Servants of Knowledge
Kerala Gazette · Government of Kerala

Payment of workmen’s Compensation

Published 03 July 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_labour_dpt_pay_workman_cope
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

3rd July 2007 2007 ₪ 3

27 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No. നമ്പർ

12th Ashadha 1929 1929 ആഷാഢം 12

PART III

Labour Department

നോട്ടീസ്

(2)

(1)

200709 30 .

ពា໙ .001, 106/95 .

2007 21 .

നമ്പർ ഡബ്ല്യൂ . സി . 62/2003 ,

മെസേഴ്സ് ആഷിക് എന്റർപ്രൈസസിന്റെ 15108 ജോലി നോക്കി വരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ (ശ്രീ . അബ്ദു‌ൾ 1908, ചോലക്കരയുടെ ആശ്രിതർക്ക് തൊഴിലാളി നഷട പരിഹാരം നൽകുന്നതിനായി 6,44,872 രൂപ (ആറു ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എണ്ണൂറ്റി ഴുപത്തി രണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . ) തൊഴിലാളികൾക്കുളള നഷടപരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി ( i ) ശ്രീമതി ഫാത്തിമ ( മാതാവ് ) , ( 2) റഹിയാനത്ത" ( സഹോദരി ) , ( 3 ) ഷബ്ന (സഹോദരി ) , ചോലക്കര വീട് , മൂഴിക്കുന്നത്ത് , പി . ഒ , വെളിമണ്ണ, താമരശ്ശേരി , എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്ത‌തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാര പ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ്. നിർദ്‌ദിഷ്ട സമയപരിധിക്കകം Chola025% യാതൊരു ലഭിച്ചില്ലെങ്കിൽ നഷ 0.00003 ത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതുമാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

ശ്രീ . പി . കെ. കൃഷ്‌ണമേനോൻ മെമ്മോറിയൽ വാട്ടർ സപ്ലൈ സ്‌കീം , കര്യവൻതിരുത്തി , ഫറോക്ക്-ൻറ ൻറ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , മനോജ്‌കുമാർ , പണിക്കോട്ടിൽതാഴം , നല്ലൂർ , ഫറോക്കിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്‌ ടപരിഹാരം നൽകുന്നതിനായി 25,000 രൂപ (ഇരുപത്തി അയ്യായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട ' , തൊഴിലാളികൾക്കുള്ള നഷ് ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനു സരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി (1) എം . കുഞ്ഞായടി , (പിതാവ് ) (2) 0008 ( മാതാവ്) , ( 3 ) സുലോചന ( സഹോദരി ) , (4 ) (പ്രദീപ് ( സഹോദരൻ ) , (5 ) പ്രസാദ് ( സഹോദരൻ ) , ( 6 ) (പ്രമോദ് (സഹോദരൻ ) , പണ ക്കോട്ടിൽതാഴം വീട്" , നല്ലൂർ , ഫറോക്ക് എന്നിവർ മാത്രമേയുളളുവെന്ന് റിപ്പോർട്ട് ചെയ തിരിക്കുന്നു . അപ്രകാരമുള്ള ആശ്രീതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തസമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(3)

നമ്പർ ഡബ്ല്യൂ.സി . -145 /2004. 20071030 .

who met with a fatal accident while employed under the Kerala Head Load Workers Welfare Board and where as it is reported that following:

1. Smt . Maimoona , M. 40 years Wife

2. Kumari Samsabi Unmarried 20

Daughter

Father 3. Sri M. Abdulla 71

are his only dependants as define under section 2 ( 1) (d) of the Workmen's Compensation Act, 1923 anv others claiming to be such dependant, should within 15 days of the publication of this notice in the Kerala Government Gazette, prefer their claims in writing before me and prove the same . If no such claims are received within the prescribed time the entire amount of compensation willbe disbursed to the persons , mentioned above and claims preferred thereafter will not be considered.

കേരള ഹെഡ്ലോഡ് വർക്കേഴ"സ വെൽഫെയർ ബോർഡ" , കാസർകോട്" എന്ന സ്ഥാപനത്തിൻകീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . എ . ഹനീഫ് എന്നയാളുടെ ആശ്രിതർക്ക് 10 മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 1,00,451 രൂപ ( ഒരു ലക്ഷത്തി നാന്നൂറ്റി അമ്പത്തൊന്നു രൂപ കെട്ടിവച്ചിരിക്കുന്നു . അന്വേഷണം നടത്തിയതിൽ ജിയാൻ ആശ്രിതരായി വരവെ കെ, അബ് ദുറഹിമാൻറെ കീഴിൽ ജോലി നോക്കി മാരകമായി അപകടമുണ്ടായി ശ്രീ . കെ.എ. ഹംസ , S/o അയമ , കുളമ്പടന്നവീട് , വളയനാട് , നാങ്കാവ്, കോഴിക്കോട് -ൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 4,49,106 രൂപ (നാലുലക്ഷത്തിനാൽപ്പത്തി .. ഒൻപതിനായിരത്തി ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് , തൊഴിലാളികൾക്കുള്ള നഷ്ടപര ഹാര ആക്‌റനിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച ' നിർവ്വചിച്ച പ്രകാരം ആ ശിതരായി ( 1 ) ശ്രീമതി സക്കീന ( ഭാര്യ ) ( 2 ) . എ. സമർ (2 ), (3) , (5 ) , (4) .. m (മകൾ) കുളവിക്കുന്ന വീട വളയനാട " , മാങ്കാവ് പി . ഒ , കോഴിക്കോട്ട , എന്നീ 113 മാത്രമേയുള്ളുവെന്ന റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന അവകാശപ്പെടാവുന്ന മററാരെങ്കിലും ഉണ്ടെങ്കിൽജങ്കിൽ അവർക്കുള്ള അവകാശം നോട്ടീസ് കേരള ഗസററിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയതാ" തെളിയിക്കേണ്ടതുമാണ്' . നിർദ്ദിഷ്‌ട സമയപരിധിക്കകം യാതൊരവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ് ടപരിഹാരത്തുക മുഴുവനുംഴുവനും മേൽപ്പാത്ത വ്യക്തികൾക്ക് വിതരണംവിതരണം ചെയ്യുന്നതാണ" . അതിനു ശേഷം ലഭിക്കുന്ന പരിഗണിക്കു ന്നതല്ല .

1. ശ്രീമതി മൈമൂന 40213070

2. കുമാരി സംസാബി 20 Tr അവിവാഹിത ()

റീജിയണൽ ജോയിൻറ

27 പിതാവ് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കോഴിക്കോട്".

വർക്കൻസ് കോമ്പൻസേഷൻ (ഇൻചാർജ് )

NOTICE

എന്നിവർ മാത്രമേ ഉളാന് റിപ്പോർട്ട് ലഭിച്ചിരി ക്കുന്നു. ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കോള ഗവൺമെൻ ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീ സിൽ രേഖാമൂലം ഹാജരായി അവകാശം കളി യിക്കേണ്ടതും പരിഗണിക്കപ്പെടുന്ന നല്ലാത്ത സുമാക്യ 173 .

12th June 2007 .

No. B-74/2007.

(Sd.)

Office of the Deputy Labour Co.n.nsioner, Kannur- 1 .

Connistioner for Workmen'sCompensation. Deputy Labour Commissioner and Whereas Kerala Headload Workers Welfare Board, Kasaragod has deposited with this Court a sum of Rs . 1,00,451 as compeusation for distribution to the dependants of the deceased Sri A. Haneefa

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_labour_dpt_pay_workman_cope/. Archive identifier in.gazette.kerala_new.2007-07-03.part3_labour_dpt_pay_workman_cope.