Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 03 July 2007

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_ground_watr_dept_tndr_ntce
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg , No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

3rd July 2007 2007 ₪ 3

27

നമ്പർ 12th Ashadha 1929 1929 ആഷാഢം 12

PART III

Ground Water Department

നമ്പർ ജി , ഡബ്ലിയൂ / ഡി , ഒ.ററ്റി . / 175 /2007 .

2007 1 14- കേരള ഭൂജല വകുപ്പ് , തീരുവനന്തപുരം ജില്ലാ ഓഫീസിൽനിന്നും കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിലെ കലൂർ പാണൻവിള പട്ടികളാതി കോളനിയിൽ കുടിവെള്ള പദ്ധ‌തി നടപ്പിലാക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന வெறும் வெ . മുദ്രയുള്ള സാധനങ്ങൾക്കും അനുബന്ധ ജോലിക്കും ചുവച്ച ദർഘാസുകൾ അംഗീകത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു .

L മുദ്രയുള്ള 1.5 എച്ച് പി സബ് മേഴ്സിബിൾ പാമ്പും മോട്ടോറും അനുബന്ധ പൈപ്പുകളും സപ്‌ളെ ചെയ്‌ത സബ് മേഴ് സിബിൾ പമ്പ് കുഴൽ കിണറിൽ ഇറക്കി വരണ ശൃംഖലകൾ ഘടിപ്പിക്കുകയും , ഇലക്ട്രിക് കണക്ഷൻ, പമ്പ് ഹൗസ് , വാട്ടർ ടാങ്ക് ഉൾപ്പെടെ പദ്ധതി പമ്പ് ചെയ്ത് വാട്ടർ ടെസ്‌ററ് നടത്തി തൃപ്‌തികരമായി പൂർത്തീകരിക്കുന്ന ജോലി .

അടങ്കൽ തുക രൂപ 1,75,750 സെക്യൂറീററി തുക 21%

ദർഘാസ് ഫോറത്തിൻറെ വില രൂപ 450 അംഗീകൃത കരാറുകാർ മാത്രമേ ടെൻററിൽ പങ്കെടു ക്കാൻ പാടുള്ളൂ .

ദർഘാസ് ലഭിക്കുന്ന സ്‌ഥലം - ജില്ലാ ഓഫീസ # വി ജ്ഞാ ന ഭവൻ കവടിയാർ പി. ഒ , തിരുവനന്തപുരം .

1000 % ലഭിക്കുന്ന തീയതിയും -5-7-2007 13-7-2007, 2 മണിവരെ .

ദർഘാസ" സ്വീകരിക്കുന്ന അവസാന തീയതിയും -13-7-2007, 3.30 ตามคว

ഒർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 13-7-2007, 4 മണി .

ദർഘാസ" ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം 4 മണിക്ക് ടെൻറർ തുറക്കുന്ന സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെണ്ടറിനു ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ടെൻറർ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉളള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തത മായിരിക്കും.

(Re)

ഭൂജല വകുപ്പ് ജില്ലാ ആഫീസ് , തിരുവനന്തപുരം .

ജില്ലാ ആഫീസർ ( കേരള ഗവർണ്ണർക്കുവേണ്ടി ),

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_ground_watr_dept_tndr_ntce/. Archive identifier in.gazette.kerala_new.2007-07-03.part3_ground_watr_dept_tndr_ntce.