Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 10 July 2007

Department
Supplement Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_diary_dev_dept_can_reg_can_reg
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

}

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

10th July 2007 2007 ₪ 10

28

നമ്പർ

} 19th Ashadha 1929 1929 ആഷാഢം 19

PART III

Dairy Development Department

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നടപടി ക്രമം നമ്പർ സി . 3965/2001 .

2007 1.

പരാമർശം 1. ഈ ഓഫീസിലെ 27-9-2004- E ഇ. 3965/2001 നമ്പർ ഉത്തരവ് .

ഇൻസ്ട്രക്ടർ ' എ' യൂണിററിൻറ 30-4-2007-59/2004-05/ 0

ഉത്തരവ്

പ്രവർത്തനം ആലപ്പുഴ ജില്ലയിൽ മുതുകുളം ബ്ലോക്കിലെ പത്തിയൂർ ക്ഷീര വ്യവസായ സഹകരണസംഘം നമ്പർ എ. 27 (ഡി ) യുടെ പ്രവർത്തനം മന്ദീഭവിച്ച് കിടന്ന സാഹചര്യത്തിൽ സം ഘ ത്തി ൻറ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതിന് 1969 - ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തുന്നതിന് പരാമർശം 1 പ്രകാരം ഉത്തരവാകുകയും പരാമർശം 2 പ്രകാരം മുതുകുളം ഡയറിഫാം ഇൻസ്ട്രക്‌ടർ 'എ ' യൂണിററ് ഈ ആഫീസിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സംഘത്തിന് . നിലവിലുള്ള സ്ഥലവും കെട്ടിടവും ജില്ലാ സഹകരണ ബാങ്കിൽ പണയംപണയപ്പെടുത്തിയാണ് ഓവർ (ഡാഫ്ററ് വാങ്ങിയിട്ടുള്ളതെന്നും പത്ത് ലക്ഷ ത്തിലേറ അം നഷ്ട്‌ടം ബാക്കിയായുള്ള സംഘത്തിൻറ പ്രവർത്തന പരിധിയിലുള്ള ക്ഷീര കർഷകർക്ക് സംഘ ത്തിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയും ആണ് എന്നും സൂചിപ്പിക്കുന്നു . സംഘത്തിന്റെ തകർച്ചയ്ക്കു പ്രധാനമായും ഉള്ള കാരണം സംഘം കേന്ദ്രമാക്കിയല്ലാതെ പാൽ സംഭരണ വിതരണം ഏജൻറുമാർ മുഖേന നടത്തിയ തിനാൽ ഉല്പപാദകരിൽ നിന്നും ലഭിക്കുന്ന തുകകൾ കുത്യമായി സംഘത്തിൽ ലഭിക്കാതെക്കാതെ പോവുകയും ബൈലായ്ക്ക് വിരുദ്ധ‌മായി സ്വീകരിച്ചതും കമ്മ്കമ്മീഷൻ ഏജൻറുമാർക്ക് ശമ്പളം , അഡ്വാൻസ്, എക്‌സ്‌ഗ്രേഷ്യാ, മറ്റ് അലവൻസുകൾ എന്നിവ നൽകിയിരുന്നതി നാ ലും പരാമർശിച്ചിരിക്കുന്നു . മേൽ വിവരിച്ച കാരണങ്ങളാൽ സംഘം തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതയി ല്ലെന്നും ലീക്വിഡേഷൻ നടപടികൾ സ്വീകരിക്കാവുന്ന താണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു . n ഈ സാഹചര്യത്തിൽ പത്തിയൂർ ക്ഷീര വ്യവസായ സംഘം നമ്പർ എ. 27 ( ഡി ) സമാപ്തീകരിക്കുന്നതി നായി 1969 -ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊണ്ടും വകുപ്പ് 72 പ്രകാരം മുതുകുളം ഡയറി ഫഎക്സ‌്ററൻഷൻ ആഫീസറെ ലിക്വിഡേറററായി നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .

ലികീഡേറററുടെ കാലാവധി ചുമതല ഏറെറടുത്ത തീയതി മുതൽ 6 മാസമായിരിക്കുന്നതും ടി കാലാവധി ക്കുള്ളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരി മാസവും 10-ാം തീയതിക്കകം ലിക്വിഡേഷൻ സംബന്‌ധിച്ച പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്' . ക്കേണ്ടതും

( )

ഡെപ്യൂട്ടി ഡയറക്ടർ ഡയറി എക്‌സ്ററൻഷൻ ആഫീസർ , മുതുകുളം ,

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_diary_dev_dept_can_reg_can_reg/. Archive identifier in.gazette.kerala_new.2007-07-10.part3_diary_dev_dept_can_reg_can_reg.