാംസ്ക്കാരികവുമായ പ്രവർത്തനങ്ങൾ പ്രോൽ സാഹിപ്പിക്കുന്നതിനും പാഠ്യപദ്ധതികളുമായും സംയോജിപ്പി ക്കുന്നതിനും 9
(ഡബ്ല്യു ) ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹിക നീതിയും മികവും എന്ന ഇരട്ട ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി അത്തരത്തി ലുള്ള മറ" ചുമതലകൾ നിർവ്വഹിക്കുന്നതിനും :
( എക്സസ് ) സർവ്വകലാശാലകളിലും പാനത്തിനായുളള റോ് സ്ഥാപനങ്ങളിലും ജനാധിപത്യവൽക്കരണവും പഠന സ്വയംഭരണവും പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും ;
(വൈ ) വിദ്യാർത്ഥികളെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ലിംഗാവബോധ പ്രശ്നങ്ങളിലും പ്രതികരിക്കുന്നതിന് സജ്ജമാക്കുന്നതി 2.195 ആവിഷ്ക്കരിക്കുന്നതിനും .
5 . രക്ഷാധികാരി ( 1) കേരള ഗവർണ്ണർ അദദേഹത്തിൻറെ സ്ഥാനം ഹേതുവായി കൗൺസിലിരൻറ രക്ഷാധികാരിയായിരിക്കുന്നതാണ് .
( 2) കൗൺസിലിൻറെ പ്രവർത്തനം സംബന്ധിച്ച " ഏതു കാര്യ ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറെ ( പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും രക്ഷാധി കാരിക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്.
(3) രക്ഷാധികാരിക്ക" അപ്രകാരം താൽപ്പര്യമുളളപക്ഷ കൗൺ സിലിൻറെ ഏതൊരു യോഗത്തെയും അഭിസംബോധന ചെയ്യുന്നതിന" അവകാശമുണ്ടായിരിക്കുന്നതാണ് .
6. സന്ദർശകൻ ( 1 ) കേരളത്തിൽ മുഖ്യമന്ത്രി അഅൽ ദേഹത്തിൻറ സ്ഥാനം ഹേതുവായി കൗൺസിലിന്റെ സന്ദർശകൻ ആയിരിക്കുന്നതാണ് .
( 2) കൗൺസിലിൻറ പ്രവർത്തനം സംബന്ധിച്ച് ഏത് കാര്യ ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സന്ദർശകന അവകാശമുണ്ടായിരിക്കുന്നതാണ് .
( 3) സന്ദർ
ഉപദേശക സമിതിയുടെ ഹാജറുളളപക്ഷ വഹിക്കേണ്ടതാണ്" .
7. ചെയർമാൻ - ( 1 ) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ ചുമതല വഹിക്കുന്ന മന്ത്രി സ്ഥഥാനഹേതുവായി കൗൺസിലിൻറെ ചെയർമാൻ ആയിരിക്കുന്നതാണ് .
( 2) കൗൺസിലിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ഏതു കാര്യ உ . ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ചെയർമാന് അവകാശമുണ്ടായിരിക്കുന്നതാണ് .
(3) സന്ദർശകൻ അസാന്നിദ്ധ്യത്തിൽ ചെയർമാൻ ഹാമരുപക്ഷ ഉപദേശകസമിതിയോഗത്തിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതും കൂടാതെ സമിതി യോഗത്തിലും ആദ്ധ്യക്ഷം വഹിക്കേണ്ടതുമാണ്.
G.558/2007/MC 10
8. ചെയർമാൻ - ( 1 ) പ്രഗൽഭനായ ഒരു വിദ്യാഭ്യാസ വിദഗ് ധനെ ഒരു മുൻ വൈസ് ചാൻസലർക്ക് മുൻഗണന കൊടുത്തുകൊണ്ട് സർക്കാർ കൗൺസിലിൻറെ വൈസ് ചെയർമാനായി നിയമിക്കേണ്ടതാണ് .
വസ് ചെയർമാൻ കാൺസിലിൻറെ കാര്യ നിർവ്വാഹകൻ (2) ആയിരിക്കുന്നതാണ്" .
( 3) സന്ദർശകൻറെയും കൗൺസിലിൻറ ചെയർമാൻറെയും അസാന്നിദ്യത്തിൽ വൈസ് ചെയർമാൻ ഉപദേശകസമിതിയുടെയും ഭരണ സമിതിയുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
9. മെമ്പർ സെക്രട്ടറി . - ( 1 ) കൗൺസിലിന്റെ മെമ്പർ സെക്രട്ടറി പരിചയത്തിന് മുൻഗണന നൽകി ഒരു വിദ്യാഭ്യാസ STT വിചക്ഷണന സർക്കാർ നിയമിക്കേണ്ടതാണ് .
(2) കൗൺസിലിൻറെ വിദ്യാഭ്യാസപരമായ ചുമതലകളുടെ ഏകി കരണത്തിൻറെ ഉത്തരവാദിത്വം മെമ്പർ സെക്രട്ടറിക്കായിരിക്കുന്നതാണ് .
10. രജിസ്ട്രാർ .- ( 1 ) കൗൺസിലിന്റെ രജിസ്ട്രാറായി സർക്കാ രിൻ വജായിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉയർന്ന ഉദ്യോഗ സ്ഥനെ സർക്കാർ നിയമിക്കേണ്ടതാണ്.
( 2) കുൺസിലിന്റെ ചുമതലയുടെ ഉത്തരവാദിത്വം രജിസ്(ടാർക്ക് ആയിരിക്കുന്നതാണ് .
(3) കൗൺസിലിനുവേണ്ടിയോ എതിരെയോ ഉള്ള എല്ലാ വ്യവഹാര ങ്ങളിലും മറ്റ് നിയമ നടപടികളിലും രജിസ്ട്രാർ കൗൺസിലിനെ പ്രതിനിധികരിക്കേണ്ടതാണ് .
11. കൗൺസിലിൻറ ഘടന.- ( 1) കറൺസിലിൽ താഴെ പറയുന്ന അടങ്ങിയിരിക്കേണ്ടതാണ് . അതായത് :
(എ ) ഉപദേശക സമിതി :
ഭരണ സമിതി :
(สมา)
(സി) കാര്യനിർവ്വഹണസമിതി :
( 2) കൗൺസിലിൻറ കാലാവധി അത് രൂപവൽക്കരിച്ച തീയതി moe വർഷക്കാലമായിരിക്കുന്നതാണ്'.
23:03
12. ഉപദേശകസമിതി . ഉപദേശകസമിതി താഴെപ്പറയുന്ന അംഗങ്ങ ഉൾപ്പെടുന്നതാണ്. അതായത് : -
(എ ) സന്ദർശകൻ :
(ബി ) ചെയർമാൻ ;
11
(സി ) നിയമസഭയിലെ പ്രതിപക്ഷനേതാവ് ;
(ഡി) ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി ;
(ഇ) കൃഷി മന്ത്രി :
(എഫ് ) നിയമ മന്ത്രി :
(ജി) വൈസ് ചെയർമാൻ
( എച്ച്) മെമ്പർ സെക്രട്ടറി ;
( ഐ) സർക്കാർ നാമനിർദ്ദേശം സംസ്ഥാനത്തിൽ നിന്നുള്ള രണ്ട് പാർലമെൻറ് അംഗങ്ങൾ, ഒരാൾ ലോകസഭയിൽ നിന്നും മറെറാരാ00 രാജ്യസഭയിൽ നിന്നും
(ജെ ) സ്പീക്കർ നാമനിർദ്ദേശം ചെയ്ത കേരള നിയമസഭയിലെ അഞ്ചംഗങ്ങൾ , അവരിലൊരാൾ പട്ടികജാതി പട്ടിക മാത്ര വർഗ്ഗത്തിൽ പ്പെട്ട അംഗവും ഒരാൾ വനിതയും
(കെ) സർക്കാർ നാമനിർദ്ദേശം ചെയ്ത സംസ്ഥാനത്തിനു പുറത്തുള്ള ഒരു സർവ്വകലാശാലയിലെ ഒരു വൈസ് ചാൻസലർ :
( എൽ) സംസ്ഥാന ആസൂത്രണ ബോർഡിൻറെ വൈസ് ചെയർമാൻ :
(എം ) വനിതാ കമ്മീഷൻ്റെ ചെയർപേഴ്സൺ :
(എൻ) സർക്കാരിൻറെ ചീഫ് സെക്രട്ടറി
( ഒ ) സർക്കാർ നാമനിർദേശം ചെയ്ത ഒരു വ്യവസായിയോ ? അല്ലെങ്കിൽ വ്യാപാരിയോ :
(പി) കലകൾ . സാഹിത്യം എന്നീ മേഖലകളിൽ നിന്നുള്ള സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്തി:
(ക്യൂ) അച്ചടി ദൃശ്യമാധ്യമ മേഖലകളിൽ നിന്നു്യം സർക്കാർ നാമനിർദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്തി
(ആർ ) സർക്കാർ നാമനിർദ്ദേശം ചെയ്ത വൈദ്യവൃത്തിയിൽ പ്രഗൽഭനായ ഒരു അംഗം ;
( എസ് ) സർക്കാർ നാമനിർദേശം ചെയ്ത ഒരു പ്രഗൽഭനായ കായികതാരം ;
(s1) സർക്കാർ നാമനിർദ്ദേശ ശാസ്ത്രജ്ഞൻ അല്ലെങ്കിൽ സാങ്കേതിക വിദഗ്ദ്ധൻ ;
12
(008) തോട്ടമുടമ: നാമനിർദ്ദേശം ' ഒരു പ്രഗൽഭനായ (الم) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒ പ്രഗൽഭനായ നിയമ വിദഗ്ദ്ധൻ ;
( ১) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് :
( 0 ) സർക്കാർ നാമനിർദ്ദേശം ചെയ് ഒരു ബ്ലോക്ക് പ്രസിഡൻറ് ;
പ്രസിഡൻറ്; (വൈ ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ജില്ലാ പഞ്ചായത്ത് ( *) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു മുനിസിപ്പൽ ചെയർപേഴ
സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു മേയർ .
13. സമിതിയുടെ അധികാരങ്ങളും ചുമതലകളും . - ഉപദേശക സമിതി കുറഞ്ഞത് ഒരു വർഷത്തിലൊരിക്കലെങ്കിലും യോഗം പോണ്ടതും ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച പൊതുവായ ളിൻമേൽ കൗൺസിലിൻറ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേകം പരാമർശം നടത്തിക്കൊണ്ട് സുപിന്തിതമായ തീരുമാനങ്ങൾ എടുക്കേണ്ടതു 14. ഭരണസമിതി . ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ് . അതായത് : -- താഴെപ്പറയുന്ന ( എ) ചെയർമാൻ ;
( 1) வொம்" ചെയർമാൻ :
(mil) മെമ്പർ സെക്രട്ടറി ;
)اسه( സർക്കാർ നാമനിർദ്ദേശം ചെയ്ത വിവിധ 203 202 കളിൽ നിന്നും പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണൻമാർ അവരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്രവർഗ്ഗ ത്തിലോ ഉൾപ്പെട്ടത് ആയിരിക്കേണ്ടതും :
( ഇ) എല്ലാ സർവ്വകലാശാലകളിലേയും വൈസ് പാൻസിലറൻമാർ (എഫ് ) സർവ്വകലാശാലയിലെയും കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി : അക്കാഡമിക് (ജി ) സർവ്വകലാശാല യൂണിയനിലെ സർക്കാർ നാമനിർദ്ദേശം ചെയ്ത രണ്ടു വിദ്യാർത്ഥി പ്രതിനിധികൾ അവരിൽ ഒരാൾ ആയിരിക്കേണ്ടതും ; വനിത 13
( എച്ച് ) സർക്കാർ നാമനിർദ " ദേശം ചെയ്യുന്ന ബാഹ്യവിദ്യാഭ്യാസ മേഖലയിൽ സ്വന്തമായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരാൾ ;
(๑ ) സർക്കാർ നാമനിർദ്ദേശം സ്ഥാപനത്തിൻറെ ഡയാക്ടർ; ചെയ്ത"ത
(ജെ) വിദ്യാഭ്യാസത്തിൻറെ ചുമതലയുള്ള സംസ്ഥാന ആസൂ ബോർഡിലെ അംഗം :
(கெ) ജോയിൻറ" സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത സർവ്വ കലാശാല ധനസഹായ കമ്മീഷൻ്റെ ഒരു നോമിനി , എക്സ് ഒഫിഷ്യോ, ( ) സർക്കാർ സെക്രട്ടറി , ഉന്നത വിദ്യാഭ്യാസ വകുപ്പ് , എക്സ് ഒഫിഷ്യാ
( എം ) സർക്കാർ സെക്രട്ടറി , ധനകാര്യ വകുപ്പ് , എക്സ് ഒഫിഷ്യാ (എൻ ) ഡയറക്ടർ , സാങ്കേതിക വിദ്യാഭ്യാസം , എക്സ് ഒഫിഷ്യോ , (3) ഡയറക്ടർ , വൈദ്യശാസ്ത്ര വിദ്യാഭ്യാസം . ഒഫിഷ്യേം ,
(പി) എക്സിക്യൂട്ടീവ് പ്രസിഡൻറ് , സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ , എക്സ് ഒഫിഷ്യോ,
(ക്യൂ) കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , എക്സ് ഒഫിഷ്യാ (ആർ ) കൃഷി ഡയറക്ടർ . എക്സസ് ഒഫിഷ്യാ .
15. ഭരണസമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും . ഭരണ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരി ക്കുന്നതാണ്; 1989 :
(എ) എല്ലാ നയപരമായ തീരുമാനങ്ങളും എടുക്കുന്നത് അതിന്റെ ചുമതലയായിരിക്കുന്നതും ;
(খ) 3831020 തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പാ ക്കേണ്ട വിവിധ പരിപാടികൾ ആവിഷ്ക്കരിക്കുകയും അത്തരം പരിപാടികൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള മുൻഗണന നിശ്ചയിക്കുന്നതും ;
(സി ) നിർണ്ണയിക്കപ്പെടാവുന്ന അത്തരം രീതിയിൽ ചെലവിൻറ ആഡിറാ ചെയ്ത വിവരണങ്ങളും വാർഷിക ബജാറും അംഗീകരിക്കുന്നതും ;
G. 558/2007/MC.
14
(ഡി ) അതിന്റെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തൽ നടത്തി അതിൻറെ അക്കാഡമിക് പ്രവർത്തനത്തിൻറെ വിശദവിവരങ്ങളുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതും ;
(四) അതിൻറെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾക്ക ആവശ്യമായേക്കാവുന്ന നിർദ്ദേശങ്ങൾ നിർവ്വാഹക സമിതിക്ക് നൽകുന്നതും ; കൗൺസിലിൻറ ( എഫ് ) സർക്കാരിൻറെ മുൻകുട്ടിയുള്ള അനുമതിയോടുകൂടി ഈ കാർഡിനൻസിനും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾക്കും അനുസൃതമായി റഗുലേഷനുകൾ ഉണ്ടാക്കുന്നതും :
(ജി ) സർക്കാരിൽനിന്നും സർവ്വകലാശാലകളിലേക്കുള്ള ധനസഹായം കൈമാററം ചെയ്യുന്നതിനുള്ള പൊതു വ്യവസ്ഥകൾ തീരുമാനിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ;
(എച്ച്) സംസ്ഥാനത്തെ സർവ്വകലാശാലകളുടെയും മറാ" ഇന്നത് പഠന സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉത്തര വാദിത്വത്തിൻറെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ;
(0 ) സംസ്ഥാനത്തെ ഉന്നത പഠനത്തിനുള്ള മാ " ഉന്നതപഠന സ്ഥാപനങ്ങൾ , സർവ്വകലാശാലകൾ , കലാശാലകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിൻമേലും കൗൺസിലിൻറ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനം ഉപദേശം കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ; രിക്കുന്നതു ഉന്നത
(G ) ഈ ഓർഡിനൻസിന്റെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി നിർണ്ണ യിക്കപ്പെടാവുന്ന രീതിയിൽ പരിപാടികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് അത്തരത്തിലുള്ള മററ് അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ;
Ere ( കെ) റഗുലേഷനുകളിൽ വ്യവസ്ഥ ചെയ്യാവുന്ന അത്തരം ങ്ങളിലെ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് അത്തരം സ്ഥലത്തും സമയത്തു അതിന് ആവശ്യമെന്ന് കരുതുമ്പോൾ ചേരാവുന്നതും എന്നാൽ അത് ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും യോഗം ചേരേണ്ടതും ;
(എൽ ) അംഗത്വത്തിൽ ഏതെങ്കിലും ഒഴിവോ അതിൻറെ രൂപ വൽക്കരണത്തിൽ ഉള്ള എന്തെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നാൽത്തന്നെയും അതിന" പ്രവർത്തിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും കൂടാതെ അംഗമാകാൻ യോഗ്യതയില്ലാത്ത ചിലയാളുകൾ ഭരണസമിതിയുടെ നടപടിയിൽ ഹാജരാകുകയോ വിധത്തിൽ നടപടികളിൽ പങ്കെടു ക്കുകയോ ചെയ്തതാൽ തന്നെയും ഭരണസമിതിയുടെ നടപടികൾ സാധുവായി രിക്കുന്നതുമാണ് . ๑๐๐ 15
16. നിർവ്വാഹക സമിതിയിലെ സമിതി -കൗൺസിലിന് താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങുന്ന ഒരു നിർവ്വാഹക സമിതി ഉണ്ടായിരി ക്കേണ്ടതാണ് .
വൈസ് ചെയർമാൻ :
(0)
(ബി ) മെംബർ സെക്രട്ടറി ;
(സി ) ഒരു വർഷകാലയളവിലേക്ക് ആവർത്തനക്രമമായി നാമനിർദ്ദേശം ചെയ്തിട്ടുള്ള വൈസ് ചാൻസലർമാരിൽ ഒരാൾ സർക്കാർ
കീഴിൽ )الله( 14-ാം വകുപ്പിലെ (ഡി ) ഖണ്ഡത്തിൻ നാമനിർദ്ദേശം ചെയ്തിട്ടുള്ള അഞ്ച് വിദ്യാഭ്യാസ വിചക്ഷണൻമാർ ;
(8) സർക്കാർ സെക്രട്ടറി , ഉന്നത വിദ്യാഭ്യാസ വകുപ്പ" . എക്സ് -- ഒഫിഷ്യോ .
17. നിർവ്വാഹക സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും . നിർവ്വാഹക സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് , അതായത് :-
)هه( നയപരമായ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നാൽ തന്നെയും ഇതിന ഭരണ സമിതിയുടെ യോജിപ്പിന് വിധേയമായി എല്ലാ സംഗതികളിലും കൗൺസിലിനുവേണ്ടി തീരുമാനമെടുക്കുന്നതിന് അർഹതയുണ്ടായിരിക്കുന്ന ៣០៣" .
(ബി ) ഇത് ഭരണസ്ഥിതി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നതിനും ഈ ഓർഡിനൻസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീ കരിക്കുന്നതിനുവേണ്ടി അപ്രകാരമുള്ള ചെലവുകൾ വഹിക്കേണ്ടതുമാണ് .
(സി ) കൗൺസിലിൻ മാർഗ്ഗ നിർദ്ദേശക രേഖകളും നിർദ°C ങ്ങളും ഏകോപിപ്പിക്കുന്നതിനും അവയുടെ ഉറപ്പുവരുത്തുന്നതിനും ഇതിലെ ഒരംഗത്തെ ഓരോ സർവ്വകലാശാലകളിലേയും സിൻഡിക്കേററ്റിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതാണ് :
(ഡി ) കൗൺസിലിൻറ വാർഷിക അക്കാഡമിക് റിപ്പോർട്ടും സാമ്പത്തിക ആഡിററ്റ് റിപ്പോർട്ടുകളും ഉപദേശക സമിതിയുടെ മുമ്പാകെ അതിൻറെ പരിശോധനയ്കായി ഹാജരാക്കേണ്ടതാണ് .
(m) കൗൺസിലിൻറ വാർഷിക അക്കാഡമിക് റിപ്പോർട്ടും സാമ്പത്തിക ആഡിററ്റ് റിപ്പോർട്ടുകളും ഭരണ സമിതിയുടെ തുമ്പാകെ അതിന്റെ അംഗീകാരത്തിനുവേണ്ടി ഹാജരാക്കേണ്ടതാണ് :
(എഫ്) ഇതിന് നിർണ്ണയിക്കപ്പെടാവുന്ന മറ്റ് അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് .
16
18. പ്രത്യേക ക്ഷണിതാക്കൾ ( 1) വൈസ് ചെയർമാന് . ഈ ഓർഡിനൻസിൻറ നടപ്പാക്കുന്നതിനുവേണ്ടി കൗൺസിലിൽ അംഗമല്ലാത്ത ഏതൊരാളേയും ഉപദേശക സമിതിയുടെയും ഭരണസമിതി യുടെയും നിർവ്വാഹക സമിതിയുടെയും പ്രത്യേക ആവശ്യങ്ങൾക്കായുള വിശേഷാൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനും രേഖാമൂലം ക്ഷണിതാക്കളായി ക്ഷണിക്കാവുന്നതും അപ്രകാരമുള്ള ക്ഷണിതാക്കൾക്ക യോഗങ്ങളിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതുമാണ് .
(2) ക്ഷണിതാക്കൾക്ക് കൗൺസിലിൻറ ഫണ്ടിൽ നിന്നും വൈസ " ചെയർമാനം നിശ്ചയിക്കാവുന്ന അപ്രകാരമുള്ള തുകകൾ നൽകേണ്ടതാണ് .
19.
ഉപദേശപ്രകാരം - (1) വൈസ് ചെയർമാൻ ഉപദേശക സമിതിയുടെയും ഭരണ സമിതിയുടെയും നിർവ്വാഹക സമിതി തുടെയും യോഗങ്ങൾ മെമ്പർ സെക്രട്ടറി വിളിച്ചുകൂട്ടേണ്ടതാണ് .
( 2) ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും നിർവ്വാഹക 6000D നികായത്തിലേയും സമിതിയുടെയും യോഗങ്ങളുടെ നിർത്തപ്പെട്ട അംഗങ്ങളുടെ മൂന്നിലൊന്നായിരിക്കുന്നതും തിരുമാനങ്ങൾ എടുക്കുന്നത് യോഗത്തിൽ ഹാജരായി വോട്ട് ചെയ്തവരുടെ ഭൂരിപക്ഷ പ്രകാരമായിരിക്കുന്നതുമാണ് .
സെക്രട്ടറിയുടെയും 20. កលល ചെയർമാൻെറയും ครบ രജിസ്ട്രാറുടെയും അംഗങ്ങളുടെയും കാലാവധിയും സേവന വ്യവസ്ഥകളും.- (1) വൈസ് ചെയർമാനും മെമ്പർ സെക്രട്ടറിയും രജിസ്ട്രാറും 16-ാം വകുപ്പ് ( സി ) ഖണ്ഡപ്രകാരം നിർവ്വാഹക സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തിട്ടുള്ള അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളും ഈ ഓർഡി നൻസിലെ നിബന്ധനകൾക്ക അനുസരിച്ച് ഉദ്യോഗത്തിൽനിന്നു നീക്കം ചെയ്യപ്പെടാത്തപക്ഷം കൗൺസിലിൻറെ കാലാവധി പൂർത്തിയാകുന്നതുവരെ അധികാരത്തിൽ നാല് വർഷ അവർക്ക്തുടരുന്നതാണ് . കാലത്തേക്ക് പുനർനിയമനത്തിനും പുനർ നാമനിർദ്ദേശത്തിനും അതതു സംഗതിപോലെ അർഹത ഉണ്ടായിരിക്കുന്നതുമാണ് .
ചെയർമാനെ (2) വൈസ് ചെയർമാനോ , எள்பத் സെക്രട്ടറിക്കോ അല്ലെങ്കിൽ അംഗങ്ങൾക്കോ രേഖാമൂലം കൈയ്യൊപ്പോടുകൂടി എഴുതി അറിയിച്ചുകൊണ്ട് കൗൺസിലിലെ അംഗത്വത്തിൽ നിന്നും രാജിവയ്ക്കാവുന്ന താണ് .
എന്നാൽ അയാളുടെ രാജി സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിക്കുന്നതുവരെ അയാൾ ആ ഉദ്യോഗത്തിൽ തുടരേണ്ടതാണ് .
(3) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി , വൈസ് ചെയർമാൻറയും മെമ്പർ സെക്രട്ടറിയുടെയും മജിസ്ട്രാറുടെയും അംഗങ്ങ പുടെയും മാറ് സേവന വ്യവസ്ഥകളും നിബന്ധനകളും നിർണ്ണയിക്ക പ്പെടാവുന്ന പ്രകാരമായിരിക്കുന്നതാണ് .
17
(4) വൈസ് ചെയർമാനും മെമ്പർ സെക്രട്ടറിയും രജിസ്ട്രാറും നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള മററ് അധികാരങ്ങൾ വിനിയോഗി ക്കേണ്ടതും അപ്രകാരമുള്ള മാറ്റ് ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ് .
21. കൗൺസിലിലെ അംഗത്വത്തിൽനിന്നും നീക്കം ചെയ്യാൻ.- തെളിയിക്കു നിയമിക്കപ്പെട്ടതോ നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ആയ മരു തൻറെ ഉദ്യോഗം വഹിക്കുന്നതിന് യോഗ്യനല്ലെന്ന് കയോ , സ്വഭാവ ദൂഷ്യത്തിനോ , അല്ലെങ്കിൽ കൃത്യവിലോപത്തിനോ കുറ്റക്കാര സർക്കാരിന് ചെയ്യുന്നപക്ഷം കൗൺസിലിലെ എപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയോ അംഗത്വത്തിൽനിന്ന് നീക്കം ചെയ്യേണ്ടതാണെന്ന് സർക്കാരിന് അഭി പ്രായമുള്ളപ്പോൾ , കൗൺസിലിൻറ അംഗത്വത്തിൽനിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം കാണിക്കുന്നതിന് മതിയായ അവസരം അയാൾക്ക് നൽകിയശേഷവും ആയത് പരിശോധിച്ച ശേഷവും , ഏതു സമയത്തും സർക്കാരിന് അതതു സംഗതി പോലെ ആ അംഗമായി തുടരുന്നതിനോ, അംഗത്വത്തിൽനിന്ന് ചെയ്യുന്നതി നോ തീരുമാനമെടുക്കാവുന്നതുക നീക്കം കൗൺസിലിൻറ അംഗത്വത്തിൽനിന്നും അപ്രകാര നീക്കം ചെയ്യുന്ന സംഗതിയിൽ ആയത വിജ്ഞാപനംവഴി ചെയ്യേണ്ടതുമാണ് .
22 . നാമ ആകസ്മിക ഒഴിവ് നികത്തൽ . നിയമിക്കപ്പെട്ടതോ , നിർദ്ദേശം ചെയ്യപ്പെട്ടതോ ആയ ഒരു അംഗത്തിൻറെ ഒരു ആകസ്മിക ഒഴിവ " അയാളുടെ മരണത്താലോ , രാജി മൂലമോ , നീക്കം ചെയ്യപ്പെട്ടതുകൊണ്ടോ , അല്ലെങ്കിൽ മാറുവിധത്തിലോ ഉണ്ടാകുന്നപക്ഷ , അങ്ങനെയുള്ള ഒഴിവ നാമനിർദ്ദേശത്താലോ അല്ലെങ്കിൽ നിയമനത്താലോ സർക്കാർ നികത്തേണ്ടതും അത്തരത്തിലുളള ആരുടെ സ്ഥാനത്തേക്കോ നിയമിച്ചത് അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്തതത് ആ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെമാത്രം അതതു സംഗതിപോലെ ഔദ്യോഗിക 23. ഉത്തമ വിശ്വാസത്തിൽ ചെയ്തത പ്രവൃത്തികൾക്ക് സംരക്ഷണം .-- D ഓർഡിനൻസിൻറ വ്യവസ് ഥകൾക്കോ അല്ലെങ്കിൽ അതിൽകീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ റഗുലേഷനുകൾക്കോ അനുസൃത മായി . ഉത്തമവിശ്വാസത്തിൽ ചെയ്തതോ , ചെയ്യാൻ ഉദ്ദേശിച്ചതോ ആയ കൗൺസിലിനോ , കൗൺസിലിലെ ഉദ്യോഗസഥനോ ജീവനക്കാരനോ പ്രോസിക്യൂഷനോ മററ് നിയമ ഏതെങ്കിലും കാര്യം സംബന്ധിച്ചു" ഏതെങ്കിലും അംഗത്തിനോ , അല്ലെങ്കിൽ യാതൊരു വ്യവഹാരമോ , എതിരായി നടപടിയോ നിലനിൽക്കുന്നതല്ല .
24. കൗൺസിലിലെ ജീവനക്കാർ കൗൺസിൽ , 200 ഓർഡിനൻസ് പ്രകാരമുള്ള അതിൻറ നിർവ്വഹിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെയും ആവശ്യമെന്ന" катаст കരുതുന്ന അപ്രകാരമുള്ള ജീവനക്കാരെയും സർക്കാരിൻറെ മുൻകൂട്ടിയുള്ള അനുവാദത്തോടെ നിയമി കൗൺസിലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളും നിബന്ധനകളും കാരൺസിൽ രൂപപ്പെടുത്തുന്ന അപ്രകാരം വിനിർദ്ദേശിക്കാവുന്ന റഗുലേഷനുകൾ പ്രകാരമായിരിക്കുന്ന താണ് .
18
25. കൗൺസിലിൻറ നിധികൾ ( 1) കൗൺസിലിന്റെ നിധികൾ , സർക്കാർ , കാലാകാലങ്ങളിൽ അതിന് നൽകുന്ന എല്ലാ തുകകളും , കേന്ദ്ര സർക്കാരിൽനിന്നും ഏന്തെങ്കിലും സംസ്ഥാന സർക്കാരിൽനിന്നും സർവ്വ 01000001 ധനസഹാ 200 കമ്മീഷനിൽനിന്നും മറോതെങ്കിലും അതോറിററിയിൽനിന്നും , സ്ഥാപനങ്ങളിൽനിന്നും . അല്ലെങ്കിൽ വ്യക്തതി യിൽനിന്നും , ലഭിക്കുന്ന ഏതെങ്കിലും തുകുകൾ ഉൾപ്പെടെയുള്ള മറെറല്ലാ വരവുകളും ഉൾപ്പെടെയുമാകുന്നു .
( 2) കൗൺസിലിൻറ പ്രവർത്തനത്തിനും . ഉത്തരവാദിത്വങ്ങളും , കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിനും വേണ്ടി ആവശ്യമെന്നു കരുതുന്ന അപ്രകാരമുള്ള തുകകൾ ഓരോ വർഷവും സർക്കാർ നൽകേണ്ടതാണ് .
( 3) ഈയ ഓർഡിനൻസ് പ്രകാരമോ അല്ലെങ്കിൽ അതിന്റെ ആവശ്യ ങ്ങൾക്കായോ കൗൺസിലിനുണ്ടാകുന്ന എല്ലാ ചെലവുകളും നിധിയിൽനിന്നും വഹിക്കേണ്ടതും അപ്രകാരമുള്ള ചെലവുകൾ നിധിയിൽനിന്നും നിർവ്വഹിച്ച ശേഷം ഏതെങ്കിലും തുക അധികമായി അവശേഷിക്കുന്നത് നിർണ്ണയിക്ക പ്പെടുന്ന അപ്രകാരമുള്ള രീതിയിൽ നിക്ഷേപിക്കേണ്ടതുമാണ്!.
26. വാർഷിക കണക്കുകളും ആഡിററും . (1) കൗൺസിലിൻറ കണക്കുകൾ നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള തീയതിയിലും അപ്രകാര മുള്ള ഫാറത്തിലും സൂക്ഷിച്ചുപോമേണ്ടതാണ്.
( 2) നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുക ളുടെ ഒരു വാർഷിക സാറാമെൻറ് കൗൺസിൽ തയ്യാറാക്കേണ്ടതാണ് .
( 3) കൗൺസിലിന്റെ സർക്കാർ , ഇതിലേക്കായി നിയമിക്കാവുന്ന അപ്രകാരമുള്ള ആഡിററ് വർഷത്തിലൊരിക്കൽ ആഡിറ് ചെയ്യേണ്ടതാണ് .
ആഡിററിൻ
தைவ ( 4) ( 3)-ാം ഉപവകുപ്പിൻകീഴിൽ നിയമിക്കപ്പെടുന്ന ആഡിറ്റർക്ക് നിർണ്ണയിക്കപ്പെടാവുന്ന അപ്രകാര മുള്ള അവകാശങ്ങളും വിശേഷാവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരി ക്കുന്നതാണ് .
( 5) കൗൺസിലിൻെറ മെമ്പർ സെക്രട്ടറി . ആഡിററ" റിപ്പോർട്ട് അച്ചട പ്പിക്കേണ്ടെതും ആയതിൻറെ അച്ചടിച്ച ഒരു പകർപ്പ് ഓരോ അംഗ ത്തിനും അയച്ചുകൊടുക്കേണ്ടതും അങ്ങനെയുള്ള റിപ്പോർട്ട് ഭരണ സമിതിയുടെ അടുത്ത യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കേണ്ടതുമാണ് .
( 6) ഭരണസമിതി , ആഡിറം" റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും പോരായ്മയോ ഉചിതമായ നടപടി എടുക്കേണ്ടതാണ് . പരിഹരിക്കുന്നതിന് ഉടനടി (7) ആഡിറ്റർ സാക്ഷ്യപ്പെടുത്തിയ കൗൺസി കണക്കുകൾ, ആഡിററ് റിപ്പോർട്ടിനോടൊപ്പം അതിൻമേൽ മാണ സമിതിയുടെ അഭി പ്രായക്കുറിപ്പുകൾ സഹിതം നിർണ്ണയിക്കപ്പെടാന്നവുന്ന അപ്രകാരമുള്ള സമയത്തിനുള്ളിൽ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ് .
19
( 8) സർക്കാർ . (17)-ാം ഉപവകുപ്പിൻകീഴിലുള്ള ആഡിറ്റ് റിപ്പോർട്ടി നൊപ്പമുള്ള വാർഷിക കണക്കുകൾ ലഭിച്ച ഉടൻതന്നെ ആയത് നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്
27. വാർഷിക റിപ്പോർട്ട് :- ( 1) കൗൺസിൽ ഓരോ വർഷവും ഈ ഓർഡിനൻസ് പ്രകാരമുള്ള അതിൻറ ആ വർഷത്ത പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതും അത് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ , സർക്കാരിന് സമർപ്പിക്കേണ്ടതുമാണ് .
(2) ( 1)-ാം ഉപവകുപ്പ് പ്രകാരമുള്ള റിപ്പോർട്ട് ലഭിച്ച ശേഷം കഴിയുന്നത് വേഗം സർക്കാർ അത " നിയമസഭ മുമ്പാകെ വയ " ക്കേണ്ടതാണ് .
28. জোর জন্য കൗൺസിലിൻറ ജീവനക്കാരും പബ്ലിക് സർവൻറുമാരായിരിക്കുമെന്ന് കൗൺസിലിൻറ ചെയർമാനും അംഗങ്ങളും ചെയർമാനും. ഉദ്യോഗസ്ഥറും ജീവനക്കാരും ഓർഡിനൻസിലെ വ്യവസ്ഥകളനുസരിച്ച് അല്ലെങ്കിൽ ഈ ഓർഡിനൻസിൻറ ഉണ്ടായിരിക്കു ന്നാ പുറപ്പെടുവിച്ചിരിക്കുന്നതോ ഏതെങ്കിലും ചട്ടങ്ങളോ , വ്യവസ്ഥകളോ , ഉത്തരവുകളോ അല്ലെങ്കിൽ നിർദ്ദേശങ്ങളോ അനുസരിച്ച് പ്രവർത്തിക്കുമ്പോഴോ ഇന്ത്യൻ ശിക്ഷാ നിയമം ( 1860 ലെ 45-ാം കേന്ദ്ര ആക് ) 21-ാം വകുപ്പിന്റെ അർത്ഥ വ്യാപ്തിയിൽ വരുന്ന ഒരു പബ്ലിക് സർവൻദായി കണക്കാക്കപ്പെടുന്ന 29. ഓർഡിനൻസിന് അതിപ്രഭാവമുണ്ടായിരിക്കുമെന്ന് . ഈ ഓർഡി നൻസിലേയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള ചട്ടങ്ങളിലേയും വ്യവസ്ഥകൾ " , അത് സമാ പ്രാബല്യത്തിലുള്ള ഈ ഓർഡിനൻസ് ഒഴികെയുള്ള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടത യുടേയോ , അധികാര സ്ഥാനത്തിന്റെയോ വിധിയോ , ഉത്തരവോ , അല്ലാതെ യുള്ള മാറ് ഏതെങ്കിലും നിയമം ഹേതുവായി പ്രരാവത്തിലുള്ള ഏതെ ങ്കിലും കാരണത്തിലോ , അതിന് വിരുദ്ധമായി എന്തുതന്നെ അടങ്ങിയി ദുന്നാലും പ്രഭാവമുണ്ടായിരിക്കുന്നതാണ് .
30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം-( 1 ) ഈ ഓർഡി നൻസിൻറെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി , ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന് മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യ ഉണ്ടാക്കാവുന്നതാണ് " -
(2) 607 ഓർഡിനൻസ് ഉണ്ടാക്കപ്പെടുന്ന പട്ടവും . അതുണ്ടാക്കിയ ശേഷം , കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളന ത്തിലായിരിക്കുമ്പോൾ , സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ , അല്ലെങ്കിൽ തുടർച്ചയായ 106TB സമ്മേളനങ്ങളിലോ പെടാവുന്ന പതിനാലും ദിവസക്കാലത്തേക്ക വയ്ക്കേണ്ടതും അപ്രകാരം അത് . ഏത് സമ്മേളന ത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ , തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ് . നിയമസഭ പ്രസ്തുത ഏതെങ്കിലും രൂപഭേദം വരുത്തുകയോ അരല്ലെങ്കിൽ ചട്ടം ഉണ്ടാക്കേണ്ടതി ല്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനുശേഷ 20
അതതു സംഗതിപോലെ , അപ്രകാരം പ്രാബല്യമുണ്ടായിരിക്കുകയോ ല്യവുമില്ലാതിരിക്കുകയോ രൂപഭേദപ്പെടുത്തിയ രൂപത്തിൽ അല്ലെങ്കിൽ യാതൊരു ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും , അപ്രകാരമുള്ള ഏന്തെങ്കിലും രൂപഭേദപ്പെടുത്തലോ , റദ്ദാക്കലോ , ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേണ്ടതാണ് .
31. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം ( 1) ഈ ഓർഡിനൻസിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും വൈഷമ്യം ഉണ്ടാകുന്നപക്ഷം , സർക്കാരിന് ആവശ്യപ്പെടുന്നുവെങ്കിൽ , അത്തരം വൈഷമ്യം നീക്കം ചെയ്യുന്നതിലേക്ക് ആവശ്യമെന്ന് അതിന് തോന്നുന്ന ഏതു കാര്യവും വിരുദ്ധമല്ലാതെ ഉത്തരവുമൂലം ചെയ്യാവുന്നതാണ് . ഓർഡിനൻസിന്റെ വ്യവസ്ഥകൾക്ക് (2) (1) 0. " ഉത്തരവും അതുണ്ടാക്കിയഡോഷം മുമ്പാകെ വയക്കേണ്ടതാണ് . പ്രകാരം പുറപ്പെടുവിക്കുന്ന 00000 നിയമസഭ പെട്ടെന്ന്
ആർ . എൽ , ഭാട്ടിയ , ഗവർണ്ണർ .
വി . കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .