Government ofKerala
കേരള സർക്കാർ
2007
Reg . No. രജി . നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ ഗ്രാമവികസന വകുപ്പ്
വാഹന ലേലപ്പരസ്യം
നമ്പർ 7286 /എസി & എഡി -5 / 06 /സി , ആർ . ഡി .
2007 ທີ 8 .
2000 ഗ്രാമവികസന കമ്മീഷണറുടെ കീഴിൽ ഉപയോഗ ത്തിലിരിക്കുന്ന താഴെ പറയുന്ന വാഹനം നിലവിൽ കാണപ്പെടുന്ന അവസ്ഥയിൽ 2007 ജൂലൈ മാസം 7.00 തീയതി ഉച്ചകഴിഞ്ഞ് 2.30 പി.എം. - ന് ഗ്രാമവികസന പരസ്യമായി ലേലം കമ്മീഷണമാററിൽ ടെണ്ടർ വഴി വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചി രിക്കുന്നു.
രജിസ്ററർ നമ്പർ KBT 5294 -1986 വാഹനം അംബാസിഡർ കാർ നിരതദ്രവ്യം 500 രൂപ
ലേലത്തിൽ പങ്കെടുക്കുവാൻ delet ദിവസം வ . വാഹനത്തിന് ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേണ്ടതും മുൻപായി നിശ്ചയിച്ചിരിക്കുന്ന നിരതദ്രവ്യം രസീത് വാങ്ങേണ്ടതുമാണ് . celel കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക നിരതദ്രവ്യം തിരിച്ചുനൽകുന്നതുമാണ് .
ടി വാഹനം ലേലത്തിൽ വിൽക്കുവാൻ ദർഘാ സ്വീകരിക്കുന്നതാണ് . 2007 തീയതി 2 മണിക്ക് മുൻപ് സുകളും ഷാസം 70 ജൂലൈ വികസന കമ്മീഷണറിൽ കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കേണ്ടതാണ് . കവറിനുപുറത്ത് വാഹനലേല ദർഘാസ് എ പ്രത്യേകം കാണിച്ചിരി ക്കേണ്ടതാണ് .
ദർഘാസിനോടൊപ്പം ടി വാഹനത്തിന " നിശ്ചയി ച്ചിട്ടുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ഗ്രാമവികസന കമ്മീഷണർ , തിരുവനന്തപുരം എന്ന പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് ഡ്രാഫ്റ " ആയി അടക്കം ചെയ്തിരിക്കേണ്ടതാ *ചക്കുകൾ സ്വീകാര്യമല്ല , ദർഘാസിൽ വാഹനത്തിൻറെ നമ്പർ , കോട്ടുചെയ്ത തുക , തുക കോട്ടു ചെയ്ത വ്യക്തിയുടെ പൂർണ്ണമായ മേൽവിലാസം എന്നിവ വ്യക്തമായും രേഖപ്പെടുത്തിയിരിക്കേണ്ടതാണ് .
ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതും anjal ത്തിലോ ദർഘാസിലോ കൂടുതൽ തുക പറഞ്ഞിരി ക്കുന്ന വ്യക്ത്തിക്ക celes ഉറപ്പിച്ച് നൽകുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം ടെണ്ടർ തകയുടെ 50 % ( ៣(നിരതദ്രവ്യം കിഴച്ച് ) Do താൽക്കാലിക വച്ചുതന്നെ രസീത് വാങ്ങേണ്ടതാണ് . ലേലം/ടെണ്ടർ 3rd July 2007
2007 1 3
No.
27
നമ്പർ
12th Ashadha 1929 1929 ആഷാഢം 12
സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 7 ( ഏഴ് ) ദിവസ ത്തിനകം ലേലത്തുകയുടെ ബാക്കി പണവുംനവും നിയമാ നുസൃതമായ വിൽപ്പന നികുതിയും അടച്ച് വാഹനം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേണ്ടതാണ് .
കാരണവശാൽ ലേലം ടെണ്ടർ ഏതെങ്കിലും സ്ഥിറപ്പെടുത്തിത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യപ്പെടുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷടം സംഭവിച്ചാൽ ആ തുകയും മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതും കൂടുതലായി കിട്ടുന്നകിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശമില്ലാത്തതും ആയിരിക്കും .
മൻ പറഞ്ഞ പരിശോധിക്കണമെന്ന് താല്പര്യമുളളവർ (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ( ഗ്രാമവികസന കമ്മീഷണറുടെ അനുമതി 88025 പരിശോധിക്കാവുന്നതാണ് . യുക്തമെന്ന തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലത്തിയതി മാറി വയ്ക്കുന്നതിനോ ലേലനടപടികൾ നിർത്തി വയ്ക്കുന്നതിനോ ലേലം / ടെണ്ടർ അസ്ഥിന പ്പെടുത്തുന്നതിനോ ഗ്രാമവികസന കമ്മീഷണർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് . നിശ്ചിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ടെണ്ടർ സ്വീകരിക്കുന്നതല്ല .
( )
എൽ.എം എസ" . കോമ്പൗണ്ട് , തിരുവനന്തപുരം , സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , ( ഗ്രാമ വികസന കമ്മീഷണർക്കുവേണ്ടി )