Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
OF REBA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday
No.
3rd July 2007 2007 ₪ 3
27 വാല്യം 52
തിരുവനന്തപുരം, ചൊവ്വ
നമ്പർ
12th Ashadha 1929 1929 ആഷാഢം 12
PART III
Notifications by Heads of Departments Agriculture Department
ടെണ്ടർ ലേല നോട്ടീസ്
5. ടെണ്ടർ ഫോമിനോടൊപ്പം 50 രൂപ മുപ്പ ത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേണ്ടതാണ് .
2007 m 8 .
നമ്പർ സി -733 / 2007.
മുണ്ടേരി കൃഷി ഫാമിൽ വിളവെടുത്ത " ഉണക്കി സൂക്ഷിച്ചിരിക്കുന്ന ഏകദേശം 5000 (അയ്യായിരം) കിലോഗ്രാം msoo (തൊണ്ടു പൊളിക്കാത്തത് ) ടെണ്ടർ /ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന തിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്ന .
നിബന്‌ധനകൾ
6. ടെണ്ടർ / ലേലത്തിൽ ഏറ്റവും കൂടിയ നിരക്ക" വാഗ്ദാനം ചെയ്യുന്ന വ്യക്‌തിയുടെ പേരിൽ മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ടെണ്ടർ ലേലം ഉറപ്പിക്കുന്നതും ചെക്കു സംഖ്യയുടെ മൂന്നിലൊന്ന" ഭാഗം അന്നുതന്നെ ഓഫീസിൽ അടയ്ക്കണ്ടതുമാണ് . ടെണ്ടർ ലേലത്തിന് മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരം വരിച്ചു എന്നുള്ള അറിയിപ്പ്അറിയിറ്റ ഈ ആഫീസിൽനിന്ന് സഭിച്ച് ഏഴു ദിവസത്തിനുള്ളിൽ ബാക്കി തുക മുഴുവൻ അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് .
1. ടെണ്ടർ ഫോമുകൾ 25-7-2007 - ന് പകൽ 1 മണി വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ഫോമുകൾ അന്നേദിവസം 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3.30 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം ടെണ്ടർ തുറന്ന " പരിശോധിക്കുന്നതുമാണ് .
7. റിൽ ഒരു ക്വിൻറൽ അടയ് ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .
2. നിരതദ്രവ്യമായി 5,000 രൂപ (അയ്യായിരം രൂപാ 3 മണിക്ക് മുമ്പായി അടയ്ക്കേണ്ടതാണ് .
8. ടവർ ലേലം ഓറയ്ക്കോ കൂട്ടായോ ദ വാനോ നിരസിക്കുവാനോ ഉളള അധികാരം 200٠ ഡെപ്യൂട്ടി ഡയറകടറിൽ നിക്ഷിപ്തമായിരിക്കും .
9. ടെണ്ടർ/ലേല ദിവസം സർക്കാർ അ പ്രഖ്യാപിക്കുകയാണെങ്കിൽ ഇത് തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത" നടത്തുന്നതായിരിക്കും .
3. ടെണ്ടർ ഫോമിൻറെ വില 400 രൂപ + വിൽപ്പന നികുതി ആയിരിക്കും , തപാലിൽ മടണ്ടർ ഫോം ആവശ്യ മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറകളുടെ പേരിൽ മണി ഓർഡർ അയയ്ക്കേണ്ടതാണ് തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ആയിരിക്കുന്നതല്ല . ഓഫീസ" ഉത്തരവി
10. സർക്കാർ ടെണ്ടർ ലേലത്തിനുള്ള വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
( ") ഡെപ്യൂട്ടി ഡയറക്ടർ
വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം ,
ഡയറക്‌ട 4. ടെണ്ടർ ഫോമുകൾ , ഡെപ്യൂട്ടി വിത്തുകൃഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത സി -733 / 07 പ്രകാരം അടയ്ക്കയ്ക്കുള്ള ടെണ്ടർ എന്ന് ബൽ നാമകരണം ചെയ്യേണ്ടതുമാണ് .