Servants of Knowledge
Kerala Gazette · Government of Kerala

Claim notices certificate of Registration and Categorical Statement

Published 03 July 2007

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_indus_dpt_claim_reg_cat_stat_claim_reg_cat_stat
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

3rd July 2007 2007 ₪ 3

27 വാല്യം 52

തിരുവനന്തപുരം, ചൊവ്വ

നമ്പർ

12th Ashadha 1929

1929 ആഷാഢം 12

കെയിം നോട്ടീസ്

ഫിക്കേഷൻ തീയതി ലിക്വിഡോയ പത്തനംതിട്ട കേന്ദ്രത്തിലെ ലിക്വിഡോറർ കേണ്ടതാകുന്നു . ജില്ലാ വ്യവസായ മൗഖാമൂലം സമർപ്പി 2007 ഫെബ്രുവരി 14 .

໑໙໖ 340/06/LI (C) /Chal .

1. അങ്ങാടിൽ വിമൻസ് വ്യവസായ സഹകരണ

2. കുളനട ബ്ലോക്ക് ആർട്ടിസാൻസ് വ്യവസായ

เบ " " വ്യവസായ സഹകരണ 9. കുററ്റൂർ

നാടൻവിള നോർത്ത് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 340 , ചിറയിൻകീഴ് പി. ഒ. യുടെ ലിക്വിഡേറാർ ( ലിക്വിഡേഷൻ ഇൻസ്പെക്‌ടർ (കയർ ) , ചിറയിൻകീഴ് - 1969 - ലെ കേരള സഹകരണ 569 (2)

4. അടൂർ താലൂക്ക " വനിതാ വ്യവസായ സഹകരണ സംഘം എസ് . ഇൻഡ് പിററി എ- 23. അടൂർ

5. അടൂർ വികലാംഗ രക്ഷാ വ്യവസായ സഹകരണ സംഘം എസ് . ഇൻഡ് ഫിറിഎ-12 , കടമ്പനാ തിരുവനന്തപുരം കയർ വികസന ഡയറക്‌ടറുടെ 2-2-2005-01 1.2 " 4/5726/05.30 (n.choße പ്രസ്തുത സൊസൈറ്റിയുടെ ചാർ 15-3-2006 മുതൽ ലിക്വിഡോറർ ആയ ചിറയൻകീഴ് ലിക്വിഡേഷൻ ഇൻസ്പെക്‌ടർ (കയർ ) ഏറെറടുത്തിട്ടു ളളതാകുന്നു .

6. കൂരമ്പാല വനിതാവ്യവസായ സഹകരണ സംഘം എസ് ഇൻഡ് ചിറ്റിഎ 18 , കുരമ്പാല

7. മലങ്കര വനിതാ വ്യവസായ സഹകരണ സംഘം എസ് ഇൻഡ് പിററ്റിഎ , കോഴഞ്ചേരി

8. ആറൻമുള ഹരിജൻ വനിതാ വ്യവസായ സഹകരണ സംഘം എസ് ഇൻഡ് പിക്കിഎ -2, ആറൻമുള ,

ജില്ലാ വ്യവസായ കേനം , പത്തനംതിട്ട .

ജെ.സി , ഐ . ( 1) ആകയാൽ പ്രസ്തുത സൊസൈററിയിൽ നിന്നും എന്തെങ്കിലും തുകകൾ കിട്ടാകിട്ടാനുള്ള നോട്ടീസ് പരസ്യം ചെയ്ത് 60 കിട്ടാനുള്ള തുകയുടെ വിശദവിവരം ആളുകൾ ഈ ദിവസത്തിനകം ലിക്വിഡേഷൻ ഇൻസ്പെക്ട‌ർ ( കയർ ) , ചിറയിൻകീഴ" ആററിങ്ങൽ (പി.ഒ.) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേണ്ടതാണ്" . ദി തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു ബാദ‌്യതകളോ അവകാശങ്ങളോ പരിഗണി ക്കുന്നതല്ല എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

( )

விகூர்

ചിറയിൻകീഴ".

CERTIFICATE OF REGISTRATION

3rd January 2007 .

No. 03/2405/2006.

2007 20031 13 .

നമ്പർ ഡി . 575 2007.

ലിക്വിഡേഷനിലുളളതും റിക്കാർഡുകൾ മല്ലാത്തതുമായ താഴെപ്പായുന്ന വ്യവസായ സഹകരണ സംഘങ്ങൾ സമാപതീകരിച്ച് അവയുടെ രജിസ്‌ട്രേഷൻ രഭാക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പോ എതിരഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ഈ ശസറാ "

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) , that the Kokkothamangalam Small Scale Coir Mates Producers Co- operative Society Ltd. No. A 1042 , P. O. Kokkothamangalam, Cherthala, is hereby registeredby me under the said Act, on the basis of limited liability and that the bye -law of the aforesaid society is also hereby registered under the said section .

Categorical Statement

1. Name and Number of the Society- Kokkothamangalam Small Scale Coir Mats Producers Co- operative Society Ltd. No. A. 1035.

2. Date of Registration- 3-1-2007.

3. Address- Kokkothamangalam Small Scale Coir Mates Producers Co- operative Society Ltd. No. A. 1035 .

4. Liability-Limited.

5. Area of operation-Thannermukkom Grama Panchayath Ward Nos . I to V, XIX to XXII and XIV to XVI of Cherthala Municipality .

6. Main objects-To organize Small Scale Goir Product Producers to Promote their economical and social status and also provide all facilities to improve the industry as a whole .

7. Type of Society- Small Scale Coir Mats producers Co-operative Society.

8. Authorised Share Capital-Rs . 50,00,000 (Rupees Fifty Lakhs ) (5000 share of Rs . 1000 ech) .

9. Maximum borrowing power-25 Times of Paid up Share Capital and Reserve Fund deposited.

10. Circle in which the society functioning- Cherthala.

(Sd.)

Registrar ofCoir Co -operative Societies Project Officer (Coir) .

Alappuzha.

CLAIM NOTICE

3rd October 2006.

No. JCI (Ind) 275 /Liq.

The Liquidation of Grameena Handicrafts Industrial Co- operative Society Ltd. No. S - Ind (A) 275, Muhamma P.O. , Alappuzha District here by invites claims if any supported by valid documents against the Grameena Handicrafts Industrial Co-operative Society Ltd. No. S- Ind (A) 275, Muhamma P.O. , Alappuzha within 2 months of publication of this notice. Claims received after 2months period shall notbe accepted.

(Sd.)

Liquidator of Grameena Handicrafts IndustrialCo- operative Society Ltd. No. S- Ind (A) 275, Muhamma P.O., Alappuzha .

District Industries Centre, Alappuzha.

ക്ലെയിം നോട്ടീസ്

(1)

നമ്പർ , എൽ , ഐ.സി .755 / 06 2006 ឈ 30 .

കുററിക്കാട് കയ മാറ്സ് ആൻറ് സഹകര സംഘം ക്ലിപ്ത‌ം നമ്പർ 0.755 പ്രവർത്തനം സമാപ"തീകരി ചേർത്തലയുടെ ക്കുന്നതിനായി തിരുവനന്തപുര കയർ വികസന ഡയറക്ടറുടെ 4-6-2005 -ലെ സി , എസ് . 4/ 634 / 97 -ാം നമ്പർ ഉത്തരവിലൂടെ ആലപ്പുഴ ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്‌ടറായ എന്നെ നിയമിച്ചിട്ടുളളതാകുന്നു. സംഘത്തിൻറ ലിക്കഡേറററായി ഞാൻ 23-12-2006 -ൽ താധികാരം ഏറെറടുത്തിട്ടുളളതാകുന്നു. ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനുണ്ടെങ്കിൽ ആയത് രേഖാമൂലം ഈ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ അറുപതു ദിവസത്തിനകം താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേണ്ടതാകുന്നു .ണ്ടതാകുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്ത രക്ലയിമുകൾ പരിഗണി ക്കപ്പെടുന്നതല്ല എന്നും അറിയിച്ചുകൊള്ളുന്നു .

(2)

നമ്പർ എൽ ടിഐ , സ1 , 762/2006 . 2006 ഡിസംബർ 30 , മരുത്തോർവട്ടം കയർ മാററ്സ" ആൻറ് മാറ്റിംഗ " സഹകരണ സംഘം ക്ലിപ്ത‌ം നമ്പർ എ. 762- സമാപ്‌തീകരിക്കുന്നതിനായി തിരുവനന്തപുരം அத் വകസന ഡയറക‌ടറുടെ 15-7-2006-2001.00 4/7959/02 ( 1 ) ഉത്തരവിലൂടെ ആലപ്പുഴ കയർ പ്രോജക്‌ട് ഓഫീസിലെ ലിക്വിഡേഷൻ " வ " എന്നെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുളളതാകുന്നു . 81 സംഘത്തിൻറ ലിക്വിഡേറററായി 28-12-2006 - ൽ ഞാൻ പാർജെടുത്തിട്ടുളളതാകുന്നു . ആയതിനാൽ รา സംഘത്തിൽനിന്നും . ആർക്കെങ്കിലും എന്തെങ്കിലുംതുക കിട്ടുവാനുണ്ടെങ്കിൽ ആയത് രേഖാമൂലം നോട്ടീസ് പരസ്യപ്പെടുത്തിയിട്ടുള്ള തീയതി മുതൽ അറുപതു ഒപ്പുവച്ചിട്ടുള്ള ദിവസത്തിനകം മുമ്പാകെ സമർപ്പിക്കേണ്ടതാകുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ക്ലെയിമുകൾ പരിഗണിക്കപ്പെടുന്നതല്ല അറിയിച്ചുകൊളളുന്നു . ലഭിക്കാത്ത എന്നും

(3)

നമ്പർ എൽ ഐ സി .831 / 2007 . 2007 ഫെബ്രുവരി 25 .

சவர்ணவ വികസന കടവിൽഭാഗം കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 831 -ന്റെ പ്രവർത്തനങ്ങൾ സ മാ പ് തീ കരിക്കുന്നതി നാ യി തിരുവനന്തപുരം ഡയറക്‌ടർ 3-1-2005 -ലെ സി . എസ് . 4/7959/02 (ബി) എന്ന ഉത്തരവിലൂടെ கவர் പ്രോജക്‌ടിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറായ എന്നെ ലിക്വിഡേ റററായി നിയമിച്ചിട്ടുള്ളതാകുന്നു . ടി സംഘത്തിൻറ 26-10-2006 - ൽ അധികാരം ഏറെറടുത്തിട്ടുള്ളതാകുന്നു . ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാൻ ഉണ്ടെങ്കിൽ ആയത് ഈ ക്ലെയിം നോട്ടീസ് പരസ്യ പ്പെടുത്തിയിട്ടുള്ള തീയതി മുതൽ 60 ദിവസത്തിനകം രേഖാമൂലം ലിക്വിഡോർക്ക് സമർപ്പിക്കേണ്ടതാകുന്നു . നിശ്പിത ലിക്വിഡോററായി ഞാൻ പരിധിക്കുശേഷം ലഭിക്കുന്ന ക്ലെയിമുകൾ പരിഗണിക്കപ്പെടുകയില്ലയെന്നും അറിയി ച്ചുകൊള്ളുന്നു.

(4)

നമ്പർ എൻ ഐ.സി. 176/2007 . 2007 ഫെബ്രുവരി 29 രതെയ"കാട്ടുശ്‌ശേറി കയർ വ്യവസായ സഹകരണ സംഘം ക്ലിപ്ത‌ം നമ്പർ 176 - ൻ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിനായി തിരുവനന്തപുരം കയർ വ്യവസായ ഡയറക്‌ടറുടെ 4-6-2005 -ലെ സി എസ് , 4,7959/ 02 (എ) സി . എന്ന ഉത്തരവിലൂടെ ആലപ്പുഴ ലിക്വിഡേഷൻ പ്രോജക്‌ക് ഓഫീസിലെ ഇൻസ്പെകടറായ എന്നെ ലിക്വി മഡറററായി നിയമിച്ചി ദുളളതാകുന്നു. ടി സംഘത്തിൻറെ ലിബിഡേററായി ໝວດທີ 10-11-2006-০ট ചാർജെടുത്തിട്ടുള്ളതാകുന്നു . ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനുണ്ടെങ്കിൽ ഈ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം രേഖാമൂലം ലിക്വിഡേഷൻ ഇൻസ്പെ‌ക്ടർക്ക സമർപ്പിക്കേണ്ടതാകുന്നു . നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ക്ലെയിമുകൾ പരിഗണിക്കപ്പെടുകയില്ല് എന്നും അറിയിച്ചുകൊള്ളുന്നു .

(5)

നമ്പർ എൽ.ഐ.സി. 393/2007 . 2007 ഫെബ്രുവരി 28 .

കുൽപ്പന്തി കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 393 - ൻ പ്രവർത്തനങ്ങൾ സമാപ്തീകരി ത്തുന്നതി നായി തിരുവനന്തപുരം കയർ വികസന ഡയറക്‌ടർ 14-6-2006 - ലെ സി.എസ് . 4/7438/05 എന്ന ഉത്തരവിലൂടെ കയർ പ്രോജക" ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്‌ടറായ എന്നെ ലിക്വിഡേ ദറായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഞാൻ 12-1-2007 -ൽ അധികാരം ഏറെറടുത്തിട്ടുള്ളതാകുന്നു , ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാൻ ഉണ്ടങ്കിൽ ആയത്ആയത് ഈഈ കെക്ലെയിം നോട്ടീസ്നോട്ടീസ് പരസ്യ പ്പെടുത്തിയിട്ടുള്ള തീയതി മുതൽ 60 ദിവസത്തിനകം (2)

നമ്പർ സി4-2440 /2006 .

2006 ໝູ 29 രേഖാമൂലം ലിക്വിഡേഷൻ ഇസ്പെക്ടർക്ക" സമർപ്പി ക്കേണ്ടതാകുന്നു . നിശ്ചിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ക്ലെയിമുകൾക്ക് പരിഗണന ലഭിക്കുകയില്ല എന്നുകൂടി അറിയിച്ചുകൊള്ളുന്നു .

സൂചന :-(1) സംഘം മെമ്പർമാരുടെ 4-6-2006 -ലെ അപേക്ഷ ,

(2)

കയർ പ്രോജക്ട്‌ ഓഫീസ് ,

ലിക്വിഡേഷൻ ഇൻസ്പെക്‌ടർ .

(2) ജൂനിയർ കോ.ഓപ്പറേററീവ് ഇൻസ് പെക്ടർ 7-6-2006- I-M 23-6-2006- ലെയും റിപ്പോർട്ടുകൾ .

ക്ലെയിം നോട്ടീസ്

No. G/2546/02 .

2007 ഫെബ്രുവരി 8 .

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ജി 2546 / 02-ാം നമ്പർ 1-9-2005 - ലെ ഉത്തരവു കുട്ടനാട് താലൂക്ക് ഇൻഡസ്ട്രീയൽ സഹകരണ സംഘം ലിക്വിഡോറ് ചെയ്യപ്പെട്ടിരിക്കുന്നു . ജി സംഘത്തിൽനിന്ന് പണമോ മാറ" വസ്‌തുക്കളോ കിട്ടാനുണ്ടെന്ന് അലകാശവാദം ഉള്ളവർ മതിയായ സാധു വായ രേഖകൾ സഹിതം ഈ നോട്ടീസിന്റെ പ്രസിദ്ധീ കരണ തീയതി മുതൽ 2 മാസത്തിനകം ആവശ്യപ്പെടേണ്ട താണ് . 2 മാസത്തിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ സ്വീകരിക്കുന്നതല്ല .

(ស)

കുട്ടനാട് താലൂക്ക് വ്യവസായ സഹകരണ സംഘം ക്ലിപ്‌തം , ຫຼຸດານ (20) 235.

രജിസ്ട്രാർ ( ജനറൽ മാനേജർ ) , ജില്ലാ വ്യവസായ കേന്ദ്രം , കോട്ടയത്തിന്റെ നടപടിക്രമം

(1)

നമ്പർ സി 4 /420 /2003 .

2006 ജനുവരി 23 .

സൂചന:-1. സംഘം മെമ്പർമാരുടെ 24-8-2005 -ലെ

ജ്യോതിസ് വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ * ". ( .) 237, പുലിക്കുട്ടിശ്ശേരി പി.ഒ. 6-12-1995 -ൽ രജിസ്‌റാർ ചെയ്ത് 1-1-1996 -ൽ പുലിക്കുട്ടിശ്‌ശേരി കേന്ദ്രമാക്കി പ്രവർത്തനോട്ദേശം . വർത്തനം ആരംഭിച്ചു. നെല്ല" മൊത്തമായി വാങ്ങി പുഴുങ്ങിക്കുത്തി അരിയായി വിൽപ്പന നടത്തുകയാ യിരുന്നു സംഘത്തിൻറ തുടക്കത്തിൽ 12 അംഗങ്ങളും സംഘത്തിൻറെ പ്രവർത്തന ത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . എന്നാൽ പിന്നീട സംഘം പ്രവർത്തനം വിവിധ കാരണങ്ങളാൽ തുടർന്നു നടത്തിക്കൊണ്ട് പോകുവാൻ സാധിക്കാതെ വന്നതു നിമിത്തം 2000 മുതൽ പ്രവർത്തനരഹിതമാണ് . സംഘാംഗങ്ങളിൽ ഭൂരിപക്ഷം പേരും മറ്റു ലാഭകരമായ തൊഴിലിലേക്ക കേന്ദ്രീകരിച്ചതുനിമിത്തം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ സംഘം ഭരണസമിതിക്ക് കഴിയാതെ വന്നു . സർക്കാർ ഓഹരി പങ്കാളിത്തമായി 50,000 രൂപ അനുവദിച്ചു നൽകിയെങ്കിലും ടി തുക യഥാസമയം വിനിയോഗി ക്കുവാൻ ഭരണസമിതി അംഗങ്ങൾക്ക സാധിച്ചില്ല . മേൽ സാഹചര്യത്തിൽ സംഘം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാതെ വന്നതുനിമിത്തം സംഘം പ്രവർത്തനം നിർത്തലാക്കുവാൻ സംഘത്തിൽ 4-6-2006-03 നടത്തപ്പെട്ട യോഗത്തിൽ സംഘത്തിൻറ 12 അംഗങ്ങളും തീരുമാനമെടുത്ത് രജിസ്ട്രാറെ അറിയിക്കുകയും അതിൻറെ അടിസ്ഥ‌ാന ത്തിൽ ഈ ആഫീസിലെ ജൂനിയർ കോ.ഓപ്പറേററീവ് ഇൻസ്പെക്ടർ -1 സൂചന ( 2) പ്രകാരം സംഘത്തിൽ നടത്തുകയും സെക്ഷൻ 71 പ്രകാരം സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാവുന്നഅ ണെന്ന് ശുപാകശ ചെയ്തിരിക്കുന്നു. لجنه

2. 10

കോ- ഓപ്പറോറിഡ

ഇൻസ്പെക്‌ടർ 1- 16-1-2006 - ലെ റിപ്പോർട്ട് .

മേൽ വിവരിച്ച സാഹചര്യത്തിൽ 1969 - ലെ കേരള സഹകരണ നിയമം വകുപ്പ് 71 ( 1 ) പ്രകാരം ഈ ഓഫീ സിലെ സീനിയർ കോ.ഓപ്പറേററീവ് ഇൻസ്പെക്റെ ജ്യോതിസ് വനിതാ വ്യവസായ സഹകരണ ലിമിറാഡ് നമ്പർ ល , ល័យ" ( .) 237 പുലിക്കുട്ടിശ്ശേരിയുടെ ലിക്വിഡേറ്ററായി നിയമിച്ചു കൊണ്ട് ഇതിനാൽ ഉത്തരവായിരിക്കുന്നു .

ലിക്വിഡേറ05 സംഘം നിർത്തൽ ചെയ്യുന്നത് സംബന്ധമായ എല്ലാ ജോലികളും 6 മാസത്തിനപ്പ പൂർത്തീകരിച്ച് റിപ്പോർട്ട് ഈ ആഫീസിൽ ഹാജരം ക്കേണ്ടതാണ് .

( ")

ജില്ലാ വ്യവസായകേന്ദ്രം , കോട്ടയം ,

രജിസ്ട്രാർ (ജനറൽ മാനേജർ) .

PROCEEDINGS

വനിതാ സൂചന ( 1) പ്രകാരം വ്യവസായ സഹകരണ സംഘം ലിമി . നമ്പർ എസ് . ໘໖ ( ໑ ) 256-001 31-1-2000-05 ചെയ്തുവെങ്കിലും ആയതിനുശേഷം നാളിതുവരെ ആയിട്ടും പ്രവർത്തനം ആരംഭിക്കുവാൻ കഴിയാതെ വന്നതിനാൽ ടി സംഘത്തിൻറസംഘത്തിൻറ പ്രവർത്തനംതനം അവസാ നിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണ മെന്നാവശ്യപ്പെട്ട സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ ആഫീസിലെ ജൂനിയർ ഇൻസ്പെക്ട‌ർ പരിശോധിക്കുകയും നിയമ വകുപ്പ് 71 ( 2 ) സി പ്രകാരം രജിസ്ററർ ചെയ്തശേഷം 6 മാസത്തിനകം പ്രവർത്തനം ആരംഭി ക്കാതിരിക്കുന്നതു നിമിത്തം സംഘത്തിൻറ സ്ട്രേഷൻ റദ്ദു ചെയ്ത് സംഘം ലീക്വിഡേറ് ചെയ്യാവുന്നതാണെന്ന് ശുപാർശ ചെയ്തിരിക്കുന്നു .

OF THE GENERAL MANAGER/REGISTRAR, DISTRICT INDUSTRIES CENTRE , KOTTAYAM

(1)

No. C4-7360/93 ( VI) .

30th January 2007.

Read-1. This office proceedings of even No. dated 3-6-1998 .

2. Report No. LB/ 2006-07 dated 8-1-2007 of the Liquidator .

മേൽവിവരിച്ച സാഹചര്യത്തിൽ 1969 - ലെ കേരള സഹകരണ നിയമം വകുപ്പ് 71 (2) സി പ്രകാരം ജൂനിയർ കോ- ഓപ്പറേററീവ് " ഐശ്വര്യ വനിത ഇൻസ്പെക്ടർ -1 m സംഘം ഐശ്വര്യ വനിത വ്യവസായ സഹകരണ ലിമിറാഡ് നമ്പർ എസ് . ഇൻഡ" (കെ) 256-ല ലിക്വിഡേറററായി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവായിരിക്കുന്നു .

Lalam Block Artisan's Industrial Co - operative Society Ltd. No. S. IND (K) 121 , Pravithanam P. O. , been forfeited and thus liquidator recommend for cancellation of registration, since all the formalities as per rule 69 has been completed.

Now as per the latest audited accounts there is no liability outstanding against the society to government and any other agency/members/ organizations and no Asset to be recovered.

ORDER

Pala was registered on 8-1-1965 with Registration No. S. IND (K) 121 having 30 general members . The authorised share capital of the society Rs. 30,000 . Accordingly the sociery was registered, and the bye- law was approved by the Registrar. As per proceedings Ist cited above the society was ordered to be wound up and the liquidator took charge on 5-6-1998 and called out the liquidation work as per rule 69 of the KCS Act Rules 1969,

The accounts of liquidation period has been audited by the Deputy Registrar of this office. The irrecoverable asset as per the final balance sheet has been written off and undischarges liabilities has been forfeited and thus liquidator recommend for cancellation of registration, since all the formalities as per rule 69 has been completed.

In the circumstances cited above, I in excreise of powers conferred up on me as the Registrar under Section 74 of KOS Act 21 of 1969 do hereby ordered finally wounded up the affairs and cancel the registration of the Pampady Block Food Clanning Industrial Co - operative Society Ltd. No. S. IND (K) 80 , Kothala . The liquidator shall keep the records of the society for a period of three years and destroy with prior permission of the undersigned.

Kottayam. (Sd.) Registrar Now there is no liability outstanding against the society to government and any other agency members /organizations and no asset to be recovered. Therefore the officers of the society has been finally wounded up and cancel the registration.

CLAIM NOTICE

ORDER

No. SCI/22/2006 /LIQ

7thApril 2007.

In the circumstances cited above, I in exercise of powers conferred up on me as the Registrar under Section 74 of KCS Act 21 of 1969 do hereby ordered finally wounded up the affairs and cancel the registration of the Lalam Block Artisans Industrial Co-operative Society Ltd. No. S. IND (K) 121 , Pravithanam P. O. , Pala , The liquidator shall keep the records of the society for a period of three years and destroy with prior permission of the undersigned .

Where as the affairs of the Aiswarya Vanitha Vyavasaya Sahakarana Sangom Ltd. No. S. IND (K) 256 have been ordered to be wound up and the undersigned has been appointed as the Liquidator as per order No. C4/420/2003 dated 23-1-2006 of the General Manager, District Industries Centre . Kottayam. Notice is heareby given that claims against the Society shall be preferred to the undersigned in person or through the authorised agents in writing within 2 months from the date of publication of this notice.

(2)

(Sd.) No. 04-7360/93 ( IT) . Ist February 2007.

Liquidator of Asswarya Vanitha Vyavasaya Sahakarana Sangom , Ltd.No. S. IND (K) 256, Thiruvayppu, Read ( 1) Proceedings No. B1-7652 /66 dated 29-5-1967 of Regional Joint Director of Industries and Commerce, Ernakulam .

Senior Co-op. Inspector (DIC) Kottayam.

Kottayam.

(2) This office letter No. 04-7360/93 I dated 3-6-1998.

CLAIM NOTICE

No. SCI/801/06 /LIQ 7thApril 2007.

(3) Report No. ICS/2006 daterl 17-1-1207 of Liquidator , Pampady Block Food Canning Industrial Co-operative Society Ltd. No. S. IND (K) 80 ( LEO , Pampady)

Where as the affiairs of Jyothis Vanitha Industrial Co-operative Society Ltd. No. S. IND . (K) 237 have been ordered to be wound up and the undersigned has been appointed as the liquidator as per Order No. C4/2440 /96 dated 29-7-2006 of the General Manager , District Industries Centre, Kottayam. Notice is hereby given that all claims against the society shall be preferred to the undersigned inin person or through the authorized agents in writing within two months from the date of publication of this notice.

(Sd.) Pampady Block Food Canning Industrial Co-operative Society Ltd. No. S. IND (K) 80, Kothala was registered on 8-1-1965 with Registration No. S. IND (K) 30 having 20 general members . The authorized share capital of the society Rs. 10,000 . Accordingly the society was registered, and thebye- law was approved by the Registrar . As per proceedings lat cited above the society was ordered to be wound up and the liquidator took charge on5-6-1998 and called out the liquidation work as per rule 69 of the KCS Act Rules 1969.

Liquidator ofJyothis Vanitha Industrial Co-operative Society Lid. No. S. IND (K) 237, Pulikullyssery, The accounts of liquidation period has been audited by the Deputy Registrar of this office. The rrecoverable asset as per the final balance sheet has been written off and undischarges Habilities has Kottayam.

Senior Co-operative Inspector-I (DIC) Kottayam.

CERTIFICATE OF REGISTRATION

11th October 2006.

No. B 2697/2005 .

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969 ) that the Pazhayarikandam Industrial Co-operative Society Ltd. No. S IND ( F ) 100. Pazhayavikandam, Kanjikuzhy. Idukki District is registered by me today as a Co - operative Society under the said Act on the basis of limited liability and that the bye-law of the above said society is also here by registered under the said section .

Categorical Statement

1. Name of the Society and Registration No.- Pazhayarikandam Industrial Co - operative Society Lad . No. S. IND (1) 100.

2. Date of Registration- 11-10-2006.

3. Address- Pazh yarikandam Industrial Co- operative Society Ltd. No. S IND ( 1 ) . Pazhayarikandam.

4. Area of operation- 1 to 15 wards Kanjikuzhy Panchayat . of 5. Main object-Fruits and Vegetable Processing.

6. Liability-Limited.

7. Type of Society- Industrial

8. Authorised Share Capital-Rs . 5,00,000 .

9. Maximum borrowing capacity of the society- Twentyfive times of the paid up Share Capital.

(Sd.) District Industries Centre, Idukki .

General Manager, (Registrar of Industrial Co-operative Societies.) REGISTRATION CERTIFICATE No. B/ 1777 /2006.

17th April 2007.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969 ) that the High Range Honey Processing and Products Industrial Co - operative Society . Udumbanchola P.O. , Idukki District is registered by me , today as a Co- operative Society under the said Act on the basis of limited liability and that the bye - laws of the above said Society are also herchy registered under the said section .

Categorical Statement

1. Name & Address of the Society-High Range Honey Processing and Products Industrial Co-operative Society Ltd. No. S IND (1) 101 .

2. Date of Registration- 17-4-2007.

3. Address of the Society-High Range Honey Processing & Products Industrial Co - operative Society Ltd. No. S. IND (1 ) 101 , Udumbancho حا

4. Liability Limited .

5. Area of operation-Nedumkandam , Senapathy and Udumbanchola Panchayats.

6. Main objects-Production , Processing and sale ofMedicinal Honey.

7. Type of Society- Producer's Society (As per Rule 15 , 7 ( c) .

8. Authorised Share Capital-Rs . 10,00,000.

9. Maxinvam borrowing Capacity of the Society- Twelve times of the paid up Share Capital+ Reserve Fund .

District Industries Centre, Ilukki

(Sd.) General Manager, (Registrar of Industrial Co- operative Societies.) 1 595/2004.

2006 আগທີ 7.

തിരുവനന്തപുരം കയർ വികസന ഡയറക്‌ടറുടെ 27-4-2004-76 തീയതിയിലെ 4/1307/02-30 നമ്പർ ഉത്തരവ് പ്രകാരം ആർ . 595-ാം നമ്പർ കുളിമുട്ട, കയർ വ്യവസായ സഹകരണ സംഘം ക്ലിപ്‌തം ) ലിക്വി ഡോ് ചെയ്യപ്പെടുകയും തൃശ്‌ശൂർ കയർ പ്രോജക്ടിലെ കയർ ലിക്വിഡേഷൻ ഇൻസ്പെക്‌ടർ സംഘത്തിൻറ ലിക്വിഡോറർ ആയി 3-5-2006 -ന് ചുമതലകൾ ഏറെ ടുത്തിട്ടുള്ളതുമാണ്.

ആയതിനാൽ ടി സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ടു മാസ ത്തിനകം സംഘം ലിസ്റ്റിഡോററെ പേരിലോ ചുമതല പ്പെടുത്തിയ ഏ " മുഖാന്തികമോ അറിയിക്കേണ്ട പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു ബാദ്ധ്യതകളും അവകാശങ്ങളും പരിഗണി ക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

( ")

ലിക്വിഡോഷൻ ഇൻസ്പെക്‌ട PROCEEDINGS

OF THE REGISTRAR OF INDUSTRIAL CO - OPERATIVE SOCIETIES GENERAL MANAGER . DISTRICT INDUSTRIES CENTRE PALAKKAD

15th February 2007.

No. V1 /9046/94.

Read. 1. Enquiry Report No. ATP / Scc . 65/93 of IEO, Attappady.

2. Letter No. A/ 8 / 07 dated 23-1-2007 of the IEO, Attappady.

An enquiry weler Section 65 of the KOS Act 1969 was ordered into the working of the captioned society su as to ascertain the scop for revival . The enquiry report vide paper read above submitted by the IEO , Attappady reveal that there is no scope for revival sinen the society is not functioning for the last several years and the members are not interested, ORDER

സഹകരണ

ഇൻസ്പെക്ടറെ ലിക്വിഡേററർ ഉടൻതന്നെ സംഘം വക റിക്കാർഡുകളുടെ നിയമിക്കുന്നു . മുതലുകളുടെ എടുക്കേണ്ടതും തീയതി മുതൽ മൂന്നുവർഷത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ് . പാദവർഷത്തിലും ലിക്വിഡേഷൻ നടപടികളുടെ പുരോഗതി എഴുതി അറിയിക്കേണ്ടതുമാണ് .

പാലക്കാട് ,

ജനറൽ മാനേജർ .

me under Section In the above , circumstances and in exercise of he powers conferred upon 71 ( 1 ) of the KCS Act 1969 , I do hereby liquidate the affairs of the AttappadyAttappady Lemon Grass Oil Producers ICS Ltd No. S IND (P) 108 and the Industries Extension Officer , Attappady Block is appointed as Liquidator to the society . The Liquidator will take charge the assets and registers of the society forthwith. He shall complete the liquidation work within 3 years from the date of this order .

CLAIM NOTICE (Sd.)

No. VI -5036/2002 .

18th January 2007 .

Palakkad.

Registrar of ICS General Manager .

പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറ -1

വ്യവസായ സഹകരണ സംഘം രജിസ്ട്രാർ

അവർകളുടെ നടപടിക്രമം

നമ്പർ വി 1 / 2448 / 98 .

2007 0 22 .

പരാമർശം :- 1 , ഈ ഓഫീസിലെ ഇതേ നമ്പറിലുളള 21-3-2002-0

2. 19-4-2003-0 ഇതേ നമ്പരിലുളള ജനറൽ മാനേജരുടെ ഉത്തരവ " .

Where as the affairs of the Manu Pharmaceuticals Co-operative Women Industrial Society Ltd. No. S. IND (P) 98 , Valambilimangalam has been orderedto bewound up and the undersigned has been appointed as Liquidator as per Provision No. V1 / 4985/02 dated 8-12-2006 of the General Manager, District Industries Centre, Palaksad and where as the undersigned has been taken over charge as liquidator of the said society. Notice is hereby given that all claims against the society shall be preferred to the undersigned in person or through the authorised agent within two months from the date of publication of the notice. Any claim preferred thereafter will not be consideren.

(Sd.) 3. 28-2-2007.0 സഹകരണ ഇൻസ്പെക്ടറുടെ എഴുത്ത് ,

Palakkad.

Liquidator and Jonior Co -perative Inspector District Industries Centre, Palakkad

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടി ക്രമം

(1)

നമ്പർ സ13-3725 / 2006 .

2007 0 13.

സീനിയർ

സൂചന :-( 1 )

കോ- ഓപ്പറേറ്റീവ്

ഇൻസ്പെക്ട‌ർ

(വ്യവസായം )

ാർട്ടേ? സികം

4-8-2006 -ലെ എസ് . സി.രഐ. / എസ് . ആർ / 01 / 05 നമ്പർ റിപ്പോർട്ട് .

( 2 ) സംഘം ജനറൽ แบ วา 9835 ത്തിൻറെ 6-8-2006 - ലെ ഒന്നാം നമ്പർ തീര്യമാനം .

പരാമർശം ഒന്ന് അനുസരിച്ച് പുതുപ്പരിയാരം പട്ടികജാതി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് . ഇൻറ് , വി . 79-03 നിർത്തൽ ചെയ്തതുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടായി സംഘത്തിൻ്റെ ബഷീൻ , ഉപകരണങ്ങൾ വിൽക്കുകയും ഒഴിഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ സംഘത്തിലെ അംഗങ്ങളുടെ അടിസ്ഥാനമാക്കി പാഠമർശം คดะ അനുസരിച്ചുള്ള ഉത്തരവനുസരിച്ച് മൽ ലിക്വിഡേഷൻ റദ്‌ദാക്കുകയും പുനരുദ്‌ധാരണത്തിന് അനുമതി നൽകുകയും ചെയ്ത"തിരുന്നു. ദ്ധാരണ പ്രവർത്തനത്തിനായ സംഘത്തിലെ മൂന്ന് അംഗങ്ങളടങ്ങിയ കമ്മിററിയെ അഡ്മിനിസ്ട്രേററീവ് നിയോഗിക്കുകയും കമ്മിററിയുടെ കൺവീനറായി (ശീമതി കതലം , എ.യെ നിയമി ക്കുകയും കമ്മിററി ചാർജ്‌ജെടുത്ത തീയതി മുതൽ ആറുമാസത്തിനകം പുനരുദ്‌ധാരണം നടത്തുകയും ചെയ്യണമെന്ന് നിഷ്കർഷിച്ചിരുന്നു . എന്നാര് നിയമിച്ച അഡ്‌മിനിസ്ട്രേററീവ " കമ്മിറ്റി നാളിത വരെ ചാർജ" രജടുക്കുവാൻ വന്നിട്ടില്ലായെന്ന് സൂചന " അറിയിച്ചിട്ടുണ്ടe" . പുനരുദ്ധാരണത്തിന് സംഘം കമ്മിറ്റിക്ക് താൽപ്പര്യം കാണാത്തതിനാൽ ടി സംഘം വീണ്ടും ലിക്വിഡേറ് ചെയ്യണ്ടതുണ്ട് .

മേൽ വിവരിച്ച സഹകരണ സംഘം സാഹചര്യത്തിലും രജിസ്ട്രാർ എന്ന വ്യവസായ നിലയിൽ അധികാരം നിയമം എന്നിൽ നിക്ഷിപ്തമായിട്ടുള്ള ഗിച്ചും 1969 - ലെ കേരള വകുപ്പ് 71 ( 1 ) അനുസരിച്ച് പുതുപ്പരിയാരം പട്ടികജാതി വനിതാ വ്യവസായ സഹകരണ സംഘം നമ്പർ എസ്" . ഇൻഡ് , പി . 79-0 പ്രവർത്തനം നിർത്തൽ ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവിടുന്നു . ലിക്വിഡേറററായി പാലക്കാട് താലൂക്ക് വ്യവസായ ഓഫീസിലെ വ്യവസായ സീനിയർ

കുട്ടമ്പൂർ പുസ്‌തക നിർമ്മാണ വ്യവസായ സഹകരണ സംഘം ( ലി ) നമ്പർ എസ്.ഐ. എൻ.ഡി. ( ഡി ) 294 , കട്ടമ്പൂർ , പുന്നശ്‌ശേരി (പി.ഒ. ) 12-4-1991 - ൽ രജിസ്‌റാർ ചെയ്യുകയും 22-4-1994 - ൽ പ്രവർത്തനം ആരംഭിരിക്കുകയും ചെയ്തിട്ടുണ്ട " . ഈ സംഘത്തിൽ 20 അംഗങ്ങളും ഓരോ അംഗങ്ങളിൽ നിന്നും 5,000 രൂപ വിതം ആകെ ഒരു ലക്ഷം രൂപയും സർക്കാർ ഓഹരി പങ്കാളിത്തമായി 2,50,000 രൂപയും അടക്കം 3,50,000 മൂലധനവും ഉണ്ട്. ഇത്യ കൂടാതെ ഫർണിച്ചർ ഗ്രാൻറായി സംഘത്തിനനുവദിച്ച 2,000 രൂപ സംഘം പിൻവലിച്ച് വിനിയോഗിച്ചിട്ടില്ല . ' വിനിയോഗിച്ച 2005-06 വരെയുള്ള ആഡിററം കഴിഞ്ഞിട്ടുണ്ടെങ്കിലും 2002-03 വരെയുള്ള നിറപ്പാർട്ട് മാത്രമേ സംഘത്തിനു ലഭിച്ചിട്ടുള്ളു . ആഡിററി റിപ്പോർട്ടു പ്രകാരം സംഘ ത്തിന്റൊ അറനഷ്ടം 1,98,264 രൂപയാണ് . നോട്ടു പുസ്‌തക നിർമ്മാണവും വിപണനവും മ്യഖ്യലക്ഷ്യ മായി പ്രവർത്തിച്ചിരുന്ന സംഘത്തിൻറെ അണസമിതി 10-9-2001 - നാണ് ചുമതല ഏറ്റിരുന്നത് . ഭരണസമിതി കാലാവധി 3 വർഷത്തിൽനിന്ന് 5 വർഷമാക്കി ദീർഘിപ്പിക്കാനുള്ള തീരുമാനം സംഘം പൊതുയോഗം അംഗീകരിക്കുകയുണ്ടായില്ല . ഭരണസമിതിയുടെ 3 വർഷത്തോളമായി 21090 നൽകാനുള്ളതിനാൽ കെട്ടിട ഉടമസ്ഥൻ മറെറാരു താഴിട്ട് ആഫീസ് പൂട്ടിയതിനാൽ സംഘംവക ഫർണിച്ചറുകൾ , യന്ത സാമഗ്രികൾ , രജിസ്‌റററുകൾ, റിക്കാർഡുകൾ എന്നീവ ചിതലരിച്ചു നശിച്ചുപോയിട്ടുണ്ട് എന്നും ഉൽപ്പന്നങ്ങൾ കടമായി വിൽപ്പന് നടത്തിയ ഇനത്തിൽ ലഭിക്കു വാനുള്ള 36,000 ത്തോളം രൂപ വർഷങ്ങളായി വരവു നിൽക്കുകയാണെന്നും റിപ്പോർട്ടു ചെയ്താ രിക്കുന്നു . സംഘം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ അംഗങ്ങൾക്ക് താൽപര്യമില്ല എന്നും വരാതെ സംഘത്തെ ലിക്വിഡേറ് ചെയ്തു തരണ മെന്നും അപേക്ഷിച്ച് 3 -ൽ 2 ഓഗം ma60130 ഒപ്പിട്ട് പൊതുയോഗ തീരുമാനം സമർപ്പിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ സംഘത്തെ പുനരുദ്ധ‌രി ക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതിനാൽ സംഘത്തെ ലിക്വിഡോ" ചെയ്ത് ഉത്തരവാകണ മെന്നു ബന്ധപ്പെട്ട ഇൻസ്പെക്ടർ സൂചന ഒന്നു പ്രകാരം ശുപാർശ ചെയ്തതിട്ടുണ്ട് .

പരാമർശിച്ച സാഹചര്യത്തിൽ 1969 -ലെ കേരള സഹകരണ നിയമം 71-00 20 എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തിൻമേൽ കാരൂർ പഞ്ചായത്ത" വനിതാ വ്യവവ്യവസായ സഹകരണ സംഘം ലീ , നമ്പർ S IND ( D ) 306 , രാമല്ലൂരിൻ സമാപ"രീകരണ നടപടികൾക്കായി സീനിയർ ഓപ്പറേററീവ് ഇൻസ്പെക്‌ടർ ഹെഡ്ക്വാർട്ടേഴ്സിനെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു .

കാലാവധി 9-9-2004-m അവസാനിച്ചുവെങ്കിലും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള നടപടി സ്വീകരിക്കുകയോ അഡ്‌മിനിസ്ട്രോയുടെ ത്തിൻകീഴിലാവുകയോ ചെയ്തിട്ടില്ല . 10-9-2001 -ന ചുമതലയോറ ഭരണസമിതി 1-12-2001 -m" യോഗം ചേർന്നിട്ടുള്ളു . 2001 - ൽ ഉൽപ്പാ 3പ്പിച്ച 70,000 രൂപയുടെ നോട്ടുപുസ്‌തകങ്ങൾ ഇപ്പോഴും വിൽപ്പന യവോതെ സംഘത്തിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇതിൽനിന്നും സംഘാംഗങ്ങൾക്ക് സംഘം കാര്യങ്ങളിൽ താൽപ്പര്യമില്ലെന്ന് വ്യക്‌തമാകുന്നു . 55,000 مره نعاله വരുന്ന യന്ത്ര സാമഗ്രികളും 10,000 രൂപ വിലവരുന്ന ഫർണീച്ചർ സാധനങ്ങളും സംഘത്തിനുണ്ട് . സംഘത്തിന് കെ , ഡി.സി , ബാങ്ക് ഹെറ കക്കോടി ശാഖയിൽ 3,634 لم ബാലുശ്ശേരി ശാഖയിൽ 5,682 രൂപ, നൻമണ്ടയിൽ എസ " , ബി , അക്ക ണ്ടിൽ 26,365 രൂപ , എഫ" , ഡി , 13,679 , രൂപ എഫ" , ഡി . 2,000 രൂപ എന്നിവയുമുണ്ട് . സംഘം മുമ്പ് പ്രവർത്തി ച്ചിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥ"ഥന് വാടക അഡ്വാൻസ" ഇനത്തിൽ നൽകിയ 10,000 രൂപയും ഇപ്പോൾ പ്രവർ ത്തിക്കുന്ന കെട്ടിട ഉടമസ്ഥനു നൽകിയ 25,000 രൂപയും സംഘത്തിലേക്കും ഈടാക്കാനുണ്ട് . ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉടമസ"ഥന് 200 രൂപ നിരക്കിൽ 4 വർഷത്തെ വാടക കുടിശ്ശികയായിട്ടുണ്ട് . സംഘം അംഗങ്ങളിൽ ഒട്ടുമിക്കവരും സർക്കാരിലോ വിദേശത്തോ ജോലി ലഭിച്ചിട്ടുളളതിനാൽ സംഘം തുറന്ന് പ്രവർത്തിപ്പി ക്കുവാൻ ഒട്ടു താൽപ്പര്യമില്ലാത്ത സ്ഥിതിയാണെന്നു * പുതുതായി ആരുംതന്നെ അംഗത്വം എടുക്കുന്നില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഈ സാഹചര ത്തിൽ സംഘത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടു പോവാൻ കഴിയില്ല എന്നും സംഘം ലിക്വിഡേറു ചെയ്ത് ഉത്തരവാകണമെന്നും സംഘം ഇൻസ്പെക്‌ടർ ശുപാർശ ചെയ്തിരിക്കുന്നു .

ഉത്തരവ്

ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചയുടനെ ലിക്വി ഡേറററർ ചാർജ് എടുക്കേണ്ടതും പ്രസ്തുത വിവരം ഈ ആഫീസിൽ അറിയിക്കേണ്ടതുമാണ് . കൂടാതെ 1969 -ലെ കേരള സഹകരണ നിയമം പട്ടം 69 പ്രകാരം തുടർനടപടി സ്വീകരിച്ച സമയപരിധിക്കുളളിൽ ലിക്വിഡേഷൻ ജോലികൾ പൂർത്തീകരിക്കേണ്ടതുമാണ് .

(3)

നമ്പർ സി 3 / 1813 /2007 .

2007 ഏപ്രിൽ 4 .

സൂചന : 1 . സംഘം അംഗങ്ങളുടെ അപേക്ഷ ,

2 . എസ് . സി . ഐ . (എഛ്.ക്യൂ) มา ดฑิ ต 14-3-2007- " ונה .07-2001/.."هم റിപ്പോർട്ട് .

പരമാർശിച്ച സാഹചര്യത്തിൽ 1969-の 日」 കേരള സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തിൻമേൽ കുട്ടമ്പൂർ പുസ്ത‌ക നിർമ്മാണ വ്യവസായ സഹകരണ സംഘം ( ലി ) നമ്പർ എസ്.ഐ. എൻ . ഡി . (ഡി) 294 , കുട്ടമ്പൂറിന്റെ സമാപ്‌തീകരണ നടപടിക്കായി സീനിയർ കോ - ഓപ്പറേററീവ് ഇൻസ്പെക‌ടർ (HQ) ലിക്വിഡേറററായി ഇതിനാൽ നിയമിച്ചിരിക്കുന്നു.

ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചയുടനെ ലിക്വി ഡേററർ ചാർജ് എടുക്കേണ്ടതും പ്രസ്തു‌ത വിവരം ഈ ആഫീസിൽ അറിയിക്കേണ്ടത്യമാണ് . കൂടാതെ 1969 -ലെ കേരള സഹകരണ നിയമം പട്ടം 69 പ്രകാരം തുടർനടപടി സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ ജോലികൾ പൂർത്തീകരിക്കേണ്ടതുമാണ് .

(2)

നമ്പർ സി 3 / 2089 / 2003 .

2007 " 29.

സൂചന :-) .

കോ- ഓപ്പറേററീവ്

ഇൻസ്പെക്ടറുടെ 26-2-2007 -ലെ

SCI/HQ/ 01 /06 ๓ ".

2. 24-2-2007-0。 സംഘത്തിൻ്റെ തീയതിയിലെ പൊതുയോഗ തീരുമാനം . നമ്പർ

മേരിക്കുന്ന് ഹരിജൻ റെഡിമെയ്ഡ" മേക്കിംഗ് ഇൻഡസ്ട്രിയൽ കോ.ഓപ്പറേററീവ് സൊസൈററി ( ലി) നമ്പർ എസ് . ഐ . എൻ . ഡി . (ഡി ) 310, മേരിക്കുന്ന 26-3-1995 - ൽ രജിസ്റർ 15-6-1995 - ൽ പ്രവർത്തനം ആരംഭിച്ചിരുന്നു . എന്നാൽ 2002 മുതൽ ഈ സംഘത്തിൽ യാതൊരു പ്രവർത്തനവും നടക്കുന്നില്ല എന്നും സംഘം അംഗങ്ങൾക്ക് സംഘംവക കാര്യങ്ങളിൽ യാതൊരു താൽപ്പര്യവുമില്ല എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . സംഘത്തിൽ ആകെയുള്ള 10 അംഗങ്ങളിൽ 8 പേരും സംഘം ലിക്വിഡേറ് ചെയ്ത് ഉത്തരവാകണമെന്ന് അപേക്ഷിച്ചുകൊണ്ട് സമർപ്പിച്ചിട്ടുണ്ട്. സംഘത്തിൽ നടത്തിയ അന്വേഷണത്തിൽ സംഘംവക ആസ്തികൾ പ്രസിഡൻറിൻ്റ കൈവശമാണെന്ന് ബോദ്‌ധ്യപ്പെട്ടി ട്ടുണ്ടെന്നും സാഹചര്യത്തിൽ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകണമെന്ന് സൂചന ബന്ധപ്പെട്ട ഇൻസ്പെക്‌ടർ ശുപാർശ ചെയ്തിട്ടുണ്ട് .

കാക്കൂർ പഞ്ചായത്ത" വനിതാ വ്യവസായ സഹകരണ സംഘം ലീ . നമ്പർ എസ് . ഐ.ൻ.ഡി. ( ഡി ) 306 , 23-3-1995- രജിസ്‌ററർ ചെയ്യുകയും 22-4-1995 - ൽ പ്രവർത്തനം ആരംഭിക്കുകയുമുണ്ടായി . എന്നാൽ പ്രവർത്തനമൂലധനത്തിന്റെ അഭാവം , അംഗ ങ്ങളുടെ കൂട്ടായ" മയില്ലാത്ത അവസ്‌ഥ എന്നിവയാൽ വർഷങ്ങളായി സംഘം പ്രവർത്തനരഹിതമായി തുടരുന്നു .

മേൽ പരാമർശിച്ച വസ്തു‌തകളുടെ അടിราง ว നത്തിൽ 1969 - ലെ കേരള സഹകരണ നിയമം 71 -ാം വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്‌തമായിരിക്കുന്ന അധികാരത്തിൻമേൽ മേരിക്കുന്ന് ഹരിജൻ റെഡിമെയ്ഡ് മേക്കിംഗ് ഐ . സി . എസ് . ( ലി . ) നമ്പർ എസ് . ഐ . എൻ.ഡി. ( ഡി ) 310 , മേരിക്കുന്നിൻറെ സമാപ്തീകരണ കോ.ഓപ്പറേററീവ " ഇൻസ്പെക്ടർ ( വ്യവസായം ) ഹെസ്ക്വാർട്ടേഴ്സിനെ ലിക്വിഡേറററായി ഇതിനാൽ നിയമിച്ചിരിക്കുന്നു . നടപടിക്കായി

ലിക്വിഡേഷൻ ലിക്വിഡേററർ ചാർജ്ജ" എടുക്കേണ്ടതും പ്രസ്തുത വിവരം ഈ ആഫീസിൽ അറിയിക്കേണ്ടതുമാണ് . കൂടാതെ 1969 -ലെ കേരള സഹകരണ നിയമം ചട്ടം 69 തുടർനടപടി സ്വീകരിച്ച് സമയപരിധി ക്കുളളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട തുമാണ് .

ജനറൽ മാനേജർ ,

കോഴിക്കോട

ക്ലെയിം നോട്ടീസ്

നമ്പർ സി എസ് 6/5184/05 . 2005 ഡിസംബർ 24 .

അഡ്മിനിസ്ട്രേററുടെ ഭരണത്തിലാണ് . 2001 - ൽ സംഘത്തിൻറെ പ്രവർത്തനം നിലച്ചു. സംഘത്തിന് ഗവൺമെൻറിൽ നിന്നും ഷെയർ (5010001 9,000 രൂപയും ഓഹരി പങ്കാളിത്തമായ 1,00,000 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതിൽ 85,350 രൂപ ഉപയോഗിക്കു കയും ബാക്കി മുതൽ 14,650 രൂപയും ആർജിത പലിശ 4,835 രൂപയും അടക്കം മൊത്തം 19,485 രൂപ ഗവൺമെ ന്ററിലേക്ക് 20-2-2003 - ന് തിരിച്ചടച്ചു . 9-10-2002 -ന് മുൻ അഡ്മിനിസ്ട്രേററർ ഒരു പൊതുയോഗം വിളിച്ചു ചേർത്തെങ്കിലും ആരും പങ്കെടുത്തില്ല . സംഘത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ച" ഭരണാധികാരിയെ നിയമിക്കുകയും ചെയ്തെങ്കിലും ആരും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയുണ്ടായില്ല . വീണ്ടും 22-12-2006-3 ° ഭരണസമിതി ഡെപ്യൂട്ടി രജിസ്ട്രാർ സംഘത്തിൻറ തുടർന്നുളള പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യാനായി വീണ്ടും യോഗം വിളിച്ചുചേർത്തെങ്കിലും ആരും യോഗത്തിൽ പങ്കെടുത്തില്ല . സംഘം മെമ്പർ‌മാർക്ക് സംഘം പ്രവർ ത്തനത്തിൽ താൽപ്പര്യമില്ലാത്ത സ്ഥിതിയാണ് . ഈ കാര്യങ്ങൾ എല്ലാം വിശദമാക്കിക്കൊണ്ട് ബന്ധപ്പെട്ട ഇൻസ്പെക്ടർ മേൽ സൂചന ( പകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് .

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ പുത്തൂർ ആസ്ഥാനമാക്കി ക്ലിപ്ത ബാധ്യതയോടു കൂടി 1969 - ലെ കേരള സഹകരണ നിയമപ്രകാരം രജിസ്‌ററർ ചെയ്ത് പുത്തൂർ കയർ വ്യവസായ കോ- ഓപ്പറേററീവ് സൊസൈററി ക്ലിപ്തം നമ്പർ 481-໑໖໐ പ്രവർത്തനം അവസാനിപ്പിക്കുകയും 4-6-2005-1 വികസന ഡയറക്ടറുടെ സി എസ് . 1287 / 03-ാം നമ്പർ ഉത്തരവ് അനുസരിച്ച് എന്നെ ലിക്വിഡേറററായി നിയമിക്കുകയും ചെയ്തിരി ക്കുന്നു . ഉത്തരവ് പ്രകാരം സംഘത്തിൻറ ഇടപാടുകൾ അവസാനിപ്പിച്ച് ٠م٠ നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ ആ അവകാശങ്ങളെപ്പറ്റി രേഖാമൂലം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ രണ്ട് മാസത്തിനകം ലിക്വിഡേറററെ ബോധിപ്പിക്കേണ്ടതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിച്ചുകൊളളുന്നു .

( ) ,

കോഴിക്കോട

ലിക്വിഡേററർ , പുത്തൂർ കയർ വ്യവസായ കോ- ഓപ്പറേററീവ് സൊസൈറ്റി ലിമിററഡ് നമ്പർ .481 . കയർ ഇൻസ്പെക്‌ടർ , കോഴിക്കോട് നോർത്ത് .

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

മേൽ വിവരിച്ച സാഹചര്യത്തിൽ 1969 - ലെ കേരള സഹകരണ സംഘം നിയമം സെക്‌ഷൻ 71-2 ( ബി ) പ്രകാരം എന്നിൽ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് മാനന്തവാടി ട്രൈബൽ വനിതാ ടൈലറിംഗ് വ്യവസായ സഹകരണ സംഘം ക്ലിപ്തം S.IND (W) 47, മാനന്തവാടി പി . 9. എന്ന സംഘം സമാപ്തീകരിച്ച് ശുപാർശ സമർപ്പിക്കുന്ന തിന് ജൂനിയർ ഇൻസ്പെക്ടർ , മാനന്തവാടിയെ ലിക്വിഡേറററായി നിയമിച്ച" ഇതിനാൽ ലിക്വിഡേറ്റർ സംഘത്തിൻറ ഉത്തരവായിരിക്കുന്നു . എല്ലാ ആസ്തികളും മുതലുകളും റിക്കാർഡുകളും സംഘത്തിന് വരേണ്ടതുമായ mon അവകാശങ്ങളും അടിയന്തിരമായി കൈ വ ശ ത്തി ലെ ടു ക്കേ ണ്ട തും പ്രസ്തുത മുതലുകളുടെയും അവകാശങ്ങളുടെയും നാശമോ നഷ്ട‌മോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യുക്തമെന്ന് തോന്നുന്ന നടപടികൾ എടുത്തുകൊണ്ട് അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ് .

(1)

2007 30و

നമ്പർ ഡി / 2373 / 03 .

(2)

നമ്പർ ഡി / 692 / 2006 .

2007 ഏപ്രിൽ 19 .

പരാമർശം :-3-3-2007.ലെ ജൂനിയർ കോ..ഓപ്പറേറ്റീവ്

പരാമർശം : -

ഇൻസ്പെക്ടറുടെ JCI /( W) / 07 നമ്പർ ശുപാർശ .

സംഘം ലിക്വിഡേറററുടെ 21-3-2007 - ലെ JCI /L /W63 /07 3 , മാനന്തവാടി വനിതാ ടൈലറിംഗ വ്യവസായ സഹകരണ സംഘം ക്ലിപ്‌തം നമ്പർ S. IND (W) 47, മാനന്തവാടി 25-3-2005-0 രജിസ്‌ററർ ചെയ്തു . உவ യിലെ പ്രവർത്തനപരിധിയായി മാനന്തവാടി മാനന്തവാടി ഓഫീസായി താഴെയങ്ങാടിയിൽ സംഘം പ്രവർത്തിച്ചു. സംഘത്തിലെ മെമ്പർമാർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണം , തയ്യൽ പരിശീലനം എന്നിവയാണ് സംഘത്തിൻറെ പ്രധാന ഉദ്ദേശ്യം . ജില്ലം വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 14-12-2001 -ലെ സി / 1765 / 2001 -ാം നമ്പർ ഉത്തരവ് പ്രകാരം 2002 മുതൽ സംഘം

ജ്യോതി ബിൽഡിം മെററീരിയൽ നമ്പർ വ്യവസായ സഹകരണ സംഘം S. IND (W) 63 , കേണിച്ചിറ പി.ഒ. എന്ന സംഘം 26-6-1998 -ൽ രജിസ്‌ററർ ചെയ്ത് ഈ സംഘത്തിൽ 11 മെമ്പർമാരാണുണ്ടായിരുന്നത് . സംഘം പ്രവർ ത്തിച്ചുകൊണ്ടുപോകാൻ മെമ്പർമാർക്ക് താൽപ്പര്യമി ല്ലെന്ന് പൊതുയോഗത്തിൽ ഹാജരായവർ അറിയിക്കു കയും അക്കാര്യം യൂണിററ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്യുകയും സംഘം അന്തിമമായി അവസാനിപ്പിക്കണ മെന്ന് പരാമാർശപ്രകാരം ലിക്വിഡേറററായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട് .

கைய

മേൽ വിവരിച്ച സാഹചര്യത്തിൽ ഗ്രാമ ജ്യോതി ബിൽഡിംഗ് മെറ്റീരിയൽ വ്യവസായ സഹകരണ സംഘം S. IND (W ) 63 , കേണിച്ചിറ പി.ഒ, @m സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമം 74 അനുസരിച്ച് എന്നിൽ നിക്ഷിപ്തമായി രിക്കുന്ന สวมไว ഉപയോഗിച്ച് അന്തിരമായി അവസാനിപ്പിച്ചുകൊണ്ടും ചെയ്തു‌കൊണ്ടും ഇതിനാൽ ഉത്തരവാകുന്നു . രജിസ്ട്രേഷൻ

(ស )

ജനറൽ മാനേജർ .

തയ്യൽ തൊഴിലാളി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് . ഐ . എൻ . ഡി . (W ) 50 . പ്രവർത്തനം നിർത്തൽ ചെയ്യുന്നതിന " മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് ജൂനിയർ കോ..ഓപ്പ സംഘത്തിൻറ ലിക്വിഡേറററായി നിയമിച്ചിട്ടുള്ളതാകുന്നു . ടി സംഘ ത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ട് മാസത്തിനകം ലിക്വിഡേറററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജൻറ് മുഖേനയോ രേഖാമൂലം മെന്നുള്ള വിവരം ഇതിനാൽ എല്ലാ ളെയും ഇടപാദുകാരെയും അറിയിച്ചുകൊളളുന്നു . സംഘാംഗങ്ങ പൊതുജനങ്ങളെയും ക്ലെയിം നോട്ടീസ്

( )

ലിക്വിഡോറർ , 2006 வை. നമ്പർ ജെ സി ഐ . / L / W50 /06 .

ജൂനിയർ കോ-ഓപ്പറേററീവ് Gch(Be ജനറൽ 18-7-2006- /673 /06-00 നമ്പർ വനിതം വയനാട് ജില്ലാ വ്യവസായ കേ ഉത്തരവ് പ്രകാരം തവിഞ്ഞാൽ പഞ്ചായത്ത് മാനേജരുടെ

മാനന്തവാടി

ഇൻസ്പെക്ടർ , താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് , മാനന്തവാടി ,

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_indus_dpt_claim_reg_cat_stat_claim_reg_cat_stat/. Archive identifier in.gazette.kerala_new.2007-07-03.part3_indus_dpt_claim_reg_cat_stat_claim_reg_cat_stat.