Government ofKerala
കേരള സർക്കാർ 2007
Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 52
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
10th July 2007 2007 ໝູ 10
28
നമ്പർ } 19th Ashadha 1929 1929 ആഷാഢം 19
PART III
Forest Department
കോന്നി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ കെ. എൻ . ഡി . 2973/2007 . 2007 ໝູ 12.
കേരള ഗവർണ്ണർക്കുവേണ്ട ഡിവിഷനിൽപ്പെട്ട താഴെപ്പറയുന്ന ജോലികൾക്കായുള്ള മുദ്രവച്ച ദർഘാസുകൾ പൊതുമരാമത്ത 2007 വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 2007 ജൂലൈ മാസം 30 -ാം തീയതി പകൽ 8 (മൂന്ന് ) മണിവരെ ഈ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊളളുന്നു. ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം പകൽ ഒരു മണിവരെ ഈ ആഫീസിൽനിന്നും നിശ്ചിത വിലയ്ക്ക്'ക്ക് ( വിൽപ്പന നികുതി അടക്കം ) ലഭിക്കുന്ന താണ് . ദർഘാസ് ഫോറങ്ങൾ പരസ്‌പരം കൈമാറ്റം ദർഘാസ് ദിവസം അവധി ചെയ്യാൻ പാടുള്ളതല്ല . ദിവസമായോ മറ്റു പൊതുഒഴിവുദിനമോ ആയി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാ സുകൾ അന്നേ ദിവസം പകൽ 3.30-ന് കോന്നി ഡിവി ഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോ ധിക്കുന്നതാണ് . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ കോന്നി ഡിവിഷണൽ മാറത്തക്കവിധം ெ ആഫീസർക്ക് ഡിമാൻറം (ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേണ്ടതും , ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതു ഷാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർ കാണിച്ച് ദർഘാസ് ഫോറത്തിന് s ഏതെങ്കിലും പരസ്യപ്രകാരമുള കാർഡ (ക്രഡിററ് ലഭിക്കാതെ വരികയോ കൂടാതെ മറ് സാങ്കേതിക കാരണങ്ങളാലോ ടെൻഡർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്
പട്ടിക
നമ്പർ
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
നിരവും രൂപ 1 കോന്നി ഫോറസ്ററ് ഐ.ബി.യിലേ ക്കുള്ള റോഡിൻറെ അററകുററ പണി
4,750
21,90,000
2 എലിയറയ്ക്കൽ മസാഷ്യൽ ഫോറസ്ട്രി
ഓഫീസ് പരിസരത്ത് ടൈപ്പ f -II ക്വാർട്ടേഴ്സ് നിർമ്മിക്കുക
15,000 1 5,99,000
ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാററ്.
ജോലി ചെയ്തു തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് ഉടമ്പടി തീയതി മുതൽ 2 മാസം , ക്രമനമ്പർ 2.ന് ഉടമ്പടി തീയതി മുതൽ നാലു മാസം ,
ദർഘാസിനോടൊപ്പം 50 (അൻപത് ) രൂപയുടെ മുത ബാധകമാണ് . പത്രത്തിൽ കരാറുകാരൻ ഉടമ്പടികൂടി സമർപ്പിക്കേണ്ടതാണ് . കേരള പൊതു മരാമത്ത് വകുപ്പിലെ ലേല്യദർഘാസ " നിബന്ധനകൾ എല്ലാം തന്നെ ஐா லவி z കൂടുത്തൽ വിവരങ്ങൾ " 109 ആഫീസിലോ കോന്നി റെയിഞ്ച് ആഫീസിലോ ഓഫീസ് സമയങ്ങ ളിൽ നേരിട്ട് അന്വേഷിച്ചറിയേണ്ടതാണ് .
ഡിവിഷണൽ ഫോറസ്ററ
ഡിവിഷണൽ ഫോറസ് റാ ഓഫീസ്, കോന്നി
ഓഫീസർ