Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 03 July 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_irri_dept_tndr_ntc
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LII

Thiruvananthapuram, Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ

KL/TV (N)/ 12/2006-2008 Of

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

3rd July 2007 2007 ₪ 3

27

നമ്പർ { 12th Ashadha 1929 1929 ആഷാഢം 12

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ എ4-4391 /84.

2007 1 7.

കൊല്ലം ചെറുകിട ജലവിഭവ വിഭാഗം എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന ജലവിഭ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്‌ററർ ചെയ്തിട്ടുള്ള നിർദ്‌ദിഷ്‌ട യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവൃത്തിയുടെ പ്രവൃത്തികൾക്ക് കേരള ചെയ്തിട്ടുള്ള മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.

നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ" നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൻ തുകയും

(1)

(3) (2)

പദ്ധ‌തി സംരക്ഷണം

1 1- തലവൂർ 09081 പഞ്ചായത്തിൽ கணக വാർഡിൽ കോയക്കോട്ടു ഏലായുടെ സംരക്ഷണ പണികളും അററകുററ പണികളും (പുനർ ദർഘാസ് ) രൂപ 4.50 ലക്ഷം

11,250

16,250 2 2 പുനലൂർ മുനിസിപ്പാലിററി യിൽ ശാസ്താംകോണം ചിറയുടെ പുനരുദ്ധാരണ പണികൾ (പുനർ ദർഘാസ് ) -രൂപ 6.50 ലക്ഷം

(2)

(3) (1)

25,000 33- കോർപ്പറേഷനിൽ കരിക്കോട് ഏലായിൽ മുളമൂട്ടിൽ തറ മുതൽ കുരുതി കാമൻ ക്ഷേത്ര റോ ഡു വരെ യു ളള ലീഡിംഗ് ചാനലിന്റെ നിർമ്മാണം (പുനർ ദർഘാസ് ) രൂപ 10 ലക്ഷം

44- കോർപ്പറേഷനിൽ അബ്‌കേർ കുഴിക്കര വയൽ മുതൽ എറണാകുളം ലൈൻ വരെ യുളള ഓട നിർമ്മാണം പുനർ മദ്ഘാസ്) --രൂപ 10 ലക്ഷം

25,000

20,000 5 5 -കിഴക്കേ പഞ്ചായത്തിൽ നാവുംഗൽ ഏലാ തോടുമുതൽ അമ്പിയിൽ തോടു വരെയുളള പാർശ്വഭിത്തി സംരക്ഷണം (പുനർ ദർഘാസ് ) -രൂപ 8 ലക്ഷം

25,000 6 6-ശൂരനാട് തെക്കേ പഞ്ചായത്തിൽ കുമരംചിറ.ചിറ ഏലായിൽ (ടാകടർ പാസേജിന്റെ സംരക്ഷണപണിയും കലുങ്ക് നിർമ്മാണവും ( പുനർ ദർഘാസ" ) രൂപ 10 ലക്ഷം

20,000 വൈക്കത്തറ മുഴി ഏലായിലെ തലക്കുളത്തിൻറെ പുനരുദ്‌ധാരണ പണികൾ (പുനർ ദർഘാസ്") - രൂപ 8 ലക്ഷം 7 7 തലവൂർ (1 )

(2)

(3) 88- കോർപ്പറേഷനിൽ OJானுனத" . "ச வல 005 മുതൽ നിർമ്മാണം ( റീച്ച് ഒന്ന് ) ( പുനർ ദർഘാസ് )-രൂപ 6 ലക്ഷം 15,000 9 9-ചവറ പഞ്ചായത്തിൽ പുതിയകാവ് (ശ്രീഭദ്രകാളി ക്ഷേത്രത്തിന് പടി ഞ്ഞാറുവശം ചെറക്കാട്ടുകുളം മുതൽ ചെറക്കാട്ട് ജംഗ്ഷൻ വരെ നിർമ്മാണം ( പുനർ ദർഘാസ്) രൂപ 6 ലക്ഷം 15,000 10 10 കൊല്ലം കോർപ്പറേഷനിൽ മരുത്തടിയിൽ വട്ടക്കായൽ മുതൽ കട്ടക്കൽ കായൽ വരെ പാർശ്വഭിത്തി സർക്ഷണവും ബണ്ടു നിർമ്മാ ണവും സൂയീസിൻറ് പുനർ നിർമ്മാണവും ( പുനർ ദർഘാസ്‌)- രൂപ 8 ലക്ഷം 20,000 11 11- കോർ പ്പ റേ ഷനിൽ വടക്കേവിള വില്ലേജിൽ അയത്തിൽ തോ ടി ൻ്റെ പാർശ്വഭിത്തിയുടെ പണികൾ ദർഘാസ്) രൂപ 4 ലക്ഷം 10,000 12 12 --ശൂരനാട് തെക്ക് പഞ്ചായത്തിൽ കുവളകുട്ടി മുതൽ മുക്കടക്കുഴിവരെ യുളള തോടിൻറ അഭിവൃദ്‌ധി പണികൾ രൂപ 7 ലക്ഷം 17,500 13 13 തലവൂർ പഞ്ചായത്തിൽ അലക്കുഴി വാർഡിൽ വാസുദേവൻ 0605° ചിറ്റയുടെ പുനരുദ്ധാരണ പണി 30,000 14 14 കൊട്ടാരക്കര പഞ്ചായത്തിൽ ചെന്തറ ഏലായുടെയും പുലമൺ കോയിക്കൽ ഏലായുടെയും അഭിവൃദ്ധിപ്പെടു ത്തലും പുനരുദ്‌ധാരണ പണിയും- രൂപ 5 ലക്ഷം 12,500 വെളളപ്പൊക്കക്കെടുതി

15 15 -ചവറ പഞ്ചായത്തിൽ കുഞ്ഞാലു മൂട" കിഴക്ക് മുതൽ തളത്ത് പടിഞ്ഞാറുവരെ ഓടയും സ്ലാബ്" നിർമ്മാ നിർമ്മാണവും ( പുനർ ദർഘാസ് " )- രൂപ 8 ലക്ഷം 20,000 16 16-ചവറ പഞ്ചായത്തിൽ കൊററംകുള 日 കൊററം കുള 18-3 ങ്ങര ക്ഷേത്രം മുതൽ പെരുംതല മുക്ക" വരെ രാട നിർമ്മാണം. (പുനർ ദർഘാസ് ) - രൂപ 3 ലക്ഷം 7,500 17 17-age -வை വാർഡ് 6 -ൽ മണലിൽ പടിഞ്ഞാറ് ഭാഗത്ത് 005 നിർമ്മാണം (പൂനർ ദർഘാസ് ) - രൂപ 5 ലക്ഷം 12,500 18 18-ചവറ പഞ്ചായത്തിൽ തട്ടാശേശ ശരി വാർഡിൽ നല്ലേഴുത്ത" കിഴക്ക് നിലവിലുള്ള ഓടകളെ ബന്ധിപ്പി ക്കുന്ന ഓടയുടെ നിർമ്മാണം - (പുനർ ദർഘാസ് ) രൂപ 2 ലക്ഷം 5,000 19 19-ചവറ പഞ്ചായത്തിൽ ചെറുശേ്ശരി വാർഡിൽ രാമേമഴത്ത മുതൽ വടക്ക് കൊച്ചയ്യത്ത് കിഴക്ക 25 05 നിർമ്മാണം ( ៣ ദർഘാസ്)-രൂപ 4 ലക്ഷം 10,000 (1)

(2)

(3) 20 20 കൊല്ലം കോർപ്പറേഷനിറേഷനിൽ 52-0. വാർഡിൽ കുഞ്ചുവീട് ജംഗ്‌ഷൻ മുതൽ ഒഴുക്ക് തോട് വരെ ഓട നിർമ്മാണം ( പുനർ ദർഘാസ് ) രൂപ 6 ലക്ഷം 15,000 21 21 കൊല്ലം കോർപ്പറേഷനിൽ വാർഡ് 52 - ൽ ചെറുകര മുതൽ കുഞ്ചുവീട് വരെ ഓട നിർമ്മാണം (പുനർ ദർഘാസ്‌ )- രൂപ 5 ലക്ഷം 12,500 2222-صوم പഞ്ചായത്തിൽ കുന്നേൽ തെക്ക് മുതൽ കണ്ണങ്കര ജംഗ്ഷൻ വരെ നിർ മ്മാ ണം ( പുനർ ദർഘാസ്) രൂപ 5 ലക്ഷം 12,500 2323- مرو പഞ്ചായത്തിൽ 06000 കുളങ്ങര വാർഡിൽ കണ്ണങ്കര വടക്ക മുതൽ പടിഞ്ഞാറ് വശം വരെ ഓടനിർമ്മാണം ( പുനർ ദർഘാസ് )- രൂപ 8 ലക്ഷം 20,000

17,500 21 24 ശൂരനാട് തെക്ക് പഞ്ചായത്തിലെ വെങ്ങോല ഏലായിൽ കവുളത്തിൽ തെക്കുഭാഗത്ത് ട്രാക്‌ടർ പാസ്സേജ് നിർമ്മാണം 7 els

ദർഘാസ് പ്രമാണത്തിൻറ വില ക്രമനമ്പർ 1 , 8 , 9 , 11 , 14, 16 മുതൽ 22 വരെയും രൂപ 400+ വാറ് , മറ്റുളളവയ്ക്ക് രൂപ 700 +വാറ് .

കരാറുകാരുടെ യോഗ്യത'സി ' യും ഉപരിയും , പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1,11 , 16 , 18 , 19 എന്നിവയ്ക്ക് 4 മാസം , ക്രമനമ്പർ 3 , 4 , 6 , 13 എന്നിവയ്ക്ക് 6 മാസം , മററുള്ള വയ്ക്ക് 5 മാസം .

ദർഘാസ് സ്വീകരിക്കുന്ന 18-7-2007. അവസാന തീയതി- ദർഘാസ പ്രമാണങ്ങളും იიგ വിശദവിവര ങ്ങളും ദർഘാസ് സ്വീകരിക്കുന്ന 18-7-2007 ഉച്ചയ്ക്ക് 1 മണി നിശ്‌ചിത ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസുകളുടെ കൂടെ 50 (അമ്പത് ) രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട ഫാറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാണ് . തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ പ്രാഥമിക കരാർ സമർപ്പി ക്കേണ്ടതാണ് . തൊഴിലാളി സഹകരണ (T).வ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിൻറ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കററും അസിസ്റാൻ " രജിസ് ട്രാർ കൗണ്ടർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിൻറെ കൈവശമുള്ള എല്ലാ വർക്കുകളുടേയും വിശദവിവരങ്ങൾ , എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫി ക്കററും ഹാജരാക്കേണ്ടതാണ് . 1959-6 നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻറ 8 ( 3) വകുപ്പ " അനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിൻറെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ഫണ്ടിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ് . പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . നിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ദർഘാസ് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേണ്ടതും പ്രവൃത്തിയുടെ പേര് എഴുതേണ്ടതും ആലേഖനം ദർഘാസുകൾ പ്രവൃത്തിയുടെ a28 ചെയ്തതിട്ടുള മുദ്രവച്ച കവറുകളിൽ ദർഘാസ" ദിവസം വൈകുന്നേരംവൈകുന്നേരം 4 (നാല് ) മണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം 4.30 -ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സാന്നിദ്യത്തിൽ തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേദിവസം 4.30 ന് തുറക്കുന്നതുമാണ് . കരാറുകാരുടെ ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല . ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ദർഘാസിനും ബാധകമാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

ജലസേചന വിഭാഗം ,

കാര്യാലയം ചെറുകിട (2) എക്‌സിക്യൂട്ടീവ" എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി , ബി , 4/2006 .

2007 1 19 . കേരള ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 13-7-2007 - ന് വൈകുന്നേരം 3 മണി വരെ നിശ്ചിത യോഗ്യതയുള്ള രജിസ്‌ററർ ചെയ്തി മുള്ള കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയ മായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും ഓരോ പ്രവൃത്തികളുടെ ചേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്ര വച്ചിട്ടുളള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ വരധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗ സ്ഥനാ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾകൾ തുറക്കുന്നതാണ് .തുറക്കുന്നതാണ് . അന്നേദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും . മറു നിബന്ധനകൾക്ക് മാറ്റമില്ല .

നമ്പർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

2 (1)

(3)

(2)

1 4 / p / 2007-08 പുളികുന്നു പഞ്ചായ ത്തിൽ ശ്രീമൂലമംഗലം കായൽ തോടിൻറെ പായലും പോളയും നീക്കം ചെയ്തത് " ആഴം കൂട്ടുന്ന പ്രവൃത്തികൾ രൂപ 13 ലക്ഷം , 32,500 25/02/2007-08-10.ое " 2007-08 അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സി.പി. സ" റോൺ 4989 - നും 4990 -നും ഇടയിൽ കോമന ഫിഷിംഗ" ഗ്യാപ്പിൽ 35 മീററർ നീളത്തിൽ കടൽക്ഷോഭം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ രൂപ | ലക്ഷം.

2,500

പുനർ ദർഘാസ്

3 29 / 2006-07 ജെട്ടികളുടെ നവീകരണം സി ടൈപ്പ് മാത പഞ്ചായത്തിലെ ടോംസ് സ്കൂകൂളി മാതൃകയിൽ എടത്വ നടുത്തുളള ജെട്ടിയുടെ നിർമ്മാണം- ~ 5.44 1 .

13,600

(2)

(3) 454/ 9 /2006-07 പ്രകൃതിക്ഷോഭം തോട്ടപ്പളളിയിലെ സി.പി. സ "റോൺ 5068 - ൽ നിന്നും 17 മീറ്റർ തെക്ക വടക്കോട്ട് ഫിഷിംഗ് ഹാർബറിന് വടക്കുവശം തകർന്ന കടൽ ഭിത്തിയുടെ പുറകുവശം 95 മീററർ നീളത്തിൽ അടിയന്തിരമായി ബലപ്പെടുത്തുന്ന പ്രവൃത്തിക ( ചെയിനേജ് 17 മീ . മുതൽ 112 മീ , വാര) റീച്ച്-1 രൂപ 3 ലക്ഷം . 12,500 555/ @ /2006-07 പ്രകൃതിക്ഷോഭം തോട്ടപ്പളളിയിലെ സി.പി. ‌റോൺ 5068 -ൽ നിന്നും 17 മീററർ തെക്ക് മാറി വടക്കോട്ട് ഫിഷിംഗ് ഹാർബറിന് വടക്കുവശം തകർന്ന കടൽഭിത്തിയുടെ പുറകുവശം 97 മീററർ നീളത്തിൽ അടിയന്തിരമായി ബലപ്പെടുത്തുന്ന പ്രവൃത്തികൾ ( ചെയി . 117 മീ . മുതൽ 214 മീ . വരെ) റീച്ച് -2 രൂപ 5 ലക്ഷം 12,500 പ്രമാണത്തിൻറ വില - ക്രമനമ്പർ 1 - ന് രൂപ 700+ വി നി , മറ്റുള്ളവയ്ക്ക് രൂപ 400 + വി.നി.

പ്രവൃത്തി തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1,3 ഇവയ്ക്ക് 4 മാസം , ക്രമനമ്പർ 2,4 , 5 ഇവയ്ക്ക 45 ദിവസം ,

കമാറുകാരുടെ മുകളിലോട്ട് . മുതൽ ദർഘാസ് പ്രമാണങ്ങളും മററും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക 7 ദിവസം മുൻപ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും അതാത് ജോലിക്ക് നിശ്ചയിച്ചി രിക്കുന്ന ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 13-7-2007 ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ് . നിശ്ചിത വില ( മടക്കിക്കൊടുക്കു ന്നതല്ല ) 2004 പണമായോ മണിമയാർഡറാജാ മാസം രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 ആകുന്നു . തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തിക്കുമുളള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള പ്രവൃത്തികളെ സംബന്‌ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്' . ദർഘാസുകളെ സംബന്ധ‌ിച്ച് നിലവിലുളള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്

(3 ) എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ജലസേചന വിഭാഗം , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ റാി.എ. 1217/91

2007 ໝູ 15 .

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( ചെറുകിട ജലസേചനം ) ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ മുദ്രവച്ച ആലേഖനം ചെയ്തിട്ടുളള പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . താഴെ (1)

(2)

(3) കാണിച്ചിട്ടുളള സമയത്തും തീയതി യി ലും എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം കാരപ്പെടുത്തുന്ന ഉദ്യോഗസഥനോ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരി ശോധിക്കുന്നതാണ് .

നിരതദ്രവ്യം

10 12/ 2 /2007-08-09 ] J6110 ത്തിൽ 6-ാം വാർഡിൽ തൊള്ളായിരം പാടം മോട്ടോർ തായ്ക്കു സമീപം വാച്ചാലി തോടിൻെറ കിഴക്കേക്കർ യുടെ സംരക്ഷണംനൂപ 5 ലക്ഷം 12,500 ഒർഘാസ" നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

11

(1)

(3)

(2)

പ്രോജക്‌ട് മെയിൻറനൻസ"

13/ 2 /2007-08- ത്തിൽ എട്ടും പത്തും വാർഡുകളിൽ പുതുപാൽ മുതൽ മൂലം തോടിൻറ ഇരുകരകളുടേയും സംരക്ഷണ - 5

12,500

12 14/02/2007-08-07 പഞ്ചായ ത്തിൽ കുമ്പലോടി തോടിന് സമീപ ത്തുനിന്നും കിഴക്കോട്ട" ഐവേലി ക്കാടുപാടത്തിൻറ തെക്കേപുറം ബണ്ടിൻറ സംരക്ഷണം രൂപ 5 ലക്ഷം

1 3,00/ 2007-08 നെടുമുടി പഞ്ചായ ത്തിൽ പടിഞ്ഞാറെ തൂമ്പരം പാടത്തേയും കളത്തിൽ പാടത്തേയും തമ്മിൽ ബന്ധ‌ിപ്പിച്ച് കുവലയ്ക്കൽ പിറയിൽ രൂപ 15 ലക്ഷ നിർമ്മാണം

37,500

12,500

13 15/ 0/2007-08-1

24//2007-08- കാട്ടുകുഴി പാടത്തേയും കാച്ചാംകോടം പാടത്തേയും തമ്മിൽ ബന്ധിപ്പിച്ച് ഒരു കലുങ്ക് നിർമ്മാണം- രൂപ 15 ലക്ഷം

37,500

ത്തിൽ 5-ാം വാർഡിൽ കളരിക്കൽ ஆலை പടിഞ്ഞാറോട്ട് കമ്പലോടി തായംകരി തോടിന് സമീപം പോളപാടത്തിൻറെ വടക്കേ പുറം ബണ്ടിന് സംരക്ഷണം ഏർപ്പെ

12,500 35/00/2007-08- mos ത്തിൽ പെരുവേലിൽച്ചാൽ പുഞ്ച യിൽ 5 -ാം നമ്പർ പമ്പിൽനിന്നും തെക്കോട്ട് ഒരു ലീഡിംഗ് ചാന ലിൻറ നിർമ്മാണം രൂപ 9.04 ലക്ഷം

22,600

14 16 / 09 /2007-08 - ചേർത്തല മുനിസി പ്പാലിററിയിൽ CMC - 6-ൽ തുളസി തറപാലം മുതൽ നെടുംചിറ വരെ തോടിൻറ രൂപ 5 ലക്ഷ

12,500

15 17/ 0 /2007-08- മാരാരിക്കുളം വടക്കേ പഞ്ചായത്തിൽ പുറക്കരി പാടശേഖ രത്തിന് ജലസേചന സൗകര്യം ഏർപ്പെ ടുത്തൽ -രൂപ 10 ലക്ഷം

25,000

16 18/ 皿/2007-08-

4 6 / 9/ 2007-08 ബുധനൂർ ത്തിൽ ഇല്ലിമലമുഴിക്കൽ തോട്ടിൽ റെറപ്പാലം ബ്രിഡ്‌ജിൻറെ താഴെ നിലവിലുള്ള ബാര്യേജ് കണ്ണൻകാവിൽച്ചാൽ വരെ സംരക്ഷണം ഏർപ്പെടുത്തൽ - രൂപ 7.50 ലക്ഷം മുതൽ 18,750

പഞ്ചായത്തിൽ 16.00 വാർഡിൽ ചേന്നവേലിപ്പൊഴി മുതൽ ആർത്തുങ്കൽ കുരിശടി വരെ തോടിൻറെ കര കൾക്കു സംരക്ഷണം- രൂപ 8 ലക്ഷം 20,000 5 7/ഇജ്ജു 2007-08 - താമരക്കുളം പഞ്ചായ ത്തിൽ നടീൽ വയലിൽ (നടുതോട്) നടീൽവയൽ ജംഗ്‌ഷൻ മുതൽ പടിഞ്ഞാറോട്ട് " സംരക്ഷണ ജോലി കൾ -രൂപ 5 ലക്ഷം

12,500

1719//2007-08- പ്പാലിറ്റിയിൽ വലിയമരം വാർഡിൽ റാണിത്തോടിൻറെ ഈകരകൾക്കും സംരക്ഷണം ഏർപ്പെടുത്തൽ- രൂപ 6.80 ലക്ഷം

17,000 6 8 /ഇ /2007-08- നൂറനാട് പഞ്ചായ ത്തിൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ ഐരാണിക്കൂടി മെയിൻ തോടിൻറ പടിഞ്ഞാറെ കരയിൽ ചെയിനേജ് 194 മുതൽ 310 വരെ സംരക്ഷണ ജോലികൾ-രൂപ 6 ലക്ഷം

15,000

18 20/ 2 /2007-08- م തച്ചനേത്ത്പടി മുതൽ തയ്യിൽപ്പടി ജംഗ്ഷൻ വരെ വരട്ടാർ തോടിൻറെ കരകൾക്ക് സംരക്ഷണം . രൂപ 12 ലക്ഷം

30,000 7 9/20/ 2007-08-05 വാഴപ്പറമ്പ് മുതൽ വരെ ഒരു ( ട്രാക്‌ടർ റോഡിൻറ നിർമ്മാണം .രൂപ 15 ലക്ഷം അക്കീട്ടുമാം

37,500

19 22 / 20/ 2007-08- കുത്തിയതോട " പഞ്ചായത്തിൽ പള്ളിത്തോട് പാട ശേഖരത്തിൽ സ്ളൂയിസ" നിർമ്മാണം (പുനർ ദർഘാസ് ) രൂപ 9.74 ലക്ഷം

24,350 8 10 / 2/2007-08 - ചമ്പക്കുളം പഞ്ചായ ത്തിൽ ഉമ്പിക്കാട്ടു വരമ്പിന പാട ത്തിൽ ഉതുംപറമ്പ് മുതൽ മില്ലു ജെട്ടിവരെ (50m നിർമ്മാണം-രൂപ 15 ലക്ഷം

37,500

ദർഘാസ് പ്രമാണത്തിൻറെ വില- ക്രമനമ്പർ 5,6,10,11 , മുതൽ 14 വരെ രൂപ 400 + വി.നി. മറ്റുളളവയ്ക്ക് രൂപ 700 +-വി.നി .

9 11 / ജ /2007-08 -ചെറുതന പഞ്ചായ ത്തിൽ ( വടക്കേ ഭാഗം ) നടുവിലേ പോച്ച പാടശേഖരത്തിൻ്റെ കിഴക്കേ പുറം ബണ്ടിൻറ സംരക്ഷണ ໙ 6.151 .

15,375

പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി- മ നമ്പർ 1 , 2 ഇവയ്ക്ക് 10 മാസം, കുമനമ്പർ 7 , 8 , 15 ഇവയ്ക്ക" 8 മാസം, ക്രമനമ്പർ 18-0 9 മാസം , ക്രമ നമ്പർ 3 , 16 , 17 , 19 ഇവയ്ക്ക് 7. മാസം, ക്രമനമ്പർ 5 ന് 5 മാസം മററുള വയ്ക്ക് 6 മാസം .

കരാറുകാരുടെ യോഗ്യത മനമ്പർ 3 , 6 , 10 , 11 , 12 , 13,14 ഇവയ്ക്ക് ഡേഡി ' ക്ലാസും ഉപരിയും മററു ളളവയ്ക്ക് 'സി ' ക്ലാസും ഉപരിയും .

ദർഘാസ" ഫോറം വിൽക്കുന്ന തീതീയതിയും സമയവും .

11-7-2007, " " ക്രമനമ്പർ 1 മുതൽ 6 വരെ 11-7-2007 , 1 മണി വരെ , ക്രമനമ്പർ 7 മുതൽ 13 വരെ 12-7-2007 ഉച്ചയ്ക്ക് 1 മണി വരെ , ക്രമനമ്പർ 14 മുതൽ 19 വരെ 16-7-2007 ഉച്ചയ്ക്ക " 1 മണി വരെ .

ദർഘാസ" സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 6 12-7-2007 , 4 മണി , (ക്രമനമ്പർ 7 മുതൽ 13 വരെ 13-7-2007 4 മണി , ക്രമനമ്പർ 14 മുതൽ 19 വരെ 17-7-2007, 4 mi

ദർഘാസ് തുറക്കുന്ന തീയതി (ക്രമനമ്പർ മുതൽ 6 വരെ 12-7-2007 , 4.30 മണി , ( 7 8 13 1 13-7-2007 , 4.30 മണി , ക്രമനമ്പർ 14 മുതൽ 19 വരെ 17-7-2007 , 4.30 .

പൊതുമരാമത്ത് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും . കൂടാതെ ( ജി.ഒ.പി ) നമ്പർ 84/97 0.001 . തിയതി 19-8-1997 -ലെ വ്യവസ്ഥകളും ബാധകമായി രിക്കും . ഏതെങ്കിലും കാരണത്താൽ നിശ്ചിത ദിവസം ദിവസം പരിഗണിക്കും . അടുത്ത പ്രവൃത്തി

(") ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ .

"ດ ບ എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി ബി -2 / 2007-08 .

2007 ภูต 12 .

ഗവർണ്ണർക്കുവേണ്ടി കാഞ്ഞിരപ്പു ജലസേചന പദ്ധതിയുടെ ഒന്നാം നമ്പർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് അർഹനും അംഗീകതരമായ കരാറു ന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 13-7-2007 -ന് വൈകുന്നേരം 4 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന ៣០ .

ദർഘാസ് നമ്പരും

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും ഉദ് ദ്ദേശ അടങ്കൽ തുകയും

(2)

(1)

(3) 1 4 /2007-08- கணிவே പദ്ധതി. " ധതി പാലക്കയം പായപ്പുല്ല് റോഡിൻെറ 0 കി . മീ . മുതൽ 2/500 കി . മീററർ വരെയുള്ള അത്യാവശ്യ അററകുററപ്പണികൾ രൂപ 8,00,000 20,000 2 5/2007-08-87 67 0 ക്യാമ്പ് ഏരിയായിലുള്ള "എഫ് അററകുററപ്പണികൾ -രൂപ 3,50,000 8,730 3 6/2007-08-51 sl കാഞ്ഞിരപ്പുഴ ക്യാമ്പ് ഏരിയായിലുള്ള " സി " ടൈപ്പ് " ഡി " ടൈപ്പ് ക്വാർട്ടേഴ° കളുടെ അത്യാവശ്യ അറ്റകുററ് வளிடj 3,50,000

8,750 (1)

(2)

(3) 4 7/2007-08-$7 ടി ഇടതുകര കനാ ലിൻെറ 31/000 കി . മീററിനും 31/200 കി . മീറററിനും ഇടയിലുള അത്യാവശ്യ സംരക്ഷണ പ്രവൃത്തി - 4,00,000

10,000 5 8/2007-08-31 slaagaam . കുറിശ്‌ശി ഡിസ്ട്രിബ്യൂട്ടറിയുടെ 600 മീറററിനും 700 മീറ്റററിനും ഇടയിലുള്ള അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ രൂപ 4,00,000

10,000 6 9/2007-08-31 ടി ചിറക്കൽപ്പടി കാഞ്ഞിപ്പുഴ റോഡിൻെറയും പള്ളിക്കുറുപ്പ് ഡീസ് ( ട്രിബ്യൂട്ടറി യുടേയും സൈഡിലുള്ളതും കമ്പേma" ഏരിയായിലുളളതുമായ മരങ്ങളുടെ നമ്പരിടലും സൈൻ ബോർഡ് എഴു തുകയും കി , മീററർ സ്‌റോൺ മീററർ "റോൺ സ്ഥാപിക്കുകയും സി . ഡി . വർക്കുകളുടെ റിപ്പയറും ചെയ്യുന്ന പ്രവൃത്തി-രൂപ 1,00,000

2,500 7 10 /2007-08 - ശിരുവാണി പദ്ധതി- തച്ചമ്പാറ ശിരുവാണി റോഡിൻറ 2/900 കി.മീറററിനും 3/300 കി . മീറററിനും ഇടയിൽ പാരപ്പറ " ഭിത്തി നിർമ്മിക്കുകയും അത്യാവശ്യ സംരക്ഷണ 1 6,00,000

15,000 8 11/2007-0851 st ശിരുവാണി റോഡിൻറ 7/500 കി . മീറററിനും 7/800 കി . മീറററിനും ഇടയിൽ അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ രൂപ 5,00,000

12,500 9 12/2007-08-5 اه ശിരുവാണി റോഡിൻ്റെ 5/500 കി . മീറററിനും 5/800 കി . മീററിനും ഇടയിൽ അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ രൂപ 7,00,000

17,500 10

7,500 13 / 2007-08 -കാഞ്ഞിരപ്പുഴ പാ‌തി ഇടതുകൾ കനാലിന്റെ 25/400 കി . മീററിനും 26/100 കി . മീദാറിനും ഇടയിലുളള അത്യാവശ്യ സംരക്ഷണ 2000 3,00,000

11 14 /2007-08-31 ടി ഇടതുകര കനാ ലിൻറെ 26/100 കി . മീററിനും 27/100 മീറററിനും ഇടയിലുളള 20 3,00,000

7,500 12

7,500

1 15/2007-08-51 61 gama ഡിസ്ട്രിബ്യൂട്ടറിയുടെ 1/300 കി . മീററിനും 1/600 കി . 100 റിനും ഇടയിലുളള അത്യാവശ്യ സംരക്ഷണ 23,00,000

13 16 /2007-08-ശിരുവാണി പമ‌‌തി. തച്ചമ്പാറ ശിരുവാണി റോഡിൻ്റ 0/0 കി . മീറാർ മുതൽ 7/300 കി . മീ . വരെയുംയും പാലക്കയം കാഞ്ഞിരപ്പുഴ റോഡിൻറയും ฌา agau". എൻ . എൽ . കേബിൽ ഇട്ടതിനെ തുടർന്നുണ്ടായ കേടുപാടുകൾ തീർ ക്കുന്ന പ്രവൃത്തിരൂപ 1,21,000 3,050 (1)

(2)

(3) 14 17 /2007-08 -കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി- പൊമ്പ്ര ഡിസ്ട്രിബ്യൂട്ടറി യുടെ 6/500 കി . മീറററിനും 6/800 കി. മീറ്ററിനും ഇടയിലുള്ള അത്യാ വശ്യ പുനദുദ്‌ധാരണ പ്രവൃത്തിയും വാർഷികം 15അററകുററ പണികളും- 2,50,000م 6,250 15

3,750 18/2007/08-53 ธา വലതുകര കനാലിൻറെ 7/140 കി . മീറററിനും 9/160 കി.മീനാറിനും ഇടയിലുളള അത്യാവശ്യ സംരക്ഷണ പ്രവൃത്തിയും വാർഷിക അറ്റകുറ്റ പണികളും- 1,50,000نمره

10,000 16 19/ 2007-08-51 ടി ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിൻ്റെ 3/500 കി . മീററിനും 4/500 കി . മീറററിനും ഇടയിൽ അരികുചാൽ നിർമ്മിക്കുന്ന (வவனா- jai 4,00,000

7,500 17 20 /2007-08-51 ടി കാഞ്ഞിരപ്പുഴ ക്യാമ്പ് ഏരിയയിലുള്ള " " ടൈപ്പ് ക്വാർഥ സിൻെറ അററകുററ പണികൾ രൂപ 3,00,000

7,500 18 21 /2007-08--1 ടി കാഞ്ഞിരപ്പുഴ ക്യാമ്പ് ഏരിയയിലുള്ള വാട്ടർ സപ്ളൈ പൈപ്പ് ലൈനിയായും മററും അററകുറാ പണികൾ 3,00,000نمرم

7,500 19 22 /2007-08- ടി ടി കാഞ്ഞിരപ്പുഴ ക്യാമ്പ " ഏരിയയിലുള്ള റോഡിൻ ഉപരിതലം പുതുക്കുന്ന പ്രവൃത്തി 3,00,000لمده

(1)

(2)

(3) 20 23/2007-08- " ഡാമിൻെറ ചെയിനേജ 300 മീറ്ററി ലുളള അരികുചാലിന്റെ പുനരു ദ°ധാരണ പ്രവൃത്തിരൂപ 2,30,000 6,230 ദർഘാസ് ഫോറത്തിൻ്റെ വില 1 , 9 ഇവയ്ക്ക് രൂപ 700 + വി , നി. , മറ്റുളള വയ്ക്ക" രൂപ 400 + വി.നി.

ലഭിക്കുന്ന തീയതിയും സമയവും 12-7-2007 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-7-2007 ഉച്ചയ്ക്ക് 2 മണിവരെ .

പ്രവൃത്തി ചെയ്ത് തീർക്കേണ്ട കാലാവധി - കമ നമ്പർ 1 , 7 , 9 ഇവയ്ക്ക് 4 മാസം , ക്രമ നമ്പർ 6 , 13 , 15 ഇവയ്ക്ക് 2 മാസം , മറ്റുള്ളവയ്ക്ക് 3 που..

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന് 7 ദിവസം മുമ്പുമുതൽ ദർഘാസ് പ്രമാണങ്ങൾ ഈ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ് .

( 1) കാഞ്ഞിറപ്പുഴ ജലസേചന പദ്ധ‌തി ഡിവിഷൻ നമ്പർ-] ,

എക്. ക്യൂട്ടീവ് എഞ്ചിനീയർ .

കാഞ്ഞിരപ്പുഴ .

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_irri_dept_tndr_ntc/. Archive identifier in.gazette.kerala_new.2007-07-03.part3_irri_dept_tndr_ntc.