Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 03 July 2007

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_diary_dev_dpt_reg_ceti_reg_cert
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

3rd July 2007 2007 ₪ 3

27

നമ്പർ 12th Ashadha 1929 1929 ആഷാഢം 12

PART III

Dairy Development Department

REGISTRATION GERTIFICATE I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following society, the particulars which furuished in the categorical statement is registered by me to-day as a Co -operative society under the said Act , on the basis of limited liability and that the byclaws of the under mentioned society are also hereby registered under the said Section .

തരംതിരിച്ചുള്ള പട്ടിക

2007 ജനുവരി 16 3/3264/2005.

സംഘത്തിന്റെ പേര - കോട്ടുവാതുക്കൽ ക്ഷീരോൽ പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ . 335 ( ഡി ) ആപ്കോസ്, റജിസ്ററർ ചെയ്ത തീയതി 15-1-2007 .

മേൽവിലാസം - കോട്ടുവാതുക്കൽ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ ക്യൂ . 335 (ഡി ) ആപ്കോസ്, പാലമുക്ക് , ചാത്തന്നൂർ 1. ๑. , 1.0-691 572 .

പോസ്ററാഫീസ് പാത്തന്നൂർ .

താലൂക്ക്- കൊല്ലം ,

ജില്ല ... കൊല്ലം .

പ്രവർത്തനപരിധി കൊല്ലം താലൂക്കിൽ ചാത്തന്നൂർ പഞ്ചായത്തിൽ ഒന്നും പതിനേഴും വാർഡുകൾ ഉൾപ്പെടുന്നു .

015.09

ഇത്തിക്കര ആറ്

ഞവരൂർ കടവ് റോഡ്- കോടിയാട്ട് ജംഗ്ഷൻ കാഞ്ഞിരംവിള അമ്പലം റോഡ് എൻ , എച്ച്. 47 തിരുമുക്ക് കരിയാംതോട്ടം ടൈൽസ് ഏലപാലമുക്ക കൈാളി

മീനാട് കൈാളി ടൈൽസ് ജംഗ്ഷൻ , ഇത്തിക്കര ആറ് .

പടിഞ്ഞാറ്- ഇത്തിക്കര ആറ് എന്നീ അതിർത്തി ക്കുളളിൽ വരുന്ന പ്രദേശം .

അംഗീകൃത ഓഹരി മൂലധനം -20,000 രൂപ .

ആസ്ഥാനം- പാലമുക്ക് .

ബാദ്‌ധ്യത. ക്ലിപ്‌ത ബാദ്ധ്യത .

പ്രധാന ഉദ്‌ദേശങ്ങൾ വിതരണവും , സംഭരണവും സംഘത്തിൽ ആകെ വാങ്ങാവുന്ന കടം കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക. ഓഹരി മൂലധനം ,, സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിനിധി എന്നിവയുടെ തുകയിൽ നിന്നും നഷ്ട‌ങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാട്യളള സഞ്ചിതമായ .

() ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്‌ടർ.

ഡെപ്യൂട്ടി ഡയാക്ടറുടെ കാര്യാലയം, കൊല്ലം , REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 ( Act 21 of 1969 ) that the following society , the particulars which is furuished in the Categorical Statement is registered by me today as a Co - operative Society under the said Act, on the basis of limited liability and that the byelaws of the aforesaid society are also hereby registered under the said section .

തരംതിരിച്ചുള്ള പട്ടിക

1,-2856/2004 (2) , 2006 มา 15 .

സംഘത്തിൻറെ പേര് മന്ദങ്കാവ് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപഷം നമ്പർ ഡി 216 (ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്ത തീയതി 15-12-2006 .

മേൽവിലാസം -മങകാവ്

D ൽപ്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ ഡി 216 (ഡി ) ആപ്കോസ് .

പോസ്റാഫീസ് മന്ദങ്കാവ് .

താലൂക്ക്- കൊയിലാണ്ടി ,

ജില്ല - കോഴിക്കോട " ,

പ്രവർത്തന പരിധി നടുവണ്ണൂർ ഗോമ പഞ്ചായത്തിലെ പുതിയ 12 , 13 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം .

അതിലുകൾ കിഴം " -കിഴക്കോട്ട്കടവ "

തെക്ക്-രാമൻപുഴ പടിഞ്ഞാറ്-കണ്ടവത്ത് താഴത്തോട് വടക്ക്-കാവിൽ തുരുത്തി മുക്ക് റോഡ് .

ബാദ്ധ്യത - ക്ലിപ്തം .

പ്രധാന ഉദ്ദേശങ്ങൾ പാൽ സംഭരണവും വിതരണവും ,

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ് കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുള്ള പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .

(")

കോഴിക്കോട് .

ഡെപ്യൂട്ടി ഡയറക്ടർ .

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_diary_dev_dpt_reg_ceti_reg_cert/. Archive identifier in.gazette.kerala_new.2007-07-03.part3_diary_dev_dpt_reg_ceti_reg_cert.