Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 52
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
10th July 2007 2007 ໝູ 10
28
നമ്പർ 19th Ashadha 1929 1929 ആഷാഢം 19
PART III
Fisheries Department
പരസ്യം
(1)
2007 5.
നമ്പർ സി . 1208/2005 .
കേരള ഫിഷറീസ് വകുപ്പിൽ കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്ഷനിൽ വേമ്പനാട്ടുകായലിൽ ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിൽ 46-ാം നമ്പർ ഊന്നി വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വൃന്ദാവനം വീട്ടിൽ ശ്രീ . ശങ്കരൻ പീതാംബരൻ പേർക്ക് സർട്ടിഫിക്കറ്റ് നമ്പർ 1. 500/87 (5 ) ( കാരം ഡിപ്പാർട്ടുമെൻറിൽ നിന്നും പതിച്ച പട്ടയം നൽകിയിട്ടുള്ളതാണ് . ടി ഊന്നി (ശ്രീ . ശങ്കരൻ പീതാംബരന്റെ കൈവശത്തിലും അനു ഭവത്തിലും ഇരിക്കവേ വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 2324 / 06-ാം നമ്പർ തീറാധാര പ്രകാരം 16-9-2006 - ൽ വൈക്കം താലൂക്ക് , വടക്കേമുറി വില്ലേജ് , പടിഞ്ഞാറെമുറി , ഉദയനാപുരം നേറെ കടവ mom വീട്ടിൽ ശ്രീ . ഷാജി പേർക്ക ഇപ്പോൾ തീറെഴുതി വിൽക്കുകയുണ്ടായി . (ശ്രീ . ഷാജിയുടെ പേരിലും കൈവശത്തിലും അനു ഭവത്തിലും ഇരിക്കുന്നതും മറ്റാർക്കും മില്ലാത്തതുമാകുന്നു .
ടി ഊന്നി പോക്കുവരവ്യചെയ ത് സി -500 / 87 (5 ) സർട്ടിഫിക്കറന്റു പ്രകാരമുള്ള പട്ടയം ഘ്ദു ചെയ്ത് തൻറെ പേരിൽ പുതിയ പട്ടയം നൽകണമെന്നും വൈക്കം താലൂക്ക് , വ്ടെ , വടക്കേമുറി വില്ലേജ് , പടിഞ്ഞാറം മുറി , ഉദയനാപുറം നേരവിൽ നാട വീട്ടിൽ ശ്രീ . coated n അസ്സൽ പകർപ്പ് നാഗംപൂഴിക്കാട്ട് പ്രമാണത്തിൻറ സഹിതം അപേക്ഷ ബോധിപ്പി ച്ചിരിക്കുന്നു. ആയതിനാൽ 200 പട്ടയം റദദ ചെയ്ത് പുതിയ പട്ടയം നൽകുന്നതിന് തീരുമാനി ച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തുന്ന ഗസറ്റ് തീയതി മുതൽ രണ്ടരണ്ടു മാസത്തിനകംമാസത്തിനകം രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധി ക്കുളളിൽ ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 46-0 . നമ്പർ ഊന്നിയുടെ പഴയ പട്ടയം 08 ചെയ്ത " വൈക്കം താലൂക്ക് , വടക്കേമുറി വില്ലേജ് , പടിഞ്ഞാറെ മുറി , ഉദയനാപുരം നേരകടവിൽ നാഗം പൂഴിക്കാട്ട് വീട്ടിൽ (ശ്രീ . ശങ്കരൻ ഷാജിയുടെഷാജിയുടെ പേരിൽ പുതിയ പട്ടയം യിരിക്കും . നൽകുന്നതാ
(2)
നമ്പർ സി -1735 / 2004 .
2007 08 25 .
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ வ ഫിഷറീസ് സെക്ഷനിൽപ്പെട്ട വേമ്പനാട്ടു കായലിൽ വാളത്തുമ്മേൽ ഊന്നിപ്പാട്ടിൽപ്പെട്ട 67 -ൽ അരവലയും 89 -ൽ അരവലയു എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ നെട്ടൂർകരയിൽ വെള്ളക്കാട്ടു ട്ടിൽ ശ്രീമതി പി , കെ. ജിഷയ്ക്ക് ഇഷ്ടദാനമായി ലഭിച്ചിട്ടുള്ളതും കൈവശംവച്ച് അനുഭവിച്ചുവന്നിരു ന്നത്യമാണ് .
ടിയിൽ ടി ഊന്നിപ്പാടുകൾ 1368-ാം നമ്പർ സർട്ടി ഫിക്കറ്റു പ്രകാരം (ശ്രീ, കേളൻ മാക്കി കാനാംപറമ്പ്, ചെമ്പ് എന്നയാളിന് ഡിപ്പാർട്ടുമെൻറിൽ നിന്നും പതിച്ചു നൽകിയിട്ടുള്ളതാണ് . ടി വലകൾ ശ്രീ , കേളൻ