Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice

Published 10 July 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_agri_dept_tndr_auction_ntce
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

No.

10th July 2007 2007 ໝູ 10

നമ്പർ } 28 19th Ashadha 1929 1929 ആഷാഢം 19

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ . ഇ . ( 2) -245/2003 .

2007 19. ഗവർണ്ണർക്കുവേണ്ടി കോഴിക്കോട ഉത്തരമേഖല കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗ്യത താഴെപ്പറയുന്ന പ്രവൃത്തിക്ക് നിശ്ചിത പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ യുളള അംഗീകൃത കറാംകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവൃത്തിയുടെ പേനെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 1-8-2007 - ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്‌സിക്യൂട്ടീവ് എഞ്ചി നീയറോ അധികാരപ്പെടുത്തുന്ന ഉദ്യോ ഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നി ഭ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണ വശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ യിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും . പ്രവൃത്തിയെപ്രവക സംബന്ധ wi ക്കുന്ന വിവരങ്ങൾ താഴെ കൊടുക്കുന്നു .

ദർഘാസ് നമ്പരും (പ്രവൃത്തിയുടെ പേരും അടങ്കൻ തുകയും- ഇതു ( 2) 245 / 03- പാലക്കാട് ജില്ല യിലെ കോങ്ങാട് ‌റററ് സീഡ് ഫാമിൽ ഗോഡൗൺ കെട്ടിടം നിർമ്മാണം- 13,54,000م .

നിരതദ്രവ്യം- രൂപ 33,900.

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 700+ വി . നി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 4посто

ദർഘാസ് (പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യലേയത്തിൽ നിന്നും 1-8-2007 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ ദിവസങ്ങളിലും ലഭിക്കുന്നതാണ" , ദർഘ " . ദർഘാസ് പ്രമാണത്തിൻ്റെ വില പണമായോ മണിയോർഡറായോ പ്രമാണത്തിൻറ ദർഘാസ് അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽനിന്നും എക്സസി ക്യൂട്ടിവ് എഞ്ചിനീയർ ( കൃഷി ) , കോഴിക്കോടിന്റെ പേരിൽ അടച്ചു നിശ്ച്‌ചിന തുകയുടെ ബാങ്ക് ഡോഫ്ററ "/ ഏണസ്റ് മണി മഡപ്പോസിറ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ ജോലിക്ക ദർഘാസ് സ്ഥർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറുകടി വ‌യ്ക്കേണ്ടതാണ് . ദർഘാസുകളെ സംമ്പന്ധിച്ചുള്ള എല്ലാ സർക്കാർ നിബന് നിബന്‌ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് .

๑๓๖๖๑๐6-4.

() എക്സിക്യൂട്ടീവ് എഞ്ചിനീയർ (ക്രി . )

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_agri_dept_tndr_auction_ntce/. Archive identifier in.gazette.kerala_new.2007-07-10.part3_agri_dept_tndr_auction_ntce.