Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday
No.
3rd July 2007 2007 ₪ 3
27 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
12th Ashadha 1929 1929 ആഷാഢം 12
PART III Fire Force Department
AUCTION - CUM-TENDER NOTICES
(1)
13th June 2007.
No. D-1213/2004.
The sealed tenders will be opened after the auction sale and the highest bid amount ofthe auction sale/sealed tender will be accepted for the sale of the Water Tender KEV- 2838 in normal cases . But the undersigned will have full power to cancel the auction and the sealed tender even without recording any particular reason.
attached A Water Tender KEV 2838 to Fire and Rescue Station , Kundara will be sold in auction on 7-9-2007 at 11.00 hours at the premises of Fire and Rescue Station , Kundara by the Divisional Officer , Fire and Rescue Services , Southern Division , Thiruvananthapuram under the following conditions:
The highest bidder on whose favour , the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax ( VAT) within 15 days on receipt of confirmation orders .
The intending bidders should deposit an Barnest MonMoncyofofRs. 1,000 (Rupees One thousand only) before the commencement of the auction . The Earnest Money of the highest bidder will be adjusted to the bid amount and that of the others willbe refunded on the spot .
If the highest bidder fails to follow the above conditions , auction - cam-scaled tenders will be arranged again and 25% of the bid amount and Earnest Money Deposit will be forfeited to Government Account from the highest bidder . Any loss as a result of such re- auction - cum -sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.
Those who wish to participate in the auction sale/submit sealed tenders can inspect the vehicle at Fire and Rescue Station, Kundara during office hours on any working days with the permission of the Station Officer , Fire and Rescue Station, Kundara ,
Sealed tenders are also invited along with auction sale. Sealed tenders should be accompanied with DemandDraft for Rs . 1,000 ( Rupees One thousand only) drawn in favour of Divisional Officer , Fire and Rescue Services , Southern Division, Thiruvanantha puram- 1 payable at State Bank of Travancore, Vellayambalam Branch , Thiruvananthapuram and the same will be accepted up to 12.00 hours on 6-9-2007. The top of the cover containing the sealed tenders should be superscribed as " Sealed tender for the purchase ofof WaterWater Tender KEV 2838 " . Those who have submitted sealed tenders can also participate in the auction sale, But it is not compulsory to participate in the auction sale for those who have already submitted sealed tender .
Further details if any , required can be obtained from the undersigned or from the Station Officer, Fire and Rescue Station , Kundara .
(2)
No. D-1301 /2006.
13th June2007 .
അഗ്നിരക്ഷാ സേവനവകുപ്പ് വക ആന്ദം " റെസ്ക്യൂ റോഷനിലെ 0.0.0.2838 കുണ്ടാ ഫയർ സ്ഥിതിയിലും 50л . 7-9-2007 கூலி 11 മണിക്ക് കുണ്ടറ ഫയർ ആൻം " റെസ്ക്യൂ സ്റേറഷൻ പരിസരത്തുവച്ച് പരസ്യമായി കൊടുക്കുന്നതാണ് .
An industrial Water Tender KCT 7693 attached toFire and Rescue Station , Alappuzha will be sold in auction on 27-9-2007 at 11 hours at the premises of Fire and Rescue Station, Alappuzha by the Divisional Officer , Fire and Rescue Services , Southern Division , Thiruvananthapuram under the following conditions:
The intending bidders should deposit an Earnest Money of Rs . 1,000 ( Rupees One Thousand only) before the commencement of the auction. The carnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.
ലേലാത്താടൊപ്പം മുദ്ര പതിച്ച രടഞ്ഞുകളും ക്ഷണിച്ചുകൊള്ളുന്നു . മുദ്രപത്തിച്ച ടെണ്ടറുകൾ 6-9-2007 , 12 മണിവരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ് . 12 മണിക്കുശേഷം തപാലിൽ വരുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മുദ്രപതിപ്പിച്ച റൗണ്ടറുകൾ ഉൾക്കൊള്ളുന്ന കവകവറിന്റെ പുറത്ത് ഫയർ ആൻറ് വാട്ടർ ട സ്ക്യൂ സർവ്വീസസ് വകുപ്പുവക കെ. ഇ.പി. 2838 വാങ്ങുന്നതിനുള്ള ടെണ്ടർ" എഴുതിയിരിക്കണം . ആഫീസർ , ഫയർ ആൻറ" മാസ സതേൺ ഡിവിഷൻ, ഗവൺമെൻറ ഹൗസിംഗ " ഡിവിഷണൽ സർവ്വീസസ് , ബോർഡ് 2.5 ° , ചെങ്കൽചൂള , തിരുവനന്തപുരം -1 എന്ന വിലാസത്തിൽ അയയ്ക്കു ണ്ടതാണ് . പരസ്യലേലത്തിനുശേഷം ലഭിച്ചിട്ടുളള ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിൽ விதிை จะตายกาวรี ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന്തൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ക്കുന്നതുമാണ് . ടെണ്ടർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ടെണ്ടർ നൽകിയിരിക്കണമെന്ന നിർബന്ധമില്ല."
and Sealed tenders are also invited along with auction sale. Sealed tenders should be accompanied withDemand Draft for Rs . 1,000 (Rs . One Thousand only) drawn in favour of Divisional Officer , Fira Rescue Services , Southern Division, Thiruvananthapuram- 1 payable at State Bank of Travancore, Vellayambalam Branch , Thiruvanantha- puram and the same will be accepted upto 12 hours on 26-9-2007. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Industrial Water Tender KCT-7693 " . Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for hose who have already submitted sealed tender.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു മുമ്പായി 1,000 ( ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേണ്ടതാണ് . ദെണ്ടർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്തരചയ്യാത്ത ബാങ്ക് (ഡാഫ്ററ് സ്റേറററ് ബാങ്ക് ഓഫ് ട്രാവൻകൂർ , വെള്ളയമ്പലം (ബ്രാഞ്ചിൽ മാററത്തക്കവിധം ഡിവിഷണൽ ആഫീസർ , ഫയർ ആൻറ് റെസ്ക്യൂ സർവീസസ് , ദക്ഷിണമേഖല, തിരുവനന്തപുരം -1 വിലാസത്തിൽ ടെണ്ടന നോടൊപ്പം അയയ്ക്കേണ്ടതാണ്. എന്ന
The sealed tenders will be opened after the auction sale and the highest bid amount of the auction sale/ sealed tender will be accepted for the sale of the Industrial Water Tender KCT 7693 in normai cases . But the undersigned will have full power to cancel the auction and the sealed tender even without recording any particular reason.
the The highest bidder on whose favour auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax ( VAT) within 15 days on receipt of confirmation orders.
ഏററവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളികൻറ ടെണ്ടർ നൽകുന്നയാളിന്റെ പേരിൽ celate താൽക്കാലികമായി , ഉറപ്പിക്കുന്നതും ടിയടിയാൻ ഉടൻതന്നെ ലേലത്തുകയുടെ 25 % അടയ് ക്കേണ്ടതും തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെ ദുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ ണ്ടതുമാണ് . ലേലം / ണ്ടർ സ്ഥിരപ്പെടുത്തുന്ന ആളിൻറ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ് .
If the highest hidder fails to follow the above conditions , auction cum sealed tenders willbe arranged again and 25% of the bid amount and earnest money deposit will be forfeited to GovernmentAccount from the highest bidder. Any loss as a result of such re- auction - cum-sealed tender todepartment will also be realised from the defaulted bidder under Revenue Recovery Act in force .
Those who wish to participate in the auction sale/ submit sealed tenders can inspect the vehicle at Fire and Rescue Station , Alappuzha during office hours on any working days with the permission of the Station Officer, Fire and Rescue Station Alappuzha .
ലേലം/ദർഘാസ നിബന്ധനകൾ ഏതെങ്കിലും കാരണവശാൽ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നു. ഈദം ക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേല കാർന് അവകാശമില്ലാത്തതുമാണ് . നിരതദ്രവ്യമില്ലാത്ത ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ലേലം /ടെണ്ടർ നൽകു വാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഫയർ ആൻറ് ഓസ്ക സ്റോഷനിലെ സ്റോഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ് . എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ നിർത്തിവയ്ക്കുന്നതിന് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കും .
Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station , Alappuzha .
അഗ്നി രക്ഷാസേവന വകുപ്പുവക ആലപ്പുഴ ഫയർ ആൻ .3 " റെസ്ക്യൂ സ്റോഷനിലെനിലെ ഇൻഡസ്ട്രിയൽ വാട്ടർ രടൻഡർ ๑๑.001,001, 7693 സ്ഥിതിയിലും അവസ്ഥയിലും 27-9-2007 പകൽ 11 മണിക്ക് ആലപ്പുഴ ഫയർ ആൻറ് റെസ്ക സൗറോഷം പരിസരത്തുവച്ച് പരസ്യമായി ചെയ്തു കൊടുക്കുന്നതാണ് .
മുദ്രപതിച്ച ലേലത്തോടൊപ്പം മുദ്രപതിച്ച ടെണ്ടറുകളും ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ 26-9-2007 , 12 മണി വരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ് . 12 മണിക്കുശേഷം തപാലിൽ വരുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെണ്ടറുകൾ കവറിൻറ ഉൾക്കൊളളുന്ന സർവ്വീസസ് വകുപ്പുവക ഇൻഡസ്ട്രിയൽ വാട്ടർ ടെണ്ടർ കെ , സി , നി . 7693 വാങ്ങുന്നതിനുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം . ഒടണ്ടറുകൾ ഡിവിഷണൽ ഓഫീസർ , ഫയർ ആൻ " സ സതേൺ ഡിവിഷൻ , ഗവൺമെൻറ് പ്രസ " പി. ഒ. , ബോർഡ് ചെങ്കൽചൂള , തിരുവനന്തപുരം -1 എന്ന വിലാസത്തിൽ അയയ " ക്കേണ്ട താണ് . പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടണ്ടറുകൾ തുറക്കുന്നതും ലേലത്തിൽലേലത്തി വിളിച്ച തുകയോ ടെണ്ടറിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്നും പരിശോധിച്ചതിനുശേഷം ആ തുകയ്ക്ക് താൽക്കാലിക മായി ലേലം ഉറപ്പിക്കുന്നതാണ്' . ദെണ്ടർ നൽകിയ വർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ് , ലേലത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമില്ല . നൽകിയിരിക്കണമെന്ന് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തുടങ്ങുന്നതിനുമുൻപായി 1,000 രൂപ ( ആയിരം രൂപ മാത്രം ) നിരതദ്രവ്യമായി അടയ്ക്കയ്ക്കേണ്ടതാണ് . നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 (ആയിരം) രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ട്രാവൻകൂർ , വെള്ളയമ്പലം ബ്രാഞ്ചിൽ മാറത്തക്കവിധം ഡിവിഷണൽ ആഫീസർ , ഫയർ ആൻറ് റസ്ക സർവ്വീസസ് , ദക്ഷിണമേഖല , തിരുവനന്തപുരം -1 എന്ന വിലാസത്തിൽ ടെണ്ടറിനോടൊപ്പം അയയ്ക്കേണ്ടതാണ് .
ഏറ്റവും കൂടിയകൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ /ടെണ്ടർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25 % അദയ്ക്കേണ്ടതും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേണ്ടത മാണ് . ലേലം ടെണ്ടർ സ്ഥിരപ്പെടുത്തുന്നയാളിൻറ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ" സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതും ആയിരിക്കും , പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ തുകയ്ക്ക് മുൻലേലക്കാരൻ" അവകാശമില്ലാത്ത തു മാ ണ് . നിരതദ്രവ്യമില്ലാത്ത ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ലേലം / ടെണ്ടർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേ 5 മണി വരെ ആലപ്പുഴ ഫയർ ആൻറ് റെസ സ്റേഷനിലെ സ്റോഷൻ ആഫീസറുടെ അനുവാദ ത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്' . എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കും.
(Sd.) Diorsional Officer.
Fire and Rescue Services , Thiruvananthapuram, Phone-0471-2322354.