Government ofKerala
Reg . No. രജി. നമ്പർ
KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
3rd July2007
Vol. LII
2007 1 3
Thiruvananthapuram, Tuesday
27 വാല്യം 52
തിരുവനന്തപുരം, ചൊവ്വ
No. നമ്പർ
12thAshadha 1929 1929 ആഷാഢം 12
ആര്യപ്പറമ്പ് ക്ഷീര വികസനവകുപ്പ്
ഡെപ്യൂട്ടി ഡയറക്ടടറുടെ
നടപടിക്രമം
നമ്പർ എ4-1512/2006 .
2007 ഫെബ്രുവരി 20 .
പരാമർശം :
-( 1 ) പേരാവൂർ ക്ഷീരവികസന ഓഫീസറുടെ
14-5-2006-๑ 436/2006-0
(2) ருஷ்ஸவை 22-7-2006-1
40 നമ്പർ നടപടിക്രമം
(3) 11 го по of as
567/2006-30 m
6-2-2007-2
ആര്യപ്പറമ്പ " ക്ഷീരോൽപ്പാദക സഹകരണസംഘം ലിനിററഡ് നമ്പർ സി . 177 ( ഡി ) ആപ്കോസിൽ ലാൽ പരാമർശം 1 മല ക്ഷീര വികസന ഓഫീസർ , പേരാവൂ വിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാമർമ്മ 2 പ്രകാരം ലിക്വിഡോററായി പോയൂർ ക്ഷീരപ്പികസന ഓഫീസറെ നിയമിച്ചിരുന്നു .
പരാമർശ ഉത്തരവ " നടപ്പാക്കുന്നതിന്റെ ലിക്വിഡേറ്റർ അന്വേഷണം നടത്തുകയുണ്ടായി . എന്നാൽ 9-6-1994-00 രജിസ്‌ററർ ചെയതിരുന്നു. مواله വെങ്കിലും അനാസ്‌ഥയും പ്രവർത്തന വൈകല്യവുംമൂലം സംഘം പാൽ അളന്നു പ്രവർത്തനം ആരംഭിച്ചില്ല എന്നും അന്നത്തെ ചീഫ് രപ്രാമോട്ടറെ ഇപ്പോൾ കണ്ടെത്താൻ കഴിയാത്തതിനാലും സംഘത്തിന്റെ മിക്കാർഡുകളും രജിസ്റററുകളും ലഭ്യമാല്ലെന്നും സംഘ ത്തി രൻ ആസ്തിബാദ്‌ധ്യതകളെക്കുറിച്ച് യാ താരവിധ അറിവുകളും ലഭ്യമല്ലെന്നും ഡയറി എക സ്ററൻഷൻ ഓഫീസർ റിപ്പോർട്ട് നൽകി . ആയതിനാൽ സഹകരണ സംഘം നിയമം വകുപ്പ 74 പ്രകാരം സംഘ ത്തിൻറെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് മേൽ പരാമർശം 3 പ്രകാരം ലിക്വാഡേറാർ റിപ്പോർട്ട് ചെയ്യു കയും ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട് .
റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും അടിസ്‌ഥാനത്തിൽ ആര്യപ്പറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ സി . 177 (ഡി ) ആപ്കോസ് സമാപ്തീകരിക്കുകയും കോള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്‌ദ് ചെയം കൊണ്ട് ഇതിനാൽ ഉത്തരവാകുകയും ചെയ്തിരിക്കുന്നു .
ക്ഷീരവികസന ഡെപ്യൂട്ടി
(๗)
ഡയറകടറുടെ ഓഫീസ" ,
ഡെപ്യൂട്ടി ഡയറക്ടർ
களம்.