Government ofKerala
കേരള സർക്കാർ
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday
No.
3rd July 2007 2007 ₪ 3
27 വാല്യം 52
തിരുവനന്തപുരം, ചൊവ്വ
നമ്പർ
12th Ashadha 1929 1929 ആഷാഢം 12
PART III
Marine Department
ദർഘാസ്|ലേല പരസ്യം
നമ്പർ ഡി 3 / 834 /07 / .
2007 1 5 .
ആഗ്രഹിക്കുന്നവർ ലേല സമയത്തിന് അരമണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ( മെക്കാനിക്കൽ ) ആഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് .
ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ അഡ്രസ സ്ഥിരീകരിക്കുന്ന മതിയായ രേഖ ഹാജരാക്കേണ്ടതാണ് . ലേല സമയത്തിനുശേഷം ദർഘാസുകൾ ഹാജരുളളവരുടെ സാന്നിധ്യത്തിൽ 3.30-ന് തുറന്ന് പരിശോധിക്കുന്ന ៣ .
വി. ജീപ്പ കേരള ഗവർണ്ണർക്കുവേണ്ടി വിഴിഞ്ഞം ഹാർബർ പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ , മഹീന്ദ്രാ (1982 മോഡൽ) ০৪.০০৫ ๓ ๑๑, 8949الله വിൽക്കുന്നതിന് മൽസരസ്വഭാവമുള്ള മലദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു . വെളളക്കടലാസിൽ നിരക്ക് രേഖപ്പെടുത്തി 1,001 രൂപയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്ററ് ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിൽനിന്നും എക്സസിക്യൂട്ടീവ " എഞ്ചിനിയറുടെ പേരിൽ രീതിയിൽ എടുത്ത്ത് ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ ണ്ടതാണ് . ഡിമാൻറ് (ഡ്രാഫ്ററ് ഇല്ലാതെ സമർപ്പിക്കുന്ന ക്വട്ടേഷനുകൾ നിരസിക്കുന്നതാണ് . മാറത്തക്ക
61 അസിസ്ൻ " നേരിട്ട് മനസ്‌സിലാക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനുവാദം വാങ്ങി ( മ്മക്കാനിക്കൽ ടെ മുൻകൂർ ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ് . ഉത്തരവ് കിട്ടിയാൽ മുഴുവൻ തുകയുംതുകയും 12.5% നികുതി (വധാദ്) ഉൾപ്പെടെ ഈ ആഫീസിൽ അടച്ച് രസിത് വാങ്ങേണ്ട നാണ് തുക അടച്ച മൂന്ന് ദിവസത്തിനകം സ്വന്തം ചിലവിൽ ടി വാഹനം ആഫീസിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് .
വാഹനത്തിൻ്റെ വിവരം ഹീന്ദ്രാ എൽ , എം . വി . ജീപ്പ് , രജിസ്റർ നമ്പർ കെ. ആർ. ഡി . 8949 )1982( هدهه
നിരതദ്രവ്യം രൂപ 1,000 .
4-7-2007 ഉച്ചയ്ക്ക് 3 മണി , ഹാർബർ പ്രോജക = മെക്കാനിക്കൽ സബ് ഡിവിഷൻ , വിഴിഞ്ഞം
മേൽ പ്രസ്താവിച്ചു. പ്രകാര ചെയ്യാത്തപക്ഷം നിരതദ്രവ്യമായ തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും ടിയാൻ ഉത്തരവാദിത്വത്തിലും ചെലവിലും പുനർ ണ്ടാകുന്ന അധിക ദർഘാസ് വിളിക്കുന്നതും ഇത്യമൂലമുണ്ടാകു ചെലവ് റവന്യൂ ഈടാക്ക ന്നതുമാണ് , പുനർ ദർഘാസിനുവേണ്ടിവരുന്ന തുക നിരതദ്രവ്യത്തേക്കാൾ കുറവായിരുന്നാൽ ബാക്കി വരുന്ന തുകയ്ക്ക് ടിയാന് അവകാശമുണ്ടായിരിക്കുന്നതല്ല . റിക്കവറി ആകും ( പ്രകാരം ഈടം
കേരള സർക്കാരിന്റെ ദർഘാസംലേല സംബന്ധ മായ എല്ലാ നിബന്ധനകളും ഇതിനും ബാധകരാണ് .
(ഉപ്പ് ) എകസിക്യൂട്ടീവ്
എഞ്ചിനീയർ , ദർഘാസുകൾ 4-7-2007 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി മിക്കേണയാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 4-7-2007 വൈകുന്നേരം 3 മണിക്കം ടി വാഹനം അസിസ്ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ ( മെക്കാനി ചരൽ) ചുമതലപ്പെടുത്തുന്ന മറ " ഉദ്യോഗസ്ഥൻമാമാ പരസ്യ മായി ലേലം ചെയ്യുന്നതാണ് . ഈ ലേലത്തിൽ ചേരാൻ ദർഘാസ് പരസ്യം
2007 29 .
നമ്പർ ഡി5-1341 / 2007/ എസ്" .ഇ .
എഞ്ചിനീ സൂപ്രണ്ടിംഗ" കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ യറിംഗ് വകുപ്പ്* എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , വകുപ്പ് , കേന്ദ്ര പൊതുമരാമത്ത" വകുപ്പ് , പോർട്ട് സകൾ എന്നിവയിൽ രജിസ്ട്രേഷനുള്ള കാറ കാരിൽസഥാപനങ്ങളിൽ നിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്‌റേർഡ് നാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല ,
ദർഘാസ് നമ്പരും പ്രവൃത്തിയുടെ 3/../../2007-08- വടകര സാൻഡ് ബാങ്ക്സിന്റെ വികസന പ്രവൃത്തികൾ.
ഏകദേശ അടങ്കൽ തുകരൂപ 97.50 ലക്ഷം .
നിരതദ്രവ്യം- രൂപ 50,000
ദർഘാസ് ഫാറത്തിന്റെ വില-രൂപ2,000 + വാറം
പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം , കരാറുകാരൻ യോഗ്യത'എ' ക്ലാസ്.
ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൻ സർക്കാർ അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീക രിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ്*എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചതിൻ്റ നിയമപ്രകാരം രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പ്രതിനിധികളുടെയോ പരിശോധിക്കുന്നതാണ് . പിരിയഡ് ദർഘാസുകൾ ദർഘാസുകളുടെ തുറക്കുന്നതു. മുതൽ 4 മാസംവ ആയിരിക്കും കോള പൊതുമരാമത്ത * വകുപ്പിലെ ഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും പരിഗണനയ്ക്കുള്ള മാറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും 29-6-2004 - ല സർക്കാർ ഉത്തരവ് നമ്പർ ( ആർ , ട1 ) 255 / 2004 / എഫ " , ആൻറ് പ മ് പി ഡി . ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് ( പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കു രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാകുന്നു .
ചക്കോരത്തുകുളം ,
( )
എരഞ്ഞിപ്പാലം പോസ്'00' , കോഴിക്കോട് -6
സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 25-6-2007 13 29-6-2007 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻ വിലയും വില്‌പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ക്കുള്ള ദർഘാസ് കവറ് ലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി ഫാർബർ എഞ്ചിനിയറിംഗ് വകുപ്പ് ഉത്താമേഖലാ സൂപ്രണ്ടിംഗ്എഞ്ചിനീയറുടെ പേരിൽ 10-7-2007 -ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്‌റേറർഡ തപാൽ അഥവാ സ്‌പീഡ് പോസ്റ് മാർഗ്‌ഗം ലഭിക്കേ ഞതാണ്. 10-7-2007 - ന് വൈകുന്നോം + മണിക്ക
ലേല/ദർഘാസ് പരസ്യം
2007 ໖ 4 .
22-1220/2001/ 3-2
കവറുകളിൽ ലേല ദർഘാസ് കണ്ണൂർ തുറമുഖ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കീഴിൽ താഴെപ്പറയുന്ന അവകാശങ്ങൾക്കായി മുദ്രവച്ച ക്ഷണിച്ചുകൊളളുന്നു . ഓരോ അവകാശങ്ങളും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യലേലം നടത്തുന്നതാണ് .
നടത്തിപ്പ് കലാവധി
ഫോറത്തിൻ്റ
(கா നമ്പർ
கவவ തീയതിയും സമയവും മത്സ്യബന്ധന കേന്ദ്രത്തിൻറ തുറമുഖത്തിൻറെ
1 വർഷം
150+ വി.നി .
500
1
എസ് 10 കടമുറി
മാപ്പിളബേ
10-7-2007 രാവിലെ 11 മണി കാൻറീൻ
2
മാപ്പിളബേ
1,000
61
3
1,000
മാപ്പിളബേ
81
51 18-7-2007 അഡ്മിനിസ്ട്രേ
4
500
ചെറുവത്തൂർ
റീവ് ബ്ലോക്ക
രാവിലെ 11 മണി 24-7-2007 പാലക്കോട
വാച്ച്മെൻ ഷഡ്
5
500
രാവിലെ 11 മണി
കേന്ദ്രങ്ങളിൽവച്ച് ലേലശേഷം ദർഘാസ് ഫാറം ഈ ആഫീസിൽ നിന്നും 3-7-2007 -ാം തീയതി മുതൽ 9-7-2007 ഉച്ചയ്ക്ക് 12 മണി വരെ നൽകുന്നതും അന്നേദിവസം 3 മണി വരെ സ്വീകരിക്കുന്നതും അതാത് തുറക്കുന്നതുമായിരിക്കും . ഓരോ അവകാശത്തിന്റൊയും നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .
ദർഘാസ് സംബനധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് , കാരണം കൂടാതെ ലേലം / ദർഘാസ ' 3 ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം 30 かも ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. പല ദർഘാസ് സംബന് ധമായി ആക്ഷേപമുണ്ടെങ്കിൽ ആയത് ദർഘാസ ' കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിൽ താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേണ്ടതാണ് . പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്ന താണ് .
(*) க -17 .
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കേരള ഗവർണ്ണർക്കുവേണ്ടി )