Servants of Knowledge
Kerala Gazette · Government of Kerala

Auction notices

Published 03 July 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-03.part3_pol_dpt_auction_dept_aucti_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

3rd July 2007 2007 ₪ 3

27

നമ്പർ 12th Ashadha 1929 1929 ആഷാഢം 12

PART III

Police Department

ലേലപരസ്യം

നമ്പർ എം-2868 / 2006 /പി.എ.സി .ബി / എസ്‌ . ആർ .

2007 17 .

വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ സതേൺ റേഞ്ച് പോലീസ് സൂപ്രണ്ടിൻറെ ഓഫീസ" പരിസരത്ത്. സൂക്ഷിച്ചിരിക്കുന്ന 1997 മോഡൽ കെ.എൽ. 01 - എൽ .2193 ടെമ്പോ ട്രാകടെമ്പോ (ട്രാക്സസ" 31-7-2007-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ചെയ്തു വിൽക്കുന്നതാണ് .

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും നടക്കു ന്നതിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ ( ആയിരം രൂപ) മാത്രം നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . 30-7-2007-00 തീയതി 5 മണിക്കുമുമ്പ് കിട്ടത്തക്കവണ്ണം സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ടിന് സമർപ്പിക്കാവുന്നതാണ് . ദർഘാസി നോടൊപ്പം എസ് . പി . യുടെ പേരിൽ വാങ്ങിയിട്ടുള്ള നിരതദ്രവ്യത്തിനുള്ള ഡിമാൻറ" ഡാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ അടക്കം ചെയ്തിട്ടുളള കവറിനു മുകളിൽ വാഹനത്തിൻ്റെ നമ്പർ ലേലത്തിനായി എന്ന് വ്യക്തമായി എഴുതിയിരിക്കേണ്ടതാണ് .

ലേലത്തിലോ фелез അ വ സ നി ച്ചാ ലു 5 ൻ ദർഘാസിലോ കൂടുതൽ തുക കാണിച്ചയാൾക്ക വിൽപ്പന ഉറപ്പിക്കുന്നതും ടിയാൻ ലേലസ്ഥലത്തു വച്ചുതന്നെ തുക അടച്ച് സ്വന്തം ചിലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . നിരതദ്രവ്യം لصيغة കൊടുക്കുന്നതാണ്'. കൊളളാത്തവരുടെ തിരിച്ചു സർക്കാരിലേക്ക് കൊണ്ടയ നിബന്‌ധനകൾ തെറ്റിച്ചാൽ ബന് ധപ്പെട്ടയാളുടെ നിരതദ്രവ്യം മുത ൽ കൂട്ടുന്ന തും 333 പുനർലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ എന്തെങ്കിലും നഷ്ട്‌ടം സംഭവിച്ചാൽ ലേലം കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷ്‌ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ് .

ലേലവസ്തു ലേലത്തിനുമുമ്പുളള പ്രവൃത്തി ദിവസങ്ങളിൽ പോലീസ സൂപ്രണ്ടിന്റെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കുകയോ അസ്ഥ‌ിരപ്പെടുത്തുകയോ ചെയ്യുന്ന തിനുള്ള അധികാരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സതേൺ സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . പോലീസ്

(3) പോലീസ് സൂപ്രണ്ട് ( ദക്ഷിണമേഖല).

പോലീസ് സൂപ്രണ്ടിൻറെ ആഫീസ് , വിജിലൻസ് ആൻറ്ആൻറി കുറപ്ഷൻ ബ്യൂറോ , ദക്ഷിണമേഖല , തേക്കുംമൂട് , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 03 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-03.part3_pol_dpt_auction_dept_aucti_dept/. Archive identifier in.gazette.kerala_new.2007-07-03.part3_pol_dpt_auction_dept_aucti_dept.